"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 420: | വരി 420: | ||
രക്ഷിതാക്കളുടെ കലാമേള ഇതൾ 25 വിജയികൾക്കുള്ള സമ്മാന വിതരണം 10/1/ 26 ന് ശ്രീ കബീർ പട്ടാമ്പി നിർവ്വഹിച്ചു | രക്ഷിതാക്കളുടെ കലാമേള ഇതൾ 25 വിജയികൾക്കുള്ള സമ്മാന വിതരണം 10/1/ 26 ന് ശ്രീ കബീർ പട്ടാമ്പി നിർവ്വഹിച്ചു | ||
== അമിഗോസ് ഫെസ്റ്റ്സമ്മാന വിതരണം == | |||
പ്രീ പ്രൈമറി കലാമേള അമിഗോസ് ഫെസ്റ്റ് സമ്മാന വിതരണം മാനേജർ അഷ്റഫ് മാസ്റ്റർ നിർവ്വഹിച്ചു | പ്രീ പ്രൈമറി കലാമേള അമിഗോസ് ഫെസ്റ്റ് സമ്മാന വിതരണം മാനേജർ അഷ്റഫ് മാസ്റ്റർ നിർവ്വഹിച്ചു | ||
== സബ്ജില്ലാ ശാസ്ത്രമേള കലാമേള ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു == | |||
സബ്ജില്ലാ ശാസ്ത്രമേള കലാമേള ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ സംഗമം പരിപാടി ഹമീദ് മാസ്റ്റർ, മുഹമ്മദ് അഷ്റഫ് മാസ്റ്റർ എൻ. സി മധുസൂദനൻ ഷീന വിപുൽ എന്നിവർ ഉപഹാരം കൈമാറി | സബ്ജില്ലാ ശാസ്ത്രമേള കലാമേള ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രതിഭാ സംഗമം പരിപാടി ഹമീദ് മാസ്റ്റർ, മുഹമ്മദ് അഷ്റഫ് മാസ്റ്റർ എൻ. സി മധുസൂദനൻ ഷീന വിപുൽ എന്നിവർ ഉപഹാരം കൈമാറി | ||
== വലിയപറമ്പിലെ പൗരസ്വീകരണം ശ്രദ്ധേയമായി == | |||
നമ്മുടെ വിദ്യാലയം ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ മികച്ച 16 എൽ.പി. സ്കൂളുകളിൽ ഒന്നായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്. മലപ്പുറം ഉപജില്ലയിലെ ഏക വിദ്യാലയമായി ഈ അംഗീകാരം നേടിയ നമ്മുടെ സ്ഥാപനത്തിന് വലിയപറമ്പ് പൗരസമിതി ഒരുക്കിയ സ്നേഹോഷ്മളമായ പൗരസ്വീകരണം അത്യന്തം പ്രൗഢഗംഭീരമായിരുന്നു. | നമ്മുടെ വിദ്യാലയം ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ മികച്ച 16 എൽ.പി. സ്കൂളുകളിൽ ഒന്നായി തെരഞ്ഞെടുത്തത് അഭിമാനകരമായ നേട്ടമാണ്. മലപ്പുറം ഉപജില്ലയിലെ ഏക വിദ്യാലയമായി ഈ അംഗീകാരം നേടിയ നമ്മുടെ സ്ഥാപനത്തിന് വലിയപറമ്പ് പൗരസമിതി ഒരുക്കിയ സ്നേഹോഷ്മളമായ പൗരസ്വീകരണം അത്യന്തം പ്രൗഢഗംഭീരമായിരുന്നു. | ||
| വരി 446: | വരി 441: | ||
എന്നിവരുടെ സാനിധ്യവും പരിപാടിയുടെ മാറ്റ് കൂട്ടി | എന്നിവരുടെ സാനിധ്യവും പരിപാടിയുടെ മാറ്റ് കൂട്ടി | ||
== അഡ്മിഷൻ ഡേ == | |||
10/01/ 26 ചൊവ്വാഴ്ച 11: 30 ന്അഡ്മിഷൻ ഡേ ഉദ്ഘാടനം കോട്ടക്കൽ മുൻസിപ്പൽ ചെയർമാൻ ശ്രീ കെ.കെ നാസർ നിർവഹിച്ചു . 55 കുട്ടികളും ഒരേ ഡ്രസ്സണിഞ്ഞ് തൊപ്പിയും ധരിച്ച് വേദിയിൽ അണിനിരന്നു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ശ്രീ ഹമീദ് മാസ്റ്റർ, ശ്രീമതി മിത്യാഭായ് ടീച്ചർ എന്നിവർ ചേർന്ന് നൽകി. വാഡ് കൗൺസിലർ ശ്രീ ഇബ്രാഹിംകുട്ടി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി സി സിദിൻ മാസ്റ്റർ സ്വാഗതവും ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | 10/01/ 26 ചൊവ്വാഴ്ച 11: 30 ന്അഡ്മിഷൻ ഡേ ഉദ്ഘാടനം കോട്ടക്കൽ മുൻസിപ്പൽ ചെയർമാൻ ശ്രീ കെ.കെ നാസർ നിർവഹിച്ചു . 55 കുട്ടികളും ഒരേ ഡ്രസ്സണിഞ്ഞ് തൊപ്പിയും ധരിച്ച് വേദിയിൽ അണിനിരന്നു. കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ശ്രീ ഹമീദ് മാസ്റ്റർ, ശ്രീമതി മിത്യാഭായ് ടീച്ചർ എന്നിവർ ചേർന്ന് നൽകി. വാഡ് കൗൺസിലർ ശ്രീ ഇബ്രാഹിംകുട്ടി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി സി സിദിൻ മാസ്റ്റർ സ്വാഗതവും ഫസീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ||
== സോഷ്യൽ ഓഡിറ്റ് പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു == | |||
വിദ്യാഭ്യാസ രംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി ഞങ്ങളുടെ വിദ്യാലയം സമഗ്രമായ ഒരു സോഷ്യൽ ഓഡിറ്റ് പഠനം നടത്തിയിരുന്നു . എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്ത ഈ പഠനം വിദ്യാർത്ഥികളുടെ നിലവാരം, സ്കൂൾ തൃപ്തികരമാണോ എന്നിവ വിലയിരുത്തുന്നതായിരുന്നു.സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ശ്രദ്ധിക്കപ്പെട്ടതും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മലപ്പുറം ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക വിദ്യാലയമായതും ഞങ്ങളുടെ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് പഠനത്തിൻ്റെ കണ്ടെത്തൽ .റിപ്പോർട്ട് കോട്ടക്കൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷഹാന ഷെറിൻ പിടിഎ പ്രസിഡണ്ട്, എം പി ടി എ പ്രസിഡണ്ട് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. | വിദ്യാഭ്യാസ രംഗത്ത് സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി ഞങ്ങളുടെ വിദ്യാലയം സമഗ്രമായ ഒരു സോഷ്യൽ ഓഡിറ്റ് പഠനം നടത്തിയിരുന്നു . എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പങ്കെടുത്ത ഈ പഠനം വിദ്യാർത്ഥികളുടെ നിലവാരം, സ്കൂൾ തൃപ്തികരമാണോ എന്നിവ വിലയിരുത്തുന്നതായിരുന്നു.സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി ശ്രദ്ധിക്കപ്പെട്ടതും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മലപ്പുറം ജില്ലയിൽ നിന്ന് പങ്കെടുത്ത ഏക വിദ്യാലയമായതും ഞങ്ങളുടെ പ്രവർത്തനങ്ങളുടെ അംഗീകാരമാണ് പഠനത്തിൻ്റെ കണ്ടെത്തൽ .റിപ്പോർട്ട് കോട്ടക്കൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷഹാന ഷെറിൻ പിടിഎ പ്രസിഡണ്ട്, എം പി ടി എ പ്രസിഡണ്ട് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. | ||