"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഖണ്ഡിക ചേർത്തു |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
== മെഹന്ദി ഫെസ്റ്റ് == | == മെഹന്ദി ഫെസ്റ്റ് == | ||
മൈലാഞ്ചിമൊഞ്ച് മെഹന്തിഫെസ്റ്റ് 2K25: കെ.എം.എം.എ. യു.പി. സ്കൂളിൽ വർണാഭമായ ആഘോഷം--- | |||
2025 ജൂൺ 5-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കെ.എം.എം.എ. യു.പി. സ്കൂളിൽ അലിഫ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ *"മൈലാഞ്ചിമൊഞ്ച് മെഹന്തിഫെസ്റ്റ് 2K25"* വിജയകരമായി സംഘടിപ്പിച്ചു. ബലിപെരുന്നാളിനോടനുബന്ധിച്ച് നടത്തിയ ഈ പരിപാടിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തത് ശ്രദ്ധേയമായി.<gallery> | |||
പ്രമാണം:48550mehandi1.resized.jpeg|alt= | |||
പ്രമാണം:48550mehandi2.jpeg|alt= | |||
</gallery> | |||
== ലഹരി വിരുദ്ധ ദിനാചരണം == | |||
26/06/2025) | |||
സോഷ്യൽ സയൻസ് ക്ലബ് | |||
ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട്KMM AUPS സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനവും യുപി തലത്തിൽ ലഹരി വിരുദ്ധ പ്രസംഗമത്സരവും നടത്തി. വിവിധ ക്ലാസുകളിൽ വിദ്യാർത്ഥികൾ തയ്യാറാക്കി കൊണ്ടുവന്ന നിരവധി ലഹരി വിരുദ്ധ പോസ്റ്ററുകൾ പോസ്റ്ററുകൾ ഓഫീസിന് മുൻവശത്തായി പ്രദർശിപ്പിച്ചു. യുപി തലത്തിൽ നടത്തിയ പ്രസംഗം മത്സരത്തിൽ 5,6,7 ക്ലാസുകളിൽ നിന്നായി 15 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കുകയും സനാഹ് 7D, | |||
ഫാത്തിമ ദിൽഫ 5E, | |||
ഫിദ 6F എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുകയും ചെയ്തു | |||
'''ദന്തരോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസുകളും'''- B+ സമഗ്രാരോഗ്യ പദ്ധതി | |||
'''11/09/25,12/09/25''' | |||
B+ സമഗ്രാരോഗ്യ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ദന്തരോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. സ്കൂളിലെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു അധ്യാപകർ രക്ഷിതാക്കൾ എന്നിവരും ക്യാമ്പിന്റെ ഭാഗമായി.ഓറൽ ഹെൽത്തിനെ കുറിച്ച് നല്ലൊരു ബോധവൽക്കരണം നടത്തി. | |||
'''ഭിന്നശേഷി ദിനം''' | |||
ഡിസംബർ 3 ലോക ഭിന്ന ശേഷി ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വെച്ചു നടന്ന പ്രവർത്തനങ്ങൾ. | |||
ഭിന്ന ശേഷി കുട്ടികൾ ക്കായി കളറിങ് മത്സരം നടത്തി. . പോസ്റ്റർ രചന മത്സരം | |||
'''ബഡ്സ് സ്കൂൾ സന്ദർശനം നടത്തി''' | |||
'''04/12/25''' | |||
ഭിന്നശേഷി ദിനവുമായി ബന്ധപ്പെട്ട് ഡിസംബർ 4 സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെറുകോട് ബഡ്‌സ് സ്കൂൾ സന്ദർശനം നടത്തി. സോഷ്യൽ സയൻസ് കൺവീനർ ഉനൈസ് ടി പി സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രകാശ് മാഷ്, ആയിഷ ടീച്ചർ,ജസീന ടീച്ചർ, അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.ശേഷം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.മധുരപലഹാരം, ഉച്ച ഭക്ഷണം,ചെറിയ സമ്മാനം എന്നിവ വിതരണം ചെയ്തശേഷം ഷമീർ മാഷ് നന്ദി ആശംസിച്ചു. റൈഹാന ടീച്ചർ ലത്തീഫ് മാഷ്, ജാബിർ മാഷ് എന്നിവർ പങ്കെടുത്തു. | |||