"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
Haris k (സംവാദം | സംഭാവനകൾ)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 407: വരി 407:
=== തിളക്കത്തോടെ കുറുമ്പാല ഹൈസ്കൂൾ; കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റ‍ുരച്ച‍ു ===

[[പ്രമാണം:15088 haritha vidyalayam 4.0.JPG|ലഘുചിത്രം]]

[[പ്രമാണം:15088 HV 4.0 teamghsKurumbala.JPG|ലഘുചിത്രം]]
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കൈറ്റ് വിക്ടേഴ്സ് 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം സീസണിൽ കുറുമ്പാല ഹൈസ്കൂൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു.അത്യാധുനിക സംവിധാനങ്ങളുള്ള സ്റ്റുഡിയോ ഫ്ലോറിൽ നടന്ന മത്സരത്തിൽ സ്കൂളിന്റെ അക്കാദമിക് മികവുകളും, ഭൗതിക സാഹചര്യങ്ങളും, ഐ.ടി അധിഷ്ഠിത പഠനരീതികളും, കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ നടത്തുന്ന നൂതന പദ്ധതികൾ,സ്കൂളിലെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, കൃഷിരീതികൾ ത‍ുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ജൂറിക്ക് മുന്നിൽ അവതരിപ്പിച്ചു. കേരളത്തിലെ ആയിരക്കണക്കിന് സ്കൂളുകളിൽ നിന്നും പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം സ്കൂളുകളിൽ ഒന്നാകാൻ കഴിഞ്ഞത് കുറുമ്പാല ഹൈസ്കൂളിന് വലിയ നേട്ടമായി. ഹെഡ്മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ്,അധ്യാപകരായ ഹാരിസ് കെ,അനില എസ്,പിടിഎ പ്രതിനിധി ശ്രീനിവാസൻ,വിദ്യാർത്ഥി പ്രതിനിധികളായ റിസ്‍വാന ഷെറിൻ (10എ),ഫാത്തിമ ഫിദ വി (10എ),ഫാത്തിമ ഫിദ കെ (10എ),മ‍ുഹമ്മദ് അൽത്താഫ് (10എ),ഷിഫാന ഷെറിൻ (9എ),മ‍ുഹമ്മദ് റിജാസ് (9എ),കീർത്തന എൻ പി (8എ),നിവേദ് കെ എസ് (6എ) എന്നിവരടങ്ങുന്ന ടീമാണ് തിരുവനന്തപുരത്ത് നടന്ന ഷൂട്ടിംഗിൽ പങ്കെടുത്തത്.വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന വിധിനിർണ്ണയ സമിതി സ്കൂളിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യും.സ്കൂളിന്റെ ഈ വലിയ നേട്ടത്തിൽ പി.ടി.എയും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു.

വരി 418: വരി 419:

=== റോബോട്ടിക് പരിശീലനം നൽകി ===
=== റോബോട്ടിക് പരിശീലനം നൽകി ===
[[പ്രമാണം:15088 lk robotics shilpashala.jpg|ലഘുചിത്രം]]
പത്താം ക്ലാസിലെ റോബോട്ടിക്സ് എന്ന പാഠഭാഗവ‍ുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ പത്താം ക്ലാസിലെ മ‍ുഴ‍ുവൻ ക‍ുട്ടികൾക്ക‍ും റോബോട്ടിക് പരിശീലനം നൽകി.(12-1-2026)ബ്ലിങ്കിംഗ് ലെെറ്റ്, ഓട്ടോമാറ്റിക് സാനിറ്റെെസർ തുടങ്ങിയവ പരിശീലിച്ച‍ു.ക്ലാസിന് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.

=== കെെറ്റിലെ ഉന്നത തല സംഘം ക‍ുറ‍‍ുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ച‍ു. ===

[[പ്രമാണം:15088 Harithavidyalayam KITE VISIT.jpg|ഇടത്ത്‌|ലഘുചിത്രം]]
കെെറ്റ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയ‍ുടെ ഭാഗമായി തിര‍ുവന്തപ‍ുരത്ത് നിന്ന‍ുള്ള കെെറ്റിലെ ഉന്നത തല സംഘം ക‍ുറ‍‍ുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ച‍ു.സംസ്ഥാനത്തെ എണ്ണ‍ൂ‍റ്റി അമ്പതിലേറെ വിദ്യാലയങ്ങൾ മത്സരിച്ച പ്രാഥമിക ഘട്ടത്തിൽ നിന്ന‍ും തിരഞ്ഞെട‍ുക്കപ്പെട്ട എമ്പത്തിഅഞ്ച് സ്ക‍ൂള‍ുകളിലൊന്നാണ്   ഒരുക്കിയിട്ട‍ുണ്ട്.ജി.എച്ച്.എസ് ക‍ുറ‍ുമ്പാല.റിയാലിറ്റി ഷോയ‍ുടെ ഭാഗമായി നടന്ന ഫോർ ഷ‍ൂട്ടിൽ സ്‍കൂൾ പ്രതിനിധികൾ പങ്കെട‍ുത്തിര‍ുന്ന‍ു.ഇതിൻെറ ത‍ുടർച്ചയായാണ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിര‍ുത്താൻ സംഘം എത്തിയത്.സ്‍കൂളിലെ പ്രവർത്തനങ്ങളിൽ പ‍ൂർണ്ണ സംതൃപ്‍തി രേഖപ്പെട‍ുത്തിയ സംഘം വിദ്യാർത്ഥികളെയ‍ും,അധ്യാപകരെയ‍ും,രക്ഷിതാക്കളെയ‍ും   പ്രത്യേകം അഭിനന്ദിച്ച‍ു.

=== അഭിമാന നേട്ടത്തോടെ കുറുമ്പാല ഗവ.ഹൈസ്കൂളിലെ കൈറ്റ്സ് യ‍ൂണിറ്റ്. ===

[[പ്രമാണം:15088 LK stateCamp Afsila.jpg|ഇടത്ത്‌|ലഘുചിത്രം]]
2025-26 വർഷത്തെ ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ  നിന്ന് വിദ്യാല യത്തിലെ ഷിഫാന ഷെറിൻ (പ്രോഗ്രാമിംഗ്),മ‍ുഹമ്മദ് റിജാസ്,അഫ്‍സില പി എം (അനിമേഷൻ)എന്നീ മ‍ൂന്ന് പേർക്കാണ് ജില്ലാ ക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്.മ‍ുൻ വർഷങ്ങളില‍ും ജില്ല- സംസ്ഥാന തല ക്യാമ്പ‍ുകളിൽ  നമ്മ‍ുടെ ക‍ുട്ടികൾക്ക് സെല ക്ഷൻ ലഭിച്ചിട്ട‍ുണ്ട്.ത‍ുടർച്ചയായി മികവ് പ‍ുലർത്തി ജില്ലയിലെ മികച്ച യ‍ൂണിറ്റ‍ായി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെക്ക‍ുന്ന ലിറ്റിൽ കെെറ്റ്സ് യ‍ൂണിറ്റിനെ സ്ക‍ൂൾ സ്റ്റാഫ് & പിടിഎ അഭിനന്ദിച്ച‍ു. 2025 ഡിസംബർ 29,30 തിയ്യതികളിലായി പനമരം കെെറ്റിൽ വെച്ച് നടന്ന വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ മ‍ുഹമ്മദ് റിജാസ്,അഫ്‍സില പി എം, മ‍ുസമ്മിൽ എന്നിവര‍ും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഷിഫാന ഷെറിൻ, ഫരീദ, മ‍ുഹമ്മദ് നബീൽ എന്നിവരും പങ്കെട‍ുത്തു.  

വരി 457: വരി 461:

===  അഭിമാന നേട്ടവ‍ുമായി ലിറ്റിൽ കെെറ്റ്സ്- സംസ്ഥാന ക്യാമ്പിൽ ക‍ുറ‍ുമ്പാലയ‍ും ===
===  അഭിമാന നേട്ടവ‍ുമായി ലിറ്റിൽ കെെറ്റ്സ്- സംസ്ഥാന ക്യാമ്പിൽ ക‍ുറ‍ുമ്പാലയ‍ും ===
[[പ്രമാണം:15088 LK stateCamp Afsila.jpg|ഇടത്ത്‌|ലഘുചിത്രം]]
ഐ ടി മേഖലയി ലെ  മികവിന് അംഗീകാരവുമാ യി കുറുമ്പാല ഗവ. ഹൈസ്കൂളിലെ അഫ്‍സില പി എം സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പി ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അ നിമേഷൻ വിഭാഗത്തിലാണ് അ ഫ്സില വയനാട് ജില്ലയെ പ്രതിനി ധീകരിച്ച് പങ്കെടുക്കുക.​ഇത് ര ണ്ടാം തവണയാണ് കുറ‍ുമ്പാല സ്കൂളിലെ വിദ്യാർത്ഥികൾ ഈ നേട്ടം കൈവരിക്കുന്നത് എന്നത് സ്കൂളിന്റെ മികവിന് തെളിവാണ്. 2024-ൽ പ്രോഗ്രാമിംഗ് വിഭാഗ ത്തിൽ മുഹമ്മദ് നാഫിൽ സം സ്ഥാന തലത്തിൽ പങ്കെട‍ുത്തി രുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അഫ്സിലയുടെ നേട്ടം. ഈ വർഷം ജില്ലാ ക്യാമ്പിലേക്ക് കുറുമ്പാല സ്കൂളിലെ  മൂന്ന് കുട്ടിക ൾ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.സം സ്ഥാന തലത്തിലേക്ക്തിരഞ്ഞെ ടുക്കപ്പെട്ട അഫ്സിലയെയും പരിശീ ലനം നൽകിയ അധ്യാപകരെ യും സ്കൂൾ സ്റ്റാഫ് &പി.ടി.എഅഭിനന്ദിച്ചു.   

=== ക‍ുറ‍ുമ്പാല ഹൈസ്‍കൂളിൽ അക്കാദമിക മ‍ുന്നേറ്റം:  പഠന ക്യാമ്പ‍ുകൾക്ക് ആവേശകരമായ സമാപനം   ===

വരി 463: വരി 469:

=== മികവിൻെറ നെറ‍ുകയിൽ- ഹരിത വിദ്യാലയം പ‍‍ുര‍സ്‍കാര തിളക്കത്തിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല ===

<gallery mode="packed">
പ്രമാണം:15088--hv4-finale-ghs-Kurumbala1.jpg|
പ്രമാണം:15088--hv4-finale-ghs-Kurumbala -2.jpg|
പ്രമാണം:15088-hv4-finale-ghs-Kurumbala 4.jpg|
പ്രമാണം:15088-hv4-finale ghs-Kurumbala.jpg|
</gallery>
പൊതുവിദ്യാലയങ്ങളിലെ മികച്ച മാതൃകകൾ പങ്ക് വെക്കു ന്നതിനായി സംസ്ഥാന പൊതുവിദ്യാ ഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് സം ഘടിപ്പിച്ച 'ഹരിതവിദ്യാലയം' വിദ്യാ ഭ്യാസ റിയാലിറ്റി ഷോയിൽ സംസ്ഥാ നത്തെ മികച്ച വിദ്യാലയങ്ങളിലൊ ന്നായി വയനാട് ജില്ലയിലെ  കുറ‍ുമ്പാല ഗവ. ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.  വിദ്യാഭ്യാസ രംഗത്തെ മികച്ച മാതൃ കകൾ പരിഗണിച്ച് അര ലക്ഷം രൂപ യും, ശില്പവും, സർട്ടിഫിക്കറ്റും അടങ്ങ‍ു ന്ന പുരസ്കാരം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും സ്കൂൾ അധികൃ തർ ഏറ്റുവാങ്ങി. ​കഴിഞ്ഞ മൂന്ന് വർഷത്തിൽ സ്കൂൾ നട പ്പിലാക്കി വരുന്ന വിപ്ലവകരമായ മാറ്റ ങ്ങൾക്കുള്ള അംഗീകാരമാണ് ഈ പ‍ുരസ്കാരം.അക്കാദമിക മികവും തനത് പദ്ധതികളും പഠനനിലവാരം ഉയർത്തു ന്നതിനായി സ്കൂൾ ആവിഷ്കരിച്ച വ്യത്യ സ്തമായപദ്ധതികൾ വിധികർത്താക്ക ളുടെ പ്രത്യേക ശ്രദ്ധ നേടി.സബ്ജക്ട്ക്ലി നിക്ക്,ഒരു ദിനം ഒരുഅറിവ്,നിറവ്, പൊലിമ,അക്ഷരചെപ്പ്,കിരണം,​ഒരു നുള്ളറിവിന് ഒരു പൊതി സമ്മാനം, ​ടെപ്പ്,സ്റ്റാർ പദ്ധതി,പിറന്നാളിനൊര‍ു പ‍ൂച്ചട്ടി എൻെറ വിദ്യാലയത്തിന്, തുട ങ്ങിയ തനത് പദ്ധതികളും,സാങ്കേതി ക വിദ്യയെ വിദ്യാഭ്യാസവുമായി കൂട്ടി യിണക്കുന്നതിന് ആവിഷ്കരിച്ച ലേണിം ഗ് മൊബൈൽ ആപ്പ്, എൽ.കെ. ഇല്ല‍ു മിനേഷൻ അവാർഡ്  തുടങ്ങിയ ഐ സി ടി അധിഷ്ഠിത പ്രവർത്തനങ്ങളും, പരിസ്ഥിതി സൗഹൃദമായ പ്രവർത്ത നങ്ങൾ,സ്കൂളിന്റെ ഭൗതിക സൗകര്യ വികസനം,സാമൂഹിക പ്രതിബദ്ധത യുള്ള മറ്റ് പ്രവർത്തനങ്ങളും സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കി. തിരുവ നന്തപുരത്ത്  നടന്ന  പ്രത്യേക ചടങ്ങി ൽ  പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്,കൈറ്റ് സി.ഇ. ഒ അൻവർ സാദത്ത്, എസ്. എസ്. കെ ഡയറക്ടർ എ.ആർ സുപ്രിയ,എസ് സി ഇ ആർ ടി ഡയറക്ടർ ആർ കെ പ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മാ‍‍സ്റ്റർ അബ്‍ദ‍ുൾ റഷീദ്, അധ്യാ പകരായ ഹാരിസ് കെ, അനില എസ്, പിടിഎ വെെ.പ്രസിഡൻറ് ശ്രീനിവാ സൻ,വിദ്യാർത്ഥി പ്രതിനിധികളായ ഫാത്തിമ ഫിദ വി (10എ), ഫാത്തിമ ഫിദ കെ (10എ), മ‍ുഹമ്മദ് അൽത്താ ഫ് (10എ),സ‍ുകന്യ സ‍ുനിൽക‍ുമാർ (10എ),അൻസില പി എം (9എ), മ‍ുഹ മ്മദ് റിജാസ് (9എ), കീർത്തന എൻ പി (8എ), നിവേദ് കെ എസ് (6എ) എന്നിവരടങ്ങ‍ുന്ന ടീമാണ് 2026 ഫെ ബ്ര‍ുവരി 28 ന് തിരുവനന്തപുരത്ത്നട ന്ന ചടങ്ങിൽ വിദ്യാലയത്തെ പ്രതി നിധീകരിച്ച്പങ്കെട‍ുത്തത്.  നാട്ട‍ുകാര‍ുമെല്ലാം.

=== ക‍ുറ‍ുമ്പാലയ‍ുടെ വിസ്മയക്കുതിപ്പ്: ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലെ ആവേശയാത്ര ===

[[പ്രമാണം:15088-hv4 finale-ghs Kurumbala 3.JPG|ലഘുചിത്രം]]
[[പ്രമാണം:15088-hv4-finale-team ghs-Kurumbala .jpg|ലഘുചിത്രം]]
"ഇത് നടക്കില്ല സാറേ..." 2025 നവംബർ മാസത്തെ ആ സാ യാഹ്നത്തിൽ കൈറ്റ് വയനാട് ഡി സി ഹസീന മാഡം പങ്കു വെച്ച സർക്കുലർ വായിച്ചുതീ ർത്തപ്പോൾ എന്റെ ആദ്യ പ്ര തികരണം ഇതായിരുന്നു. മൂന്ന് വർഷത്തെ അക്കാദമിക-ഭൗതി ക രേഖകൾ,വീഡിയോകൾ, പ്ര സന്റേഷനുകൾ...നൂലാ മാലകൾ ഏറെയുള്ള ഒരു വലിയ പ്രക്രിയ യായിട്ടാണ് 'ഹരിത വിദ്യാല യം' റിയാലിറ്റി ഷോയുടെ നാ ലാം പതിപ്പിനായുള്ള അപേക്ഷ യെ ഞാൻ കണ്ടത്.എന്നാൽ, ആ 'പറ്റില്ല' എന്ന വാക്കിൽ നി ന്ന് 'നമ്മൾ നേടി' എന്ന ആവേ ശത്തിലേക്കുള്ള ക‍ുറ‍ുമ്പാല സ്കൂളി ന്റെ പ്രയാണം ഒരു സിനിമാക്ക ഥയെക്കാൾ നാടകീയവും അഭി മാനകരവുമാണ്.‌മഞ്ഞുരുകിയ നിമിഷങ്ങൾ.മടിയോടെ പിന്മാ റാൻ നിന്ന എന്നെ പ്രേരിപ്പി ച്ചത് ഹെഡ്മാസ്റ്റർ റഷീദ് സാറി ന്റെ നിശ്ചയദാർഢ്യവും കൈറ്റി ലെ മനോജ് സാർ, പ്രിയ ടീച്ചർ, ജിൻഷ തോമസ് എന്നിവരുടെ ആത്മവിശ്വാസം പകരുന്ന വാ ക്കുകള‍ുമായിരുന്നു. "കൊടുക്ക് സാറേ,കിട്ടും" എന്ന മനോജ് സാറിന്റെ വാക്കുകൾ ഹൃദയസ്പർശിയായിരുന്നു. ഒടുവി ൽ, ലിറ്റിൽ കൈറ്റ്സ് അവാർ ഡിനുള്ള അപേക്ഷയിലെ ഒരു 'യെസ്' (Yes) എന്ന കോളത്തി ന് വേണ്ടിയെങ്കിലും(ചോദിച്ചെ ങ്കിലോ) ഇതിന് തുടക്കമിടാം എന്ന് ഞങ്ങൾ തീരുമാനിച്ചു. ​തുടർന്നങ്ങോട്ടുള്ള ദിവസങ്ങൾ കഠിനാ ധ്വാനത്തിന്റേതായിരുന്നു. അവധിദിനങ്ങളും രാവ‍ും പകല‍‍ും.. മ‍ുഴ‍ുവൻ സഹപ്രവർ ത്തകര‍ും പി.ടി.എയും ഒരേ മനസ്സോടെ കൂടെ നിന്നു.ഒടുവിൽ അപേക്ഷ സമർ പ്പിച്ചു. ​നവംബർ 27-ന് വന്ന ആ സന്ദേശം വിശ്വസിക്കാനാ യില്ല.നമ്മുടെ വിദ്യാലയം ഒന്നാം ഘട്ടത്തിലേക്ക് തി രഞ്ഞെടുക്കപ്പെട്ടിരിക്കുന്നു! 850-ഓളം സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെ ട്ട 85 വിദ്യാലയങ്ങളിൽ ഒന്നായി ക‍ുറ‍ുമ്പാല മാറി. പിന്നെയെല്ലാം വേഗത്തി ലായിരുന്നു.പ്രൊഫഷണൽ വീഡിയോ നിർമ്മാണം, ഡ്രോ ൺ ഷോട്ടുകൾ, കുട്ടികളുടെ ആങ്ക റിംഗ്... സ്കൂളാകെ ഒരു ഉത്സവ പ്രതീതിയിലായി. ​ജനുവരി 4-ന് രാത്രി ശബരി സ്പെഷ്യൽ ട്രെയിനിൽ തിരുവന ന്തപുരത്തേക്ക് നടത്തിയ യാത്ര കുട്ടികൾക്കും ഞങ്ങൾ അധ്യാപ കർക്കും മറക്കാനാവാത്ത അനു ഭവമായിരുന്നു.  തലസ്ഥാനത്തെത്തിയ  ഞങ്ങ ൾക്ക് സ്പീക്കറുടെ ഓഫീസിൽ നിന്നുള്ള സ്നേഹോഷ്മളമായ സ്വീകരമാണ് ലഭിച്ചത്.  നിയമ സഭയിലെ വി.ഐ.പി കസേരക ളിലിരുന്നും മ്യൂസിയം സന്ദർശി ച്ചും കുട്ടികൾ അറിവിന്റെ പുതി യ ലോകങ്ങൾ കണ്ട‍ു.ത‍ുടർന്ന് കെെറ്റ് സ്റ്റ‍‍ുഡിയോയിലേക്ക്. ഫ്ലോർ ഷൂട്ടിംഗിന്റെ ആവേശം ​കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിലെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തി ന് മുന്നിൽ കുറുമ്പാലയുടെ പ്രതി നിധികൾ പതറാതെ നിന്നു. മെന്റർമാരുടെ ചോദ്യങ്ങൾ ക്ക് ആത്മവിശ്വാസത്തോടെ മറുപടി നൽകിയ ആ 45 മിനി റ്റുകൾ ചരിത്രത്തിന്റെ ഭാഗ മാവുകയായിരുന്നു. ശക്തമായ കാലുവേദനയെ അവഗണി ച്ചും ടീമിനെ നയിച്ച റഷീദ് സാറിന്റെ ഊർജ്ജസ്വലത ഞ ങ്ങൾക്ക് വലിയ കരു ത്തായി. ​തുടർന്ന് സ്കൂളിലെത്തിയ വിദ ഗ്ധ സമിതിയുടെ സന്ദർശന വും വിദ്യാലയത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ള മികവു കൾ അവർ നേരിട്ട് ബോധ്യ പ്പെട്ടതും ഞങ്ങളുടെ പ്രതീ ക്ഷകൾ വർദ്ധിപ്പിച്ചു. ഫെബ്രു വരി 14-ന് നടന്ന രണ്ടാം ഘ ട്ടത്തിലും വയനാട് ജില്ലയിൽ നിന്ന് കുറുമ്പാല മാത്രം തിര ഞ്ഞെടുക്കപ്പെട്ടു. ​  ഒരു നൂറ്റാണ്ടിന്റെ സ്വപ്നസാ ഫല്യം. 2026 ഫെബ്രുവരി 28. കേരളത്തിന്റെ കണ്ണും കാതും തിരുവനന്തപുരത്തെ ആ വേ ദിയിലായിരുന്നു. നൂറിലധികം വർഷത്തെ പാരമ്പര്യമുള്ള ക‍ു റ‍ുമ്പാല സ്കൂൾ ഇന്ന് കേരള ത്തിലെ മികച്ച പതിമ‍ൂന്ന് വി ദ്യാലയങ്ങളിൽ ഒന്നായി പ്ര ഖ്യാപിക്കപ്പെട്ടു! ബഹുമാന പ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റ‍ു വാങ്ങുമ്പോൾ അത് കേവലം ഒരു അവാർഡ് ആയിരുന്നില്ല, മറിച്ച് ഒരു നാടിന്റെ കൂട്ടാ യ്മയുടെ വിജയമായിരുന്നു. ​നന്ദിയോടെ, അഭിമാനത്തോ ടെ...1911-ൽ കെ. ചാപ്പൻഅടി യോടിയും എം.പി. രാഘവമാ രാരും പാകിയ വിത്ത് ഇന്ന് ഒരു വടവൃക്ഷമായി വളർന്നി രിക്കുന്നു. എസ്.എസ്.എൽ.സിയിലെ ത‍‍ുടർച്ചയായ നൂറ് ശതമാനം വിജയവും, സ്കോളർഷിപ്പുകളും, ആധുനിക സാങ്കേതിക വിദ്യ യിലുള്ള മികവും കുറുമ്പാലയെ വ്യത്യസ്തമാക്കുന്നു. ഈ വിജയ ത്തിന് പിന്നിൽ രാപ്പകൽ അധ്വാനിച്ച റഷീദ് സാർ എന്ന അമരക്കാരനും, ഒപ്പം നിന്ന സഹപ്രവർത്തകർ ക്കും, രക്ഷിതാക്കൾക്കും, പിടി എ-എംപിടിഎ-എസ്എംസി അംഗങ്ങൾക്ക‍ും, കുട്ടികൾക്കും ഒരായിരം അഭിനന്ദനങ്ങൾ. ​പഴയ ചുമരുകളിൽ പുതിയ കാലത്തിന്റെ മനോഹരമായ ചിത്രം വരച്ച നമുക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴട ക്കാനുണ്ട്. കുറുമ്പാലയുടെഈ വിജയഗാഥ വരുംതലമുറകൾ ക്ക് വലിയൊരു പ്രചോദന മാകട്ടെ. സഹായിച്ചവർ,സഹകരിച്ചവർ ഒര‍ു പാ ട‍ുണ്ട്.മന്ത്രി മ‍ുഹമ്മദ് റി യാസിൻെറ പി എ സ‍ുമ ന്ത്,ബഹ‍ു. സ്പീക്കറ‍ുടെ ഓഫീസിലെ രാജീവ് സ‍‌‌ർ,വീഡിയോ ഗ്രാഫർ രാജിത്ത്........... എല്ലാവർക്ക‍ും നന്ദി.        