"ജി.എച്ച്.എസ്. പട്ടഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21098 (സംവാദം | സംഭാവനകൾ)
No edit summary
21098 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 179: വരി 179:
[[പ്രമാണം:21098-LKCAMP-2024-GHSPTY-2.jpg|ലഘുചിത്രം|LK CAMP 2024-2027 GHSS PATTANCHERY]]
[[പ്രമാണം:21098-LKCAMP-2024-GHSPTY-2.jpg|ലഘുചിത്രം|LK CAMP 2024-2027 GHSS PATTANCHERY]]


LITTLE KITES 2024-2027 ബാച്ചിന്റെ  PRELIMINARY CAMP 26-07-2024  ന്  9:30 മുതൽ 3 മണി വരെ സ്കുൂൾ IT ലാബിൽ വച്ചു നടന്നു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയ്നറായ ശ്രീ പ്രസാദ് സർ ക്യാമ്പിന് നേതൃത്വം നൽകി. 3 മണിക്ക്  രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടന്നു. ശ്രീമതി സുനിത ടീച്ചർ, ശ്രീമതി സിനി ടീച്ചർ എന്നിവർ            LITTLE KITES ന്റെ പ്രാധാന്യത്തെകുറിച്ച് രക്ഷിതാക്കളോട് സംവദിച്ചു. നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.
=== LITTLE KITES 2024-2027 ബാച്ചിന്റെ  PRELIMINARY CAMP 26-07-2024  ന്  9:30 മുതൽ 3 മണി വരെ സ്കുൂൾ IT ലാബിൽ വച്ചു നടന്നു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയ്നറായ ശ്രീ പ്രസാദ് സർ ക്യാമ്പിന് നേതൃത്വം നൽകി. 3 മണിക്ക്  രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടന്നു. ശ്രീമതി സുനിത ടീച്ചർ, ശ്രീമതി സിനി ടീച്ചർ എന്നിവർ            LITTLE KITES ന്റെ പ്രാധാന്യത്തെകുറിച്ച് രക്ഷിതാക്കളോട് സംവദിച്ചു. നിരവധി രക്ഷിതാക്കൾ പങ്കെടുത്തു. ===
[[പ്രമാണം:21098-robo fest-11.jpg|ലഘുചിത്രം|'''റോബോ ഫെസ്റ്റ്  2k25''']]
 
== '''റോബോ ഫെസ്റ്റ്  2k25''' ==
[[പ്രമാണം:21098-robo fest-10.jpg|ലഘുചിത്രം|'''റോബോ ഫെസ്റ്റ്  2k25'''|404x404ബിന്ദു]]
 
=== '''21-02-2025 ന് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റോബോ ഫെസ്റ്റ്  2k25  സംഘടിപ്പിച്ചു.''' ===
=== '''പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ PTA  പ്രസി‍ഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ ഉദിഘാടനം ചെയ്തു.''' ===
=== '''കൈറ്റ് മാസ്റ്റേഴ് സായ ശ്രീമതി സുനിത , ശ്രീമതി സിനി എന്നിവർ നേതൃത്വം നൽകി.''' ===
=== '''കൂട്ടികൾ നിർമ്മിച്ച റോബോട്ടുകളും അനിമേഷൻ വീഡിയോകൾ, ഗെയിമുകൾ, റീലുകൾ , കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറുകൾ എന്നിവ പ്രദർശിപ്പിച്ചു.''' ===
 
 
 
 
 
[[പ്രമാണം:21098 LK CAMP-2025-26 3.jpg|ലഘുചിത്രം|'''ലിറ്റിൽകൈറ്റ്സ് ക്യാമ്പ്''']]
 
== <u>'''സ്കൂൾ തല ക്യാമ്പ് 2025'''</u> ==
[[പ്രമാണം:21098 LK CAMP-2025-26 4.jpg|നടുവിൽ|ലഘുചിത്രം|319x319px|'''ലിറ്റിൽകൈറ്റ്സ് ക്യാമ്പ്''']]
'''ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്കായി മീ‍ഡിയ ട്രൈനിങ് & എഡിറ്റിങ് ക്യാമ്പ് നടന്നു. 26-05-2025 തിങ്കളാഴ്ച നടന്ന ക്യാമ്പിന് നേതൃത്വം നൽകിയത് ചിറ്റൂർ ടെക്നിക്കൽ ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ സുബിൻ സർ, ശ്രീമതി ഫെബിന ടീച്ചർ എന്നിവരായിരുന്നു. ക്യാമ്പിലൂടെ വിദ്യാർത്ഥികൾ വീഡിയോ എ‍ഡിറ്റിങ് സാധ്യതകൾ മനസിലാക്കി.'''
 
 
 
== '''സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം''' ==
 
=== '''ലിറ്റിൽ കൈറ്റ്സ് ന്റെ നേത‍ൃത്വത്തിൽ  സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം നടത്തി. സ്കൂൾ അസ്സംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ ചൊല്ലി. ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി സുനിത ടീച്ചർ സംസാരിച്ചു. വിദ്യാർത്ഥി കൾക്കായി ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനം നൽകി.നാലാം ക്ലാസ്സിലെ വിദ്യാർത്ഥി കൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫ്രീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.''' ===
 
== രാഷ്ട്രീയ ഏകതാദിവസ് ==
 
=== സ്കൂളിലെ  SPC, JRC, LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാദിവസ് 31-10-2025 ന്സമുചിതമായി ആചരിച്ചു.  സ്കൂളിൽ പ്രത്യേകം അസ്സംമ്പ്ലി സംഘടിപ്പിച്ചു.  പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക  ഉയർത്തി.  RUN FOR UNITY , RUN AGAINST DRUGS  എന്നതാണ് ഈ വർഷത്തെ രാഷ്ട്രീയ ഏകതാദിവസ് മുദ്രാവാക്യം. ലഹരിമുക്തമായ ഒരു സമൂഹത്തെ സ‍ൃഷ്ടിക്കാനായി വിദ്യാർത്ഥികൾ പ്രത്യേക റാലി സംഘടിപ്പിച്ചു. പുതുനഗരം പോലീസ് സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരായ മുരളിദാസ്, കവിത എന്നിവർ  ഈ ദിവസത്തിന്റെ  പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ലഹരിമുക്തമായ ഒരു സമൂഹത്തെ സ‍ൃഷ്ടിക്കാനായി വിദ്യാർത്ഥികൾ  ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട്  പ്രത്യേക റാലി സംഘടിപ്പിച്ചു. ===
 
== PRELIMINARY CAMP PHASE 2 ==
[[പ്രമാണം:21098 LK PRELIMINARY CAMP 2.jpg|ലഘുചിത്രം|236x236ബിന്ദു|LK PRELIMINARY CAMP 2]]
 
=== 1-11-2025 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ PRELIMINARY CAMP PHASE 2 സ്കൂളിൽ വച്ച് നടന്നു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രൈനറായ ശ്രീ പ്രസാദ് സർ ക്ലാസ്സ് നയിച്ചു. കൈറ്റ് മിസ്ട്രസ് ശ്രീമതി സുനിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. ===
 
 
 
== '''AI ബോധവത്കരണക്ലാസ്സ്''' ==
 
=== ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 26 ന് 2 മണിക്ക് രക്ഷിതാക്കൾക്കായി ഒരു ബോധവത്കരണക്ലാസ്സ് നടന്നു.  കുമാരി മിൻഹ  പരിപാടിക്ക്  സ്വാഗതം പറഞ്ഞു.  '''പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിപിൻ., മിൻഹ, അതുൽദാസ്, മുഹമ്മദ് ഫയാസ്, ആദിത്യൻ എന്നിവർ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു.  കൈറ്റ്സ് മിസ്ട്രസ് സുനിത ടീച്ചർ നന്ദി അറിയിച്ചു. നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.''' ===