"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
photo upload |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്ന വീഡിയോ മാത്‍സ് ക്ലബ് ഗ്രൂപ്പിൽ അയച്ചു. ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ഒരു കുറിപ്പ് കുട്ടികൾ തയ്യ | ഗണിത ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തുന്ന വീഡിയോ മാത്‍സ് ക്ലബ് ഗ്രൂപ്പിൽ അയച്ചു. ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ചുള്ള ഒരു കുറിപ്പ് കുട്ടികൾ തയ്യ | ||
== '''''2025-2026''''' == | |||
'''20/06/2025 മാത്‍സ് ക്ലബ് രൂപീകരിച്ചു''' | |||
'''കൺവീനർ : അനമിത്ര K ഗിരീഷ് (10G)''' | |||
'''ജോയിന്റ് കൺവീനർ : നേഹ മെഹ്‌റ (10G)''' | |||
'''10/07/2025''' ഇന്ന് ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ മീറ്റിംഗ് കൂടി ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് ആവശ്യമായ മത്സരയിനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. | |||
'''4/08/2025''' തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ ഗണിതശാസ്ത്രമേള ആരംഭിച്ചു. കുട്ടികൾ വളരെ നിലവാരത്തോടും, ആവേശത്തോടും കൂടി മത്സരയിനങ്ങളിൽ പങ്കെടുത്തു. | |||
'''Number chart,Geometrical chart,Other chart, Pure construction, Working model, Still model, Games''' | |||
തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. | |||
[[പ്രമാണം:Maths club15024-1-2-2025.jpg|ലഘുചിത്രം|സ്കൂൾ തല ഗണിത ശാസ്ത്ര മേള]] | |||
[[പ്രമാണം:Maths club-15024-1-1-2025.jpg|ലഘുചിത്രം|സ്കൂൾ തല ഗണിത ശാസ്ത്ര മേള]] | |||