"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. വെൺകുറിഞ്ഞി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sndphss38077 (സംവാദം | സംഭാവനകൾ)
Sndphss38077 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 326: വരി 326:


== സ്‍ക‍ൂൾ ആനിവേഴ‍്സറി ==
== സ്‍ക‍ൂൾ ആനിവേഴ‍്സറി ==
2026 ജനുവരി ഒമ്പതാം തീയതി വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നിറഞ്ഞ സദസ്സിൽ നടത്തപ്പെടുകയുണ്ടായി കുട്ടികൾ നടത്തിയ ഈ പരിപാടി 5 മുതൽ 10 വരെ ക്ലാസ്സുകളിലെ വിവിധ കുട്ടികളുടെ പല കലാപരിപാടികൾ വളരെ ആസ്വാദകമായ രീതിയിൽ നടത്തുകയുണ്ടായി ഈ പരിപാടിയുടെ ഡോക്യുമെന്റേഷനും വീഡിയോ റെക്കോർഡിങ് ലിറ്റിൽ കുട്ടികൾ നടത്തുകയുണ്ടായി
[[പ്രമാണം:38077 SA LK 1.jpg|ലഘുചിത്രം]]2026 ജനുവരി ഒമ്പതാം തീയതി വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അഞ്ചു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നിറഞ്ഞ സദസ്സിൽ നടത്തപ്പെടുകയുണ്ടായി കുട്ടികൾ നടത്തിയ ഈ പരിപാടി 5 മുതൽ 10 വരെ ക്ലാസ്സുകളിലെ വിവിധ കുട്ടികളുടെ പല കലാപരിപാടികൾ വളരെ ആസ്വാദകമായ രീതിയിൽ നടത്തുകയുണ്ടായി ഈ പരിപാടിയുടെ ഡോക്യുമെന്റേഷനും വീഡിയോ റെക്കോർഡിങ് ലിറ്റിൽ കുട്ടികൾ നടത്തുകയുണ്ടായി
 
[[ക‍ൂടുതൽ ചിത്രങ്ങൾ കാണ‍ുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]
 
== എൽ കെ ഡി ടി എച്ച്  ക്യാമ്പയിൻ ==
കൈറ്റ് വിക്ടേഴ്സ് ചാനൽ എല്ലാ ഡിടിഎച്ച് പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട‍ുകൊണ്ട് .സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പയിനിന്റെ ഭാഗമായി ഡിടിഎച്ച് സേവനദാതാക്കളായ എയർടെൽ, ഡിജിറ്റൽ ടിവി, ഡിഷ് ടിവി, ടാറ്റ പ്ലേ തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ഇ മെയിലുകൾ അയച്ചു. ഞങ്ങള‍്ടെ സ്കൂളിൽ 2026 ഫെബ്രുവരി 4-ന് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിച്ചാണ് ഈ പ്രവർത്തനങ്ങൾ പ‍ൂർത്തികരിച്ചത്. ജില്ല കൈറ്റ് കോഡിനേറ്റ‍ർ ശ്രീ. മന‍ു സാർ സമായസമയങ്ങളിൽ ആവശായമായ നിർദ്ദേങ്ങളും സഹായങ്ങളും നൽകികൊണ്ടിര‍ുന്നതി വളരെ സഹായകമായി. സ്കൂളിലെ മുഴുവൻ എൽ കെ വിദ്യാർത്ഥികളുടെയും ഒപ്പുകൾ ശേഖരിക്കുകയും ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് പങ്കെടുത്ത ഈ പ്രവർത്തനം വിദ്യാഭ്യാസസാങ്കേതികവിദ്യയെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൈമാറുന്നതിനുള്ള ശക്തമായ ഒരു മുന്നേറ്റമായി മാറി. ഇതിന്റെ ഫലമായി പല ഡി ടി എച്ച‍ുകളിലും  കൈറ്റ് വിക്ടേഴ്സ് ചാനൽ വന്നു ത‍ുടങ്ങിയതായി മന‍ു സാർ അറിയിച്ചത് ക‍ുട്ടികൾക്ക് വളരെ സന്തോഷകരമായി