"കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kadambur13059 (സംവാദം | സംഭാവനകൾ)
Kadambur13059 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 18: വരി 18:
|size=250px
|size=250px
}}
}}
 
=='''അംഗങ്ങൾ'''==
 
==അംഗങ്ങൾ==
{| class="wikitable"
{| class="wikitable"
|'''Adm. No'''
|'''Adm. No'''
വരി 189: വരി 164:

കടമ്പൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സമ്മർ ക്യാമ്പ് 2025 മെയ് 24  ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ ലതീഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാടച്ചിറ ഹയർ സെക്കൻഡറി സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി ടീച്ചർ ക്ലാസിന് നേതൃത്വം നൽകി. ഇന്നത്തെ സമൂഹത്തിൽ വളരെ പ്രാധാന്യമുള്ള സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും വീഡിയോ, റീൽ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും ആക്ടിവിറ്റുകളുമാണ് ക്യാമ്പിൽ നടന്നത്. കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് അധ്യാപകരുടെ നിർദ്ദേശാനുസരണം വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വീഡിയോ ചിത്രീകരണം നടത്തി.  ഗ്രൂപ്പുകളുടെ വീഡിയോ ക്ലാസിൽ പ്രദർശനം നടത്തി. അധ്യാപകർ കൂടുതൽ നിർദ്ദേശങ്ങൾ നൽകുകയും വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ ആയ  Kden Live കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ തുറക്കുമ്പോഴേക്കും പ്രവേശനോത്സവം, പരിസ്ഥിതി ദിനം, ലിറ്റിൽ കൈറ്റ്സ് അപ്ടിട്യൂഡ് ടെസ്റ്റ് ഇവയുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോ നിർമ്മിക്കുവാനുള്ള നിർദ്ദേശങ്ങൾ നൽകി.

[[പ്രമാണം:Image J 26.png|ലഘുചിത്രം]]
'''ജൂൺ 26 ലഹരി വിരുദ്ധദിനം'''
ലഹരി വിരുദ്ധ ദിനത്തിൽ കടമ്പുർ HSS ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 'ലഹരി ഉപയോഗത്തിൽ നിന്ന് യുവ തലമുറയെ രക്ഷിക്കുക 'എന്ന ആശയം മുൻനിർത്തിക്കൊണ്ട് ഒരു ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു.
വീഡിയോ പ്രസന്റേഷന്റെ സഹായത്തോട് കൂടിയാണ് കുട്ടികൾ ക്ലാസ്സ്‌ എടുത്തത്. 9th ക്ലാസ്സിലെ കുട്ടികളായ കഷ്യപ്, നിഹാൽ നൗഫൽ,സ്നുബിദ്, മുഹമ്മദ്‌ റസീൽ എന്നീ കുട്ടികൾ ക്ലാസ്സിന് നേതൃത്വം നൽകി.
'''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്'''
[[പ്രമാണം:Lk 24-27 9.jpg|ലഘുചിത്രം|266x266ബിന്ദു]]
2024 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് രണ്ടാംഘട്ടം 25 -10 - 2015 ശനിയാഴ്ച കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ലാബിൽ വച്ചു നടന്നു. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ലതീഷ് കുമാർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ, എസ് ഐ ടി സി  ലിജിത്ത് കുമാർ പി.കെ കൈറ്റ് മെൻഡർമാരായ വിനേഷ് കെ പി, സോണിയ പി എന്നിവർ സന്നിഹിതരായിരുന്നു. കടാച്ചിറ ഹയർസെക്കൻഡറി സ്കൂൾ കൈറ്റ് മിസ്ട്രസ് ലസിത കെ ആയിരുന്നു ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ.
ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാം എന്നിവയുടെ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. സബ്ജില്ല സെലക്ഷനുവേണ്ടി ക്യാമ്പിന്റെ തുടർ പ്രവർത്തനമായ അസൈൻമെൻറ് കുട്ടികൾക്ക് നൽകി.
'''<big>സർവ്വം എ ഐ മയം</big>'''
[[പ്രമാണം:Sarvam AI.jpg|ലഘുചിത്രം|254x254ബിന്ദു|സർവ്വം AI മയം]]
വിദ്യാഭ്യാസ വകുപ്പും ലിറ്റിൽ കൈറ്റ്സും  സംയുക്തമായി നടത്തുന്ന സർവ്വം എ ഐ മയം എന്ന പരിപാടിയുടെ ഭാഗമായി കടമ്പൂർ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട അവബോധന ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ യദു ശങ്കർ ശൈലേഷ്, പരിൻ ശ്യാമക് , ആനന്ദാത്മ കശ്യപ് എന്നിവർ നേതൃത്വം നൽകിയ ക്ലാസ്സിൽ ഡിജിറ്റൽ യുഗത്തിൽ എ ഐ -യുടെ സാധ്യതകളും അതിൻറെ ദൂഷ്യവശങ്ങളും അവതരിപ്പിച്ചു.  ബോധവൽക്കരണ ക്ലാസ്സ്  കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ലതേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് മെന്റർമാരായ വിനേഷ് കെ പി, സോണിയ പി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}