"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 88: | വരി 88: | ||
* [[ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25|പ്രാദേശിക ചരിത്രരചന]] | * [[ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25|പ്രാദേശിക ചരിത്രരചന]] | ||
* പ്രാദേശിക ചരിത്രരചന- ഡോക്യുമെൻററി നിർമ്മാണം | * പ്രാദേശിക ചരിത്രരചന- ഡോക്യുമെൻററി നിർമ്മാണം | ||
* എല്ലാവർക്കും ഇ മെെൽ വിലാസം (ഹെെസ്‍കൂൾ വിഭാഗത്തിൽ) | |||
| വരി 196: | വരി 197: | ||
</gallery> | </gallery> | ||
ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനത്തിൻെറ ഭാഗമായി എല്ലാ വർഷവും ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിക്കുന്നുണ്ട്. കൽപ്പറ്റയിലെ കിൻഫ്രാ പാർക്കിലെ വി കെ സി പോളിമേസ് പ്രൈവറ്റ് ലിമിറ്റഡ്, വയനാട് മിൽമ, പി കെ കെ ബേൿസ് വെള്ളമുണ്ട തുടങ്ങിയ സ്ഥാപനങ്ങളിലെയ്ക്ക് പലപ്പോഴായി വിസിറ്റ് നടത്തിയിട്ടുണ്ട്.എല്ലാ ബാച്ചിലെ കുട്ടികൾക്കും ഐ വി സന്ദർശനാനുഭവം നൽകി വരുന്നു.കോവിഡ് കാല ബാച്ചുകൾ ഒഴികെ മറ്റ് എല്ലാ ബാച്ചുകളും ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തിയിട്ടുണ്ട്. | ലിറ്റിൽ കൈറ്റ്സിൻെറ പ്രവർത്തനത്തിൻെറ ഭാഗമായി എല്ലാ വർഷവും ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിക്കുന്നുണ്ട്. കൽപ്പറ്റയിലെ കിൻഫ്രാ പാർക്കിലെ വി കെ സി പോളിമേസ് പ്രൈവറ്റ് ലിമിറ്റഡ്, വയനാട് മിൽമ, പി കെ കെ ബേൿസ് വെള്ളമുണ്ട തുടങ്ങിയ സ്ഥാപനങ്ങളിലെയ്ക്ക് പലപ്പോഴായി വിസിറ്റ് നടത്തിയിട്ടുണ്ട്.എല്ലാ ബാച്ചിലെ കുട്ടികൾക്കും ഐ വി സന്ദർശനാനുഭവം നൽകി വരുന്നു.കോവിഡ് കാല ബാച്ചുകൾ ഒഴികെ മറ്റ് എല്ലാ ബാച്ചുകളും ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തിയിട്ടുണ്ട്. | ||
=== ലേണിംങ് ആപ്പുമായി ലിറ്റിൽ കെെറ്റ്സ് === | |||
<gallery mode="packed"> | |||
പ്രമാണം:15088 littlekites mobileapp 24.jpg| | |||
പ്രമാണം:15088 lk learningApp 24.jpg| | |||
പ്രമാണം:15088 lk mobileapp 2024.jpg| | |||
</gallery> | |||
കുട്ടികൾക്കായി ലേണിംഗ് ആപ്പ് ഒരുക്കി ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. പ്രെെമറി കുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങളും, നമ്പറുകളും രസകരമായി പഠിക്കാൻ ഉതകുന്ന രൂപത്തിലാണ് മൊബെെൽ ആപ്പ് തയ്യാറാക്കിയത്.പ്രീപ്രെെമറി പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ആപ്പിൻെറ നിർമ്മാണം.ലേണിംഗ് ആപ്പിൻെറ ലോഞ്ചിംഗ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.ചടങ്ങിൽ പി ടി എ പ്രതിനിധികൾ , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | |||
=== റോബോട്ടിക് ഫെസ്‍റ്റ് === | |||
<gallery mode="packed"> | |||
പ്രമാണം:15088 lk robotic fest 2024.jpg| | |||
പ്രമാണം:15088 lk roboticfest 2024.jpg| | |||
പ്രമാണം:15088 roboticfest 2024.jpg| | |||
പ്രമാണം:15088 freedomfest.jpg| | |||
</gallery> | |||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻെറ നേതൃതത്തിൽ റോബോട്ടിക് ഫെസ്‍റ്റുകൾ സംഘടിപ്പിച്ച് വരുന്നു.ഇത് ക്ലബ്ബിൻെറ ഒരു ശ്രദ്ധേയമായ പ്രവർത്തനമാണ്.ജനപ്രിതിനിധികളെ പങ്കെടുപ്പിച്ചാണ് ഫെസ്‌റ്റിൻെറ ഉദ്ഘാടനം നടത്താറുള്ളത്.കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും സൗകര്യമൊരുക്കി വരുന്നു. | |||
=== ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ് === | |||
[[പ്രമാണം:15088 lk RP Class 2024.jpg|ലഘുചിത്രം|ലിറ്റിൽ കെെറ്റ്സ് - ആർ പി ക്ലാസ്]] | |||
ലിറ്റിൽറ്റ്സ് അംഗങ്ങൾ റിസോഴ്സ് പേഴ്സൺമാരായുള്ള ക്ലാസുകൾ നടത്തിവരുന്നു.സബ് ജില്ലാ-ജില്ലാ - സംസ്ഥാന തല ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളിൽ ആനിമേഷൻ, പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ പങ്കെടുത്ത അംഗങ്ങൾ ബാച്ചിലെ മറ്റംഗങ്ങൾക്ക് ക്ലാസുകൾ നൽകുന്നു. കൂടാതെ ലിറ്റിൽ കെെറ്റ്സ് ഇതര വിദ്യാർത്ഥികൾക്കും, മറ്റ് ഭിന്നശേഷി വിദ്യാർത്ഥികൾക്കും പരിശീലനം നൽകി വരുന്നുണ്ട്.ഇവയെല്ലാം ക്ലബ്ബിൻെറ എല്ലാ ബാച്ചുകളുടെ തനത് പ്രവർത്തനമായി തുടർച്ചയായി നടപ്പിലാക്കി വരുന്നു. | |||
=== ഡോക്യുമെൻററി തയ്യാറാക്കൽ === | |||
[[പ്രമാണം:15088 AntiDrug documentary.jpg|ലഘുചിത്രം]] | |||
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഡോക്യുമെൻ്ററികൾ ലിറ്റിൽ കെെറ്റ്സിൻെറ നേതൃത്വത്തിൽ തയ്യാറാ ക്കിയിട്ടുണ്ട്. 2018 പ്രളയവുമായി ബന്ധപ്പെട്ട്-'''നാടിനൊപ്പം കുട്ടിപട്ടം,ലഹരി വിരുദ്ധ ബോധവത്ക്കരണം, പ്രതിഭക്കൊപ്പം, ചരിത്രത്താളുകളിലെ കുറുമ്പാല''' തുടങ്ങിയ നിരവധി ഡോക്യുമെൻറികൾ ക്ലബ്ബിൻെറ മുതൽക്കൂട്ടാണ്. ബോധവ ത്ക്കരണവുമായി ബന്ധപ്പെട്ട ഡോക്യുമെൻററികൾ തയ്യാറാക്കുകയും അവ ക്ലാസുകളിലും, പൊതുവേദികളിലും അവതരിപ്പിക്കുന്നു. കൂടാതെ വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ വാർത്തകളുടെ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്.ഇവ വിൿടേഴ്‍സ് ചാനലിലേയ്ക്ക് അപ്‍ലോഡ് ചെയ്തുവരുന്നു. | |||
==== '''നാടിനൊപ്പം കുട്ടിപട്ടം''' ==== | |||
1924 ന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു 2018ൽ സംഭവിച്ചത്.മഹാപ്രളയം അവശേഷിപ്പിച്ച ദുരിതങ്ങൾ നാടിനെതന്നെ ഇല്ലാതാക്കിയിരുന്നു. അതിൽ പ്രധാനപ്പെട്ടതായുരുന്നു വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഒപ്പം മഹാരോഗങ്ങളും.നിരവധിപേർ രോഗബാധിതരായി ദീർഘകാലം ആശുപത്രികളിൽ കഴിയേണ്ടി വന്നു.പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളും അവയുടെ ലക്ഷണങ്ങളും പ്രതിരോധവും ഉൾക്കൊള്ളിച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നാടിനൊപ്പം കുട്ടിപട്ടം എന്ന പേരിൽ ഡിജിറ്റൽ ഡോക്യമെന്ററി തയാറാക്കി. പ്രൊജക്റ്റിന് വേണ്ടുന്ന വിവരങ്ങൾ മുണ്ടക്കുറ്റി പി എച്ച് സിയിലെ ഡേ.കിഷോർ സാറിൽ നിന്നും മറ്റും ശേഖരിച്ച്, MIT ആപ് ഇൻവെറ്റർ ഉപയോഗിച്ച് നിർമ്മിച്ച ആപ്പ് മുഖേനെ സർവ്വേ നടത്തിയാണ് ഡോക്യുമെൻററി തയ്യാറാക്കിയത്. 2018-20 ബാച്ചിലെ കാവ്യ.എൻ.പി,ഫാത്തിമത്ത്ഫവാന, അഖില.കെ.എ, ഫാത്തിമ നസീഹ, ഷാക്കിറബാനു, ഹരിപ്രസാദ്.പി.കെ, സവാദ്.വി, സൗമിനി.സി.ബി, ആര്യ.വി.എസ് എന്നിവർ നേതൃത്വം നൽകി. | |||
==== പ്രതിഭയ്‍ക്കൊപ്പം കുറുമ്പാല ==== | |||
വയനാട്ടിലെ പ്രമുഖ കർഷകനും തരുവണ ആറുവാൾ സ്വദേശിയുമായ അയ്യൂബ് തോട്ടോളിയുടെ ന്യൂതന കൃഷി രീതി മനസ്സിലാക്കുക, കുട്ടികളിലും പൊതു സമൂഹത്തിലും കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക എന്ന ഉദ്ദേശ്യങ്ങളോടെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ അദ്ദേഹത്തിൻെറ വീട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ച് ഡോക്യുമെൻെററി തയ്യാറാക്കിയിട്ടുണ്ട്.പ്രതിഭയ്‍ക്കൊപ്പം കുറുമ്പാല എന്ന ടെെറ്റിലിൽ തയ്യാറാക്കിയ ഈ ഡോക്യുമെൻററിയ്ക്ക് വലിയ സ്വീകാര്യതയാണ് രക്ഷിതാക്കളിൽ നിന്നും, കുട്ടികളിൽ നിന്നും ലഭിച്ചത്. 2018-20 ബാച്ചിലെ കുട്ടികളാണ് ഇതിന് ചുക്കാൻ പിടിച്ചത്. | |||
==== സെെബർ സുരക്ഷ ==== | |||
''സൈബർ ലോകത്തെ ഒളിഞ്ഞു കിടക്കുന്ന അപകടങ്ങളും മാനുഷിക ബന്ധങ്ങളിൽ വരുത്തുന്ന മാറ്റങ്ങളും എന്തൊക്കെയാണെന്ന് ഈ ഡോക്യുമെൻററി സംവധിക്കുന്നു''. ''സമകാലിക സമൂഹത്തിൽ യുവജനത സോഷ്യൽ മീഡിയയുടെ ദുരൂഹതകളിൽ അകപ്പെട്ട് നൂലറ്റ പട്ടം പോലെയായി മാറുന്നു'' '''.''' ''ഇത്തരമൊരു കാലത്തിൽ'' '''<nowiki/>'<nowiki/>''' ''സെെബർ സുരക്ഷ'' '''<nowiki/>'<nowiki/>'''''എന്ന വിഷയത്തിൽ കുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ഡോക്യൂമെൻററിയുടെ പ്രസക്തി. ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ തന്നെ വിവിധ ക്ലാസുകളിലും പാരൻറ്സ് യോഗങ്ങളിലും ഡോക്യുമെൻററി പ്രദർശിപ്പിക്കുകയുണ്ടായി.2021-24 ബാച്ച് അംഗങ്ങളായ'' ആയിഷ തഹ്ലിയ, ഫെെറൂസ ഫാത്തിമ,ഫാത്തിമ മുബഷിറ,''ഫിദ ഫാത്തിമ'' .''സി, ഷംന ഷെറിൻ, അൻഷിദ.കെ,മുഹമ്മദ് അജ്നാസ്, ആയിഷ ശമീമ, ലുൿമാനുൽ ഹകീം'' എന്നീ അംഗങ്ങളാണ് ഡോക്യുമെൻററിയ്ക്ക് നേതൃത്വം നൽകിയത്. | |||
2022-25,2023-26,2024-27 ബാച്ച് അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യലയത്തിലെ വിവിധ പരിപാടികളുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്.പിറന്നാളിനൊരു പൂച്ചെടി എൻെറ വിദ്യാലയത്തിന്, സ്കൂൾ ബസ് ഉദ്ഘാടനം, പുരസ്കാര നിറവിൽ ലിറ്റിൽ കെെറ്റ്സ്, തുടങ്ങിയ ഡിജിറ്റൽ ഡോക്യുമെൻററികൾ തയ്യാറാക്കിയിട്ടുണ്ട്. | |||
=== ക്യാമ്പുകൾ === | |||
ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രിലിമിനറി ക്യാമ്പുകൾ,സ്കൂൾ തല ക്യാമ്പുകൾ,സബ് ജില്ലാ ക്യാമ്പുകൾ, സംസ്ഥാന തല ക്യാമ്പുകൾ നടക്കുന്നു.സംസ്ഥാന തലം വരെയുള്ള ക്യാമ്പുകളിൽ കുറുമ്പാല ഗവ ഹെെസ്കൂളിലെ യൂണിറ്റ് അംഗങ്ങൾക്ക് പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. | |||
==== '''പ്രിലിമിനറി ക്യാമ്പ്''' ==== | |||
<gallery mode="packed"> | |||
പ്രമാണം:15088 lk PreliminaryCamp 2024-27.jpg| | |||
</gallery> | |||
നവാഗതരായ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കുള്ള പ്രാഥമിക പരിശീലനമാണ് പ്രിലിമിനറി ക്യാമ്പിൽ നൽകുന്നത്. ലിറ്റിൽ കെെറ്റ്സിൻെറ പ്രാധാന്യം,പ്രവർത്തന രീതികൾ എന്നിവ മനസ്സിലാക്കുക, ഡ്യൂട്ടികൾ ബോധ്യപ്പെടുത്തുക, ക്ലബ്ബ് പ്രവർത്തനങ്ങളിൽ താത്പര്യം ജനിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിക്കുന്നത്. | |||
കുറുമ്പാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് പ്രഥമ ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പിൻെറ ഉദ്ഘാടനം 2018 ജൂൺ 23- ന് പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സജേഷ് പി നിർവ്വഹിച്ചു.പി ടി എ പ്രസിഡൻറ് കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.സ്കൂൾ ഹെഡ്‍മാസ്റ്റർ ശശീന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.റിസോർഴ്സ് പേർസൺ കെ അബ്ദുൾ റഷീദ് പ്രിലിമിനറി ക്യാമ്പിന് നേത്യത്വം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ഹാരിസ് കെ സ്വാഗതവും, മിസ്ട്രസ് വിദ്യ എ നന്ദിയും പറഞ്ഞു. | |||
==== '''സ്കൂൾ തല ക്യാമ്പ്''' ==== | |||
<gallery mode="packed"> | |||
പ്രമാണം:15088 school level camp2019-21.jpg| | |||
പ്രമാണം:15088 school camp.jpg| | |||
പ്രമാണം:15088 LK schoolcamp1 2 2024-27.jpg| | |||
പ്രമാണം:15088 LK schoolcamp 1 2024-27.jpg| | |||
പ്രമാണം:15088 LK schoolcamp1 3 2024-27.jpg| | |||
പ്രമാണം:15088 LK schoolcamp1 4 2024-27.jpg| | |||
</gallery> | |||
കാലത്ത് 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് സ്കൂൾ ലെവൽ ക്യാമ്പ്.ക്യാമ്പിലൂടെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാനും,പരിശീലിക്കാനും കഴിയുന്നു.ക്യാമ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണവും ചായയും ലഘുപലഹാരവും നൽകുന്നു.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്.ക്യാമ്പിലെ ഹാജറിന് 100 മാർക്കാണ് ലഭിക്കുന്നത്. | |||
==== '''സബ് ജില്ലാ തല ക്യാമ്പ്''' ==== | |||
സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ ആനിമേഷൻ, പ്രോഗ്രാ മിംഗ് വിഭാഗങ്ങളിൽ മികച്ച പരിശീലനം ലഭിക്കുന്നു.ക്യാമ്പിലെ പങ്കാളിതത്തിന് 20 മാർക്കാണ് ലഭിക്കുന്നത്.ക്യാമ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്ക് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.സബ് ജില്ലാ ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നവർ സ്‍കൂളിലെ മറ്റ് ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം നൽകുന്നു. | |||
==== '''ജില്ലാ തല ക്യാമ്പ്''' ==== | |||
ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവരെയാണ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ട് ചെയ്യുന്നത്.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.2020-23 ബാച്ചിലെ മാജിദ സുൽത്താന എന്ന അംഗത്തിന് ലിറ്റിൽ കെെറ്റ്സ് ജില്ലാ ക്യാമ്പിലേക്ക് ആനിമേഷനിൽ വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചു. ആദ്യമായിട്ടായിരുന്നു നമ്മുടെ വിദ്യാലയത്തിൽ നിന്ന് ഒരു കുട്ടിക്ക് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.2022-25 ബാച്ചിലെ രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയുണ്ടായി.2024 ഫെബ്രുവരി 17 ന് പനമരം കെെറ്റ് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറ പി പിയും പങ്കെടുത്തു.2024 ഡിസംബർ 27,28 തിയ്യതികളിലായി പനമരത്തെ വയനാട് കെെറ്റ് ആസ്ഥാനത്ത് സംഘടിപ്പിച്ച 2023-26 ബാച്ചിൻെറ ജില്ലാതല സഹവാസ ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫും, അനിമേഷൻ വിഭാഗത്തിൽ റിസ്‍വാന ഷെറിനും പങ്കെടുത്തു.2025-26 വർഷത്തെ ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ നിന്ന് വിദ്യാലയത്തിലെ ഷിഫാന ഷെറിൻ (പ്രോഗ്രാമിംഗ്),മുഹമ്മദ് റിജാസ്,അഫ്‍സില പി എം (അനിമേഷൻ)എന്നീ മൂന്ന് പേർക്കാണ് ജില്ലാ ക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്. | |||
==== '''സംസ്ഥാന തല ക്യാമ്പ്''' ==== | |||
ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് 2022-25 ബാച്ചിലെ മുഹമ്മദ് നാഫിൽ എന്ന കുട്ടിക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചത് വലിയ അഭിമാനകരമായ നേട്ടമാണ്.ആദ്യമായിട്ടാണ് സംസ്ഥാന തല ക്യാമ്പിലേക്ക് കുറുമ്പാലയിൽ നിന്ന് സെലക്ഷൻ ലഭിക്കുന്നത്. | |||
==നാടിൻെറ ചരിത്രം തേടി ലിറ്റിൽ കെെറ്റ്സ്== | |||
<gallery mode="packed"> | |||
പ്രമാണം:15088 lk local history work 2024.jpg| | |||
പ്രമാണം:15088 lk local history 1 2024.jpg| | |||
പ്രമാണം:15088 lk local history 3 2024.jpg| | |||
</gallery> | |||
2018 ൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് രൂപീകരിച്ചത് മുതൽ ഓരോ വർഷവും വ്യത്യസ്തങ്ങളായ പരിപാടികൾ കുറുമ്പാല ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തന ങ്ങൾക്ക്കിട്ടിയ വലിയ അംഗീകാരമായിരുന്നു 2013 ലെ ലിറ്റിൽ കൈ റ്റ്സ് അവാർഡ്.2022-25 ബാച്ചിലെ കൈറ്റ്സ്അംഗങ്ങൾ മറ്റൊരു പ്രധാന പ്രവർത്തനം കൂടി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. സ്കൂൾ നില കൊള്ളുന്ന കുപ്പാടിത്തറ പ്രദേശത്തിൻറെ പ്രാദേശിക ചിത്രം തയ്യാറാക്കുക എന്നതാണ് ആ ഉദ്യമം. ഇതിനായി വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നെല്ലാം പരമാവധി വിവരങ്ങൾ ശേഖരിച്ച് വരുന്നു.ലഭ്യമായ വിവരങ്ങൾ ഉപയോഗപ്പെടുത്തി ഗ്രാമ ത്തിൻറെ ചരിത്രരചനയ്ക്ക് തുടക്കം കുറിക്കുക ഒപ്പം ഇതിൻെറ ഡോക്യുമെൻററി തയ്യാറാക്കാനുമുള്ള ഉദ്യമത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. | |||
=== ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പ് === | |||
2024 നവംബർ 23,24 തിയ്യതികളിലായി വയനാട് കെെറ്റിൽ (പനമരം) സംഘടിപ്പിച്ച ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ(2023-26 ബാച്ച്) ആനിമേഷൻ വിഭാഗത്തിൽ നാജിയ ഫാത്തിമ,റിസ്‍വാന ഷെറിൻ,മുഹമ്മദ് നിഹാൽ വി എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫ് എൻ,മുഹമ്മദ് ഫയാസ് എം,നജ ഫാത്തിമ എന്നിവരുമാണ് പങ്കെടുത്തു.സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. | |||
=== ഫോട്ടോ ഗാലറി ഉദ്ഘാടനം ചെയ്തു. === | |||
<gallery mode="packed"> | |||
പ്രമാണം:15088 lk photogallery.jpg| | |||
പ്രമാണം:15088 lk photo gallery.jpg| | |||
പ്രമാണം:15088 lk photogallery 2024.jpg| | |||
പ്രമാണം:15088 lk magazine24.jpg| | |||
</gallery> | |||
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ ഫോട്ടോ ഗാലറി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് ഉദ്ഘാടനം ചെയ്തു.2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് അവാർഡ് തുക ഉപയോഗപ്പെടുത്തിയാണ് ഫോട്ടോ ഗാലറി ഒരുക്കിയത്.03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ വാർഡ് മെമ്പർ ബുഷറ വൈശ്യൻ,പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ, എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു. | |||
=== "റാന്തൽ" പ്രകാശനം ചെയ്തു. === | |||
<gallery mode="packed"> | |||
പ്രമാണം:15088 littlekites magazin 2024.jpg| | |||
പ്രമാണം:15088 lk magazine24.jpg| | |||
പ്രമാണം:15088 lk magazine 24.jpg| | |||
</gallery> | |||
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ 2024 വർഷത്തെ ഡിജിറ്റൽ മാഗസിൻ "റാന്തൽ" ലിൻെറ പ്രകാശന കർമ്മം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല ളംറത്ത് നിർവ്വഹിച്ചു.വിദ്യാലയത്തിലെ കുട്ടികളുടെ സർഗ്ഗ സൃഷ്ടികൾ കോർത്തിണക്കി സ്ക്രെെബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാണ് മാഗസിന് തയ്യാറാക്കിയത്. മുൻ വർഷങ്ങളിലും ലിറ്റിൽ കെെറ്റ്സിൻെറ നേതൃതത്തിൽ മാഗസിന് ഒരുക്കിയിട്ടുണ്ട്. 03-12-2024 ന് സംഘടിപ്പിച്ച ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ബുഷറ വൈശ്യൻ,എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകരായ വിദ്യ എ, ഗോപീദാസ് എം.എസ്, അന്നമ്മ പി യു, അനില എസ്, ഹാരിസ് കെ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ, അവരുടെ രക്ഷിതാക്കൾ,മറ്റ് അധ്യാപകർ പങ്കെടുത്തു. | |||
=== റോബോട്ടിക് ഫെസ്‍റ്റ് === | |||
<gallery mode="packed"> | |||
പ്രമാണം:15088 lk robotic fest 2024.jpg| | |||
പ്രമാണം:15088 lk roboticfest 2024.jpg| | |||
പ്രമാണം:15088 roboticfest 2024.jpg| | |||
</gallery> | |||
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് നേതൃതത്തിൽ സംഘടിപ്പിച്ച റോബോട്ടിക് ഫെസ്‍റ്റ് ശ്രദ്ധേയമായി. ഫെസ്‍റ്റിൻെറ ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും സൗകര്യമൊരുക്കിയിരുന്നു.ചടങ്ങിൽ പി ടി എ പ്രസിഡൻ്റ് ഇകെ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.പി.ടി എ പ്രസിഡൻ്റ് ഗീത ചന്ദ്രശേഖരൻ, ഹെഡ്മാസ്റ്റർ അബ്ദുൾ റഷീദ് , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | |||
=== ലേണിംങ് ആപ്പുമായി ലിറ്റിൽ കെെറ്റ്സ്. === | |||
<gallery mode="packed"> | |||
പ്രമാണം:15088 littlekites mobileapp 24.jpg| | |||
പ്രമാണം:15088 lk learningApp 24.jpg| | |||
പ്രമാണം:15088 lk mobileapp 2024.jpg| | |||
</gallery> | |||
കുട്ടികൾക്കായി ലേണിംഗ് ആപ്പ് ഒരുക്കി ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. പ്രെെമറി കുട്ടികൾക്ക് ഇംഗ്ലീഷ് അക്ഷരങ്ങളും, നമ്പറുകളും രസകരമായി പഠിക്കാൻ ഉതകുന്ന രൂപത്തിലാണ് മൊബെെൽ ആപ്പ് തയ്യാറാക്കിയത്. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ആപ്പിൻെറ നിർമ്മാണം.ലേണിംഗ് ആപ്പിൻെറ ലോഞ്ചിംഗ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ബുഷറ വൈശ്യൻ നിർവ്വഹിച്ചു.ചടങ്ങിൽ പി ടി എ പ്രതിനിധികൾ , അധ്യാപകർ,വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ പങ്കെടുത്തു.ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | |||
=== സമഗ്രാപ്ലസ് പരിശീലനം === | |||
<gallery mode="packed"> | |||
പ്രമാണം:15088 lk samagra plus training 2024.jpg| | |||
പ്രമാണം:15088 lk parents samagra-plus trg 2024.jpg| | |||
പ്രമാണം:15088 samagraplus training 2024.jpg| | |||
</gallery> | |||
കുറുമ്പാല ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കൾക്കായി സമഗ്രാ പ്ലസ് പരിശീലനം നൽകി വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.പരിഷ്‍ക്കരിച്ച സമഗ്ര പ്ലസ് പോർട്ടലിലെ വിവിധ ടാബുകൾ രക്ഷിതാക്കളെ പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്‍തു. ലേണിംഗ് റൂം, പോഡ് കാസ്റ്റ്, ഇ റിസോഴ്‍സുകൾ, ഡിജിറ്റൽ ടെക്സ്റ്റ് ബുക്ക് , മോഡൽ ക്വസ്റ്റ്യൻ പേപ്പറുകൾ ഡൗൺലോഡിംഗ് തുടങ്ങിയ കാര്യങ്ങളെ ഫോക്കസ് ചെയ്തായിരുന്നു പരിശീലനം നൽകിയത്. ഒപ്പം സെെബർ സുരക്ഷാ ബോധവത്ക്കരണം നൽകുകയും ചെയ്തു.പരിശീലന ക്ലാസിൻെറ ഉദ്ഘാടനം പി ടി എ പ്രസിഡൻ്റ് ഇ കെ ശറഫുദ്ദീൻ നിർവ്വഹിച്ചു.ചടങ്ങിൽ ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. പരിശീനത്തിന് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ റെന ഷെറിൻ, മുബഷിറ പി പി, സക്കിയ ഫാത്തിമ, സഹല ഫാത്തിമ, മുഹമ്മദ് നാഫിൽ എന്നിവർ നേതൃത്തം നൽകി. ലിറ്റിൽ കെെറ്റ്സ് മാസ്ററർ ഹാരിസ് കെ സ്വാഗതവും മിസ്‍ട്രസ് അനില എസ് നന്ദിയും പറഞ്ഞു. | |||
=== നിർവ്വഹണ സമിതി യോഗം ചേർന്നു === | |||
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണി റ്റ് നിർവ്വഹണസമിതി യോഗം ചേർന്നു.ചെയർമാൻ ഇ കെ ശറ ഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബി ൻെറ പ്രവർത്തനങ്ങൾ അവലോ കനം ചെയ്‍തു.അനിമേഷൻ അവാ ർഡ് ഉൾപ്പെടെയുള്ള നവീന പ്രവർ ത്തനങ്ങൾ ആവിഷ്ക്കരിച്ച് നടപ്പി ലാക്കാൻതീരുമാനിച്ചു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, പിടിഎ വെെ. പ്രസിഡൻറ് ഫെെസൽ,ലിറ്റിൽ കെെറ്റ്സ് കൺ വർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡർമാരായ മുഹ മ്മദ്നാഫിൽ, നാജിയ ഫാത്തിമ, സ്‍കൂൾ ലീഡർ റെന ഷെറിൻ എ ന്നിവർപങ്കെടുത്തു | |||
=== ജില്ലാ ക്യാമ്പ് സെലക്ഷൻ നേടി അൽത്താഫും, റിസ്‍വാനയും === | |||
അഭിമാന നേട്ട ത്തോടെ കുറുമ്പാല ഗവ.ഹൈസ്കൂ ളിലെ കൈറ്റ്സ് യൂണിറ്റ്. ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ നിന്ന് വിദ്യാല യത്തിലെ രണ്ട്പേർക്കാണ് ജില്ലാ ക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ച ത്.ഡിസംബർ 27,28 തിയ്യതിക ളിലായി പനമരത്തെ വയനാട് കെെറ്റ് ആസ്ഥാനത്ത് സംഘടിപ്പി ച്ച ജില്ലാതല സഹവാസ ക്യാമ്പി ൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫും, അനിമേ ഷൻ വിഭാഗത്തിൽ റിസ്‍വാന ഷെറിനും പങ്കെടുത്തു.ക്യാമ്പിന് മുമ്പായി ഡിസംബർ 21 ന് നട ത്തിയ പ്രീ ക്യാമ്പിൽ, സെലക്ഷൻ നേടിയ കുട്ടികളും അവരുടെ രക്ഷി താക്കളുംപങ്കെടുത്തു. കഴിഞ്ഞ വർഷം ജില്ലാ ക്യാമ്പി ലേക്ക് രണ്ട് പേർക്കും, സംസ്ഥാന തല ക്യാമ്പിൽ ഒരാൾക്കും കുറു മ്പാല ഹെെസ്‍കൂളിൽ നിന്ന് സെല ക്ഷൻലഭിച്ചിരുന്നു. പനമരത്ത് വെച്ച് നടന്ന വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ നാജി യ ഫാത്തിമ, മുഹമ്മദ് നിഹാൽ, റിസ്‍വാന ഷെറിൻ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ നജ ഫാത്തിമ, മുഹമ്മദ് അൽത്താഫ്, മുഹമ്മദ് ഫയാസ് എന്നിവരും പങ്കെടുത്തു. | |||
=== നിർവ്വഹണ സമിതി യോഗം ചേർന്നു === | |||
[[പ്രമാണം:15088 lk nirvahanasamithi.jpg|ഇടത്ത്|ലഘുചിത്രം|എൽ കെ നിർവ്വഹണസമിതി യോഗം]] | |||
കുറുമ്പാല ഗവ. ഹൈ സ്കൂളിലെ ലിറ്റിൽ കെെറ്റ്സ് യൂണി റ്റ് നിർവ്വഹണസമിതി അംഗങ്ങ ളുടെ യോഗം 20-01-2025 ന് സ്‍കൂ ൾ ലെെബ്രറിയിൽ ചേർന്നു. ചെയ ർമാൻ ഇ കെ ശറഫുദ്ദീൻ അധ്യ ക്ഷത വഹിച്ചു. ക്ലബ്ബിൻെറ പ്രവർ ത്തനങ്ങൾ അവലോകനം ചെയ്‍ തു. എൽ കെ ഇല്ലുമിനേഷൻ അവാ ർഡ‍് ജേതാവിനെ കണ്ടെത്തുന്നതു മായി നടത്തിയ അനിമേഷൻ മ ത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങ ൾ ചർച്ച ചെയ്തു. അവാർഡിനായി പുരസ്കാര സമിതി നിർദ്ദേശിച്ച ലിസ്റ്റ് യോഗം അംഗീകരിച്ചു. അ നിമേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി പ്രഥമ എൽ കെ ഇല്ലുമിനേഷൻ അവാർഡിന് അർ ഹത നേടിയ ശ്രീ നാരായണ ഹ യർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്‍ണയെ യോഗം അഭിന ന്ദിച്ചു.കൂടാതെ മത്സരത്തിൽ പ ങ്കെടുത്ത ജില്ലയിലെ വിവിധ ഹെെസ്കൂളുകളിലെ കുട്ടികളെയും അഭിനന്ദിക്കുകയും ലിറ്റിൽ കെെറ്റ് സ് യൂണിറ്റിൻെറ നന്ദി രേഖപ്പെ ടുത്തുകയും ചെയ്‍തു. സ്‍കൂൾ വാർ ഷിക വേദിയിൽ വെച്ച് പുരസ്‍ കാര വിതരണം നടത്താമെന്നും തീരുമാനിച്ചു. ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്, എം പി ടി എ പ്രസിഡൻറ് ഗീത ചന്ദ്രശേഖരൻ,ലിറ്റിൽ കെെറ്റ്സ് കൺവർമാരായ ഹാരിസ് കെ, അനില എസ്,ക്ലബ്ബ് ലീഡ ർമാരായ മുഹമ്മദ്നാഫിൽ, സ്‍കൂ ൾ ലീഡർ റെന ഷെറിൻ, ഡെ പ്യൂട്ടി ലീഡർ സന ഫാത്തിമ എ ന്നിവർ പങ്കെടുത്തു. | |||
=== എൽ കെ ഇല്ലുമിനേഷൻ അവാർഡ് അദ്വെെത് എസ് കൃഷ്ണയ്ക്ക് === | |||
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ് ഒരുക്കിയ പ്രഥമ എൽ കെ ഇല്ലുമിനേഷൻ -2024 അവാർഡിന് പൂതാടി ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർഥിയായ അദ്വെെത് എസ് കൃഷ്ണ അർഹനായി.ആയിരത്തി ഒന്ന് രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‍ കാരം. വയനാട് ജില്ലയിലെ ഗവൺമെൻറ്, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച അനിമേഷൻ മത്സരത്തിലൂടെയാണ് പുരസ്കാര ജേതാവിനെ കണ്ടെത്തിയത്.റോഡ് സുര ക്ഷാ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട വിഷയ ത്തിൽ സംഘടിപ്പിച്ച അനിമേഷൻ നിർമ്മാണ മത്സര ത്തിൽ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ കുട്ടികൾ പങ്കെടുത്തിരുന്നു.അനിമേഷൻ മേഖലകളിൽ പ്രതിഭ യുള്ള കുട്ടികളെ കണ്ടെത്തുക, പ്രോത്സാഹിപ്പിക്കുക, അംഗീകരിക്കുക, സാങ്കേതിക ശേഷികൾ ശരിയായ രൂപത്തിൽ ഉപയോഗപ്പെടുത്തി സാമൂഹിക പ്രതിബ ദ്ധതയുള്ളവരാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർ ത്തിയാണ് പുരസ്കാരം ഒരുക്കുന്നത്. | |||
=== ലിറ്റിൽ കെെറ്റ്സ് അസെെൻമെൻറ് വെരിഫിക്കേഷൻ === | |||
2022-25 ബാച്ച് ലിറ്റിൽ കെെറ്റ്സ് അംഗങ്ങളുടെ അസെെൻമെൻറ് വെരിഫിക്കേഷൻ നടത്തി.വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർ റൗഫ് പരിശോധന നടത്തുകയും, വർക്കുകൾ മികച്ച നിലവാരം പുലർത്തുന്നതാണെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. | |||

=== റോബോട്ടിക് ഫെസ്‍റ്റ് സംഘടിപ്പിച്ചു. === | |||

=== സമഗ്രാപ്ലസ് പരിശീലനം നൽകി === | |||

=== ഒപ്പം ചേർത്തുനിർത്തി -ലിറ്റിൽ കെെറ്റ്സ് === | |||
<gallery mode="packed"> | |||
പ്രമാണം:15088 specialschool it training 1-2025.jpg| | |||
പ്രമാണം:15088 specialschool it training 2-2025.jpg| | |||
പ്രമാണം:15088 specialschool it training 3-2025.jpg| | |||
പ്രമാണം:15088 specialschool it training 4-2025.jpg| | |||
</gallery> | |||
ഭിന്നശേഷി വിദ്യാർത്ഥി കളെ ചേർത്ത്നിർത്തി ജി എച്ച് എസ് കുറുമ്പാലയിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ.ക്ലബ്ബിൻെറ തനത് പ്രവർ ത്തനത്തിൻെറ ഭാഗമായി വെള്ളമുണ്ട അൽ-കരാമ സ്‍പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഐ ടി പരിശീലനംനൽകിയത്. കുട്ടികൾക്ക് പഠനാർഹമായ ഗെെമുകൾ,മലയാളം കമ്പ്യൂട്ടിംഗ്, ഗ്രാഫിക് സോ ഫ്റ്റ്‍വെയറുകൾ എന്നിവയി ലാണ് പരിശീലനം നൽകി യത്. ക്ലബ്ബ് രൂപികരിച്ച 2018 വർ ഷം മുതൽ നടപ്പിലാക്കി വരുന്ന പ്രവ ർത്തനമാണ് ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള ഐ ടി പരിശീല നം.ക്ലബ്ബ് അംഗങ്ങൾ എന്ന നിലയിൽ തങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ മറ്റുള്ളവർക്കും ഷെയർ ചെയ്യുക, ഭി ന്നശേഷി വിദ്യാർത്ഥികൾക്ക് ഐ ടി സങ്കേതങ്ങൾ പരിചയപ്പെടുത്തി ആത്മവിശ്വാസം നൽകി കൂടെ ചേർ ക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ യാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടിയുടെ ഉദ് ഘാടനം വെള്ളമുണ്ട ഗ്രാമ പഞ്ചായ ത്ത് പ്രസിഡൻറ് സുധി രാധാകൃഷ്‍ ണൻ നിർവ്വഹിച്ചു.ഹെഡ്‍മാസ്‍റ്റർ കെ അബ്ദുൾ റഷീദ്,അൽ-കറാമ സ്‍കൂൾ പ്രിൻസിപ്പാൾ ദിവ്യ, പി ടി എ വെെ. പ്രസിഡൻറ് ശ്രീനിവാസൻ കെ എസ്,സ്‍പെഷ്യൽ എജു ക്കേറ്റർ റീജ,ലിറ്റിൽ കെെറ്റ് സ് മെൻറർമാരായ ഹാരിസ് കെ, അനില എസ്, അൽ കറാമ സ്‍കൂളിലെഅധ്യാ പികമാർ, മറ്റ് സ്റ്റാഫ് അംഗങ്ങൾ,ലിറ്റിൽ കെെറ്റ്സ് അംഗങ്ങ ൾസംബന്ധിച്ചു.സ്‍പെഷ്യൽ സ്‍കൂളിലെ മുഴുവൻ കുട്ടിക ൾക്കും സ്‍നേഹോപഹാരം നൽകിയാണ് കെെറ്റ്സ് അം ഗങ്ങൾ മടങ്ങിയത്. | |||
=== ഗോത്ര വിദ്യാർത്ഥികൾക്ക് ലിറ്റിൽ കെെറ്റ്സിൻെറ TEP === | |||
[[പ്രമാണം:15088 lk TEP 2025.jpg|ലഘുചിത്രം]] | |||
[[പ്രമാണം:15088 lk TEP 1-2025.jpg|ലഘുചിത്രം]] | |||
ഗോത്ര വർഗ വി ദ്യാർത്ഥികൾക്ക് TEP (Tribal Enrichment Programme) പദ്ധ തിയുമായി ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ്.വിദ്യാലയത്തിലെ ഗോത്രവ ർഗ്ഗ വിദ്യാർത്ഥികളുടെ കൊഴി ഞ്ഞ്പോക്ക് തടയുക, വിദ്യാല യ പ്രവർത്തനങ്ങളിൽ താത്പ ര്യം ജനിപ്പിക്കുക,കമ്പ്യൂട്ടർ ഉ പയോഗത്തിൽ പരിജ്ഞാനം ന ൽകുക,വിവിര വിനിമയ സാങ്കേ തിക വിദ്യയുടെ സാധ്യതകൾ പരിചയപ്പെടുത്തുക,കളികളിലുടെ പഠനം എളുപ്പമാക്കുക, കുട്ടി കൾക്ക് ആത്മിശ്വാസവും കെെ താങ്ങും നൽകി ഉയർത്തികൊ ണ്ട് വരിക തുടങ്ങിയ ഉദ്ദേശ്യ ങ്ങളോടെയാണ് TEP പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ഭാവിയിൽ വിവിധ ഐ ടി മത്സരങ്ങളിൽ പങ്കെടുക്കു ന്നതിനുള്ള പ്രാപ്‍തിയും ആത്മ വിശ്വാസവും നൽകാൻ ഈ പരിശീലനം ലക്ഷ്യമിടുന്നു. അ ഞ്ച് മുതൽ ഒമ്പത് വരെ ക്ലാ സുകളിലുള്ള കുട്ടികൾക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്. വളരെ താത്പര്യപൂർവ്വമാണ് കുട്ടികൾ പ്രോഗ്രാം ഏറ്റെടുത്തി ട്ടുള്ളത്. | |||
=== അറിവ് പകർന്നുനൽകി കുറുമ്പാലയിലെ 'കൊച്ചു ഐ.ടി വിദ്വാന്മാർ'; ലിറ്റിൽ കൈറ്റ്സ് പരിശീലനം മാതൃകയാകുന്നു. === | |||
[[പ്രമാണം:15088 Littlekites other-students training2025-26.jpg|ലഘുചിത്രം]] | |||
അറിവ് പങ്കുവെക്കുമ്പോഴാണ് പൂർണ്ണമാകുന്നത് എന്ന തത്വം പ്രാവർത്തികമാക്കുകയാണ് കുറുമ്പാല ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. കൈറ്റ് മുഖേന തങ്ങൾക്ക് ലഭിച്ച നൂതന ഐ.ടി പഠനാനുഭവങ്ങൾ സ്കൂളിലെ മറ്റ് വിദ്യാർത്ഥികൾക്ക് പകർന്നുനൽകുന്ന തിരക്കിലാണിവർ.അനിമേഷൻ നിർമ്മാണം,സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കൽ,വീഡിയോ എഡിറ്റിംഗ്, മലയാളം ടൈപ്പിംഗ് -മലയാളം ടൈപ്പിംഗിൽ പ്രാവീണ്യം നൽകൽ,ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ തുടങ്ങിയ വിവിധങ്ങളായ വിഷയങ്ങളുമായി ബന്ധപ്പെട്ട പരിശീലനങ്ങളാണ് നൽകുന്നത്.2026 ഫെബ്രുവരി 20 ന് മുമ്പായി പരിശീലനം പൂർത്തിയാക്കണം.രണ്ട് ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് ഒരു കുട്ടി എന്ന രുപത്തിലാണ് പരിശീലനം നൽകുന്നത്.ഒഴിവ് സമയങ്ങൾ,അധിമ സമയങ്ങൾ കണ്ടെത്തി പരിശീലനം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.ഒമ്പാതാം ക്ലാസിലെ അംഗങ്ങൾ ക്ലാസ് 9 സെഷനിലും, എട്ടാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ എട്ടാം ക്ലാസ് സെഷനിലും പരിശീലനം നൽകി വരുന്നു. സാധാരണയായി അധ്യാപകർ മാത്രം ക്ലാസുകൾ എടുക്കുന്ന രീതിയിൽ നിന്ന് മാറി, തങ്ങളുടെ കൂട്ടുകാരൻ തന്നെ കാര്യങ്ങൾ വിശദീകരിക്കുന്നത് കുട്ടികളിൽ വലിയ താല്പര്യമുണ്ടാക്കുന്നു. സംശയങ്ങൾ ചോദിക്കാനുള്ള മടി മാറുകയും സാങ്കേതിക വിദ്യയെ ഭയമില്ലാതെ സമീപിക്കാൻ ഇത് സഹപാഠികളെ സഹായിക്കുകയും ചെയ്തു.കുട്ടികൾ കുട്ടികൾക്ക് നൽകുന്ന ഈ പരിശീലന രീതി സ്കൂളിലെ ഐ.ടി അധിഷ്ഠിത പഠനത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു. | |||
=== തിളക്കത്തോടെ കുറുമ്പാല ഹൈസ്കൂൾ; കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരച്ചു === | |||
[[പ്രമാണം:15088 haritha vidyalayam 4.0.JPG|ലഘുചിത്രം]] | |||
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കൈറ്റ് വിക്ടേഴ്സ് 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിൽ കുറുമ്പാല ഹൈസ്കൂൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു.അത്യാധുനിക സംവിധാനങ്ങളുള്ള സ്റ്റുഡിയോ ഫ്ലോറിൽ നടന്ന മത്സരത്തിൽ സ്കൂളിന്റെ അക്കാദമിക് മികവുകളും, ഭൗതിക സാഹചര്യങ്ങളും, ഐ.ടി അധിഷ്ഠിത പഠനരീതികളും, കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ നടത്തുന്ന നൂതന പദ്ധതികൾ,സ്കൂളിലെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, കൃഷിരീതികൾ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ജൂറിക്ക് മുന്നിൽ അവതരിപ്പിച്ചു. കേരളത്തിലെ ആയിരക്കണക്കിന് സ്കൂളുകളിൽ നിന്നും പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം സ്കൂളുകളിൽ ഒന്നാകാൻ കഴിഞ്ഞത് കുറുമ്പാല ഹൈസ്കൂളിന് വലിയ നേട്ടമായി. ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ്,അധ്യാപകരായ ഹാരിസ് കെ,അനില എസ്,പിടിഎ പ്രതിനിധി ശ്രീനിവാസൻ,വിദ്യാർത്ഥി പ്രതിനിധികളായ റിസ്‍വാന ഷെറിൻ (10എ),ഫാത്തിമ ഫിദ വി (10എ),ഫാത്തിമ ഫിദ കെ (10എ),മുഹമ്മദ് അൽത്താഫ് (10എ),ഷിഫാന ഷെറിൻ (9എ),മുഹമ്മദ് റിജാസ് (9എ),കീർത്തന എൻ പി (8എ),നിവേദ് കെ എസ് (6എ) എന്നിവരടങ്ങുന്ന ടീമാണ് തിരുവനന്തപുരത്ത് നടന്ന ഷൂട്ടിംഗിൽ പങ്കെടുത്തത്.വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന വിധിനിർണ്ണയ സമിതി സ്കൂളിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യും.സ്കൂളിന്റെ ഈ വലിയ നേട്ടത്തിൽ പി.ടി.എയും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു. | |||
=== ഇമെെൽ വിലാസമൊരുക്കി ലിറ്റിൽ കെെറ്റ്‍സ് === | |||
കുറുമ്പാല ഗവ. ഹെെസ്കൂളിലെ ഹെെസ്‍കൂൾ വി ഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ഇ മെെൽ വിലാസം ഒരുക്കി വിദ്യാലയത്തിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ്.യൂണിറ്റിൻെറ തനത് പ്രവർത്തനത്തിൻെറ ഭാഗമായി നടത്തിയ പരിപാടിക്ക് 2023-26 ബാച്ച് അംഗങ്ങൾ നേതൃത്വം നൽകി. | |||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||
| വരി 209: | വരി 431: | ||
* വെെത്തിരി സബ് ജില്ലാ ഐ ടി മേള - ഹെെസ്കൂൾ വിഭാഗം പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. | * വെെത്തിരി സബ് ജില്ലാ ഐ ടി മേള - ഹെെസ്കൂൾ വിഭാഗം പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി ജില്ലാ തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. | ||
* 2024-25 വർഷത്തെ ഐ ടി മേളയിൽ അനിമേഷനിൽ മുബഷിറ പി പി ജില്ലാ തലത്തിലേക്ക് അർഹത നേടി. | * 2024-25 വർഷത്തെ ഐ ടി മേളയിൽ അനിമേഷനിൽ മുബഷിറ പി പി ജില്ലാ തലത്തിലേക്ക് അർഹത നേടി. | ||
* 2024 വർഷത്തെ ( | * 2024-25 വർഷത്തെ (2023-26 ബാച്ച്) ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് അൽത്താഫും ആനിമേഷൻ വിഭാഗത്തിൽ ഷിഫാന ഷെറിനും അർഹത നേടി. | ||
* 2025-26 വർഷത്തെ (2024-27 ബാച്ച്) ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് മൂന്ന് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഷിഫാന ഷെറിനും അനിമേഷൻ വിഭാഗത്തിൽ മുഹമ്മദ് റിജാസ്, അഫ്‍സില പി എം എന്നിവർ അർഹത നേടി. | |||
==ചിത്രശാല== | ==ചിത്രശാല== | ||