"എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19424-wiki (സംവാദം | സംഭാവനകൾ) പേർ |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൽ.പി.സ്കൂൾ പുല്ലിക്കുന്ന് എന്ന താൾ എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന് എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രൈമറി വിദ്യാലയമാണ് എ.എൽ.പി. സ്കൂൾ പുല്ലിൻകുന്ന്.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ചേലേമ്പ്ര | |സ്ഥലപ്പേര്=ചേലേമ്പ്ര | ||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
| വരി 56: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ അസിസ് | |പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ അസിസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശിഷ്മ | |എം.പി.ടി.എ. പ്രസിഡണ്ട്=ശിഷ്മ | ||
|സ്കൂൾ ചിത്രം=19424 | |സ്കൂൾ ചിത്രം=പ്രമാണം:19424 ALPS PULLINKUNNU.jpeg | ||
|size=350px | |size=350px | ||
|caption=എ എൽ പി സ്ക്കൂൾ | |caption=എ എൽ പി സ്ക്കൂൾ പുല്ലിൻകുന്ന് | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
'''എ.എൽ.പി.സ്കൂൾ പുല്ലിൻകുന്ന്''' | |||
മലപ്പുറം ജില്ലയിലെ ചേലമ്പ്ര പഞ്ചായത്തിലെ ആറാം വാർഡിൽ പുല്ലിൻകുന്ന് എന്ന പ്രദേശത്ത് ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ടുകാലത്ത് ഈ പ്രദേശം സാക്ഷരതയിൽ പിന്നോക്കം നിൽക്കാൻ പ്രധാന കാരണമായിരുന്നത് പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയായിരുന്നു. വർഷകാലത്ത് ഈ പ്രദേശവാസികളായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനായി അടുത്ത പ്രദേശങ്ങളിലുള്ള മറ്റു വിദ്യാലയങ്ങളിലേക്ക് പോകുവാൻ സാധിക്കാത്ത വിധത്തിൽ ചുറ്റുപാടുമുള്ള പാടങ്ങളിൽ മഴക്കാലത്തും തുടർന്നും വെള്ളക്കെട്ടും നിലനിന്നിരുന്ന സാഹചര്യം ആയിരുന്നു. ഈ പ്രത്യേക സാഹചര്യത്തിൽ ആണ് ഇവിടത്തെ നല്ലവരായ നാട്ടുകാർ ഈ പുല്ലിൻകുന്ന് പ്രദേശത്ത് ഒരു വിദ്യാലയം ഉണ്ടാകേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. [[എ.എൽ.പി.സ്കൂൾ പുല്ലിങ്കന്ന്/ചരിത്രം|കൂടുതൽ അറിയുവാൻ]] | |||
ഭൗതികസൗകര്യങ്ങൾ | |||
അക്കാദമിക ഭൗതിക രംഗത്ത് മികച്ച ഒരു വിദ്യാലയമായി മാറിക്കൊണ്ടിരിക്കുകയാണ് പുല്ലിൻകുന്ന് എ എൽ പി സ്കൂൾ. കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് വിവിധ രംഗങ്ങളിലുണ്ടായ പുരോഗതി വിദ്യാർഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും വലിയ മാറ്റങ്ങൾക്കിടയാക്കിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഇരുനില കെട്ടിടം, ശീതീകരിച്ച ക്ലാസ് റൂമുകൾ, മികച്ച ലൈബ്രറി, വാഹന സൗകര്യം, ഭക്ഷണം പാകം ചെയ്യാൻ സൗകര്യപ്രദമായ കിച്ചൻ, കുട്ടികളുടെ കായിക പരിശീലനത്തിനുതകുന്ന ഗ്രൗണ്ട്, വിവര സാങ്കേതിക വിദ്യ കുട്ടികളിലേക്ക് എത്തിക്കാനുള്ള നൂതന സൗകര്യങ്ങൾ, കലാ മത്സരങ്ങൾ സംഘടിപ്പിക്കാൻ ഓപ്പൺ സ്റ്റേജ്, മുഴുവൻ സമയവും വൈദ്യുതി ലഭിക്കുന്നതിനായുള്ള സോളാർ സിസ്റ്റം, കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സി സി ടി വി സൗകര്യങ്ങൾ, ജല ലഭ്യത ഉറപ്പുവരുത്തുന്നതിനായുള്ള മഴവെള്ള സംഭരണി, വിശ്രമ വേളകൾ വിനോദകരമാക്കാനുള്ള ശിശു സൗഹൃദ പാർക്ക് എന്നിവ ഭൗതിക സൗകര്യങ്ങളിൽ മികച്ചതാണ്. | |||
[[എ.എൽ.പി.സ്കൂൾ പുല്ലിൻകുുന്ന്/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]] | |||
[[എ.എൽ.പി.സ്കൂൾ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 92: | വരി 89: | ||
2. വി. മുഹമ്മദ് മാസ്റ്റർ (2003 മുതൽ 2022 വരെ ) | 2. വി. മുഹമ്മദ് മാസ്റ്റർ (2003 മുതൽ 2022 വരെ ) | ||
3 | 3 അജ്മൽ മൂഫീദ് വരപൂറത്ത് 2023 മുതൽ | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||