"വി വി എച്ച് എസ്സ് എസ്സ് പോരേടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Vhsporedom (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 63: വരി 63:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2024-25,2025-26}}


== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
പോരേടം വിവേകാനന്ദ വൊക്കേഷണൽ & ഹയർസൈക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം പഞ്ചായത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീറ്റർ പടിഞ്ഞാറ് മാറി പോരേടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനം 1982 ലാണ് സ്ഥാപിതമായത്. ശ്രീ ഗോവിന്ദ പിളള ആവർകൾ മാനേജരായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ വർഷം എട്ടാം ക്ലാസ്  പ്രവർത്തനമാരംഭിച്ച ഈ സ്കൂളിൽ  തുടർ വർഷങ്ങളിൽ 9,10 ക്ലാസുകൾ ആരംഭിക്കുകയും 1990 കളിൽ എച്ച്.എസ്. വിഭാഗത്തിൽ 17 ഡിവിഷൻ വരെയായി വർദ്ധിക്കുകയും ചെയ്തു.
'''പോരേടം വിവേകാനന്ദ വൊക്കേഷണൽ & ഹയർസൈക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനം കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം പഞ്ചായത്തിൽ ചടയമംഗലത്തു നിന്നും 5 കിലോ മീറ്റർ പടിഞ്ഞാറ് മാറി പോരേടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ സ്ഥാപനം 1982 ലാണ് സ്ഥാപിതമായത്. ശ്രീ ഗോവിന്ദ പിളള ആവർകൾ മാനേജരായാണ് പ്രവർത്തനം ആരംഭിച്ചത്. ആദ്യ വർഷം എട്ടാം ക്ലാസ്  പ്രവർത്തനമാരംഭിച്ച ഈ സ്കൂളിൽ  തുടർ വർഷങ്ങളിൽ 9,10 ക്ലാസുകൾ ആരംഭിക്കുകയും 1990 കളിൽ എച്ച്.എസ്. വിഭാഗത്തിൽ 17 ഡിവിഷൻ വരെയായി വർദ്ധിക്കുകയും ചെയ്തു.1994-ൽ ശ്രീ  കല‍ഞ്ഞൂർ  മധു അവർകൾ  ഈ സ്കൂളിൻ്റെ  മാനേജർ പദവി എറ്റെടുത്തു. ഏകദേശം 3 ഏക്കറിലായിട്ടാണ് സ്കുൾ  സ്ഥിതി ചെയ്യുന്നത്.1995-ൽ വോക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ഏകദേശം 1500 ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു.'''
1994-ൽ ശ്രീ  കല‍ഞ്ഞൂർ  മധു അവർകൾ  ഈ സ്കൂളിൻ്റെ  മാനേജർ പദവി എറ്റെടുത്തു. ഏകദേശം 3 ഏക്കറിലായിട്ടാണ് സ്കുൾ  സ്ഥിതി ചെയ്യുന്നത്.1995-ൽ വോക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു.1998-ൽ ഹയർ സെക്കന്ററി ആരംഭിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി ഏകദേശം 1500 ൽ അധികം കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' ==
* സ്കൗട്ട് & ഗൈഡ് (HS & HSS)
*'''സ്കൗട്ട് & ഗൈഡ് (HS & HSS)'''
* ജൂനിയർ റെഡ്ക്രോസ് (JRC) (HS)
* '''ജൂനിയർ റെഡ്ക്രോസ് (JRC) (HS)'''
* സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (SPC) (HS)
* '''സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (SPC) (HS)'''
* ലിറ്റിൽ കൈറ്റ്സ് (HS)
* '''ലിറ്റിൽ കൈറ്റ്സ് (HS)'''
* നാഷണൽ കേഡറ്റ് കോർപ്സ് (NCC)(HSS & VHSE)
* '''നാഷണൽ കേഡറ്റ് കോർപ്സ് (NCC) (HSS & VHSE)'''
* നാഷണൽ സർവീസ് സ്കീം (NSS)(HSS & VHSE)
* '''നാഷണൽ സർവീസ് സ്കീം (NSS)(HSS & VHSE)'''
* എക്കോ ക്ലബ്ബ് (HS)
* '''എക്കോ ക്ലബ്ബ് (HS)'''
* വിദ്യാരംഗം കലാസാഹിത്യ വേദി (HS)
* '''വിദ്യാരംഗം കലാസാഹിത്യ വേദി (HS)'''
* സീഡ് യൂണിറ്റ് (HS)
* '''സീഡ് യൂണിറ്റ് (HS)'''
* നല്ലപാഠം യൂണിറ്റ് (HS & HSS)
* '''നല്ലപാഠം യൂണിറ്റ് (HS & HSS)'''
* ടീൻസ് ക്ലബ്ബ് (HS)
* '''ടീൻസ് ക്ലബ്ബ് (HS)'''
* എനർജി ക്ലബ്ബ് (HS)
* '''എനർജി ക്ലബ്ബ് (HS)'''
* ASAP  (HSS & VHSE)
* '''ASAP  (HSS & VHSE)'''
* ടൂറിസം ക്ലബ്ബ് (HSS & VHSE)
* '''ടൂറിസം ക്ലബ്ബ് (HSS & VHSE)'''
* സൗഹൃദ ക്ലബ്ബ് (HSS)
* '''സൗഹൃദ ക്ലബ്ബ് (HSS)'''
* കരിയർ ഗൈഡൻസ് & കൗൺസലിംഗ് (HSS & VHSE)
* '''കരിയർ ഗൈഡൻസ് & കൗൺസലിംഗ് (HSS & VHSE)'''
* അഡോളസൻസ് ക്ലബ്ബ് (HSS & VHSE)
* '''അഡോളസൻസ് ക്ലബ്ബ് (HSS & VHSE)'''
* കരുത്ത് (HSS)
* '''കരുത്ത് (HSS)'''


== മാനേജ്‍മെന്റ്==
ശ്രീ പോരേടം എം ബദറുദീൻ അവർകൾ ആണ് സ്കൂളിൻ്റെ ഇപ്പോഴത്തൈ മാനേജർ  .


== മുൻ സാരഥികൾ ==
== '''മാനേജ്‍മെന്റ്'''==
'''ശ്രീ പോരേടം എം ബദറുദീൻ അവർകൾ ആണ് സ്കൂളിൻ്റെ ഇപ്പോഴത്തെ മാനേജർ  .'''
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ :'''  
'''സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ :'''  
ശ്രീ കെ.ഗോപാലകൃഷ്ണ കുറുപ്പ്,
*ശ്രീ കെ.ഗോപാലകൃഷ്ണ കുറുപ്പ്,
ശ്രീ എസ്.ചന്ദ്രചൂഢൻ പിള്ള,
*ശ്രീ എസ്.ചന്ദ്രചൂഢൻ പിള്ള,
ശ്രീ എൻ.തുളസീധരൻ ഉണ്ണിത്താൻ,
*ശ്രീ എൻ.തുളസീധരൻ ഉണ്ണിത്താൻ,
ശ്രീമതി ഡി.ചന്ദ്രമതി അമ്മ,
*ശ്രീമതി ഡി.ചന്ദ്രമതി അമ്മ,
ശ്രീമതി എൻ.വത്സലകുമാരി,
*ശ്രീമതി എൻ.വത്സലകുമാരി,
ശ്രീമതി കെ.ജി.ലളിതകുമാരി,
*ശ്രീമതി കെ.ജി.ലളിതകുമാരി,
ശ്രീമതി എം.ഗീത,
*ശ്രീമതി എം.ഗീത,
ശ്രീമതി ബി.രമാദേവി,
*ശ്രീമതി ബി.രമാദേവി,
ശ്രീ എം.എസ്.റംലി     
*ശ്രീ എം.എസ്.റംലി     
      
      
മുൻ പ്രിൻസിപ്പാൾമാർ :
'''മുൻ പ്രിൻസിപ്പാൾമാർ:'''
 
'''VHSE വിഭാഗം:'''


VHSE വിഭാഗം:
*ശ്രീ കെ.ഗോപാലകൃഷ്ണ കുറുപ്പ്,
*ശ്രീ എസ്.ചന്ദ്രചൂഢൻ പിള്ള,
*ശ്രീ എൻ.തുളസീധരൻ ഉണ്ണിത്താൻ,
*ശ്രീമതി ഡി.ചന്ദ്രമതി അമ്മ,
*ശ്രീമതി എൻ.വത്സലകുമാരി,
*ശ്രീമതി ബി.അനുരാധ,
*ശ്രീ പി.ശ്രീരാജ്


ശ്രീ കെ.ഗോപാലകൃഷ്ണ കുറുപ്പ്,
'''ഹയർ സെക്കൻ്ററി വിഭാഗം:'''
ശ്രീ എസ്.ചന്ദ്രചൂഢൻ പിള്ള,
ശ്രീ എൻ.തുളസീധരൻ ഉണ്ണിത്താൻ,
ശ്രീമതി ഡി.ചന്ദ്രമതി അമ്മ,
ശ്രീമതി എൻ.വത്സലകുമാരി,
ശ്രീമതി ബി.അനുരാധ,
ശ്രീ പി.ശ്രീരാജ്


ഹയർ സെക്കൻ്ററി വിഭാഗം :
*ശ്രീ എസ്.ചന്ദ്രചൂഢൻ പിള്ള,
*ശ്രീ എൻ.തുളസീധരൻ ഉണ്ണിത്താൻ,
*ശ്രീ കെ.പ്രകാശ് കുമാർ


ശ്രീ എസ്.ചന്ദ്രചൂഢൻ പിള്ള,
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=
ശ്രീ എൻ.തുളസീധരൻ ഉണ്ണിത്താൻ,
ശ്രീ കെ.പ്രകാശ് കുമാർ


= =പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
* '''Dr.Vishal.R.B'''
* '''Dr.Vinayakan R.B'''
* '''Dr.Ruby Raheel .Y.C'''
* '''Aravind'''
* '''Husna (MSc Chemistry 1st rank  from Kerala university -2025)'''<br />


==വഴികാട്ടി==
=='''വഴികാട്ടി'''==
ചടയമംഗലം ജംഗ്ഷനിൽ നിന്നും ചടയമംഗലം പള്ളിയ്ക്കൽ റോഡിൽ  അഞ്ചു കിലോമീറ്റർ ദൂരെ പോരേടം ഗണപതി നട ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് 100 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.
സംസ്ഥാന പാത ഒന്നിൽ ചടയമംഗലം ജംഗ്ഷനിൽ നിന്നും ചടയമംഗലം പള്ളിയ്ക്കൽ റോഡിൽ  അഞ്ചു കിലോമീറ്റർ ദൂരെ പോരേടം ഗണപതി നട ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് 100 മീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം.
{{Slippymap|lat= 8.855686|lon=76.844153 |zoom=16|width=800|height=400|marker=yes}}
{{Slippymap|lat= 8.855686|lon=76.844153 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/വി_വി_എച്ച്_എസ്സ്_എസ്സ്_പോരേടം" എന്ന താളിൽനിന്ന് ശേഖരിച്ചത്