"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 989: | വരി 989: | ||
== ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തന റിപ്പോർട്ട് == | == ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തന റിപ്പോർട്ട് == | ||
ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നിയ അന്ന പ്രവീൺ വീടിനടുത്തുള്ള കുട്ടികൾക്കു ക്ലാസ് എടുത്തു.കുട്ടികളെ പഠനത്തിൽ സഹായിക്കുന്ന ബയോ വിഷൻ ആണ് പരിചയപ്പെടുത്തി കൊടുത്തത്.സ്കൂൾ പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പഠന നോട്ടുകൾ, മോഡൽ പരീക്ഷാ ചോദ്യപേപ്പറുകൾ, കൂടാതെ ഉത്തരസൂചനകൾ എന്നിവ ബയോ വിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇത് കുട്ടികളെ കൂടുതൽ പഠിക്കാൻ സഹായിക്കും.ബയോ വിഷൻ ഉപയോഗിക്കുന്ന രീതിയും അതിൻ്റെ പ്രത്യേകതകളും അവർക്ക് മനസ്സിലാക്കി കൊടുത്തു.ഇത് കുട്ടികൾക്ക് പരീക്ഷക്ക് തയ്യാറെടുക്കാൻ കൂടുതൽ സഹായകമാകും. | ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ നിയ അന്ന പ്രവീൺ വീടിനടുത്തുള്ള കുട്ടികൾക്കു ക്ലാസ് എടുത്തു.കുട്ടികളെ പഠനത്തിൽ സഹായിക്കുന്ന ബയോ വിഷൻ ആണ് പരിചയപ്പെടുത്തി കൊടുത്തത്.സ്കൂൾ പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട പഠന നോട്ടുകൾ, മോഡൽ പരീക്ഷാ ചോദ്യപേപ്പറുകൾ, കൂടാതെ ഉത്തരസൂചനകൾ എന്നിവ ബയോ വിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ഇത് കുട്ടികളെ കൂടുതൽ പഠിക്കാൻ സഹായിക്കും.ബയോ വിഷൻ ഉപയോഗിക്കുന്ന രീതിയും അതിൻ്റെ പ്രത്യേകതകളും അവർക്ക് മനസ്സിലാക്കി കൊടുത്തു.ഇത് കുട്ടികൾക്ക് പരീക്ഷക്ക് തയ്യാറെടുക്കാൻ കൂടുതൽ സഹായകമാകും. | ||
<gallery mode="packed"> | |||
പ്രമാണം:28041 EKM ലിറ്റിൽ കൈറ്റ്സ് സാമൂഹ്യ സേവന പ്രവർത്തന റിപ്പോർട്ട് JAN 1 2026.png | |||
</gallery> | |||
== ഡിജിറ്റൽ മാഗസിൻ (2025 - 26) == | == ഡിജിറ്റൽ മാഗസിൻ (2025 - 26) == | ||
| വരി 995: | വരി 997: | ||
[[:പ്രമാണം:28041 DIGITAL MAGAZINE 2025-26.pdf|തൂലികത്തുമ്പുകൾ (ഡിജിറ്റൽ മാഗസിൻ)]] | [[:പ്രമാണം:28041 DIGITAL MAGAZINE 2025-26.pdf|തൂലികത്തുമ്പുകൾ (ഡിജിറ്റൽ മാഗസിൻ)]] | ||
== '''മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി''' == | |||
മുവാറ്റുപുഴ യിൽ ഉള്ള മൂകബധിര വിദ്യാലയമായ അസ്സീസിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സന്ദർശനം നടത്തി. അവിടെയുള്ള കേൾവി പരിമിതിയുള്ള ഹൈ സ്കൂൾ കുട്ടികൾക്ക് റോബോട്ടിസ് kit പരിചയപ്പെടുത്തി ശില്പശാല നടത്തി. അവരെ കൊണ്ട് പ്രവർത്തങ്ങൾ ചെയ്യിച്ചു. അവരുടെ അധ്യാപികയായ സിനി ടീച്ചർ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പറയുന്നത് അവരുടെ ഭാഷയിൽ വിവർത്തനം ചെയ്തു കൊടുത്തു. കുട്ടികൾ വളരെ ഉത്സാഹത്തോടയും ആകാംഷയോടെയും ഈ ക്ലാസ്സിൽ പങ്കെടുത്തു. ഇവിടുത്തെ കുട്ടികൾക്ക് മധുരപലഹാരങ്ങൾ കൊണ്ട് ആണ് പോയത്. 65 കുട്ടികൾ ആണ് ഈ സ്കൂളിൽ മുഴുവനായും ഉണ്ടായിരുന്നത്.ഹൈ സ്കൂൾ ഒഴികെ ഉള്ള മറ്റ് കുട്ടികൾക്ക് നമ്മുടെ കുട്ടികൾ നിർമ്മിച്ച ഗെയമുകൾ കളിക്കാൻ ഉള്ള അവസരവും നൽകി. ഈ യാത്ര കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി തീർന്നു. ആ കുട്ടികളെ കണ്ടപ്പോൾ ജീവിതത്തിൽ മാനവിക മൂല്യങ്ങൾ വളർത്തി എടുക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കി. | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 1 2026.JPG | |||
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 2 2026.JPG | |||
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 3 2026.JPG | |||
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 4 2026.JPG | |||
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 5 2026.JPG | |||
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 6 2026.JPG | |||
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 7 2026.JPG | |||
പ്രമാണം:28041 EKM മുവാറ്റുപുഴ അസ്സീസ്സി ഡഫ് സ്കൂൾ സന്ദർശിച്ചു- റോബോട്ടിക് ശില്പശാല നടത്തി JAN 8 2026.JPG | |||
</gallery> | |||
== മലയാളം പഠന പ്രവർത്തനത്തിൻ്റെ ഭാഗമായി ഭക്ഷ്യമേള നടത്തി == | |||
ഒൻപതാം ക്ലാസിലെ അടിസ്ഥാനപാടവലിയിലെ ഭക്ഷണവും ആരോഗ്യവും എന്ന പാഠഭാഗത്തെ ആസ്പദമാക്കി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഒൻപതാം ക്ലാസിലെ എ ഡിവിഷനിലെ കുട്ടികളാണ് ഭക്ഷ്യമേള നടത്താൻ മുന്നോട്ട് വന്നത്. ആൻ മരിയ അലക്സാണ്ടർ, റോസ്മി റോബിൻ, സൂര്യകൃഷ്ണ എന്നീ കുട്ടികളാണ് | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM Food Fest 1 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 2 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 3 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 4 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 5 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 6 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 7 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 8 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 9 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 10 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 11 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 12 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 13 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 14 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 15 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 16 JAN 28 2026.JPG | |||
പ്രമാണം:28041 EKM Food Fest 17 JAN 28 2026.JPG | |||
</gallery> | |||
== ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു == | |||
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിലെ അംഗങ്ങളായ അൽഫോൺസ് ജോൺ ജസ്റ്റിൻ, റെക്സ് ഡോജിൻസ് എന്നിവർ ലിറ്റിൽ കൈറ്റ്സ് ഉപജില്ലാതല ക്യാമ്പിൽ പങ്കെടുത്ത് ജില്ലാതല ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അൽഫോൺസ് ജോൺ ജസ്റ്റിൻ ആനിമേഷൻ വിഭാഗത്തിലും റെക്സ് ഡോജിൻസ് പ്രോഗ്രാമിങ് വിഭാഗത്തിലുമാണ് പങ്കെടുക്കുന്നത്. | |||
<gallery mode="packed"> | |||
പ്രമാണം:28041 EKM ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ് feb 1 2026.jpeg|അൽഫോൺസ് ജോൺ ജസ്റ്റിൻ | |||
പ്രമാണം:28041 EKM ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ് feb 2 2026.jpeg|റെക്സ് ഡോജിൻസ് | |||
</gallery> | |||