"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 344: | വരി 344: | ||
</gallery> | </gallery> | ||
== '''LK ക്ലാസ്സ് പി റ്റി എ മീറ്റിംഗ് -2, ബ്ലോക്ക് പ്രോഗ്രാമിംഗ് പരിശീലനം''' == | == '''LK ക്ലാസ്സ് പി റ്റി എ മീറ്റിംഗ് -2, രക്ഷിതാക്കൾക്കുള്ള ബ്ലോക്ക് പ്രോഗ്രാമിംഗ് പരിശീലനം''' == | ||
2025-26 അധ്യയന വർഷത്തെ രണ്ടാമത്തെ പി റ്റി എ മീറ്റിംഗ് 2026 ജനുവരി 9 വെള്ളിയാഴ്ച 1.30 മുതൽ 2 മണി വരെ നടത്തി. LK പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അവലംബിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്തു. അതോടൊപ്പം LK കുട്ടികൾ മാതാപിതാക്കൾക്ക് ബ്ലോക്ക് പ്രോഗ്രാമിംഗ് ട്രെയിനിംഗ് നൽകി. | 2025-26 അധ്യയന വർഷത്തെ രണ്ടാമത്തെ പി റ്റി എ മീറ്റിംഗ് 2026 ജനുവരി 9 വെള്ളിയാഴ്ച 1.30 മുതൽ 2 മണി വരെ നടത്തി. LK പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അവലംബിക്കേണ്ട മാർഗങ്ങൾ ചർച്ച ചെയ്തു. അതോടൊപ്പം LK കുട്ടികൾ മാതാപിതാക്കൾക്ക് ബ്ലോക്ക് പ്രോഗ്രാമിംഗ് ട്രെയിനിംഗ് നൽകി. | ||
<gallery> | <gallery> | ||
| വരി 353: | വരി 353: | ||
== '''പത്താം ക്ലാസ്സ് കുട്ടികൾക്കുള്ള റോബോട്ടിക്സ് മോഡ്യൂൾ പരിശീലനം.''' == | == '''പത്താം ക്ലാസ്സ് കുട്ടികൾക്കുള്ള റോബോട്ടിക്സ് മോഡ്യൂൾ പരിശീലനം.''' == | ||
2025-26 അധ്യയന വർഷത്തെ പുതുക്കിയ പത്താം ക്ലാസ്സ് IT പാഠപുസ്തകത്തിലെ റോബോട്ടിക്സ് എന്ന അധ്യായം LK കുട്ടികളുടെ നേതൃത്വത്തിൽ പരിശീലിപ്പിച്ചു. കൈറ്റ് തയ്യാറാക്കിയ മോഡ്യൂൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ 2026 ജനുവരി 8,9,12 തിയ്യതികളിൽ ആണ് നടത്തിയത്. LK അംഗങ്ങളായ | 2025-26 അധ്യയന വർഷത്തെ പുതുക്കിയ പത്താം ക്ലാസ്സ് IT പാഠപുസ്തകത്തിലെ റോബോട്ടിക്സ് എന്ന അധ്യായം LK കുട്ടികളുടെ നേതൃത്വത്തിൽ പരിശീലിപ്പിച്ചു. കൈറ്റ് തയ്യാറാക്കിയ മോഡ്യൂൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ 2026 ജനുവരി 8,9,12 തിയ്യതികളിൽ ആണ് നടത്തിയത്. LK അംഗങ്ങളായ കൃഷ്ണതേജസ്ശ റ്റി ബി, അവ്യുക്ത എ എ, ആര്യനന്ദ സി എസ്, അഭിനവകൃഷ്ണ, മുഹമ്മദ് റിസ്വാൻ,അജുൻ ബിജു, അഭിനവകൃഷ്ണ എം പി എന്നീ കുട്ടികൾ പരിശീലനത്തിന് നേതൃത്വം നൽകി. പത്താം ക്ലാസ്സിലെ ഏകദേശം 414 കുട്ടികൾക്ക് പരിശീലനം നൽകി. | ||
<gallery> | |||
പ്രമാണം:25068 2025-26 10 th robotics training by LK students 1.jpg | |||
പ്രമാണം:25068 2025-26 10 th robotics training by LK students 5.jpg | |||
പ്രമാണം:25068 2025-26 10 th robotics training by LK students 3.jpg | |||
പ്രമാണം:25068 2025-26 robotic training for 10 th std students-1.jpg | |||
പ്രമാണം:25068 2025-26 robotic training for 10 th std students-3.png | |||
</gallery> | |||
== '''സ്കൂൾ വാർഷികാഘോഷം ഡോക്യുമെന്റേഷൻ''' == | |||
ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 2026 ജനുവരി 19,20 തിയ്യതികളിൽ നടന്നു.19 ന് 10 മണിക്ക് പരിപാടികൾ ആരംഭിച്ചു. | |||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് അംഗങ്ങളായ അവ്യുക്ത് എസ് എ, മുഹമ്മദ് റിസ്വാൻ, അജുൻ ബിജു, ശ്രീഹരി ജെറീഷ്, കൃഷ്ണതേജസ്സ് ടി ബി , പാർവ്വതി സി ഡി എന്നിവർ ഡി എസ് എൽ ആർ ക്യാമറ, വെബ് ക്യാം എന്നിവ ഉപയോഗിച്ച് പരിപാടികൾ ഡോക്യുമെന്റ് ചെയ്തു.<gallery> | |||
പ്രമാണം:25068 2025-26 school annual day 1 LK documentation team.jpg | |||
പ്രമാണം:25068 2025-26 annual day documentation by LK-1.jpg | |||
പ്രമാണം:25068 2025-26 annual day documentation by LK-6.jpg | |||
പ്രമാണം:25068 2025-26 annual day documentation by LK-7.jpg | |||
</gallery> | |||
== '''റിപ്പബ്ളിക് ദിനാഘോഷം''' == | |||
2026 ജനുവരി 26 ന് പറവൂർ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നടന്ന റിപ്പബ്ളിക് ദിന റാലിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.രാവിലെ 7.30 ന് പറവൂർ ബോയ്സ് ഹൈസ്കൂളിൽ നിന്ന് ആരംഭിച്ച റാലി 9 മണിക്ക് കച്ചേരി മൈതാനിയിൽ അവസാനിച്ചു. | |||
<gallery> | |||
പ്രമാണം:25068 2025-26 Republic day celebration LK-1.jpg | |||
പ്രമാണം:25068 2025-26 Republic day celebration LK-2.jpg | |||
</gallery> | |||