"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്= 19062 | |സ്കൂൾ കോഡ്= 19062 | ||
|അധ്യയനവർഷം= 2024-27 | |അധ്യയനവർഷം= 2024-27 | ||
|യൂണിറ്റ് നമ്പർ= LK/2018/19062 | |യൂണിറ്റ് നമ്പർ= LK/2018/19062 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം= 79 | ||
|വിദ്യാഭ്യാസ ജില്ല= തിരൂർ | |വിദ്യാഭ്യാസ ജില്ല= തിരൂർ | ||
|റവന്യൂ ജില്ല= മലപ്പുറം | |റവന്യൂ ജില്ല= മലപ്പുറം | ||
| വരി 365: | വരി 365: | ||
== ''' പ്രവർത്തനങ്ങൾ'''== | == ''' പ്രവർത്തനങ്ങൾ'''== | ||
'''റൂട്ടീൻ ക്ലാസുകൾ''' | |||
| വരി 557: | വരി 557: | ||
'''സ്കൂൾ ക്യാമ്പുകൾ''' | |||
'''<big><div style="color: #0645ad">ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ 2025-'28</div></big> | |||
{| class="wikitable mw-collapsible" | |||
|നമ്പർ | |||
|ക്യാമ്പ് | |||
|വിശദാംശങ്ങൾ | |||
|ചിത്രങ്ങൾ | |||
|- | |||
|1 | |||
| സ്കൂൾ ലെവൽ:ബാച്ച് 02- പ്രിലിമിനറി ക്യാമ്പ് | |||
|2025-'28 ബാച്ച് :02 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 19/08/2025 ന് സംഘടിപ്പിച്ച ഏകദിന പ്രിലിമിനറി ക്യാമ്പ് രാവിലെ 10:00 മണിക്ക് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഫൗസി എം.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു,കൈറ്റ് മാസ്റ്റർ ട്രെയിനർ മുബഷിറ ടീച്ചറുടെ നേതൃത്വത്തിൽ തന്നെ ക്യാമ്പ് നടന്നു, ഒപ്പം കൈറ്റ് മാസ്റ്റർ ട്രെയിനർ സി ജയകൃഷ്ണൻ മാസ്റ്ററും പങ്കെടുത്തു.ഉദ്ഘാടന പരിപാടിയിൽ എസ്.ഐ.ടി.സി വിനു കുമാർ ,കൈറ്റ് മിസ്ട്രസ് ബിന്ദു പി ബി, മനു മോഹനൻ സി എന്നിവർ സംസാരിച്ചു. വിവരസാങ്കേതിക മേഖലയിൽ നമ്മുടെ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമാണ് ഈ ക്യാമ്പ് സമ്മാനിച്ചത്. ക്യാമ്പിലെ ഗ്രൂപ്പ് ആക്ടിവിറ്റികൾ, ക്വിസ്, ആനിമേഷൻ, റോബോട്ടിക്സ്, വിവിധ വീഡിയോ പ്രദർശനം എന്നിവ കുട്ടികൾക്ക് സന്തോഷപ്രദമായ ഒരു അനുഭവമായിരുന്നു. 40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വൈകിട്ട് 3: 15ന് രക്ഷിതാക്കളുടെ മീറ്റിങ്ങും സംഘടിപ്പിച്ചു.വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് വളരെ ഭംഗിയായി പരിസമാപിച്ചു. | |||
|[[പ്രമാണം:Lkcampposterghsp'25-28.jpg|250px|]] | |||
[[പ്രമാണം:Lkcampimagesghsp'25-'28.jpg|250px|]] | |||
|- | |||
|2 | |||
|സ്കൂൾ ലെവൽ:ബാച്ച് 01 പ്രിലിമിനറി ക്യാമ്പ് | |||
|2025-'28 ബാച്ച് :01 ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 22/08/2025 ന് സംഘടിപ്പിച്ച ഏകദിന പ്രിലിമിനറി ക്യാമ്പ് രാവിലെ 10:00 മണിക്ക് ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഫൗസി എം.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു,കൈറ്റ് മാസ്റ്റർ ട്രെയിനർ സി. ജയകൃഷ്ണൻ മാഷുടെ നേതൃത്വത്തിൽ തന്നെ ക്യാമ്പ് നടന്നു, ഒപ്പം കൈറ്റ് മാസ്റ്റർ ട്രെയിനർ സി ജയകൃഷ്ണൻ മാസ്റ്ററും പങ്കെടുത്തു.ഉദ്ഘാടന പരിപാടിയിൽ എസ്.ഐ.ടി.സി വിനു കുമാർ ,കൈറ്റ് മിസ്ട്രസ് ജസീന സി, ഷീജ എം. എസ് എന്നിവർ സംസാരിച്ചു. വിവരസാങ്കേതിക മേഖലയിൽ നമ്മുടെ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമാണ് ഈ ക്യാമ്പ് സമ്മാനിച്ചത്. ക്യാമ്പിലെ ഗ്രൂപ്പ് ആക്ടിവിറ്റികൾ, ക്വിസ്, ആനിമേഷൻ, റോബോട്ടിക്സ്, വിവിധ വീഡിയോ പ്രദർശനം എന്നിവ കുട്ടികൾക്ക് സന്തോഷപ്രദമായ ഒരു അനുഭവമായിരുന്നു. 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വൈകിട്ട് 3: 15ന് രക്ഷിതാക്കളുടെ മീറ്റിങ്ങും സംഘടിപ്പിച്ചു.വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് വളരെ ഭംഗിയായി പരിസമാപിച്ചു. | |||
|[[പ്രമാണം:Lkcampposter2-'25-'28ghspbatch.jpg|250px|]] | |||
[[പ്രമാണം:Lkphotocamp01'25ghsp.jpg|250px|]] | |||
|} | |||
'''മറ്റ് പ്രവർത്തനങ്ങൾ''' | |||
'''1. ലിറ്റിൽ കൈറ്റ്സ് രക്ഷാകർത്തൃ - സംഗമം ബാച്ച് 2025-'28''' | |||
[[പ്രമാണം:Lkposterparentsmeeting'25ghsp'28.jpg|400px|thumb]] | |||
[[പ്രമാണം:Lk1photomeeting25-28ghsp.jpg|400px|thumb]] | |||
[[പ്രമാണം:Lk2photoghsp25-28meeting.jpg|400px|thumb]] | |||
[[പ്രമാണം:Lkphoto19062meeting25-28.jpg|400px|thumb]] | |||
ലിറ്റിൽ കൈറ്റ്സ് 2025-'28 ബാച്ച് 01,02 ലെ 80-കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് വേണ്ടിയുള്ള രക്ഷാകർതൃ-മീറ്റിംഗ് 07/08/2025 വ്യാഴാഴ്ച ഉച്ചയക്ക് 02:15 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ഫൗസി എം.കെ നിർവഹിച്ചു, കൈറ്റ് മെന്റേഴ്സ് ആയ ബിന്ദു പി.ബി, മനു മോഹനൻ സി, ,ഷീജ, ജസീന എന്നിവർ സംസാരിച്ചു. | |||
അതോടൊപ്പം, രക്ഷാകർത്താക്കൾക്ക് "ഇന്റർനെറ്റിലെ ചതിക്കുഴികൾ" എന്ന വിഷയത്തിൽ little kites 2023-26 ബാച്ചിലെ വിസ്മയ, റിസ ഫുഹദ, ലക്ഷ്മി നന്ദ, ഷാലറ്റ്, അനുഷ്ക നയിച്ച ക്ലാസിൽ ഡിജിറ്റൽ യുഗത്തിൽ എങ്ങിനെ തങ്ങളുടെ കുട്ടികളെ ഡിജിറ്റൽ അച്ചടക്കം ബോധ്യപ്പെടുത്താൻ സാധിക്കും എന്നും സ്മാർട്ട് പേരെന്റ്റിംഗ് എങ്ങിനെ എന്നും വിശദമായി പ്രതിപാദിച്ചു. കുടുംബത്തിൽ "ഡിജിറ്റൽ ഉടമ്പടി" ഉണ്ടാക്കുവാനും അതിലൂടെ കുടുംബബന്ധങ്ങൾ ദൃഢമാക്കാനും രക്ഷിതാക്കൾ പ്രതിജ്ഞ എടുത്തു. "Gen-z കിഡ്സ്" നെ നല്ല രീതിയിൽ വളരുന്നതിനു സഹായിക്കാൻ സാധിക്കും എന്ന് തങ്ങൾക്കു ബോധ്യപ്പെട്ടതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. | |||
Little kites മെന്റർ ജെസീന നന്ദി പറഞ്ഞു പരിപാടി ഭംഗിയായി അവസാനിപ്പിച്ചു. | |||
== ചിത്രശാല == | == ചിത്രശാല == | ||
14:34, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19062-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19062 |
| യൂണിറ്റ് നമ്പർ | LK/2018/19062 |
| അംഗങ്ങളുടെ എണ്ണം | 79 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| അവസാനം തിരുത്തിയത് | |
| 19-03-2026 | Manumohananc2 |
വിവരസാങ്കേതിക വിദ്യയുടെ ലോകത്തേക്കുള്ള വിദ്യാർത്ഥികളുടെ ആദ്യ കാൽ വയ്പ് -ലിറ്റിൽ കൈറ്റ്സ്. 2025-'28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ വിജയകരമായി പൂർത്തിയാക്കി.
അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ നടന്നു. 269 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 230 പേർ പരീക്ഷ എഴുതാൻ ഹാജരായി.തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ രജിസ്റ്റർ ചെയ്തത് ഇവിടെയാണ്.
പരീക്ഷക്ക് മുന്നോടിയായി ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി.
സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടിരുന്നത്.
സെർവർ ഉൾപ്പെടെ 29 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു. പരീക്ഷയുടെ സംയോജിത നടത്തിപ്പിന് എസ്. ഐ ടി. സി വിനുകുമാർ, ജോയിന്റ് എസ്. ഐ.ടി. സി ജസീന കൈറ്റ് മാസ്റ്റേഴ്സായ മനു മോഹനൻ സി, ബിന്ദു പി. ബി,ധന്യ സി കെ (സ്വീയിങ് ടീച്ചർ), രത്നം ടീച്ചർ, മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.കുട്ടികൾക്ക്സാങ്കേതികമേഖലയിലെ താത്പര്യവും ആത്മവിശ്വാസവും വളർത്തുന്നതിന് ഈ പ്രവർത്തനം വളരെയേറെ സഹായമായി.
അംഗങ്ങൾ 2025-'28(ബാച്ച് 01&02)
| Sl no | Adm No | Name | Sl no | Adm No | Name | |
| 1 | 23567 | ABHISHEK KRISHNA N P | 1 | |||
| 2 | 23358 | ADHIDEV N K | 2 | |||
| 3 | 23510 | ADITHYAN.P | 3 | |||
| 4 | 23605 | AKHIL JOHNSON | 4 | |||
| 5 | 23464 | ANANDHITHA KRISHNAN P | 5 | |||
| 6 | 23175 | ANANYA LAKSHMI K | 6 | |||
| 7 | 23160 | ANAY KRISHNA.N.V | 7 | |||
| 8 | 23327 | ASLIYA FATHIMA M P | 8 | |||
| 9 | 23155 | AYISHA NIDHA K | 9 | |||
| 10 | 23311 | AYSHA SHAJA C | 10 | |||
| 11 | 23352 | AYUSH DEV E | 11 | |||
| 12 | 23134 | BADUSHA P | 12 | |||
| 13 | 23465 | BASIN SINAN.V | 13 | |||
| 14 | 23424 | FATHIMA FIDHA K | 14 | |||
| 15 | 23386 | FATHIMA RANA P | 15 | |||
| 16 | 23187 | FATHIMA RIDA P V | 16 | |||
| 17 | 23140 | FATHIMA RISHA.K | 17 | |||
| 18 | 23212 | FATHIMA ZIYA V | 18 | |||
| 19 | 23131 | HAYA MEHRIN K | 19 | |||
| 20 | 23203 | JUMAILATH.C.P | 20 | |||
| 21 | 23237 | LIYA FATHIMA. V.P | 21 | |||
| 22 | 23518 | MEHFIL M K | 22 | |||
| 23 | 23453 | MOHAMED FARHAN. K | 23 | |||
| 24 | 23375 | MOHAMMAD HASHIM K T | 24 | |||
| 25 | 23312 | MOHAMMED MIRSAL A P | 25 | |||
| 26 | 26 | |||||
| 27 | 27 | |||||
| 28 | 28 | |||||
| 29 | 29 | |||||
| 30 | 30 | |||||
| 31 | 31 | |||||
| 32 | 32 | |||||
| 33 | 33 | |||||
| 34 | 34 | |||||
| 35 | 35 | |||||
| 36 | 36 | |||||
| 37 | 37 | |||||
| 38 | 38 | |||||
| 39 | 39 | |||||
| 40 | 40 |
പ്രവർത്തനങ്ങൾ
റൂട്ടീൻ ക്ലാസുകൾ






