"ജി.എച്ച്.എസ്. പട്ടഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|ഡെപ്യൂട്ടി ലീഡർ=അർഷിയ ഷെഫീക് | |ഡെപ്യൂട്ടി ലീഡർ=അർഷിയ ഷെഫീക് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുനിത.എസ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുനിത.എസ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജ്യോതി. | ||
|ചിത്രം=21098-LK-2023-2026.jpg | |ചിത്രം=21098-LK-2023-2026.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
| വരി 180: | വരി 180: | ||
| | | | ||
|} | |} | ||
== ''ക്യാമറ പരിശീലന ക്ലാസ്സ്'' == | |||
[[പ്രമാണം:21098-lk-camera-1.jpg|ലഘുചിത്രം|ക്യാമറാ പരിശീലനം 2024-2025|245x245ബിന്ദു]] | |||
[[പ്രമാണം:21098-lk-camera-2.jpg|ലഘുചിത്രം|ക്യാമറാ പരിശീലനം 2024-2025|നടുവിൽ|251x251ബിന്ദു]] | |||
== ഫോട്ടോഗ്രാഫറായ ശ്രീ ദ്വാരകാനാഥൻ വിദ്യാർത്ഥികൾക്കായി ക്യാമറാ ''പരിശീലന ക്ലാസ്സ് നടത്തി.'' == | |||
== ഏകദിന പരിശീലന ക്യാമ്പ് == | |||
[[പ്രമാണം:21098-CAMP-2024-25-1.jpg|ലഘുചിത്രം|ഏകദിന പരിശീലന ക്യാമ്പ്|283x283ബിന്ദു]] | |||
[[പ്രമാണം:21098-CAMP-2024-25-2.jpg|ലഘുചിത്രം|ഏകദിന പരിശീലന ക്യാമ്പ്|നടുവിൽ|474x474ബിന്ദു]] | |||
== '''''2023 -26 Lk ബാച്ചിന് animation., scratch വിഷയങ്ങളെ കുറിച്ചുള്ള ഏകദിന പരിശീലനക്യാമ്പ് T.H.S ചിറ്റൂർ സ്കൂളിലെ kitemaster ശ്രീ സുബിൻ അവർകളുടെ നേതൃത്വത്തിൽ നടന്നു.''''' == | |||
== '''റോബോ ഫെസ്റ്റ് 2k25''' == | |||
[[പ്രമാണം:21098-robo fest-3.jpg|ലഘുചിത്രം|'''റോബോ ഫെസ്റ്റ് 2k25''']] | |||
[[പ്രമാണം:21098-robo fest-13.jpg|ലഘുചിത്രം|'''റോബോ ഫെസ്റ്റ് 2k25''']] | |||
=== '''21-02-2025 ന് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റോബോ ഫെസ്റ്റ് 2k25 സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ ഉദിഘാടനം ചെയ്തു. കൈറ്റ് മാസ്റ്റേഴ് സായ ശ്രീമതി സുനിത , ശ്രീമതി സിനി എന്നിവർ നേതൃത്വം നൽകി. കൂട്ടികൾ നിർമ്മിച്ച റോബോട്ടുകളും അനിമേഷൻ വീഡിയോകൾ, ഗെയിമുകൾ, റീലുകൾ , കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറുകൾ എന്നിവ പ്രദർശിപ്പിച്ചു.''' === | |||
== '''സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം''' == | |||
[[പ്രമാണം:21098 freesoftware day 1.jpg|ലഘുചിത്രം|289x289ബിന്ദു|'''സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം''']] | |||
=== '''ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ സ്വതന്ത്ര്യ സോഫ്റ്റ് വെയർ ദിനാചരണം നടത്തി. സ്കൂൾ അസ്സംബ്ലിയിൽ പ്രത്യേക പ്രതിജ്ഞ ചൊല്ലി. ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി സുനിത ടീച്ചർ സംസാരിച്ചു. വിദ്യാർത്ഥി കൾക്കായി ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനം നൽകി.നാലാം ക്ലാസ്സിലെ വിദ്യാർത്ഥി കൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫ്രീ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തി.''' === | |||
== രാഷ്ട്രീയ ഏകതാദിവസ് == | |||
=== സ്കൂളിലെ SPC, JRC, LITTLE KITES വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാദിവസ് സമുചിതമായി ആചരിച്ചു. സ്കൂളിൽ പ്രത്യേകം അസ്സംമ്പ്ലി സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാക ഉയർത്തി. RUN FOR UNITY , RUN AGAINST DRUGS എന്നതാണ് ഈ വർഷത്തെ രാഷ്ട്രീയ ഏകതാദിവസ് മുദ്രാവാക്യം. ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ പ്രത്യേക റാലി സംഘടിപ്പിച്ചു. പുതുനഗരം പോലീസ് സ്റ്റേഷനിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരായ മുരളിദാസ്, കവിത എന്നിവർ ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു . ലഹരിമുക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനായി വിദ്യാർത്ഥികൾ ലഹരിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രത്യേക റാലി സംഘടിപ്പിച്ചു. === | |||
== '''റോബോട്ടിക് ട്രെയ്നിങ് 2025-26''' == | |||
[[പ്രമാണം:21099 ROBOTIC WORKSHOP 2025 3.jpg|ലഘുചിത്രം|270x270ബിന്ദു|'''റോബോട്ടിക് ട്രെയ്നിങ് 2025-26''']] | |||
=== '''2023-26 ബാച്ചിനുള്ള റോബോട്ടിക് ട്രെയ്നിങ് ജനുവരി 9, 12 തിയ്യതികളിലായി സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മിസ്ട്രസ്സായ ശ്രീമതി സുനിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് നേതൃത്വം നൽകി. പത്താം തരത്തിലെ 102 കുട്ടികൾക്കായി നടന്ന വർക്ക് ഷോപ്പിൽ ഒൻപതാം ക്ലാസ്സിലെ 10 കുട്ടികളും പത്താം ക്ലാസ്സിലെ 4 കുട്ടികളും RP മാരായി സഹായത്തിനെത്തി. ഓർഡിനോ കിറ്റ് ഉപയോഗിച്ചുള്ള പ്രോഗ്രാമിങ് പരിശീലനമാണ് വർക്ക്ഷോപ്പിൽ പ്രധാനമായും നടന്നത്. അധ്യാപകരായ ശ്രീമതി ഷിബ, ശ്രീമതി ജ്യോതി എന്നിവർക്കും പരിശീലനം നൽകി.''' === | |||
== '''AI ബോധവത്കരണക്ലാസ്സ്''' == | |||
=== ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 26 ന് 2 മണിക്ക് രക്ഷിതാക്കൾക്കായി ഒരു ബോധവത്കരണക്ലാസ്സ് നടന്നു. കുമാരി മിൻഹ പരിപാടിക്ക് സ്വാഗതം പറഞ്ഞു. '''പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിപിൻ., മിൻഹ, അതുൽദാസ്, മുഹമ്മദ് ഫയാസ്, ആദിത്യൻ എന്നിവർ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു. കൈറ്റ്സ് മിസ്ട്രസ് സുനിത ടീച്ചർ നന്ദി അറിയിച്ചു. നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.''' === | |||