"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ ചേർത്തു |
വിവരങ്ങൾ ചേർത്തു |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 396: | വരി 396: | ||
=== പുതുവർഷത്തിൽ പുത്തൻ തിളക്കം-നന്മയുടെ പാഠങ്ങളുമായി ജി എച്ച് എസ് കുറുമ്പാല-തിരുവനന്തപുരത്തേക്ക് === | === പുതുവർഷത്തിൽ പുത്തൻ തിളക്കം-നന്മയുടെ പാഠങ്ങളുമായി ജി എച്ച് എസ് കുറുമ്പാല-തിരുവനന്തപുരത്തേക്ക് === | ||
വിദ്യാഭ്യാസ മേഖ ലയിലെ മികവിനുള്ള അംഗീകാരമായി കൈറ്റ് (KITE) സംഘടി പ്പിക്കുന്ന 'ഹരിതവിദ്യാലയം റിയാലിറ്റി ഷോ' സീസൺ 4.0-ലേ ക്ക് കുറുമ്പാല ഗവ. ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സ മഗ്ര പുരോഗതിയും മികവും വില യിരുത്തുന്ന ഈ മത്സരത്തിന്റെ ഒന്നാം ഘട്ടത്തിലേക്കാണ് സ്കൂളി ന് പ്രവേശനം ലഭിച്ചിരിക്കുന്നത്. പൊതു വിദ്യാലയങ്ങളിലെ മിക വുകളും മെച്ചപ്പെട്ട പ്രവർത്തന ങ്ങളും പങ്ക് വെക്കുന്നതിനും മികച്ച മാതൃകകൾ മറ്റ് കുട്ടികൾക്ക് പ്രയോ ജനപ്പെടുത്തുന്നതിനുമായിട്ടാണ് കെെറ്റ് ഈ ഷോ ഒരുക്കുന്നത്. റിയാലിറ്റി ഷോയുടെഅടുത്ത ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി20 26 ജനുവരി 5-ന് സ്കൂൾ സംഘം തി രുവനന്തപുരത്തേക്ക് യാത്രതിരിക്കും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേ ഷണം ചെയ്യുന്ന ഈ പരിപാടിയിൽ വിദ്യാലയത്തിന്റെ അക്കാദമികനില വാരം,ഭൗതിക സൗകര്യങ്ങൾ, ഐ. ടി അധിഷ്ഠിത വിദ്യാഭ്യാസം, സാമൂ ഹിക പങ്കാളിത്തം തുടങ്ങിയവ അവ തരിപ്പിക്കപ്പെടും. 2026-ലേക്ക് കാലെടുത്തുവെ ക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീ കാരം സ്കൂളിനും നാട്ടുകാർക്കും ഇരട്ടി മധുരമാണ് നൽകുന്നത്. ജി.എച്ച്. എസ് കുറുമ്പാലയുടെ വികസന പ്രവ ർത്തനങ്ങളും വിദ്യാർത്ഥികളുടെ അ ക്കാദമിക നേട്ടങ്ങളും,മറ്റ് തനത് പ്ര വർത്തനങ്ങളും ഈ ഷോയിലൂടെ ലോകത്തിന് മുന്നിലെത്തും.അധ്യാ പകരും പി.ടി.എയും വിദ്യാർത്ഥിക ളും,നാട്ടുകാരും ഒറ്റക്കെട്ടായി നടത്തി യ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ അഭിമാനനേട്ടം കൈവരിക്കാ നായത്. ഷോയുടെ ഭാഗമായി മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം വിദ്യാലയം പൂർത്തിയാക്കി.കെെറ്റിൻെനി ർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് സ്‍കൂളിൻെറ മികവുകൾ പരിച യപ്പെടുത്തുന്ന ലഘു വീഡി യോ ഡോക്യുമെൻററി തയ്യാറാ ക്കി.ആഗറിംഗ്,ശബ്‍ദം എന്നി വ വിദ്യാർത്ഥികൾ തന്നെയാ ണ് നൽകിയത്.വീഡിയോ ത യ്യാറാക്കുന്നതിനായി കെെറ്റ് വിക്ടേഴ്‍സ് ചാനലിലെ ശ്രീ മു രളി കൃഷ്ണ ആവശ്യമായ മാർ ഗ നിർദ്ദേശങ്ങൾ നൽകി. എസ് ആർ ജി യോഗം ചേർന്ന് റിയാലിറ്റി ഷോയിൽ പങ്കെടു ക്കേണ്ട കുട്ടികളെ തെരഞ്ഞെടുത്തു. യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി.എട്ട് കുട്ടികൾ,അധ്യാപക ർ ഉൾപ്പെടെ ആകെ പതിനൊന്ന് പേർക്കാണ് ഷോയിൽ പങ്കെടുക്കാ ൻഅനുവാദമുള്ളത്. 2023 വർഷത്തെ ലിറ്റിൽ കെെറ്റ്സ് അവാർഡിന്(ജില്ലയിലെ മികച്ച മൂ ന്നാമത്തെ ക്ലബ്ബ്) ശേഷം സംസ്ഥാന തലത്തിൽ വിദ്യാലയത്തിന് ലഭിക്കു ന്ന ഏറ്റവും വലിയ അംഗീകാരമാ യാണ് ഹരിത വിദ്യാലയ റിയാലിറ്റി ഷോയിലെയ്ക്കുള്ള സെലക്ഷനെ വി ദ്യാർത്ഥികളും,രക്ഷിതാക്കളും,നാട്ടുകാരും, അധ്യാപകരുംകാണുന്നത്. | വിദ്യാഭ്യാസ മേഖ ലയിലെ മികവിനുള്ള അംഗീകാരമായി കൈറ്റ് (KITE) സംഘടി പ്പിക്കുന്ന 'ഹരിതവിദ്യാലയം റിയാലിറ്റി ഷോ' സീസൺ 4.0-ലേ ക്ക് കുറുമ്പാല ഗവ. ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സ മഗ്ര പുരോഗതിയും മികവും വില യിരുത്തുന്ന ഈ മത്സരത്തിന്റെ ഒന്നാം ഘട്ടത്തിലേക്കാണ് സ്കൂളി ന് പ്രവേശനം ലഭിച്ചിരിക്കുന്നത്. പൊതു വിദ്യാലയങ്ങളിലെ മിക വുകളും മെച്ചപ്പെട്ട പ്രവർത്തന ങ്ങളും പങ്ക് വെക്കുന്നതിനും മികച്ച മാതൃകകൾ മറ്റ് കുട്ടികൾക്ക് പ്രയോ ജനപ്പെടുത്തുന്നതിനുമായിട്ടാണ് കെെറ്റ് ഈ ഷോ ഒരുക്കുന്നത്. റിയാലിറ്റി ഷോയുടെഅടുത്ത ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി20 26 ജനുവരി 5-ന് സ്കൂൾ സംഘം തി രുവനന്തപുരത്തേക്ക് യാത്രതിരിക്കും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേ ഷണം ചെയ്യുന്ന ഈ പരിപാടിയിൽ വിദ്യാലയത്തിന്റെ അക്കാദമികനില വാരം,ഭൗതിക സൗകര്യങ്ങൾ, ഐ. ടി അധിഷ്ഠിത വിദ്യാഭ്യാസം, സാമൂ ഹിക പങ്കാളിത്തം തുടങ്ങിയവ അവ തരിപ്പിക്കപ്പെടും. 2026-ലേക്ക് കാലെടുത്തുവെ ക്കുന്ന വേളയിൽ ലഭിച്ച ഈ അംഗീ കാരം സ്കൂളിനും നാട്ടുകാർക്കും ഇരട്ടി മധുരമാണ് നൽകുന്നത്. ജി.എച്ച്. എസ് കുറുമ്പാലയുടെ വികസന പ്രവ ർത്തനങ്ങളും വിദ്യാർത്ഥികളുടെ അ ക്കാദമിക നേട്ടങ്ങളും,മറ്റ് തനത് പ്ര വർത്തനങ്ങളും ഈ ഷോയിലൂടെ ലോകത്തിന് മുന്നിലെത്തും.അധ്യാ പകരും പി.ടി.എയും വിദ്യാർത്ഥിക ളും,നാട്ടുകാരും ഒറ്റക്കെട്ടായി നടത്തി യ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ അഭിമാനനേട്ടം കൈവരിക്കാ നായത്. ഷോയുടെ ഭാഗമായി മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം വിദ്യാലയം പൂർത്തിയാക്കി.കെെറ്റിൻെനി ർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് സ്‍കൂളിൻെറ മികവുകൾ പരിച യപ്പെടുത്തുന്ന ലഘു വീഡി യോ ഡോക്യുമെൻററി തയ്യാറാ ക്കി.ആഗറിംഗ്,ശബ്‍ദം എന്നി വ വിദ്യാർത്ഥികൾ തന്നെയാ ണ് നൽകിയത്.വീഡിയോ ത യ്യാറാക്കുന്നതിനായി കെെറ്റ് വിക്ടേഴ്‍സ് ചാനലിലെ ശ്രീ മു രളി കൃഷ്ണ ആവശ്യമായ മാർ ഗ നിർദ്ദേശങ്ങൾ നൽകി. എസ് ആർ ജി യോഗം ചേർന്ന് റിയാലിറ്റി ഷോയിൽ പങ്കെടു ക്കേണ്ട കുട്ടികളെ തെരഞ്ഞെടുത്തു. യാത്രക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി.എട്ട് കുട്ടികൾ,അധ്യാപക ർ ഉൾപ്പെടെ ആകെ പതിനൊന്ന് പേർക്കാണ് ഷോയിൽ പങ്കെടുക്കാ ൻഅനുവാദമുള്ളത്. 2023 വർഷത്തെ ലിറ്റിൽ കെെറ്റ്സ് അവാർഡിന്(ജില്ലയിലെ മികച്ച മൂ ന്നാമത്തെ ക്ലബ്ബ്) ശേഷം സംസ്ഥാന തലത്തിൽ വിദ്യാലയത്തിന് ലഭിക്കു ന്ന ഏറ്റവും വലിയ അംഗീകാരമാ യാണ് ഹരിത വിദ്യാലയ റിയാലിറ്റി ഷോയിലെയ്ക്കുള്ള സെലക്ഷനെ വി ദ്യാർത്ഥികളും,രക്ഷിതാക്കളും,നാട്ടുകാരും, അധ്യാപകരുംകാണുന്നത്. | ||
=== ഇമെെൽ വിലാസമൊരുക്കി ലിറ്റിൽ കെെറ്റ്‍സ് === | |||
കുറുമ്പാല ഗവ. ഹെെസ്കൂളിലെ ഹെെസ്‍കൂൾ വി ഭാഗത്തിലെ മുഴുവൻ കുട്ടികൾ ക്കും ഇ മെെൽ വിലാസം ഒരുക്കി വിദ്യാലയത്തിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ്.യൂണിറ്റിൻെറ തനത് പ്രവർത്തനത്തിൻെറ ഭാ ഗമായി നടത്തിയ പരിപാടിക്ക് 2023-26 ബാച്ച് അംഗങ്ങൾ നേതൃത്വംനൽകി. | |||
=== അറിവ് പകർന്നുനൽകി കുറുമ്പാലയിലെ 'കൊച്ചു ഐ.ടി വിദ്വാന്മാർ'; ലിറ്റിൽ കൈറ്റ്സ് പരിശീലനം മാതൃകയാകുന്നു. === | === അറിവ് പകർന്നുനൽകി കുറുമ്പാലയിലെ 'കൊച്ചു ഐ.ടി വിദ്വാന്മാർ'; ലിറ്റിൽ കൈറ്റ്സ് പരിശീലനം മാതൃകയാകുന്നു. === | ||
| വരി 403: | വരി 406: | ||
=== തിളക്കത്തോടെ കുറുമ്പാല ഹൈസ്കൂൾ; കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരച്ചു === | === തിളക്കത്തോടെ കുറുമ്പാല ഹൈസ്കൂൾ; കൈറ്റ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മാറ്റുരച്ചു === | ||
[[പ്രമാണം:15088 haritha vidyalayam 4.0.JPG|ലഘുചിത്രം]] | [[പ്രമാണം:15088 haritha vidyalayam 4.0.JPG|ലഘുചിത്രം]] | ||
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കൈറ്റ് വിക്ടേഴ്സ് 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ | കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കൈറ്റ് വിക്ടേഴ്സ് 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം സീസണിൽ കുറുമ്പാല ഹൈസ്കൂൾ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. തിരുവനന്തപുരം കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു.അത്യാധുനിക സംവിധാനങ്ങളുള്ള സ്റ്റുഡിയോ ഫ്ലോറിൽ നടന്ന മത്സരത്തിൽ സ്കൂളിന്റെ അക്കാദമിക് മികവുകളും, ഭൗതിക സാഹചര്യങ്ങളും, ഐ.ടി അധിഷ്ഠിത പഠനരീതികളും, കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ നടത്തുന്ന നൂതന പദ്ധതികൾ,സ്കൂളിലെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, കൃഷിരീതികൾ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ജൂറിക്ക് മുന്നിൽ അവതരിപ്പിച്ചു. കേരളത്തിലെ ആയിരക്കണക്കിന് സ്കൂളുകളിൽ നിന്നും പ്രാഥമിക പരിശോധനകൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം സ്കൂളുകളിൽ ഒന്നാകാൻ കഴിഞ്ഞത് കുറുമ്പാല ഹൈസ്കൂളിന് വലിയ നേട്ടമായി. ഹെഡ്മാസ്റ്റർ കെ അബ്‍ദുൾ റഷീദ്,അധ്യാപകരായ ഹാരിസ് കെ,അനില എസ്,പിടിഎ പ്രതിനിധി ശ്രീനിവാസൻ,വിദ്യാർത്ഥി പ്രതിനിധികളായ റിസ്‍വാന ഷെറിൻ (10എ),ഫാത്തിമ ഫിദ വി (10എ),ഫാത്തിമ ഫിദ കെ (10എ),മുഹമ്മദ് അൽത്താഫ് (10എ),ഷിഫാന ഷെറിൻ (9എ),മുഹമ്മദ് റിജാസ് (9എ),കീർത്തന എൻ പി (8എ),നിവേദ് കെ എസ് (6എ) എന്നിവരടങ്ങുന്ന ടീമാണ് തിരുവനന്തപുരത്ത് നടന്ന ഷൂട്ടിംഗിൽ പങ്കെടുത്തത്.വിദ്യാഭ്യാസ വിചക്ഷണരടങ്ങുന്ന വിധിനിർണ്ണയ സമിതി സ്കൂളിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യും.സ്കൂളിന്റെ ഈ വലിയ നേട്ടത്തിൽ പി.ടി.എയും നാട്ടുകാരും അഭിനന്ദനങ്ങൾ അറിയിച്ചു. | ||
=== വയനാടിന്റെ പെരുമയുമായി തിരുവനന്തപുരത്തേക്ക്: കുറുമ്പാല ഹൈസ്കൂളിന്റെ 'ഹരിതവിദ്യാലയം' യാത്ര === | === വയനാടിന്റെ പെരുമയുമായി തിരുവനന്തപുരത്തേക്ക്: കുറുമ്പാല ഹൈസ്കൂളിന്റെ 'ഹരിതവിദ്യാലയം' യാത്ര === | ||
| വരി 411: | വരി 414: | ||
പ്രമാണം:15088 haritha vidyalayam 4.0 team GHSkurumbala.jpg| | പ്രമാണം:15088 haritha vidyalayam 4.0 team GHSkurumbala.jpg| | ||
</gallery> | </gallery> | ||
വയനാടി ന്റെ മണ്ണിൽ നിന്ന് അറിവി ന്റെയും അനുഭവങ്ങളുടെയും പു ത്തൻ പാഠങ്ങൾ തേടി കുറു മ്പാല ഹൈസ്കൂൾ സംഘം തല സ്ഥാന നഗരിയിൽ എത്തി. കൈറ്റ് വിക്ടേഴ്സ് സംഘടിപ്പിക്കു ന്ന 'ഹരിതവിദ്യാലയം' വി ദ്യാഭ്യാസ റിയാലിറ്റി ഷോയി ൽ പങ്കെടുക്കാനായി നടത്തി യ ഈ യാത്ര വിദ്യാർത്ഥികൾ ക്കും അധ്യാപകർക്കും ഒരു പോലെ മറക്കാനാവാത്ത അ നുഭവമായി മാറി.വയനാട്ടിൽ നിന്ന് ബസ് മാർഗ്ഗം കോഴി ക്കോട്ടേക്ക് എത്തിയ സംഘം അവിടെ നിന്ന് ട്രെയിൻ വഴി യാണ് തിരുവനന്തപുരത്ത് എത്തിയത്.നീണ്ട യാത്രയ്ക്ക് ശേഷം നഗരത്തിലെ പി.ഡ ബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ വി ശ്രമം. തുടർന്ന് തലസ്ഥാന ത്തെ ചരിത്രപ്രധാനമായ ഇ ടങ്ങളിലേക്കായിരുന്നു യാത്ര. കേരളത്തിന്റെ ജനാധിപത്യ സിരാകേന്ദ്രമായ നിയമസഭാ മന്ദിരം സന്ദർശിക്കാനുള്ള അ വസരം കുട്ടികൾക്ക് ലഭിച്ചു. സ്പീക്കറുടെ ഓഫീസ് സന്ദർ ശിച്ചതും നിയമസഭാ മ്യൂസിയ ത്തിലെ ചരിത്രരേഖകൾ കണ്ട റിഞ്ഞതും കുട്ടികളിൽ വലിയ കൗതുകമുണർത്തി.പാഠപുസ്തകങ്ങളിൽ മാത്രം കണ്ടുപരി ചയിച്ച ജനാധിപത്യ പ്രക്രിയ യെ നേരിട്ട് മനസ്സിലാക്കാൻ ഈ സന്ദർശനം സഹായിച്ചു. ഉച്ചയ്ക്ക് ശേഷമാണ് യാത്രയുടെ പ്രധാന ലക്ഷ്യമായ കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിലേക്ക്ടീം കുറുമ്പാല എത്തിയത്. 'ഹരി തവിദ്യാലയം' റിയാലിറ്റിഷോ യുടെ നാലാേ സീസണിൽ സ്കൂ ളിന്റെ മികവുകൾ അവതരിപ്പി ക്കുമ്പോൾ അധ്യാപകരും വി ദ്യാർത്ഥികളും ഒരേ പോലെ ആവേശത്തിലായിരുന്നു.അ ത്യാധുനികമായ ക്യാമറകൾ ക്കും ലൈറ്റുകൾക്കും മുന്നിൽ പ തറാതെ,തങ്ങളുടെ സ്കൂളിന്റെ മികവിനെക്കുറിച്ചും നേട്ടങ്ങ ളെക്കുറിച്ചും സംസാരിച്ചു.സ്റ്റു ഡിയോയിലെ തിരക്കുകൾക്കും ചിത്രീകരണത്തിനും ശേഷം രാത്രിയോടെ ബസ് മാർഗ്ഗം വയനാട്ടിലേക്ക് തിരിച്ചു. തല സ്ഥാന നഗരി കണ്ട ആവേ ശവും വലിയൊരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത സംതൃ പ്തിയുമായാണ് ടീം കുറുമ്പാവ മടങ്ങിയത്. ചരിത്രത്തിൽ പൊൻതൂവലായി മാറിയ ഈ യാത്രയ്ക്കും പരിപാടിക്കും നേതൃത്വം നൽകിയ അധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും നാട്ടുകാർ അഭിനന്ദിച്ചു.സ്കൂളിന്റെ ചരിത്രത്തിൽ പൊൻതൂവലായി മാറിയ ഈ യാത്രയ്ക്കും പരിപാടിക്കും നേതൃത്വം നൽകിയ അധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും നാട്ടുകാർ അഭിനന്ദിച്ചു. | |||
=== റോബോട്ടിക് പരിശീലനം നൽകി === | === റോബോട്ടിക് പരിശീലനം നൽകി === | ||
പത്താം ക്ലാസിലെ റോബോട്ടിക്സ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക് പരിശീലനം നൽകി.(12-1-2026)ബ്ലിങ്കിംഗ് ലെെറ്റ്, ഓട്ടോമാറ്റിക് സാനിറ്റെെസർ തുടങ്ങിയവ പരിശീലിച്ചു.ക്ലാസിന് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. | പത്താം ക്ലാസിലെ റോബോട്ടിക്സ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക് പരിശീലനം നൽകി.(12-1-2026)ബ്ലിങ്കിംഗ് ലെെറ്റ്, ഓട്ടോമാറ്റിക് സാനിറ്റെെസർ തുടങ്ങിയവ പരിശീലിച്ചു.ക്ലാസിന് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. | ||
=== കെെറ്റിലെ ഉന്നത തല സംഘം കുറുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ചു. === | |||
കെെറ്റ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഭാഗമായി തിരുവന്തപുരത്ത് നിന്നുള്ള കെെറ്റിലെ ഉന്നത തല സംഘം കുറുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ചു.സംസ്ഥാനത്തെ എണ്ണൂറ്റി അമ്പതിലേറെ വിദ്യാലയങ്ങൾ മത്സരിച്ച പ്രാഥമിക ഘട്ടത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എമ്പത്തിഅഞ്ച് സ്കൂളുകളിലൊന്നാണ് ഒരുക്കിയിട്ടുണ്ട്.ജി.എച്ച്.എസ് കുറുമ്പാല.റിയാലിറ്റി ഷോയുടെ ഭാഗമായി നടന്ന ഫോർ ഷൂട്ടിൽ സ്‍കൂൾ പ്രതിനിധികൾ പങ്കെടുത്തിരുന്നു.ഇതിൻെറ തുടർച്ചയായാണ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ സംഘം എത്തിയത്.സ്‍കൂളിലെ പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്‍തി രേഖപ്പെടുത്തിയ സംഘം വിദ്യാർത്ഥികളെയും,അധ്യാപകരെയും,രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദിച്ചു. | |||
=== അഭിമാന നേട്ടത്തോടെ കുറുമ്പാല ഗവ.ഹൈസ്കൂളിലെ കൈറ്റ്സ് യൂണിറ്റ്. === | |||
2025-26 വർഷത്തെ ലിറ്റിൽ കെെറ്റ്സ് വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ നിന്ന് വിദ്യാല യത്തിലെ ഷിഫാന ഷെറിൻ (പ്രോഗ്രാമിംഗ്),മുഹമ്മദ് റിജാസ്,അഫ്‍സില പി എം (അനിമേഷൻ)എന്നീ മൂന്ന് പേർക്കാണ് ജില്ലാ ക്യാമ്പിലേയ്ക്ക് സെലക്ഷൻ ലഭിച്ചത്.മുൻ വർഷങ്ങളിലും ജില്ല- സംസ്ഥാന തല ക്യാമ്പുകളിൽ നമ്മുടെ കുട്ടികൾക്ക് സെല ക്ഷൻ ലഭിച്ചിട്ടുണ്ട്.തുടർച്ചയായി മികവ് പുലർത്തി ജില്ലയിലെ മികച്ച യൂണിറ്റായി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെക്കുന്ന ലിറ്റിൽ കെെറ്റ്സ് യൂണിറ്റിനെ സ്കൂൾ സ്റ്റാഫ് & പിടിഎ അഭിനന്ദിച്ചു. 2025 ഡിസംബർ 29,30 തിയ്യതികളിലായി പനമരം കെെറ്റിൽ വെച്ച് നടന്ന വെെത്തിരി സബ് ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ മുഹമ്മദ് റിജാസ്,അഫ്‍സില പി എം, മുസമ്മിൽ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ ഷിഫാന ഷെറിൻ, ഫരീദ, മുഹമ്മദ് നബീൽ എന്നിവരും പങ്കെടുത്തു. | |||
=== രക്ഷിതാക്കളുടെ യോഗം ചേർന്നു === | |||
കുറുമ്പാല ഗവ.ഹെെസ്കൂളിലെ പ്രീപ്രെെമറി,എൽ പി ,യു പി, ഹെെസ്‍കൂൾ എന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിവിധ ദിവസങ്ങളിലായി ചേർന്നു..യോഗത്തിൽ ഹരിത വിദ്യാലയം റിയാലിറ്റി പ്രവേശനം, യൂണിഫോം മാറ്റം,വാർഷികാഘോഷം, പരീക്ഷാ മാർക്ക് അവലോകനം,തുടങ്ങിയവ ചർച്ച ചെയതു. | |||
=== യൂണിറ്റ് സന്ദർശിച്ചു === | |||
കുറുമ്പാല ഗവ.ഹെെസ്കൂ ളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിൻെറ പ്ര വർത്തനങ്ങൾ,കുട്ടികളുടെ അസെെൻമെൻറ് തുടങ്ങിയവ വിലയിരുത്തുന്ന തിനായി വയനാട് കെെറ്റിലെ മാസ്റ്റർ ട്രെെനർമാരായ പ്രിയ ഇ വി,ജിൻഷ തോമസ് എന്നിവർ വിദ്യാലയം സന്ദർശിച്ചു. ക്ലബ്ബിൻെറ പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെ യ്തു. | |||