"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 200: വരി 200:


== '''സ്കൂൾ വാർഷികം''' ==
== '''സ്കൂൾ വാർഷികം''' ==
ഇക്കൊല്ലത്തെ സ്കൂൾ വാർഷികം പ്രൗഢഗംഭീരമായി തന്നെ നടത്തി. വളരെ പ്രത്യേകത നിറഞ്ഞ വാർഷികാഘോഷമായിരുന്നു ഇത്തവണ നടത്തിയത്. വിശിഷ്ടാതിഥിയായി നമ്മുടെ സ്കൂളിലെ കൊച്ചുമിടുക്കന്മാരും മിടുക്കികളുമായിരുന്നു ഉണ്ടായിരുന്നത്
ഇക്കൊല്ലത്തെ സ്കൂൾ വാർഷികം പ്രൗഢഗംഭീരമായി തന്നെ നടത്തി. വളരെ പ്രത്യേകത നിറഞ്ഞ വാർഷികാഘോഷമായിരുന്നു ഇത്തവണ നടത്തിയത്. വിശിഷ്ടാതിഥിയായി നമ്മുടെ സ്കൂളിലെ കൊച്ചുമിടുക്കന്മാരും മിടുക്കികളുമായിരുന്നു ഉണ്ടായിരുന്നത്. ചിരട്ട കൊണ്ട് കരകൗശലവസ്തുക്കൾ നിർമ്മിച്ച് സംസ്ഥാന കലോത്സവത്തിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി കുമാരി. ആർച്ചയാണ് ഉദ്ഘാടനക‌ർമ്മം നിർവ്വഹിച്ചത്. ഹയർസെക്കണ്ടറി വിഭാഗത്തിലെ പ്രതിഭകളും ഉണ്ടായിരുന്നു.
[[പ്രമാണം:23051 anniversary.jpg|നടുവിൽ|ലഘുചിത്രം|509x509ബിന്ദു|ആർച്ച ഉദ്ഘാടനം ചെയ്യുന്നു]]
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്