"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 153: വരി 153:
== '''ധന്യക്ക് യാത്രയയപ്പ്''' ==
== '''ധന്യക്ക് യാത്രയയപ്പ്''' ==
ഓഫിസിലെ സ്റ്റാഫ് ശ്രീമതി ധന്യ ദാസ് ഇംഗ്ലീഷ് അദ്ധ്യാപികയായി പാലക്കാട് ജില്ലയിലെ കോട്ടായി ഗവ. ഹൈസ്കൂളിലേക്ക് സ്ഥാനക്കയറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ ഒക്ടോബർ 14 ന് യാത്രയയപ്പ് നല്കി.
ഓഫിസിലെ സ്റ്റാഫ് ശ്രീമതി ധന്യ ദാസ് ഇംഗ്ലീഷ് അദ്ധ്യാപികയായി പാലക്കാട് ജില്ലയിലെ കോട്ടായി ഗവ. ഹൈസ്കൂളിലേക്ക് സ്ഥാനക്കയറ്റം കിട്ടി പോകുന്നതുമായി ബന്ധപ്പെട്ട് സ്റ്റാഫംഗങ്ങൾ ഒക്ടോബർ 14 ന് യാത്രയയപ്പ് നല്കി.
[[പ്രമാണം:23051 dhanya.jpg|നടുവിൽ|ലഘുചിത്രം|746x746ബിന്ദു|സ്റ്റാഫംഗങ്ങൾ ഉപഹാരം നല്കുന്നു]]


== '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' ==
== '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' ==
വരി 174: വരി 175:
ചെസ് കളിയിൽ താത്പര്യമുള്ള കുട്ടികൾക്ക് പ്രത്യേകം പരിശീലനം നല്കാൻ സ്കൂളിൽ സൗജന്യ ചെസ് പരിശീലനക്യാമ്പ് നവംബർ 18 മുതൽ തുടങ്ങി.  
ചെസ് കളിയിൽ താത്പര്യമുള്ള കുട്ടികൾക്ക് പ്രത്യേകം പരിശീലനം നല്കാൻ സ്കൂളിൽ സൗജന്യ ചെസ് പരിശീലനക്യാമ്പ് നവംബർ 18 മുതൽ തുടങ്ങി.  
[[പ്രമാണം:23051 chess.jpg|നടുവിൽ|ലഘുചിത്രം|522x522ബിന്ദു|ചെസ് പരിശീലനത്തിൽ]]
[[പ്രമാണം:23051 chess.jpg|നടുവിൽ|ലഘുചിത്രം|522x522ബിന്ദു|ചെസ് പരിശീലനത്തിൽ]]
== '''പഠനയാത്ര''' ==
യു.പി വിഭാഗം കുട്ടികളുമായി പഠനയാത്ര നടത്തി. തൃശ്ശൂർ വിജ്ഞാനസാഗർ, ശക്തൻ തമ്പുരാൻ മ്യൂസിയം, ഔഷധത്തോട്ടം, നെഹ്റു പാർക്ക് എന്നിവിടങ്ങളിലേക്ക് ആയിരുന്നു യാത്ര നടത്തിയത്. അറുപതോളം കുട്ടികളും 8 അദ്ധ്യാപകരും അടങ്ങിയ സംഘമാണ് യാത്ര പുറപ്പെട്ടത്.
[[പ്രമാണം:23051 padanayatra.jpg|നടുവിൽ|ലഘുചിത്രം|430x430ബിന്ദു|യാത്രാസംഘം]]
== '''കുട്ടി ഗവേഷക സംഘം''' ==
കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT) സ്ട്രീം പദ്ധതിയുമായി സഹകരിച്ച് ബി.ആർ.സി കുട്ടികൾക്കായി കുട്ടി ഗവേഷക സംഘം എന്ന പരിപാടി നടത്തി. കുട്ടികൾ തങ്ങളുടെ കഴിവിനനുസരിച്ച് പ്രോജകട് അവതരിപ്പിച്ചു.
[[പ്രമാണം:23051 stream project.jpg|നടുവിൽ|ലഘുചിത്രം|401x401ബിന്ദു|പ്രോജക്ട് അവതരണം]]
== '''കുട്ടികൾക്ക് ആദരം''' ==
ഉപജില്ലയിൽ ഗ്രേ‍ഡ് നേടിയ എല്ലാ കുട്ടികളെയും പിടിഎ യുടെ നേതൃത്വത്തിൽ ആദരിച്ചു. അതിനായി പ്രത്യേക അസംബ്ലി തന്നെ കൂടി. പ്രധാനാദ്ധ്യാപിക, പിടിഎ ഭാരവാഹികൾ, മറ്റ് അദ്ധ്യാപകർ എന്നിവ‌ർ പങ്കെടുത്തു.
[[പ്രമാണം:23051 kuttkalk aadaram.jpg|നടുവിൽ|ചട്ടരഹിതം|945x945ബിന്ദു]]
== '''രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം''' ==
ജി.എച്ച് എസ് എസ് കരൂപ്പടന്ന   വിദ്യാലയം  രക്ഷിതാക്കൾക്കായി സംഘടിപ്പിക്കുന്ന അടിസ്ഥാന കമ്പ്യൂട്ടർ പരിശീലന പദ്ധതി “ഡിജിറ്റൽ കാലത്തിനൊത്ത് മുന്നോട്ട്”26-12-2025 വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് ആരംഭിച്ചു.ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ അടിസ്ഥാന അറിവുകൾ കൈവരിച്ച് നിത്യജീവിതത്തിൽ ഫലപ്രദമായി ഉപയോഗിക്കാൻ സഹായിക്കുന്ന ഈ പരിശീലന പരിപാടിയിലൂടെ ' അറിവിലൂടെ സമൂഹത്തെ ശാക്തീകരിക്കുക'   എന്ന ലക്ഷ്യമാണ് പദ്ധതിയുടെ ലക്ഷ്യം.
[[പ്രമാണം:23051 computer practice.jpg|നടുവിൽ|ലഘുചിത്രം|471x471ബിന്ദു|കമ്പ്യൂട്ടർ പരിശീലനത്തിന്റെ വിവിധ ദൃശ്യങ്ങൾ]]
== '''ക്രിസ്മസ് ദിനാഘോഷം''' ==
ഇക്കൊല്ലത്തെ ക്രിസ്മസ് പുതുവത്സരപരിപാടികൾ വളരെ വിപുലമായി തന്നെ നടത്തി. രണ്ടാം പാദവാർഷിക പരീക്ഷ കഴിഞ്ഞിട്ടാണ് പരിപാടികൾ നടത്തിയത്. കുട്ടികളും അദ്ധ്യാപകരും നല്ലതു പോലെ ഒത്തൊരുമിച്ച് പ്രവർത്തിച്ചു.
== '''കരൂപ്പടന്ന റണ്ണേഴ്സ് അപ്പ്''' ==
കരൂപ്പടന്നയിലെ സ്പോ‌ർട്സ് ക്ലബായ ന്യൂ ഹീറോസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ കരൂപ്പടന്ന സ്കൂൾ ടീം റണ്ണേഴ്സ് അപ്പ് ആയി. കരൂപ്പടന്ന സ്കൂൾ ഗ്രൗണ്ടിൽ വച്ചായിരുന്നു 02.01.2026ന് ആണ് മത്സരം നടന്നത്. പി.ടി അദ്ധ്യാപകൻ ഹരിമാഷിന്റെ മികവുറ്റ പരിശീലനത്തിന്റെ ഫലമായിട്ടാണ് റണ്ണേഴ്സ് അപ്പ് ആയതെന്ന് പ്രധാനാദ്ധ്യാപിക റംല ടീച്ചർ അഭിപ്രായപ്പെട്ടു.
[[പ്രമാണം:23051 runners up.jpg|നടുവിൽ|ലഘുചിത്രം|720x720ബിന്ദു|ടീം കരൂപ്പടന്ന]]
== '''സ്കൂൾ വാർഷികം''' ==
ഇക്കൊല്ലത്തെ സ്കൂൾ വാർഷികം പ്രൗഢഗംഭീരമായി തന്നെ നടത്തി. വളരെ പ്രത്യേകത നിറഞ്ഞ വാർഷികാഘോഷമായിരുന്നു ഇത്തവണ നടത്തിയത്. വിശിഷ്ടാതിഥിയായി നമ്മുടെ സ്കൂളിലെ കൊച്ചുമിടുക്കന്മാരും മിടുക്കികളുമായിരുന്നു ഉണ്ടായിരുന്നത്. ചിരട്ട കൊണ്ട് കരകൗശലവസ്തുക്കൾ നിർമ്മിച്ച് സംസ്ഥാന കലോത്സവത്തിൽ സവിശേഷ ശ്രദ്ധ ആകർഷിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി കുമാരി. ആർച്ചയാണ് ഉദ്ഘാടനക‌ർമ്മം നിർവ്വഹിച്ചത്. ഹയർസെക്കണ്ടറി വിഭാഗത്തിലെ പ്രതിഭകളും ഉണ്ടായിരുന്നു.
[[പ്രമാണം:23051 anniversary.jpg|നടുവിൽ|ലഘുചിത്രം|509x509ബിന്ദു|ആർച്ച ഉദ്ഘാടനം ചെയ്യുന്നു]]
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്