"ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Chakkalakkalhs (സംവാദം | സംഭാവനകൾ)
(ചെ.)No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School|
{{Infobox School|

വരി 39: വരി 40:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1320
|ആൺകുട്ടികളുടെ എണ്ണം 1-10=1658
|പെൺകുട്ടികളുടെ എണ്ണം 1-10=1295
|പെൺകുട്ടികളുടെ എണ്ണം 1-10=1684
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3094
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3342
|അദ്ധ്യാപകരുടെ എണ്ണം 1-10=88
|അദ്ധ്യാപകരുടെ എണ്ണം 1-10=90
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=208
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=271
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=271
വരി 55: വരി 56:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശാന്തകുമാർ. ടി.കെ
|പ്രധാന അദ്ധ്യാപകൻ=ശാന്തകുമാർ ടി.കെ
|പി.ടി.എ. പ്രസിഡണ്ട്=ജാഫർ പി
|പി.ടി.എ. പ്രസിഡണ്ട്=റിയാസ് ഖാൻ വി.സി
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്‌ന
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന സിദ്ധിഖലി
|സ്കൂൾ ചിത്രം=47095-1.jpg
|സ്കൂൾ ചിത്രം=47095-1.jpg
|size=350px
|size=350px
വരി 66: വരി 67:

''''' കോഴിക്കോട് ജില്ലയിൽ മടവൂർ ഗ്രാമ പഞ്ചായത്തിൽ ചക്കാലക്കലിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ '''''{{SSKSchool}}
''''' കോഴിക്കോട് ജില്ലയിൽ മടവൂർ ഗ്രാമ പഞ്ചായത്തിൽ ചക്കാലക്കലിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ '''''
{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
== ചരിത്രം ==
നാഷണൽ എജുക്കേഷൻ ട്രസ്ററിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന '''അബൂബക്കർ കോയ മാസ്റ്ററുടെയും''' സ്ഥാപക സെക്രട്ടറി '''പി. കെ സുലൈമാൻ മാസ്റ്റരുടെയും''' ശ്രമ ഫലമായി '''1982 ജൂലായ് 19'''ന് മടവൂർ ഗ്രാമപ‍ഞ്ചായത്തിലെ നായ്ക്കുണ്ടം മലയുടെ താഴ്വരയിൽ ചക്കാലക്കൽ ഹൈസ്കൂളിന്റെ ശിലയിട്ടു.1982 ൽ കേവലം 134 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 2474 വിദ്യാർത്ഥികളും നൂറോളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നിരിക്കുന്നു.എന്നതിൽ മാത്രമല്ല നിലവാരത്തിലും ഈ വളർച്ച കൈവരിക്കാനായി എന്നതാണ് പ്രത്യേകത .
നാഷണൽ എജുക്കേഷൻ ട്രസ്ററിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന '''അബൂബക്കർ കോയ മാസ്റ്ററുടെയും''' സ്ഥാപക സെക്രട്ടറി '''പി. കെ സുലൈമാൻ മാസ്റ്റരുടെയും''' ശ്രമ ഫലമായി '''1982 ജൂലായ് 19'''ന് മടവൂർ ഗ്രാമ പ‍ഞ്ചായത്തിലെ നായ്ക്കുണ്ടം മലയുടെ താഴ്വരയിൽ ചക്കാലക്കൽ ഹൈസ്കൂളിന്റെ ശിലയിട്ടു.1982 ൽ കേവലം 134 വിദ്യാർത്ഥികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3342 വിദ്യാർത്ഥികളും നൂറോളം അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുമുള്ള വലിയൊരു സ്ഥാപനമായി വളർന്നിരിക്കുന്നു.എന്നതിൽ മാത്രമല്ല നിലവാരത്തിലും ഈ വളർച്ച കൈവരിക്കാനായി എന്നതാണ് പ്രത്യേകത. മടവൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂളായി തുടങ്ങുമ്പോൾ ഈ പ്രദേശത്തുകാരുടെ സ്വപ്നം മിക്കവാറും ഏഴാം ക്ലാസിൽ ഒതുങ്ങുന്നതായിരുന്നു. പിന്നീട ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വളർച്ചയുടെ നിരവധി പടവുകൾ താണ്ടിയ ഈ സ്ഥാപനം നിമിത്തമായി. ഏതൊരു സ്ഥാപനവും മികച്ചതാവണമെങ്കിൽ ഭൗതിക സാഹചര്യങ്ങൾ കുറ്റമറ്റതാവേണ്ടതുണ്ട്. സ്കൂൾ മാനേജ്‍മെന്റ് ഈ വസ്തുത ഉൾക്കൊണ്ടുകൊണ്ട് ആണ് പ്രവർത്തിക്കുന്നത്.ദീർഘവീക്ഷണവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ശ്രീ അബൂബക്കർ കോയ എന്ന പകൃ മാസ്റ്ററും മാനേജർ പി കെ സുലൈമാൻ മാസ്റ്ററും ഈ പ്രദേശത്തിന് നൽകിയ അമൂല്യമായ ഒരു സമ്മാനമാണ് ഈ സ്ഥാപനം . ആദ്യത്തെ പ്രധാന അദ്ധ്യാപകനായ വി കെ മൊയ്‌ദീൻ മാസ്റ്ററുടെ നേതൃത്വം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായകമായി.
മടവൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂളായി തുടങ്ങുമ്പോൾ ഈ പ്രദേശത്തുകാരുടെ സ്വപ്നം മിക്കവാറും ഏഴാം ക്ലാസിൽ ഒതുങ്ങുന്നതായിരുന്നു. പിന്നീട ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വളർച്ചയുടെ നിരവധി പടവുകൾ താണ്ടിയ ഈ സ്ഥാപനം നിമിത്തമായി. ഏതൊരു സ്ഥാപനവും മികച്ചതാവണമെങ്കിൽ ഭൗതിക സാഹചര്യങ്ങൾ കുറ്റമറ്റതാവേണ്ടതുണ്ട്. സ്കൂൾ മാനേജ്‍മെന്റ് ഈ വസ്തുത ഉൾക്കൊണ്ടുകൊണ്ട് ആണ് പ്രവർത്തിക്കുന്നത്.ദീർഘവീക്ഷണവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ശ്രീ അബൂബക്കർ കോയ എന്ന പകൃ മാസ്റ്ററും മാനേജർ പി കെ സുലൈമാൻ മാസ്റ്ററും ഈ പ്രദേശത്തിന് നൽകിയ അമൂല്യമായ ഒരു സമ്മാനമാണ് ഈ സ്ഥാപനം . ആദ്യത്തെ പ്രധാന അദ്ധ്യാപകനായ വി കെ മൊയ്‌ദീൻ മാസ്റ്ററുടെ നേതൃത്വം ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ നിർണായകമായി.
2010 ൽ വിദ്യാലയത്തിന് പ്ലസ് ടു ബാച്ച് അനുവദിച്ചു കിട്ടി ഇപ്പോൾ നാല് ബാച്ചുകളിലായി 400 വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസ സൗകര്യമുണ്ട് സയൻസ് കോമേഴ്‌സ് ബാച്ചുകള് ഇവിടെ പ്രവർത്തിക്കുന്നത് ഏറ്റവും ആധുനികമായ രീതിയിൽ സജ്ജീകരിച്ചിട്ടുള്ള 4 സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളും ഈ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്.

വരി 77: വരി 78:
സ്കൂളില് വിപുലമായ ഒരു '''ഡിജിറ്റല് ലൈബ്രറിയും'''ഒരുക്കിയിട്ടുണ്ട്.
സ്കൂളില് വിപുലമായ ഒരു '''ഡിജിറ്റല് ലൈബ്രറിയും'''ഒരുക്കിയിട്ടുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ''' 11 സ്കൂൾ ബസ്സുകൾ''' സർവ്വീസ് നടത്തുന്നുണ്ട്.
കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ''' 14 സ്കൂൾ ബസ്സുകൾ''' സർവ്വീസ് നടത്തുന്നുണ്ട്.
സ്കൂളില് ഉച്ചഭക്ഷണശാലയും കുടിവെള്ളവിതരണത്തിനുള്ള സജീകരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്.
സ്കൂളില് ഉച്ചഭക്ഷണശാലയും കുടിവെള്ളവിതരണത്തിനുള്ള സജീകരണവും ഏ൪പ്പെടുത്തിയിട്ടുണ്ട്.
മാലിന്യ നിർമാർജനത്തിനായി പ്രത്യേക സൗകര്യ‍മൊരുക്കിയിട്ടുണ്ട്.
മാലിന്യ നിർമാർജനത്തിനായി പ്രത്യേക സൗകര്യ‍മൊരുക്കിയിട്ടുണ്ട്.
വരി 95: വരി 96:
ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്‌സ്
മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്.
ചിട്ടയായ പരിശീലനവും പ്രവർത്തനവും ഓരോ സ്കൗട്ട് വിദ്യാർത്ഥിയുടെയും
മികച്ച സ്വഭാവ രൂപീകരണത്തിന് വഴിയൊരുക്കുന്നു.
ഓരോ വർഷവും നമ്മുടെ വിദ്യാലയത്തിലെ ഒട്ടേറെ വിദ്യാർത്ഥികൾ
രാജ്യപുരസ്കാറിന് അർഹരാവുന്നതു ഇവിടുത്തെ സ്കൗട്ട് പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയാണ്.
ഓരോ ദിനീചാരങ്ങളിലും പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും
പരിസര ശുചീകരണവും സ്കൗട്ട് ഏറ്റെടുത്തു നടത്തുന്നു.

[[പ്രമാണം:47095 12.jpg|thumb|സ്കൗട്ട് യൂണിറ്റ്]]
[[പ്രമാണം:47095 12.jpg|thumb|സ്കൗട്ട് യൂണിറ്റ്]]
*  '''എസ്.പി.സി.'''
*  '''എസ്.പി.സി.'''

2016 ൽ ''''' ബഹുഃ ഗതാഗത വകുപ്പ് മന്ത്രി ശ്രീ. എ കെ ശശീന്ദ്രൻ ''''' ഉദ്ഘാടനം ചെയ്ത
എസ് പി സി തുടക്കം മുതൽ തന്നെ തന്നെ അഭിനന്ദനീയർഹമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.
കുന്നമംഗലം പോലീസ് സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ എസ് പി സി യൂണിറ്റ്
സ്കൂളിന്റെ അച്ചടക്ക കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.

[[പ്രമാണം:47095 3.jpg|thumb|എസ് പി സി യൂണിറ്റ്]]
[[പ്രമാണം:47095 3.jpg|thumb|എസ് പി സി യൂണിറ്റ്]]
*  '''ജെ.ആ൪.സി'''
*  '''ജെ.ആ൪.സി'''
രണ്ടു യൂണിറ്റുകളിലായി നൂറിലധികം ജെ ആർ സി കാഡറ്റുകളാണ് സേവന രംഗത്തുള്ളത്.
കലാലയാന്തരീക്ഷത്തിൽ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങൾക്കാണ്
ജൂനിയർ റെഡ് ക്രോസ് നേതൃത്വം കൊടുക്കുന്നത്.
തൊഴിൽ പരിശീലനം നടത്തുക,
ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളാവുക,
വിദ്യാർഥികളിൽ ട്രാഫിക് ബോധവത്കരണം നടത്തുക,
അച്ചടക്ക കാര്യങ്ങളിൽ ശക്തമായി ഇടപെടുക തുടങ്ങി സജ്ജീവ സാന്നിധ്യമാണ് ജെ.ആ൪.സി.

വരി 193: വരി 188:
* NH 212 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി വയനാട് റോഡിൽ സ്ഥിതിചെയ്യുന്നു.
* NH 212 ന് തൊട്ട് കോഴിക്കോട് നഗരത്തിൽ നിന്നും 20 കി.മി. അകലത്തായി വയനാട് റോഡിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  44 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  44 കി.മി.  അകലം
{{#multimaps:11.344906,75.891999| width=800px | zoom=18 }}
{{Slippymap|lat=11.344906|lon=75.891999|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/ചക്കാലക്കൽ_എച്ച്._എസ്സ്.എസ്സ്_മടവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്