"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

A.M.M.H.S (സംവാദം | സംഭാവനകൾ)
No edit summary
37001 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
{{Infobox School|
{{PHSSchoolFrame/Header}}
പേര്=എ.എം.എം.എച്ച.എസ്സ.എസ്സ,ഇടയാറന്‍മുള|
{{prettyurl| A.M.M.H.S.S. EDAYARANMULA}}പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ആറന്മുള ഉപജില്ലയിലുൾപ്പെടുന്ന ഇടയാറന്മുളയിൽ സ്ഥിതിചെയ്യുന്ന നൂറിലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള എയ്ഡഡ്  മേഖലയിലെ ഒരു വിദ്യാലയമാണ് [[{{PAGENAME}}/എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ |എ.എം.എം ഹയർസെക്കണ്ടറി സ്കൂൾ]] .
സ്ഥലപ്പേര്=ഇടയാറന്‍മുള|
{{Infobox School
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|സ്ഥലപ്പേര്=ഇടയാറൻമുള
റവന്യൂ ജില്ല=പത്തനംതിട്ട|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
സ്കൂള്‍ കോഡ്=37001|
|റവന്യൂ ജില്ല=പത്തനംതിട്ട
സ്ഥാപിതദിവസം=01|
|സ്കൂൾ കോഡ്=37001
സ്ഥാപിതമാസം=06|
|എച്ച് എസ് എസ് കോഡ്=3033
സ്ഥാപിതവര്‍ഷം=1919|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം=എ.എം.എം എച്ച്.എസ്സ്.എസ്സ്,,ഇടയാറന്‍മുള|
|വിക്കിഡാറ്റ ക്യു ഐഡി=Q87592001
പിന്‍ കോഡ്=689532|
|യുഡൈസ് കോഡ്=32120200201
സ്കൂള്‍ ഫോണ്‍=04682319276|
|സ്ഥാപിതദിവസം=01
സ്കൂള്‍ ഇമെയില്‍=ammhssedl@gmail.com|
|സ്ഥാപിതമാസം=06
സ്കൂള്‍ വെബ് സൈറ്റ്=www.ammschooledayaranmula.edu.in|
|സ്ഥാപിതവർഷം=1919
ഉപ ജില്ല=ആറന്‍മുള|
|സ്കൂൾ വിലാസം=
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|പോസ്റ്റോഫീസ്=ഇടയാറൻമുള
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|പിൻ കോഡ്=689532
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|സ്കൂൾ ഫോൺ=04682319276
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|സ്കൂൾ ഇമെയിൽ=ammhssedl@gmail.com
മാദ്ധ്യമം=മലയാളം‌,ഇംഗ്ലിഷ്|
|സ്കൂൾ വെബ് സൈറ്റ്=https://ammhssedayaranmula.in/
ആൺകുട്ടികളുടെ എണ്ണം=845|
|ഉപജില്ല=ആറന്മുള
പെൺകുട്ടികളുടെ എണ്ണം=480|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
വിദ്യാര്‍ത്ഥികളുടെ എണ്ണം=1325|
|വാർഡ്=03
അദ്ധ്യാപകരുടെ എണ്ണം=46|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പ്രിന്‍സിപ്പല്‍=ശ്രീമതി. കരുണ സരസ്സ് തോമസ് |
|നിയമസഭാമണ്ഡലം=ആറന്മുള
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.വിന്‍സി തോമസ് |
|താലൂക്ക്=കോഴഞ്ചേരി
പി.ടി.. പ്രസിഡണ്ട്=ശ്രീ എ.സ്സ്  തോമസ്|
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|ഭരണവിഭാഗം=എയ്ഡഡ്
സ്കൂള്‍ ചിത്രം=A.M.M.H.S.jpg‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കൻഡറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5മുതൽ12വരെ 
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=249
|പെൺകുട്ടികളുടെ എണ്ണം 1-10=193
|വിദ്യാർത്ഥികളുടെ എണ്ണം 1-10=442
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=136
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=309
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വർഗീസ് മാത്യു തരകൻ 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനില സാമുവൽ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രാജീവ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ബിജു
|സ്കൂൾ ലീഡർ=ആദിയ അനീഷ്
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ദയ ദിലീപ്
|മാനേജർ=റവ.ഡോ.റ്റി റ്റി സഖറിയ
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ആഷ പി മാത്യു
|ബി.ആർ.സി=ആറന്മുള
|യു.ആർ.സി =
|സ്കൂൾ ചിത്രം=37001-School Compound.JPG|
|size=350px
|caption=
|ലോഗോ=37001 emblem.resized.png
|logo_size=50px
|box_width=380px
}}
}}
{{SSKSchool|year=2024-25}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
കേരളത്തിന്റെ  സാംസ്കാരിക നവോത്ഥാനത്തിന്റെ  വളർച്ചയിൽ പ്രധാനം അത്രേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ആയി മധ്യതിരുവിതാംകൂറിൽ രൂപപ്പെട്ട സാമൂഹ്യ,  സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ  നവോത്ഥാനത്തിന്റെ അനുരണനങ്ങൾ [[{{PAGENAME}}/ഇടയാറന്മുള|ഇടയാറന്മുള]]<nowiki/>യിലും അലയടിച്ചു. ജാതി മത സാമ്പത്തിക വേർതിരിവുകളില്ലാത്ത വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി ഉണ്ടാകൂ എന്നു മനസ്സിലാക്കിയ നവോത്ഥാന നായകരത്രേ ഈ വിദ്യാലയത്തിന്റെ ശിൽപികൾ.വിദ്യാഭ്യാസത്തിൽ പോലും സവർണ്ണ അവർണ്ണ വേർതിരിവുകൾ നിലനിന്നിരുന്ന ആ കാലഘട്ടത്തിന്റെ പ്രാരംഭ ദശയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത് ലക്ഷ്യത്തോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മലങ്കര സഭയിൽ നവീകരണ കാഹളം മുഴക്കിയ സാമൂഹികപരിഷ്കർത്താവും മികച്ച വിദ്യാഭ്യാസ ചിന്തകനും ആയിരുന്ന ഡോ.എബ്രഹാം മാർത്തോമാ മെത്രാപ്പോലീത്തയുടെ പ്രവാചക തുല്യമായ ദീർഘവീക്ഷണവും, ക്രാന്തദർശിയായ ളാക ഇടയാറന്മുള ഇടവക വികാരി ദിവ്യ ശ്രീ എ. ജി. തോമസ് കശ്ശിശായുടെ മികവറ്റ നേതൃത്വവും, ആത്മീയ ഉണർവ് പ്രസ്ഥാനത്തിന്റെ കെടാവിളക്കായ സാധുകൊച്ചുകുഞ്ഞുപദേശിയുടെ പ്രാർത്ഥനയും ഇടവക ജനങ്ങളുടെ ത്യാഗപൂർണമായ പരിശ്രമവുമാണ് ഈ  സരസ്വതി ക്ഷേത്രത്തിന് അടിസ്ഥാനമിട്ടത്. മധ്യതിരുവിതാംകൂറിന് ഓജസ്സും തേജസ്സും പകരുന്ന പുണ്യനദിയായ പമ്പയുടെ തീരത്തുള്ള ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന്റെ സ്ഥാപനം കാരണമായിത്തീർന്നു. വിദ്യാലയ ചരിത്രം [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക


പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''‍ എ.എം.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. ''മൊട്ടയ്ക്കല്‍‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919 -ല്‍  സ്ഥാപിച്ച വിദ്യാലയം പത്തനംതിട്ട  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ഭൗതികസൗകര്യങ്ങൾ==
ഇടയാറന്മുള ഭഗവതിക്ഷേത്രം, മാലക്കര ചെറുപുഴക്കാട്ട് ദേവി ക്ഷേത്രം, കോട്ടയ്ക്കകം ഗുരുമന്ദിരം ഇവയുടെ മധ്യത്തിലായി ളാക സെന്റ് തോമസ് പള്ളിയുടെ സമീപത്തുള്ള മനോഹരമായ ളാക കുന്നിന്റെ മുകളിലുളള ആറ് ഏക്കർ ഭൂമിയിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്നു. പശ്ചിമ ദിക്കിൽ നിന്നും സ്വച്ഛന്തം വീശുന്ന കാറ്റിനാൽ അനുഗ്രഹീതമായ ഇവിടം ഒരു വിദ്യാലയത്തിന് എന്തുകൊണ്ടും അനുയോജ്യം അത്രേ. ദേശത്തിനു വിളക്കായി കുന്നിൻനെറുകയിൽ സരസ്വതീക്ഷേത്രം പരിലസിക്കുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.    
[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|കാണാൻ ക്ലിക്ക് ചെയ്യുക]]


== ചരിത്രം ==
[[{{PAGENAME}}/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|എം എം ഹയർ സെക്കൻഡറി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]
അതുല്യ സുവിശേഷ കര്‍മ്മയോഗിയും മികച്ച വിദ്യാഭ്യസ ചിന്തകനുമായിരുന്ന ഡോ:ഏബ#ഹാം മാര്‍ത്തോമ മെത്#ാലിത്തയുടെ പ്#വാചക തുല്യമായ ദീര്‍ഘ വീ&ണവും
കാന്തദര്‍ശിയായ ആനിക്കാട് ദിവ്യശ്#ീ .ജി. തോമസ് കശീശയുടെ കിടയറ്റ നേതൃത്വവും ആത്മീയ ഉണര്‍വ്വ് പ#സ്ഥാനത്തിന്‍റ കെടാവിളക്ക്
ശ#ീ.മൂത്താന്പാക്കല്‍ സാധു കൊച്ചു കുഞ്ഞ് ഉപദേശിയുടെ പ൩ര്‍ത്ഥനയും മാര്‍ത്തോമ സഭയിലെ  പ#ഗത്ഭ വദീകനായിരുന്ന അയിരൂര്‍ സി.പി. ഫിലിപ്പോസ് കശിശയുടെ പ#ോത്സാഹനവും ഇടയാറന്‍മുള ളാക സെന്താം ഇടവകാംഗങ്ങളുടെ അശ#ാന്ത പരിശ#മവും സര്‍വ്വോപരി ജഗദീശ്വരന്‍റ അനുഗ#ഹാശിസുകളും ഒത്തു ചേര്‍ന്നപ്പോള്‍ ഒരു വിദ്യാ ലയം എന്ന സ്വപ്നം സാ&ാത്കരിക്കപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ പഠന പ്രവർത്തനങ്ങളോട് അനുബന്ധമായി വിവിധ പാഠ്യേതര പ്രവർത്തനങ്ങളും കാര്യക്ഷമമായി നടക്കുന്നു. കുട്ടികളുടെ ബഹുമുഖമായ കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുന്നതിനും  വിവിധങ്ങളായ സാമൂഹ്യ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിനും വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.    '''[[എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]'''


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==മാനേജ്മെന്റ്==
ഇടയാറൻമുള ളാക സെന്തോം മാർത്തോമ്മ ഇടവകയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾ മാനേജറായി ഇടവക വികാരി റവ. ഡോ. റ്റി റ്റി സഖറിയ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പ്രവർത്തിക്കുന്നു.22 അംഗങ്ങളുള്ള ബോർഡ് സ്കൂളിന്റെ നടത്തിപ്പിനായിട്ട് സഹായിക്കുന്നു.പഠന പ്രവർത്തനങ്ങൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കി സ്കൂളിന്റെ  വികസനത്തിന്  കൈത്താങ്ങ് നൽകുന്നത് മാനേജ്മെന്റ് ആണ്.  
* എന്‍.സി.സി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
[[{{PAGENAME}}/മാനേജ്മെന്റ്|സ്കൂളിന്റെ മുൻ മാനേജർമാർ]]
ഇടയാറന്‍മുള  മാര്‍ത്തോമ  ചര്‍ച്ചിന്‍റ  കീഴിലാണ് ഈ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് .സ്കൂള്‍ മാനേജറായി ഇടവക വികാരി റെവ. എബി കെ ജോഷാ പ്രവര്‍ത്തിക്കുന്നു .22 അംഗങ്ങളുള്ള
ബോര്‍ഡ് സ്കൂളിന്‍റ നടത്തിപ്പിനായിട്ട് സഹായിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് വിന്‍സി തോമസും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കരുണ സരസ്സ് തോമസുമാണ്.


== മുന്‍ സാരഥികള്‍ ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
1919 ൽ സ്ഥാപിതമായ ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ കാലാകാലങ്ങളിൽ മികവും അർപ്പണബോധവുമുള്ള അദ്ധ്യാപക ശ്രേഷ്ഠർ തലമുറകൾക്ക് വെളിച്ചം പകർന്നു കൊടുക്കുവാൻ ഉണ്ടായിരുന്നു. അവരിലൂടെ ലഭിച്ച വിജ്ഞാനത്തിന്റെ കൈത്തിരി ദേശത്തിന്റെ വികാസത്തിന് വഴിതെളിച്ചു.
 
===സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ===
{| class="wikitable sortable mw-collapsible mw-collapsed"
|-
! ക്രമനമ്പർ!! പേര് !! colspan="2" | കാലഘട്ടം
|-
|'''1'''||'''ശ്രീ.ജോസഫ് കുര്യൻ'''||'''1919'''
|'''1922'''
|-
|'''2'''||'''ശ്രീ.പി.വി സൈമൺ'''||'''1922'''
|'''1926'''
|-
|'''3'''||'''ശ്രീ.കെ എൻ ജോൺ'''||'''1926'''
|'''1946'''
|-
|'''4'''||'''ശ്രീ.എൻ ബി ഏബ്രഹാം'''||'''1946'''
|'''1947'''
|-
|'''5'''||'''ശ്രീ.സി വി വർഗീസ്'''||'''1947'''
|'''1949'''
|-
|'''6'''||'''ശ്രീ.കെ സി വർഗീസ്'''||'''1949'''
|'''1959'''
|-
|-
|1919-22
|'''7'''||'''ശ്രീ.എം.റ്റി മത്തായി'''||'''1959'''
| ജോസഫ് കുര്യന്‍
|'''1966'''
|-
|-
|1922 - 26
|'''8'''||'''ശ്രീ.വി സി ചാക്കോ'''||'''1966'''
| പി.വി സൈമണ്‍
|'''1983'''
|-
|-
|1926 - 46
|'''9'''||'''ശ്രീമതി.മേരി കെ ‍കുര്യൻ'''||'''1983'''
| കെ എന്‍ ജോണ്‍
|'''1986'''
|-
|-
|1946 - 47
|'''10'''||'''ശ്രീ.തോമസ്  പി തോമസ്'''||'''1986'''
|എന്‍ ബി ഏബ്റഹാം
|'''1988'''
|-
|-
|1947- 49
|'''11'''||'''ശ്രീ.വർഗീസ് തോമസ്'''||'''1988'''
|സി വി വര്‍ഗീസ്
|'''1992'''
|-
|-
|1949 - 59
|'''12'''||'''ശ്രീ.സി പി ഉമ്മൻ'''||'''1992'''
|കെ സി വര്‍ഗീസ്
|'''1993'''
|-
|-
|1959 -66
|'''13'''||'''ശ്രീമതി.കെ കെ സുമതി പിള്ള'''||'''1993'''
|എം.റ്റി മത്തായി
|'''1996'''
|-
|-
|1966- 83
|'''14'''||'''ശ്രീ.ജോർജ് പി തോമസ്'''||'''1996'''
|വി സി ചാക്കോ
|'''1998'''
|-
|-
|1983 - 86
|'''15'''||'''ശ്രീ.ജേക്കബ് വർഗീസ്'''||'''1-4-1998'''
|മേരി കെ ‍കുര്യന്‍
|'''31-5-98'''
|-
|-
|1986 - 88
|'''16'''||'''ശ്രീമതി.സാറാമ്മ ജോസഫ്'''||'''1998'''
|തോമസ്  പി തോമസ്
|'''2001'''
|-
|-
|1988 - 92
|'''17'''||'''ശ്രീമതി.റ്റി എസ് അന്നമ്മ'''||'''2001'''
| വര്‍ഗീസ് തോമസ്
|'''2008'''
|-
|-
|1992 - 93
|'''18'''||'''ശ്രീമതി.വിൻസി തോമസ്'''||'''2008'''
|സി പി ഉമ്മന്‍
|'''2011'''
|-
|-
|1993 - 96
|'''19'''||'''ശ്രീ.മാമ്മൻ മാത്യു'''||'''2011'''
|കെ കെ സുമതി പിള്ള
|'''2015'''
|-
|-
|1996 - 98
|'''20'''
|ജോര്‍ജ് പി തോമസ്
|'''ശ്രീമതി. അന്നമ്മ നൈനാൻ എം (എച്ച് .എം)'''
|'''2015'''
|'''2022'''
|-
|-
|01-04-1998 -31-05-98
|'''21'''
|ജേക്കബ് വര്‍ഗീസ്
|'''ശ്രീമതി. അനില സാമുവൽ കെ'''
|'''2022'''
|
|}
 
===എച്ച്.എസ്.എസ്. പ്രിൻസിപ്പൽ===
{| class="wikitable sortable mw-collapsible mw-collapsed"
!ക്രമനമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|-
|1998-01
|'''1'''
|സാറാമ്മ ജോസഫ്
|'''ശ്രീമതി.കരുണ സരസ് തോമസ്'''
|'''2006'''
|'''2020'''
|-
|-
|2001 - 08
|'''2'''
|റ്റി എസ് അന്നമ്മ
|'''ശ്രീമതി.ലാലി ജോൺ'''
|'''2020'''
|'''2025'''
|-
|-
|2008-
|'''3'''
|വിന്‍സി തോമസ്
|'''ശ്രീ. വർഗീസ് മാത്യു തരകൻ'''
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|'''2025'''
*മോസ്റ്റ് റവ .ഡോ കുര്യാക്കോസ് മാര്‍ ക്ളീമിസ് മെത്റാപ്പോലീത്ത
|
*പത്മശീ ഡോ  കെ എം ജോര്‍ജ്
|}
*ശീ കൈലാസ പരമേശരന്‍ പിള്ള(റിട്ട. . ജി .ബി. എസ്. എഫ്.)
 
*മാലേത്ത് സരളാദേവി (എക്സ്.എം എല്‍.എ)
==മഹദ് വ്യക്തികൾ==
*അഡ്വ. പി ഡി രാജന്‍(കേരള നിയമസഭാ സെക്റട്ടറി)
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളുമായി ബന്ധപ്പെട്ട്  നിരവധി മഹദ് വ്യക്തികൾ ഉണ്ട്.സാമൂഹ്യ പരിഷ്കരണത്തിന് വേണ്ടി സ്കൂൾ സ്ഥാപിച്ച വരും സ്കൂളിൽ പഠിച്ചവരും ആയ നിരവധി പ്രഗത്ഭർ ഉണ്ട്.
മഹാവീരചക്റ ക്യപ്റ്റന്‍ തോമസ് ഫിലിപ്പോസ്
===[[{{PAGENAME}}/സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ | സ്കൂൾ സ്ഥാപന കാലത്തെ പ്രഗത്ഭർ]]===
രവീന്‍ദ്രന്‍ നായര്(റിട്ട ഡപ്യൂട്ടി ട്റാന്‍സ്പോര്‍ട്ട് കമ്മീഷണര്‍)‍
 
===[[{{PAGENAME}}/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ| പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]===
==നേട്ടങ്ങൾ==
ഇടയാറന്മുള എ.എം.എം  ഹയർസെക്കൻഡറി സ്കൂൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻനിരയിൽ തന്നെയാണ് നിൽക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു വിജയങ്ങളിലും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ്, ഉപന്യാസം, പ്രസംഗം മുതലായ മത്സരങ്ങളിലും കുട്ടികൾ മികവു പുലർത്തുന്നു. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയമേള ,ഐടിമേളകളിൽ ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ കുട്ടികൾ നേട്ടങ്ങൾ കരസ്ഥമാക്കുന്നു.കലോത്സവ,കായികമേളകളിലും കുട്ടികളുടെ നേട്ടങ്ങൾ അഭിനന്ദനാർഹമാണ്.വിവിധ സ്കൂളുകളിൽ എവറോളിംഗ് ട്രോഫികൾക്കുവേണ്ടി നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കുന്നു. ഹരിത വിദ്യാലയം, ലിറ്റിൽ സംസ്ഥാന അവാർഡ് തുടങ്ങി നിരവധി അവാർഡുകളും സ്കൂളിനെ തേടി എത്തിയിട്ടുണ്ട്....
 
[[{{PAGENAME}}/നേട്ടങ്ങൾ|കൂടുതൽ കാണുക]]
==മികവുകൾ==
എസ്എസ്എൽസി,പ്ലസ് ടുപരീക്ഷകളിലും, യൂ.എസ്.എസ്, എൻ.എം.എം.എസ്, ഇൻസ്പെയർ അവാർഡ്, തളിര് തുടങ്ങിയ സ്കോളർഷിപ്പുകളിലും,  കലാകായിക പ്രവർത്തിമേളയിലും  സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും,  ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്.   [[{{PAGENAME}}/മികവുകൾ |കൂടുതൽ അറിയാൻ]]
==പത്രത്താളുകളിലൂടെ==
ഇടയാറന്മുള എ.എം.എം ഹയർസെക്കൻഡറി സ്കൂളിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കണ്ണോടിക്കാം.
 
[[{{PAGENAME}}/പത്രത്താളുകളിലൂടെ | കൂടുതൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
==ചിത്രങ്ങളിലൂടെ==
സ്കൂളിന്റെ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്.  
 
[[{{PAGENAME}}/ചിത്രങ്ങളിലൂടെ |ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |  
*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ ചെങ്ങന്നൂരിൽ നിന്നും ഏഴു കിലോമീറ്റർ കിഴക്കോട്ട് യാത്ര ചെയ്ത് മാലക്കര ആൽത്തറ ജംഗ്ഷൻ വഴി വലത്തോട്ട് 500 മീറ്റർ റോഡ് മാർഗ്ഗം.
|-
*മാവേലിക്കര കോഴഞ്ചേരി സംസ്ഥാനപാതയിൽ  കോഴഞ്ചേരിയിൽ നിന്നും പടിഞ്ഞാറോട്ട് ഏഴ് കിലോമീറ്റർ യാത്രചെയ്ത് കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് ഒരു കിലോമീറ്റർ റോഡ് മാർഗം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*ആറന്മുള ക്ഷേത്രത്തിൽ നിന്നും കോഴിപ്പാലം ജംഗ്ഷൻ വഴി ഇടത്തോട്ട് മൂന്നു കിലോമീറ്റർ റോഡ് മാർഗം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*പന്തളം ചെങ്ങന്നൂർ എംസി റോഡിൽ കാരക്കാട് നിന്ന്  പാറക്കൽപടി വഴി കോഴിപ്പാലം റൂട്ടിൽ 7കിലോമീറ്റർ യാത്ര ചെയ്ത് കോട്ടക്കകം വഴി പടിഞ്ഞാറേക്ക്  മാലക്കരആൽത്തറ റോഡിൽ  500 മീറ്റർ റോഡ് മാർഗം.
----
{{Slippymap|lat=9.32681790739906|lon=76.66636561157524|zoom=30|width=800|height=400|marker=yes}}
 
==പുറംകണ്ണികൾ==
1.സ്കൂൾ വെബ്‌സൈറ്റ് ([https://ammhssedayaranmula.in//])
 
2.ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഫേസ്‌ബുക്ക് പേജ്
([https://www.facebook.com/profile.php?id=61563104894972])
 
3.സ്കൂളിന്റെ ഫേസ്‌ബുക്ക്        ([https://www.facebook.com/share/p/cUxqLti1cSGemr1R/?mibextid=qi2Omg])
 
4.സ്കൂളിന്റെ യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UCXZmhm7TQRHwxmqnF41I-6A/videos എ.എം.എം യൂട്യൂബ് ചാനൽ ])
 
5.എൻ.എസ്.എസ് യൂട്യൂബ് ചാനൽ ([https://www.youtube.com/channel/UC38r7AcD4BmYxED9cCtfAFw/videos എൻ.എസ്.എസ് യൂട്യൂബ് ചാനൽ])
 
6.ഇൻസ്റ്റാഗ്രാം ([https://www.instagram.com/ammhss_edayaranmula_1919 ഇൻസ്റ്റാഗ്രാം/])


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
7.സ്ക്കൂൾ ബ്ളോഗ് ([https://ammhssedl.blogspot.com എ.എം.എം സ്ക്കൂൾ ബ്ളോഗ് ])
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം


|}
==അവലംബം==
|}
1.പത്തനംതിട്ട <ref>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട]</ref>
|<googlemap version="0.9" lat="9.341773" lon="76.668777" zoom="14" width="350" height="350" controls="none">
9.327121, 76.687489, a.m.m.h.s.s
</googlemap>


2.ഇടയാറന്മുള <ref>[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%AF%E0%B4%BE%E0%B4%B1%E0%B4%A8%E0%B5%8D%E0%B4%AE%E0%B5%81%E0%B4%B3 ഇടയാറന്മുള]</ref>


: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
3.<ref>ആറന്മുള ഐതീഹ്യവും ചരിത്ര സത്യങ്ങളും കെ പി ശ്രീരങ്കനാഥൻ</ref>
{
<ref>ആറന്മുളയുടെ ചരിത്രം നെല്ലിക്കൽ മുരളീധരൻ</ref>
<ref>നവോത്ഥാനത്തിന്റെ സൂര്യതേജസ്സ് ബാബു തോമസ്</ref>
<ref>മാർത്തോമാ സഭാ ചരിത്ര സംഗ്രഹം</ref>
<ref>ആറന്മുള ഗ്രാമപഞ്ചായത്ത് വികസന രേഖ</ref>
<ref>പാഞ്ചജന്യം - ആറന്മുള വള്ളംകളി സ്മരണിക 2006, 2008, 2009</ref>
<ref>സാധു കൊച്ചൂഞ്ഞുപദേശി ഡോ. കെ എം ജോർജ്</ref>