"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
|അധ്യയനവർഷം=2023-26 | |അധ്യയനവർഷം=2023-26 | ||
|യൂണിറ്റ് നമ്പർ=LK/2018/25068 | |യൂണിറ്റ് നമ്പർ=LK/2018/25068 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=43 | ||
|വിദ്യാഭ്യാസ ജില്ല=ആലുവ | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
|റവന്യൂ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
| വരി 233: | വരി 233: | ||
== '''മറ്റു കുട്ടികൾക്കുള്ള പരിശീലനം''' == | == '''മറ്റു കുട്ടികൾക്കുള്ള പരിശീലനം''' == | ||
LK അംഗങ്ങൾ അല്ലാത്ത കുട്ടികൾക്ക് വേണ്ടി റോബോട്ടിക്സ്, ഡിജിറ്റൽ പെയിന്റിംഗ് മേഖലകളിൽ പരിശീലനം കൊടുക്കുന്നുണ്ട്. IT യിൽ താല്പര്യമുള്ള കുട്ടികളെ നേരത്തെ തന്നെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സ് മുതൽ തന്നെ കുട്ടികൾക്ക് പ്രാഥമിക പരിശീലനം നൽകുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലാസ്സുകളിൽ പങ്കെടുക്കുന്നു. | LK അംഗങ്ങൾ അല്ലാത്ത കുട്ടികൾക്ക് വേണ്ടി റോബോട്ടിക്സ്, ഡിജിറ്റൽ പെയിന്റിംഗ് മേഖലകളിൽ പരിശീലനം കൊടുക്കുന്നുണ്ട്. IT യിൽ താല്പര്യമുള്ള കുട്ടികളെ നേരത്തെ തന്നെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ അഞ്ചാം ക്ലാസ്സ് മുതൽ തന്നെ കുട്ടികൾക്ക് പ്രാഥമിക പരിശീലനം നൽകുന്നു. കുട്ടികൾ വളരെ താല്പര്യത്തോടെ ക്ലാസ്സുകളിൽ പങ്കെടുക്കുന്നു. പരിശീലന ക്ലാസ് വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയുടെ പുതിയ ലോകം തുറന്ന് കൊടുത്തു. പുതുമയോടും കൗതുകത്തോടും കൂടി IT പഠനത്തിലേക്ക് മുന്നേറാൻ ഈ പരിശീലനം അവരെ പ്രചോദിപ്പിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം:25068 LK2023-26 batch robotics lessons for other children.jpg | പ്രമാണം:25068 LK2023-26 batch robotics lessons for other children.jpg | ||
| വരി 243: | വരി 243: | ||
പ്രമാണം:25068 2025-26 LK training to other students by LK23-26 batch students.jpg | പ്രമാണം:25068 2025-26 LK training to other students by LK23-26 batch students.jpg | ||
പ്രമാണം:25068 2025-26 LK training to differently abled students by LK23-26 batch students.jpg | പ്രമാണം:25068 2025-26 LK training to differently abled students by LK23-26 batch students.jpg | ||
</gallery> | പ്രമാണം:25068 2025-26 training for differently abled children by LK members 23-26 batch.jpg | ||
</gallery> | |||
പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളെ ആനിമേഷൻ പരിശീലിപ്പിക്കുന്നു | == '''ഭിന്ന ശേഷി കുട്ടികൾക്കുള്ള പരിശീലനം''' == | ||
പഠന പിന്നോക്കാവസ്ഥയുള്ള കുട്ടികളെ ആനിമേഷൻ പരിശീലിപ്പിക്കുന്നു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ആനിമേഷൻ, ഗ്രാഫിക്സ് ക്ലാസുകൾ നടത്തുന്നു. ഇത്തരം കുട്ടികളിൽ മറഞ്ഞിരിക്കുന്ന IT അഭിമുഖ്യം കണ്ടെത്തുന്നതിനും. ഈ മേഖലയിൽ ആകുന്ന പ്രവർത്തനങ്ങൾ ചെയ്യിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് വിവിധ ബാച്ചുകളിലെ കുട്ടികൾ ആഴ്ച്ചയിൽ ഒരു മണിക്കൂർ സമയം മാറ്റിവെക്കുന്നു. | |||
<gallery> | <gallery> | ||
പ്രമാണം:25068 2025-26 LK training to differently abled students by LK23-26 batch students.jpg<gallery> | |||
പ്രമാണം:25068 2025-26 LK training to differently abled students by LK23-26 batch students.jpg | പ്രമാണം:25068 2025-26 LK training to differently abled students by LK23-26 batch students.jpg | ||
പ്രമാണം:25068 LK training for diferently abled 1.jpg | |||
പ്രമാണം:25068 2025-26 LK training for differently abled 2.jpg | |||
</gallery> | |||
== '''2025-26 ആൻറി ഡ്രഗ്സ് ക്യാമ്പയിൻ''' == | |||
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-26 അധ്യയന വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലകാർഡുകൾ തയ്യാറാക്കുകയും റാലി നടത്തുകയും ചെയ്തു. രാവിലെ 7.30 ന് തന്നെ സ്കൂളിൽ എത്തി പതാക ഉയർത്തലിനു ശേഷം നഗരസഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്വാതന്ത്ര്യദിന റാലിയിൽ അണിനിരന്നു. മൂന്ന് ബാച്ചിലെയും കുട്ടികൾ താല്പര്യത്തോടെ റാലിയിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിന റാലിയിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | |||
<gallery> | |||
പ്രമാണം:25068 2025-26 Anti drugs campaign by LK on Indepedance day 1.jpg | |||
പ്രമാണം:25068 2025-26 Anti drugs campaign by LK on Indepedance day 2.jpg | |||
പ്രമാണം:25068 2025-26 LK Independence day rally against drugs 1.jpg | |||
പ്രമാണം:25068 2025-26 LK Independence day rally against drugs 2.jpg | |||
</gallery> | </gallery> | ||
| വരി 258: | വരി 272: | ||
</gallery>. | </gallery>. | ||
= '''രക്ഷിതാക്കൾക്കുള്ള ക്ലാസുകൾ''' = | = '''രക്ഷിതാക്കൾക്കുള്ള ആനിമേഷൻ ക്ലാസുകൾ''' = | ||
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ആനിമേഷൻ ക്ലാസ്സ് 2025 സെപ്റ്റംബർ 12 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ രക്ഷിതാക്കളെ അവർ പരിശീലിക്കുന്ന ടൂളുകൾ പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശം. ടുപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ ചെയ്യുന്ന വിധം കുട്ടികൾ രക്ഷിതാക്കളെ മനസ്സിലാക്കി കൊടുത്തു. കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സ് വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ് സഹായിച്ചു | ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ആനിമേഷൻ ക്ലാസ്സ് 2025 സെപ്റ്റംബർ 12 ന് നടത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ രക്ഷിതാക്കളെ അവർ പരിശീലിക്കുന്ന ടൂളുകൾ പരിചയപ്പെടുത്തുകയായിരുന്നു ഉദ്ദേശം. ടുപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ആനിമേഷൻ ചെയ്യുന്ന വിധം കുട്ടികൾ രക്ഷിതാക്കളെ മനസ്സിലാക്കി കൊടുത്തു. കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സ് വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ് സഹായിച്ചു | ||
<gallery> | <gallery> | ||
| വരി 270: | വരി 284: | ||
== '''സൈബർ സെക്യൂരിറ്റി ട്രെയിനിംഗ്''' == | == '''സൈബർ സെക്യൂരിറ്റി ട്രെയിനിംഗ്''' == | ||
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സൈബർ സെക്യൂരിറ്റി ക്ലാസ്സ് 2025 സെപ്റ്റംബർ 12 ന് നടത്തി. 2023-26 ബാച്ചിലെ പാർവതി എസ്, ഗൗരി എം വിജു എന്നിവർ നയിച്ചു. സൈബർ ബുള്ളിയിങ്, ശരിയായ സോഷ്യൽ മീഡിയ ഉപയോഗം, ലിങ്കുകൾ, വീഡിയോ കാൾ വഴിയുള്ള തട്ടിപ്പുകൾ എന്നീ വിഷയങ്ങളെപ്പറ്റി കുട്ടികൾ ക്ലാസ്സ് എടുത്തു. കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. ക്ലാസ്സ് വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ് സഹായിച്ചു. | |||
<gallery> | |||
പ്രമാണം:25068 2025-26 LK cyber security training for parents 1.jpg | |||
പ്രമാണം:25068 2025-26 LK class PTA meeting 1.jpg | |||
പ്രമാണം:25068 2025-26 LK cyber security training for parents 2.jpg | |||
</gallery> | |||
= '''സ്വതന്ത്ര വിജ്ഞാനോത്സവം : 2025-26''' = | = '''സ്വതന്ത്ര വിജ്ഞാനോത്സവം : 2025-26''' = | ||
| വരി 276: | വരി 296: | ||
പ്രമാണം:25068 2025-26 freedomfest speech by LK Gopika P R.jpg | പ്രമാണം:25068 2025-26 freedomfest speech by LK Gopika P R.jpg | ||
പ്രമാണം:25068 2025-26 freedom fest pledge by LK Krishnathejus T B.jpg | പ്രമാണം:25068 2025-26 freedom fest pledge by LK Krishnathejus T B.jpg | ||
</gallery> | |||
=== '''റോബോഫെസ്റ്റ് 2025-26''' === | |||
സ്വതന്ത്ര വിഞ്ജനോത്സവം 2025 ന്റെ ഭാഗമായുള്ള റോബോഫെസ്റ്റ് 2025 സെപ്റ്റംബർ 26 ന് നടന്നു. ഫ്രീ സോഫ്റ്റ്‌വെയർ, സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നിവയെക്കുറിച്ച് LK കുട്ടികൾക്കായി ശ്രീമതി ശില്പ ടീച്ചർ ക്ലാസ്സ് നടത്തി.<gallery> | |||
പ്രമാണം:25068_2025-26_robofest_class_on_free_software_by_shilpa_teacher_1.jpg | |||
പ്രമാണം:25068_2025-26_robofest_class_on_free_software_by_shilpa_teacher_2.jpg | |||
</gallery>റോബോഫെസ്റ്റിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച ഉത്പന്നങ്ങളുടെ എക്സിബിഷൻ നടത്തി. | |||
=== '''ഉത്പന്നങ്ങൾ''' === | |||
▪️ഓട്ടോമാറ്റിക്ക് റെയിൽവേ ഗേറ്റ് സേഫ്റ്റി സിസ്റ്റം -- പിക്ടോബളോക്സ് കോഡുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നു. ആർഡിനോ യൂനോ, IR സെൻസറുകൾ,സെർവോ മോട്ടോർ എന്നിവ ഉപയോഗിച്ച് സർക്യൂട്ട് നിർമ്മിക്കുന്നു.<gallery> | |||
പ്രമാണം:25068_2025-26_robofest_automatic_railway_gate_system.png | |||
</gallery>▪️ചിക്കൻ ഫീഡ് -- IR സെൻസർ, ആർഡിനോ ബോർഡ് സർക്യൂട്ട് പിക്ടോബ്ലോക്ക്സ് കോഡുകളിൽ പ്രവർത്തിക്കുന്നു.<gallery> | |||
പ്രമാണം:25068_2025-26_robofest_chicken_feed_1.jpg | |||
പ്രമാണം:25068_2025-26_robofest_chicken_feed_2.jpg | |||
</gallery>▪️ഡാൻസിങ്ങ് LED -- ആർഡിനോ ബോർഡ്,വിവിധ നിറങ്ങളിലുള്ള LED ബൾബുകൾ എന്നിവ ഉപയോഗിച്ച് നിർമിക്കുന്ന സർക്യൂട്ട് പിക്ടോബ്ലോക്ക്സ് കോഡുകളിൽ പ്രവർത്തിക്കുന്നു.<gallery> | |||
പ്രമാണം:25068_2025-26_robofest_dancing_LED.jpg | |||
</gallery>▪️ഓട്ടോമാറ്റിക്ക് സ്ട്രീറ്റ് ലൈറ്റ് സിസ്റ്റം -- ഇരുട്ടാകുമ്പോൾ തനിയെ ഓൺ ആകുന്ന ഈ ലൈറ്റ് ലൈറ്റ് സെൻസർ, യൂനോ ബോർഡ് സർക്യൂട്ടീൽ പ്രവർത്തിക്കുന്നു. പിക്ടോബ്ലോക്സ് കോഡുകളാണ് പ്രോഗ്രാമിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്.<gallery> | |||
പ്രമാണം:25068_2025-26_robofest_automatic_street_light_1.jpg | |||
പ്രമാണം:25068_2025-26_robofest_automatic_street_light.jpg | |||
</gallery>▪️ട്രാഫിക് ലൈറ്റ്, സ്മാർട്ട് LED -- പിക്ടോബ്ലോക്സ് കോഡുകളിൽ പ്രവർത്തിക്കുന്ന യുനോബോർഡ്, വിവിധ നിറത്തിലുള്ള LED ഉപയോഗിച്ച് നിർമ്മിച്ച സർക്യൂട്ട്.<gallery> | |||
പ്രമാണം:25068_2025-26_robofest_traffic_light_1.jpg | |||
</gallery>2023-26 ബാച്ചിലെ ശബരിനാഥ് കെ എസ്, സച്ചിദാനന്ദൻ, ഗോപിക എന്നീ കുട്ടികൾ റോബോഫെസ്റ്റിനു നേതൃത്വം നൽകി. | |||
== '''പത്താം ക്ലാസ്സ് കുട്ടികൾക്കുള്ള റോബോട്ടിക്സ് മോഡ്യൂൾ പരിശീലനം.''' == | |||
2025-26 അധ്യയന വർഷത്തെ പുതുക്കിയ പത്താം ക്ലാസ്സ് IT പാഠപുസ്തകത്തിലെ റോബോട്ടിക്സ് എന്ന അധ്യായം LK കുട്ടികളുടെ നേതൃത്വത്തിൽ പരിശീലിപ്പിച്ചു. കൈറ്റ് തയ്യാറാക്കിയ മോഡ്യൂൾ പ്രകാരമുള്ള പ്രവർത്തനങ്ങൾ 2026 ജനുവരി 8,9,12 തിയ്യതികളിൽ ആണ് നടത്തിയത്. LK അംഗങ്ങളായ ശബരിനാഥ് വി വി, സച്ചിദാനന്ദൻ, സാരംഗ് സി എസ്, എം കെ നന്ദദേവ്, പ്രണവ് ഡി എസ്, ഗോപിക പി ആർ, സഞ്ജന എം എസ്, പാർവതി എസ്, ഗൗരി എം വിജു എന്നീ കുട്ടികൾ പരിശീലനത്തിന് നേതൃത്വം നൽകി. പത്താം ക്ലാസ്സിലെ ഏകദേശം 414 കുട്ടികൾക്ക് പരിശീലനം നൽകി. വിദ്യാർത്ഥികൾക്ക് സ്വയം പരീക്ഷിച്ച് കാണാനും സാങ്കേതിക വിദ്യയോടുള്ള ആത്മവിശ്വാസം വളർത്താനും ഈ പരിശീലനം സഹായകമായി. റോബോട്ടിക്സുമായി ബന്ധപ്പെട്ട വിവിധ ഉത്പന്നങ്ങൾ അവതരിപ്പിച്ചതോടെ കുട്ടികളുടെ കൗതുകവും പങ്കാളിത്തവും വർധിച്ചു. റോബോട്ടിക്സ് പരിശീലന ക്ലാസ് വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യയുടെ പുതിയ ലോകം തുറന്ന് കൊടുത്തു. പുതുമയോടും കൗതുകത്തോടും കൂടി IT പഠനത്തിലേക്ക് മുന്നേറാൻ ഈ പരിശീലനം അവരെ പ്രചോദിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:25068 2025-26 10 th robotics training by LK students 2.jpg | |||
പ്രമാണം:25068 2025-26 10 th robotics training by LK students 6.jpg | |||
പ്രമാണം:25068 2025-26 10 th robotics training by LK students 4.jpg | |||
പ്രമാണം:25068 2025-26 10 th robotics training by LK students 7.jpg | |||
</gallery> | |||
<gallery> | |||
പ്രമാണം:25068 2025-26 robotic training for 10 th std students-1.jpg | |||
പ്രമാണം:25068 2025-26 robotic training for 10 th std students-2.jpg | |||
പ്രമാണം:25068 2025-26 robotic training for 10 th std students-3.png | |||
</gallery> | |||
== '''ശാസ്ത്രമേളയിലെ പങ്കാളിത്തം''' == | |||
2023-26 ബാച്ചിലെ ബെസ്റ്റ് LK ശബരിനാഥ് വി വി ശാസ്ത്രമേളയോടാനുബന്ധിച്ചുള്ള IOT മത്സരത്തിൽ സ്റ്റേറ്റ്തലത്തിൽ വരെ പങ്കെടുത്ത് A ഗ്രേഡ് നേടി | |||
<gallery> | |||
പ്രമാണം:25068 2025-26 state level IOT Agrade winner and LK 2023-26 member sabarinadh v v.jpg | |||
പ്രമാണം:25068 2025-26 state levelIOT Agrade certificate of LK 2023-26 member sabarinadh v v.jpg | |||
</gallery> | </gallery> | ||