"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
35052mihs (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 319: വരി 319:
=== ഒന്നാം ഘട്ടം ===
=== ഒന്നാം ഘട്ടം ===

17/02/2026 ൽ എട്ടാം ക്ലാസിലെ കുട്ടികളുടെ രക്ഷാകർത്താക്കൾക്കായി  AI ബോധവത്ക്കരണ ക്ലാസ് നടത്തി. ഒൻപതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസ് നയിച്ചത്. 88 രക്ഷാകർത്താക്കളാണ് ഈ ക്ലാസിൽ പങ്കെടുത്തത്. രാവിലെ 10 മുതൽ 12.30 വരെ സ്കൂൾ ഐ റ്റി ലാബിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.  എ ഐ യുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങൾ രക്ഷിതാക്കളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുമെന്ന് കുട്ടികൾ വിശദമായി പറയുകയും, രക്ഷകർത്താക്കൾ  അവരുടെ മൊബൈൽ ഫോണിലൂടെ ചെയ്ത് പരിശീലനം നേടുകയും ചെയ്തു.  ഫേക്ക് ന്യൂസുകൾ മനസിലാക്കാനും അവ എങ്ങനെ ഒഴിവാക്കണം എന്നും സൈബറിടത്തിലെ ചതിക്കുഴികളിൽ നിന്നും എങ്ങനെ മുൻകരുതലുകൾ എടുക്കണം എന്നിവയെ കുറിച്ചുള്ള ക്ലാസുകളും  രക്ഷിതാക്കൾക്ക് നൽകി. ക്ലാസുകൾ വളരെയധികം പ്രയോജനപ്പെട്ടു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെടുകയും ചെയ്തു.<gallery mode="packed-hover">
17/02/2026 ൽ എട്ടാം ക്ലാസിലെ കുട്ടികളുടെ രക്ഷാകർത്താക്കൾക്കായി  AI ബോധവത്ക്കരണ ക്ലാസ് നടത്തി. ഒൻപതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസ് നയിച്ചത്. 88 രക്ഷാകർത്താക്കളാണ് ഈ ക്ലാസിൽ പങ്കെടുത്തത്. രാവിലെ 10 മുതൽ 12.30 വരെ സ്കൂൾ ഐ റ്റി ലാബിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.  എ ഐ യുമായി ബന്ധപ്പെട്ട എന്തെല്ലാം കാര്യങ്ങൾ രക്ഷിതാക്കളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചെയ്യാൻ കഴിയുമെന്ന് കുട്ടികൾ വിശദമായി പറയുകയും, രക്ഷകർത്താക്കൾ  അവരുടെ മൊബൈൽ ഫോണിലൂടെ ചെയ്ത് പരിശീലനം നേടുകയും ചെയ്തു.  ഫേക്ക് ന്യൂസുകൾ മനസിലാക്കാനും അവ എങ്ങനെ ഒഴിവാക്കണം എന്നും സൈബറിടത്തിലെ ചതിക്കുഴികളിൽ നിന്നും എങ്ങനെ മുൻകരുതലുകൾ എടുക്കണം എന്നിവയെ കുറിച്ചുള്ള ക്ലാസുകളും  രക്ഷിതാക്കൾക്ക് നൽകി. ക്ലാസുകൾ വളരെയധികം പ്രയോജനപ്പെട്ടു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെടുകയും ചെയ്തു.

<gallery mode="packed-hover">
35052_ai_class8_1.jpg
35052_ai_class8_2.jpg
35052_ai_class8_3.JPG
35052_ai_class8_4.JPG
35052_ai_class8_5.jpg
</gallery>
</gallery>

=== രണ്ടാം ഘട്ടം ===
=== രണ്ടാം ഘട്ടം ===

2026 ഫെബ്രുവരി 17-ന് ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി എ.ഐ (Artificial Intelligence) ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ഐ.ടി. ലാബിൽ ഉച്ചയ്ക്ക് ശേഷം 2.00 മുതൽ 4.00 വരെ നടന്ന പരിപാടിയിൽ ഒൻപതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസുകൾ നയിച്ചത്. മൊത്തം 197 രക്ഷിതാക്കൾ ഈ ബോധവത്കരണ ക്ലാസിൽ പങ്കെടുത്തു. എ.ഐയുടെ അടിസ്ഥാന ധാരണകൾ, സ്മാർട്ട്ഫോൺ ഉപയോഗിച്ച് എ.ഐ ടൂളുകൾ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാം തുടങ്ങിയ വിഷയങ്ങൾ കുട്ടികൾ വളരെ ലളിതമായും വ്യക്തമായും അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് അവരുടെ സ്വന്തം മൊബൈൽ ഫോണുകൾ ഉപയോഗിച്ച് തന്നെ വിവിധ എ.ഐ ആപ്ലിക്കേഷനുകൾ പരീക്ഷിച്ച് പരിശീലനം നേടുന്നതിനുള്ള അവസരവും ലഭിച്ചു. കൂടാതെ, ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വ്യാപകമായി കാണുന്ന ഫേക്ക് ന്യൂസുകൾ തിരിച്ചറിയുന്നത് എങ്ങനെ, അവയിൽ നിന്ന് എങ്ങനെ വിട്ടുനിൽക്കാം, സൈബർ ലോകത്തിലെ ചതിക്കുഴികളിൽ നിന്ന് സുരക്ഷിതരാകാൻ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം തുടങ്ങിയ വിഷയങ്ങളിലും വിശദമായ ക്ലാസുകൾ നൽകി. പരിപാടിയുടെ അവസാനം രക്ഷിതാക്കൾ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ലോകത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും എ.ഐയുടെ സാധ്യതകൾ മനസ്സിലാക്കുന്നതിനും ഈ പരിശീലനം വലിയ സഹായമായതായി അവർ അറിയിച്ചു.ഈ പരിപാടി രക്ഷിതാക്കളിൽ ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക അവബോധവും വർധിപ്പിക്കുന്നതിൽ ശ്രദ്ധേയമായ ഒരു ശ്രമമായി മാറി.<gallery mode="packed-hover">
2026 ഫെബ്രുവരി 17-ന് ഒൻപതാം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി എ.ഐ (Artificial Intelligence) ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ഐ.ടി. ലാബിൽ ഉച്ചയ്ക്ക് ശേഷം 2.00 മുതൽ 4.00 വരെ നടന്ന പരിപാടിയിൽ ഒൻപതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസുകൾ നയിച്ചത്. മൊത്തം 197 രക്ഷിതാക്കൾ ഈ ബോധവത്കരണ ക്ലാസിൽ പങ്കെടുത്തു. എ.ഐയുടെ അടിസ്ഥാന ധാരണകൾ, സ്മാർട്ട്ഫോൺ ഉപയോഗിച്ച് എ.ഐ ടൂളുകൾ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാം തുടങ്ങിയ വിഷയങ്ങൾ കുട്ടികൾ വളരെ ലളിതമായും വ്യക്തമായും അവതരിപ്പിച്ചു. രക്ഷിതാക്കൾക്ക് അവരുടെ സ്വന്തം മൊബൈൽ ഫോണുകൾ ഉപയോഗിച്ച് തന്നെ വിവിധ എ.ഐ ആപ്ലിക്കേഷനുകൾ പരീക്ഷിച്ച് പരിശീലനം നേടുന്നതിനുള്ള അവസരവും ലഭിച്ചു. കൂടാതെ, ഇന്നത്തെ ഡിജിറ്റൽ ലോകത്ത് വ്യാപകമായി കാണുന്ന ഫേക്ക് ന്യൂസുകൾ തിരിച്ചറിയുന്നത് എങ്ങനെ, അവയിൽ നിന്ന് എങ്ങനെ വിട്ടുനിൽക്കാം, സൈബർ ലോകത്തിലെ ചതിക്കുഴികളിൽ നിന്ന് സുരക്ഷിതരാകാൻ എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കണം തുടങ്ങിയ വിഷയങ്ങളിലും വിശദമായ ക്ലാസുകൾ നൽകി. പരിപാടിയുടെ അവസാനം രക്ഷിതാക്കൾ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ലോകത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും എ.ഐയുടെ സാധ്യതകൾ മനസ്സിലാക്കുന്നതിനും ഈ പരിശീലനം വലിയ സഹായമായതായി അവർ അറിയിച്ചു.ഈ പരിപാടി രക്ഷിതാക്കളിൽ ഡിജിറ്റൽ സാക്ഷരതയും സാങ്കേതിക അവബോധവും വർധിപ്പിക്കുന്നതിൽ ശ്രദ്ധേയമായ ഒരു ശ്രമമായി മാറി.

<gallery mode="packed-hover">
35052_ai_class9_1.jpg
35052_ai_class9_3.JPG
35052_ai_class9_4.JPG
35052_ai_class9_5.JPG
</gallery>
</gallery>

=== മൂന്നാം ഘട്ടം ===
=== മൂന്നാം ഘട്ടം ===

2026 ഫെബ്രുവരി 18-ന് പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി എ.ഐ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ ഐ.ടി. ലാബിൽ രാവിലെ 10.00 മുതൽ 12.30 വരെ നടന്ന പരിപാടി ഒൻപതാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. ഈ പരിപാടിയിൽ 12 രക്ഷിതാക്കൾ പങ്കെടുത്തു.
<gallery mode="packed-hover">
<gallery mode="packed-hover">

35052_ai_class_10_3.jpg
35052_ai_class_10_1.JPG
35052_ai_class_10_2.JPG
35052_ai_class_10_4.jpg
</gallery>
</gallery>

==ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്  ==
==ലിറ്റിൽ കൈറ്റ്സ് ഓറിയന്റേഷൻ ക്ലാസ്  ==