"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13024 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


<blockquote>
<blockquote>
=                  <big>'''__________മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ തളിപ്പറമ്പ്_________'''</big> =
=                  <big>'''മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂൾ തളിപ്പറമ്പ്'''</big> =
</blockquote>
</blockquote>


വരി 28: വരി 28:
=== '''<big>നന്ദി</big> : ശ്രീ. പി.കെ രത്നാകരൻ (സ്റ്റാഫ് സെക്രട്ടറി,എം.എച്.എച്.എസ്)''' ===
=== '''<big>നന്ദി</big> : ശ്രീ. പി.കെ രത്നാകരൻ (സ്റ്റാഫ് സെക്രട്ടറി,എം.എച്.എച്.എസ്)''' ===


= '''മഞ്ഞപിത്തം അതിരൂഷം''' =
= '''മഞ്ഞപിത്തം - ബോധവൽകരണ  ക്ലാസ്''' =


=== മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്ന തളിപറമ്പ് പ്രദേശത്തു മഞ്ഞപിത്തം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂളിൽ കുട്ടികളിൽ ജാഗ്രത നൽകാൻ ഒരു ബോധവൽകരണ  ക്ലാസ് സംഘടിപ്പിച്ചു.മഞ്ഞപ്പിത്തം പടരുന്നതിൻ്റെ കാരണങ്ങളെക്കുറിച്ചും, രോഗം വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഏഴോം പി എച് സി  യിൽ നിന്നെത്തിയ ഹെൽത്ത് ഇൻസ്പെക്ടറായ സജീവൻ സാറും ആര്യശ്രീ മാഡവും ഹെൽത്ത് ക്ലബ്ബിലെ അംഗങ്ങൾക്ക് നൽകിയ ബോധവൽക്കരണ ക്ലാസിൽ നിന്ന് ===
=== മൂത്തേടത് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയുന്ന തളിപറമ്പ് പ്രദേശത്തു മഞ്ഞപിത്തം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂളിൽ കുട്ടികളിൽ ജാഗ്രത നൽകാൻ ഒരു ബോധവൽകരണ  ക്ലാസ് സംഘടിപ്പിച്ചു.മഞ്ഞപ്പിത്തം പടരുന്നതിൻ്റെ കാരണങ്ങളെക്കുറിച്ചും, രോഗം വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഏഴോം പി എച് സി  യിൽ നിന്നെത്തിയ ഹെൽത്ത് ഇൻസ്പെക്ടറായ സജീവൻ സാറും ആര്യശ്രീ മാഡവും ഹെൽത്ത് ക്ലബ്ബിലെ അംഗങ്ങൾക്ക് നൽകിയ ബോധവൽക്കരണ ക്ലാസിൽ നിന്ന് ===
വരി 44: വരി 44:


= '''വയനാടിന് ഒരു കൈത്താങ്ങ്''' =
= '''വയനാടിന് ഒരു കൈത്താങ്ങ്''' =
[[പ്രമാണം:Wayanad disaster.jpg|ലഘുചിത്രം]]


=== '''ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിൻ്റെ പുനർനിർമ്മാണത്തിന് മൂത്തേടത്തിന്റെ കുട്ടികൾ ശേഖരിച്ചു നൽകിയ 1,12,154 രൂപയ്ക്കുള്ള ചെക്ക് സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.ദേവികയിൽ നിന്ന് ആർ.ഡി.ഒ ശ്രീ. ടി.എം. അജയകുമാർ ഏറ്റുവാങ്ങി. പി ടി എ പ്രസിഡണ്ട് ടി. വി. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിന് പി.കെ രത്നാകരൻ സ്വാഗതമാശംസിച്ചു.''' ===
* '''ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിൻ്റെ പുനർനിർമ്മാണത്തിന് മൂത്തേടത്തിന്റെ കുട്ടികൾ ശേഖരിച്ചു നൽകിയ 1,12,154 രൂപയ്ക്കുള്ള ചെക്ക് സ്‌കൂൾ പ്രിൻസിപ്പാൾ ഡോ.ദേവികയിൽ നിന്ന് ആർ.ഡി.ഒ ശ്രീ. ടി.എം. അജയകുമാർ ഏറ്റുവാങ്ങി. പി ടി എ പ്രസിഡണ്ട് ടി. വി. വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിന് പി.കെ രത്നാകരൻ സ്വാഗതമാശംസിച്ചു.'''


=== '''വയനാട് പ്രകൃതിദുരന്ത ബാധിതരെ സഹായിക്കാനായി ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ സമാഹരിച്ച തുക കൈറ്റ്മാസ്റ്റർ  ട്രെയിനർ  ജലീൽ  സാറിന് കൈമാരി''' ===
* '''വയനാട് പ്രകൃതിദുരന്ത ബാധിതരെ സഹായിക്കാനായി ലിറ്റിൽ കൈറ്റ്സ്  അംഗങ്ങൾ സമാഹരിച്ച തുക കൈറ്റ്മാസ്റ്റർ  ട്രെയിനർ  ജലീൽ  സാറിന് കൈമാരി'''


= '''ഇന്ത്യൻ സ്വാതന്ത്ര ദിനം''' =
= '''ഇന്ത്യൻ സ്വാതന്ത്ര ദിനം''' =
വരി 99: വരി 100:


=== സ്കൂളിൽ 2024-25 സ്കൂൾ ആനുവൽ സ്പോർട്സ് മീറ്റ് നടത്തി മാർച്ച് പാസ്ററ് ഫ്ലാഗ് ഓഫ് പിന്നെ വിവിധ കായിക മത്സരങ്ങൾ ഉണ്ടപ്പറമ്പ് ഗ്രൗണ്ടിൽ വച് നടത്തി ===
=== സ്കൂളിൽ 2024-25 സ്കൂൾ ആനുവൽ സ്പോർട്സ് മീറ്റ് നടത്തി മാർച്ച് പാസ്ററ് ഫ്ലാഗ് ഓഫ് പിന്നെ വിവിധ കായിക മത്സരങ്ങൾ ഉണ്ടപ്പറമ്പ് ഗ്രൗണ്ടിൽ വച് നടത്തി ===
[[പ്രമാണം:Lk students.jpg|ലഘുചിത്രം]]
[[പ്രമാണം:Sports .jpg|ഇടത്ത്‌|ലഘുചിത്രം|312x312ബിന്ദു]]
[[പ്രമാണം:Sports meet 2.jpg|നടുവിൽ|ലഘുചിത്രം|353x353ബിന്ദു]]
[[പ്രമാണം:Sports meet 12.jpg|നടുവിൽ|ലഘുചിത്രം]]


= '''തളിപ്പറമ്പ ഉപ ജില്ലാ സ്കൂൾ കലോത്സവം''' =
= '''തളിപ്പറമ്പ ഉപ ജില്ലാ സ്കൂൾ കലോത്സവം''' =
വരി 106: വരി 113:


= '''സൈബർ സെക്യൂരിറ്റി''' =
= '''സൈബർ സെക്യൂരിറ്റി''' =
 
'''2022-25 ബാച്ച്-ലെ കുട്ടികൾ ഒൻപതാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ അസ്സിഗ്ന്മേന്റ്റ് ഭാഗമായി സൈബർ സെക്യൂരിറ്റി ക്ലാസ് എടുത്തു. ക്ലാസ്സിൽ വിവിധ തരം സൈബർ അറ്റാക്കുകളും അതിനെ മനസിലാക്കാനും ആ അറ്റാക്കുകൾ അധിക്രമിക്കാനും പറഞ്ഞു കൊടുത്തു.'''
=== '''ഈ കാലത്തിൽ സംഘെതിക വിദ്യ വർധിച്ചു കൊണ്ടിരിക്കുന്നു അത് പോലെ തന്നെ സൈബർ ക്രിമീസ് ദിനം പ്രതി വർധിച്ചു വരുന്നു ഈ കാരണത്താൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ ഒരു ക്ലാസ് സംഘടിപ്പിച്ചു സൈബർ ക്രൈമിൽ പെട്ടാൽ നാം ചെയേണ്ടത്  എന്താണെന്നും നാം എടുക്കണ്ട മുൻകരുതലുകളും എല്ലാം ഈ ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നു''' ===


= '''സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ്''' =
= '''സബ് ജില്ലാ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പ്''' =
വരി 117: വരി 123:
[[പ്രമാണം:Lk camp..jpg|ലഘുചിത്രം|336x336ബിന്ദു]]
[[പ്രമാണം:Lk camp..jpg|ലഘുചിത്രം|336x336ബിന്ദു]]
[[പ്രമാണം:Lk camp .jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:Lk camp .jpg|നടുവിൽ|ലഘുചിത്രം]]
= '''എട്ടാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്''' =
[[പ്രമാണം:Class of little kite.jpg|ലഘുചിത്രം]]
=== 2024 ഡിസംബർ 20നു ലിറ്റിൽ കൈറ്റ് 2023 26 ബാച്ചിലെ വിദ്യാർഥികൾ പുതുതായി ലിറ്റിൽ കൈറ്റിൽ അംഗങ്ങളായ എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ട്യൂബിടുബി ഡെസ്കും പ്രോഗ്രാമിങിന്റെ സോഫ്റ്റ്‌വെയർ ആയ സ്‌കറാച്ചും പരിചയ പെടുത്തുകയും  പ്രവർത്തനങ്ങൾ നൽകി പരിശീലിപ്പിക്കുകയും ചെയ്തു.സ്‌കരച്ചിൽ അവർക്ക് കോഡുകൾ പരിചയ  പെടുത്തുകയും ഗെയിം നിർമിക്കാൻ പഠിപ്പിക്കുകയും  ചെയ്തു അതുപോലെ തന്നെ അനിമേഷനിൽ അനിമേഷൻ തയാറാക്കാൻ പഠിപ്പിച്ചു. ===


= '''മധുര മലയാളം ഉൽഘാടനം ഹയർ സെക്കന്ററി''' =
= '''മധുര മലയാളം ഉൽഘാടനം ഹയർ സെക്കന്ററി''' =
വരി 151: വരി 162:


= '''എസ് പി സിയ്ക്കുള്ള അനുമതി ലഭിച്ചു''' =
= '''എസ് പി സിയ്ക്കുള്ള അനുമതി ലഭിച്ചു''' =
[[പ്രമാണം:എസ പി സി .jpg|ഇടത്ത്‌|ലഘുചിത്രം|212x212ബിന്ദു]]
=== മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചു ===
=== മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന് ആരംഭിക്കുന്നതിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചു ===
[[പ്രമാണം:എസ പി സി .jpg|ലഘുചിത്രം|212x212ബിന്ദു|നടുവിൽ]]


= '''റിപ്പബ്ലിക്ക് ഡേയ്''' =
[[പ്രമാണം:Republic day...jpg|നടുവിൽ|ലഘുചിത്രം|290x290ബിന്ദു]]




 
= '''10 ക്ലാസ്സിന്റെ പഠന യാത്ര''' =


= '''ബാസ്കറ്റ് ബോൾ കോർട്ട് ഉത്ഘാടനം''' =
= '''ബാസ്കറ്റ് ബോൾ കോർട്ട് ഉത്ഘാടനം''' =


=== '''മൂത്തേടത്തിലെ ബാസ്കറ്റ് ബോൾ ,വോളി ബോൾ ,ഷട്ടിൽ കോർട്ട് എന്നിവയുടെ ഉൽഘാടനം 2025 ജനുവരി 20ന് തിങ്കളാഴ്‌ച വൈകുന്നേരം 3 മണിക്ക് മൂത്തേടത്ത് സ്കൂളിൽ വച്ചു നടന്നു .ടി മധുസൂദനൻ  ആണ് ഉത്ഘാടനം നിർവഹിച്ചത് . ഇതേ തുടർന്ന് 4 മണിക്ക് ബാസ്കറ്റ് ബോൾ ഗ്രൗണ്ടിൽ സി.ബി.എസ്.ഇ ജില്ലാ ചാമ്പ്യൻ മാരായ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളും കണ്ണൂർ ജില്ലാ ചാമ്പ്യൻ  മാരായ ചെറുപുഴപ്പം എച് എസ് ചന്ദനക്കാംപാറ സ്കൂളും തമ്മിൽ ബാസ്കറ്റ് ബോളിന്റെ ഫ്രണ്ട്‌ലി മാച്ച്  നടത്തി .''' ===
=== '''മൂത്തേടത്തിലെ ബാസ്കറ്റ് ബോൾ ,വോളി ബോൾ ,ഷട്ടിൽ കോർട്ട് എന്നിവയുടെ ഉൽഘാടനം 2025 ജനുവരി 20ന് തിങ്കളാഴ്‌ച വൈകുന്നേരം 3 മണിക്ക് മൂത്തേടത്ത് സ്കൂളിൽ വച്ചു നടന്നു .ടി മധുസൂദനൻ  ആണ് ഉത്ഘാടനം നിർവഹിച്ചത് . ഇതേ തുടർന്ന് 4 മണിക്ക് ബാസ്കറ്റ് ബോൾ ഗ്രൗണ്ടിൽ സി.ബി.എസ്.ഇ ജില്ലാ ചാമ്പ്യൻ മാരായ മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളും കണ്ണൂർ ജില്ലാ ചാമ്പ്യൻ  മാരായ ചെറുപുഴപ്പം എച് എസ് ചന്ദനക്കാംപാറ സ്കൂളും തമ്മിൽ ബാസ്കറ്റ് ബോളിന്റെ ഫ്രണ്ട്‌ലി മാച്ച്  നടത്തി .''' ===
[[പ്രമാണം:Basket ball.....jpg|ലഘുചിത്രം]]
[[പ്രമാണം:Basket ball court123.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Basket court.jpg|നടുവിൽ|ലഘുചിത്രം]]
= '''ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പ്''' =
=== '''മൂത്തേടത് സ്കൂളിൽ നിന്ന് ലിറ്റിൽ കൈറ്റ് ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ  ലഭിച്ച വിദ്യാർത്ഥികളിൽ നിന്ന് അനിമേഷൻ വിഭാഗത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർത്ഥികൾക്കും 8 9 തീയതികളിൽ നടക്കുന്ന ലിറ്റിൽ കൈറ്റ് സംസ്ഥാന ക്യാമ്പിലേക്കും സെക്ഷൻ ലഭിച്ചു.''' ===
[[പ്രമാണം:Tedf.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Kjvy.jpg|ലഘുചിത്രം|നടുവിൽ]]
= '''8,9 ക്ലാസ്സിന്റെ പഠന യാത്ര'''  =
=== സ്കൂൾ ജീവിതത്തിൽ പഠനത്തിനോടുപരി വിനോദവും അത്യാവിശ്യം ആണ് ഒപ്പം പഠിക്കുന്ന വിദ്യാർത്ഥികളുടെ കൂടെ യാത്ര അതും അത്യാവിഷമാണ്. അത് കൊണ്ട് തന്നെ മൂത്തേടത്തിലെ 8,9 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും സ്കൂളിൽ നിന്ന് വായനാടിലേക്കു പഠനയാത്ര 2025 ഫെബ്രുവരി 17നു തിങ്കളാഴ്ച നടത്തുന്നു ===
= '''മൂത്തേടത്തിന്റെ പ്രതിഭകൾക്കുള്ള അനുമോദനവും ഘോഷയാത്രയും''' =
=== '''മൂത്തേടത്ത് സ്കൂളിൽ നിന്ന് നാഷണൽ തലത്തിലും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഒക്കെ മികച്ച വിഗായാം കൈവരിച്ച വിദ്യാർത്ഥികൾക്കും വിവോട സ്കോളർഷിപ്പ്  വിജയികൾക്കും എൻ സീ സി ബേസ്ഡ് കേഡറ്റിസിനും ഒക്കെ അനുമോദനം എന്ന രീതിയിൽ 2025 ഫെബ്രുവരി 7ന് വെള്ളിയാഴ്ച ഒൻപതരയ്ക്ക് ഘോഷയാത്ര നടത്തി ഈ പരിപാടിക്ക് ശ്രീമതി കെ കെ രത്നകുമാരി ഉത്ഘാടനം നിർവഹിച്ചു''' ===
= '''സൈബർ ക്രൈമിന് മുൻകരുതൽ''' =
[[പ്രമാണം:സൈബർ ക്രൈം മുകരുതലിന്റെ ക്ലാസ് .jpg|ഇടത്ത്‌|ലഘുചിത്രം|355x355ബിന്ദു]]
=== '''ഈ കാലത്ത് സൈബർ ക്രൈമുകൾ ദിനം പ്രതി വർധിച്ചു വരികയാണ് അതുപോലെ തന്നെ അതിനിരയാവുന്നവരുടെ എണ്ണവും അത് കൊണ്ട് തന്നെ മൂത്തേടത്തിൽ ലിറ്റിൽ കൈറ്റിലെ കുട്ടികൾ സൈബർ ക്രൈമുകൾക്ക് ഒരു മുൻകരുതൽ എന്ന രീതിയിൽ സ്കൂളിലെ ക്ലാസ്സിൽ പോയി സൈബർ ക്രൈമുകളെ എങ്ങനെ തിരിച്ചറിയാം അതായത് അവർ വിവിധ ട്രാന്സലേഷൻ വഴി ആണ് നമ്മുക്ക് മെസ്സേജ് അയക്കുന്നത് അത് കൊണ്ട് തന്നെ അവരുടെ മെസ്സേജിൽ ഉണ്ടാവുന്ന സ്പെല്ലിങ് മിസ്റ്റേക്ക്  ശ്രദ്ധിക്കണം എന്നും സൈബർ ക്രൈമിന് മുൻകരുത്തലായി നാം എന്തെല്ലാം ആണ് ചെയേണ്ടത് (ആപ്പുകൾ അപ്ഡേറ്റ് ചെയ്യുക, റെയർ ആയിട്ടുള്ള പാസ്സ്‌വേർഡ് അതായത് നമ്പേഴ്സും അൽഫബെറ്റിസും എല്ലാം ഉൾകൊള്ളുന്ന പാസ്സ്‌വേഡ്സ് വെക്കണം എന്നൊക്കെ )എന്നും സൈബർ ക്രൈമിന്റെ കുരുക്കിൽ അകപ്പെട്ടാൽ നാം ചെയ്യണ്ട കാര്യവും(ഉടൻ തന്നെ ഇന്റർനെറ്റ് കണക്ഷൻ ഓഫ് ചെയുക ,അഫക്റ്റഡ് ആയിട്ടുള്ള അകൗണ്ടിന്റെ പാസ്സ്‌വേർഡ് മാറ്റുക 2 സ്റ്റെപ് ഓതെന്റിക്കേഷൻ ആക്കുക,ഉടൻ തന്ന്നെ ഈ കാര്യം പോലീസ് മുതലായ സംഘത്തെ  അറിയിക്കുക.) എല്ലാം ഉള്ള കൊള്ളുന്ന ഒരു ക്ലാസ് നടത്തി'''  ===
= '''മൂത്തേടത്തിൻ്റെ പ്രതിഭകൾ''' =
[[പ്രമാണം:Nothing.jpg|ഇടത്ത്‌|ലഘുചിത്രം|418x418px]]
[[പ്രമാണം:Something.jpg|ലഘുചിത്രം|398x398ബിന്ദു]]
[[പ്രമാണം:Nothing...jpg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു]]
[[പ്രമാണം:Mhss12.jpg|ഇടത്ത്‌|ലഘുചിത്രം|385x385ബിന്ദു]]
[[പ്രമാണം:Mhss,.,.,.jpg|ലഘുചിത്രം|408x408ബിന്ദു]]
[[പ്രമാണം:Mhss18.jpg|നടുവിൽ|ലഘുചിത്രം|439x439ബിന്ദു]]
[[പ്രമാണം:~~.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:$$.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
= '''റോബോട്ടിക് ഫെസ്റ്റ് 2025''' =
[[പ്രമാണം:റോബോട്ടിക് ഫെസ്റ്റ് .jpg|ലഘുചിത്രം|308x308ബിന്ദു|ഇടത്ത്‌]]
[[പ്രമാണം:Fest ,.,.,..jpg|ലഘുചിത്രം|324x324ബിന്ദു]]
=== ഫെബ്രുവരി 19നു മൂത്തേടത് സ്കൂളിൽ വെച്ച് ലിറ്റിൽ കൈറ്റിന്റെ റോബോട്ടിക് ഫെസ്റ്റ് നടത്തി ലിറ്റിൽ കൈറ്റിലെ കുട്ടിക്കളുടെ നിർമിതിയുടെ പ്രദർശനം നടത്തി 2ഡി,3ഡി അനിമേഷനുകളും അടക്കം 3 അനിമേഷന്റെ പ്രദർശനം നടത്തി. വിവിധ ഗേമുകളുടെ പ്രദർശനവും അതോടുപരി കുട്ടികൾക്ക് ആ ഗേമുകൾ കളിക്കാനുള്ള അവസരവും നടത്തി പിന്നെ ആർഡിനോ കിറ്റിന്റെ പരിചയപെടുത്തലിലും അതുകൊണ്ടുള്ള ചില നിർമ്മിതികളും എക്സിബിഷനിൽ ഉൾപ്പെടുത്തി പിന്നെ ഡിജിറ്റൽ പെയിന്റിങ്ങും. ===
= '''ലഹരി വിരുദ്ധ പ്രതിജ്ഞ''' =
=== '''മൂത്തേടത് സ്കൂളിൽ മാർച്ച് 25നു രാവിലെ 11:30ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി''' ===
= '''അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു''' =
=== '''മൂത്തേടത് സ്കൂളിലെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു 5 മുതൽ 9 വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനത്തിനപേഷികാം''' ===
= '''യാത്രയപ്പ്''' =
=== തളിപ്പറമ്പ് മുത്തേടത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് 30 വർഷം മുതൽ 35 വർഷം വരെ സർവ്വീസുള്ള അധ്യാപകരായ വി.രസിത ടീച്ചർ (ഹെഡ്മിസ്ട്രസ്), പി.ശ്രീജ ടീച്ചർ (ഹെഡ്‌മിസ്ട്രസ്), എസ്.എം.ശാന്ത ടീച്ചർ എന്നിവർ സർവ്വീസിൽ നിന്ന് വിരമിക്കുകയാണ്. ഇവർക്ക് സ്‌കൂൾ പി.ടി.എ.യുടെയും സ്റ്റാഫ് കൗൺസിലിൻ്റെയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും നേതൃത്വത്തിൽ മാർച്ച് 30 രാവിലെ 9.30 സ്‌കൂൾ അങ്കണത്തിൽ ഉചിത മായ യാത്രയയപ്പ് നടത്തി. പിന്നെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടത്തി. ===
= '''എസ്.എസ്.എൽ.സി 2024-25 തുടർച്ചയായി അഞ്ചാം വർഷവും 100%''' =
=== '''എസ്.എസ്.എൽ.സി പരീക്ഷ 2024 25 വർഷത്തിൽ തുടർച്ചയായ നൂറുമേനി വിജയവും ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുന്ന A+ ഉം കൊണ്ട് തളിപ്പറമ്പ നോർത്ത് ഉപജില്ലയിൽ 'ഒന്നാം സ്ഥാനത്ത് മൂത്തേടത്ത് ഹയർ സെക്കൻ്ററി സ്‌കൂൾ പരീക്ഷ എഴുതിയ 534 കുട്ടികൾ പരീക്ഷയിൽ പാസ്സാവുകയും ഇതിൽ 136 കുട്ടികൾ ഫുൾ A+''' ===
= '''യു എസ് എസ്''' =
=== തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ തിളക്കമാർന്ന വിജയക്കൊയ്ത്  '''യു എസ് എസ്'''  2025 പരീക്ഷയിൽ 36 എന്ന നേട്ടവുമായി മുത്തേടത്തിൻറെ പ്രതിഭക ===
= '''കൊച്ചിയുടെ ആകാശത്ത് ചിറക് വിരിച്ച് മൂത്തേടത്തെ കുട്ടികൾ''' =
[[പ്രമാണം:എൻ സി സി .jpg|ഇടത്ത്‌|ലഘുചിത്രം]]
=== '''മൂത്തേടത്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ എയർ വിങ് എൻ സി സി കേഡറ്റുകൾ കൊച്ചി നേവൽ ബേസ് ആസ്ഥാനത്ത് വച്ച് ഫ്ലയിങ് പരിശീലനം നടത്തി. പരിശീലനത്തിന് 3 കേരള എയർ വിങ് കമാൻഡിങ് ഓഫീസർ വിങ് കമാൻഡർ സുമിത്ത് ശേഖർ, സർജന്റ്റ് മുഖർജി,സ്‌കൂൾ എൻ സി സി ഓഫീസർ പി വി മിദ്ലാജ് എന്നിവർ നേതൃത്വം നൽകി. അർജുൻ പി വി, അങ്കിത് പി, തേജസ് വിനോ, പൂജ രത്നാകരൻ, അനന്യ മനോജ്, ശ്രാവൺ കൃഷ്‌ണ എന്നീ കേഡറ്റുകളാണ് ആദ്യഘട്ടത്തിൽ പറക്കൽ പരിശീലനം നേടിയത്. അതോടൊപ്പം തന്നെ ക്യാമ്പിൽ തെരഞ്ഞെടുക്കപ്പെട്ട മറ്റ് കേഡറ്റുകൾ ഫയറിംഗ് പരിശീലനവും നടത്തി.''' ===