"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9895125630 (സംവാദം | സംഭാവനകൾ)
No edit summary
9895125630 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 108: വരി 108:
== '''ലിറ്റിൽ കൈറ്റ്സ് ഡയറി വിതരണ ഉദ്ഘാടനം''' ==
== '''ലിറ്റിൽ കൈറ്റ്സ് ഡയറി വിതരണ ഉദ്ഘാടനം''' ==
[[പ്രമാണം:Lk-18032-diary.jpg|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ഡയറി വിതരണ ഉദ്ഘാടനം]]ലിറ്റിൽ കൈറ്റ്സ് ഡയറി വിതരണ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് പി ജെ ബബിത നിർവഹിച്ചു.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു  സ്വാഗതവും  കെ ലസിത  നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് കെ ബീന, സ്റ്റാഫ്‌ സെക്രട്ടറി ടി വി സജിൽ കുമാർ , എസ് ആർ ജി കൺവീനർ പി ഗിരീഷ്, എസ്. ഐ. ടി.സി എസ് ജയശ്രീ  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

== '''രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ്''' ==
== '''രണ്ടാം ഘട്ട സ്കൂൾതല ക്യാമ്പ്''' ==
വരി 129: വരി 130:
|[[പ്രമാണം:18032-CM Trophy 2.jpg|ലഘുചിത്രം|ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്രക്ക് സ്വീകരണം ]]
|[[പ്രമാണം:18032-CM Trophy 2.jpg|ലഘുചിത്രം|ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്രക്ക് സ്വീകരണം ]]
|[[പ്രമാണം:18032-CM Trophy 3.jpg|ലഘുചിത്രം|ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്രക്ക് സ്വീകരണം ]]
|[[പ്രമാണം:18032-CM Trophy 3.jpg|ലഘുചിത്രം|ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ഘോഷയാത്രക്ക് സ്വീകരണം ]]
|}
== '''സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്''' ==
13/01/2026
കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്  ക്ലബ്ബ് സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് രക്ഷിതാക്കളിൽ നിന്നും ശേഖരിക്കുന്ന  വിവരശേഖരണ ഫോർമാറ്റിന്റെ വിതരണ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി ജെ ബബിത നിർവഹിച്ചു.
{| class="wikitable"
|+
![[പ്രമാണം:18032-cyber safety1.jpg|ലഘുചിത്രം|സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് ]]
![[പ്രമാണം:18032-cyber safety2.jpg|ലഘുചിത്രം|സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് ]]
|-
|[[പ്രമാണം:18032-cyber safety3.jpg|ലഘുചിത്രം|സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് ]]
|[[പ്രമാണം:18032-cyber safety4.jpg|ലഘുചിത്രം|സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ് ]]
|}
== '''ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടിയുമായി രാജാസ് ലിറ്റിൽ കൈറ്റ്സ്''' ==
27/01/2026
കോട്ടക്കൽ ഗവൺമെന്റ്  രാജാസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഒൻപതാം ക്ലാസ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എ എൽ പി എസ് തോക്കാമ്പാറയിലെ നാലാം ക്ലാസ് വിദ്യാർഥികൾക്ക് ബ്ലോക്ക്‌ കോഡിങ്, ആനിമേഷൻ പരിശീലനം നൽകി. ആർഡിനോ കിറ്റുകളുടെ സഹായത്താൽ ബ്ലോക്ക്‌ കോഡിങ് നൽകി എൽ ഇ ഡി ബൾബുകൾ സമയ ക്രമീകരണം വഴി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞത് കുട്ടികളിൽ കൗതുകം ഉയർത്തി.ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ സഹായത്താലാണ് ആനിമേഷൻ വീഡിയോകൾ നിർമിച്ചത്.ഹെഡ്മാസ്റ്റർ സജി മോൻ പീറ്റർ ഉദ്ഘാടനം നിർവഹിച്ചു.ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ സമീർ ബാബു എ സ്വാഗതവും ലസിത കെ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളായ സഫ്‌തിൽ, സയീദ്, ആദിദേവ്, അശ്വിൻ, റോഷൻ, റിംഷ,അമേയ, അനന്യ, ജസ്‌ല, സഹല, ശൽഹ,ഷെറി, ഷിഹ്ദ എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി.
{| class="wikitable"
![[പ്രമാണം:18032-CODE KIDS4.jpg|ലഘുചിത്രം|ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി]]
![[പ്രമാണം:18032-CODE KIDS6.jpg|ലഘുചിത്രം|ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി]]
![[പ്രമാണം:18032-CODE KIDS5.jpg|ലഘുചിത്രം|ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി]]
|-
|[[പ്രമാണം:18032-CODE KIDS3.jpg|ലഘുചിത്രം|ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി]]
|[[പ്രമാണം:18032-CODE KIDS2.jpg|ലഘുചിത്രം|ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി]]
|[[പ്രമാണം:18032-CODE KIDS1.jpg|ലഘുചിത്രം|ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി]]
|}
{| class="wikitable"
|+
![[പ്രമാണം:18032-code kids1.jpg|ലഘുചിത്രം|'''ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി''']]
![[പ്രമാണം:18032-code kids2.jpg|ലഘുചിത്രം|'''ബ്ലോക്ക്‌ കോഡിങ് പരിശീലന പരിപാടി''']]
|}
|}