"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 68: | വരി 68: | ||
തിരുവനന്തപുരം ജില്ലയിലെ വാമനപുരം ബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്കൂളിന് ഒരു [https://www.facebook.com/profile.php?id=100083010176821&mibextid=2JQ9oc ''ഫേസ് ബുക്ക് പേജ്''],[https://youtube.com/@gmhssvenjaramoodu4255?si=WkiKWiSAk8fulh57 ''യൂട്യൂബ് ചാനൽ''] എന്നിവ ഉണ്ട്. സ്കൂളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠന നേട്ടങ്ങളോടൊപ്പം ശാസ്ത്ര കലാ കായിക മേളകളിലും മികവ് പുലർത്തുന്ന വിദ്യാലയമാണ് വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂൾ. | തിരുവനന്തപുരം ജില്ലയിലെ വാമനപുരം ബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാർഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേർന്നു സ്ഥിതി ചെയ്യുന്നു.അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്കൂളിന് ഒരു [https://www.facebook.com/profile.php?id=100083010176821&mibextid=2JQ9oc ''ഫേസ് ബുക്ക് പേജ്''],[https://youtube.com/@gmhssvenjaramoodu4255?si=WkiKWiSAk8fulh57 ''യൂട്യൂബ് ചാനൽ''] എന്നിവ ഉണ്ട്. സ്കൂളിലെ പ്രവർത്തനങ്ങളും നേട്ടങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠന നേട്ടങ്ങളോടൊപ്പം ശാസ്ത്ര കലാ കായിക മേളകളിലും മികവ് പുലർത്തുന്ന വിദ്യാലയമാണ് വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂൾ. | ||
{{SSKSchool|year=2025-26}} | |||
'''ഹരിത വിദ്യാലയം 4.O റിയാലിറ്റി ഷോയിലേക്ക് മത്സരിച്ച 856 സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 85 സ്കൂളുകളിൽ ഒന്ന് ജി എച്ച് എസ് എസ് വെഞ്ഞാറമൂട് ആണ്.''' | |||
[[പ്രമാണം:42051 HARITHAVIDYALAYAM.jpg|നടുവിൽ|ലഘുചിത്രം|'''ഹരിത വിദ്യാലയം റിയാലിറ്റി ഷോ വേദിയിൽ''']] | |||
{{SSKSchool|year=2024-25,2025-26}} | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||