"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ckcghs (സംവാദം | സംഭാവനകൾ)
Ckcghs (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 417: വരി 417:
പ്രമാണം:International Day of Persons with Disabilities4.jpeg
പ്രമാണം:International Day of Persons with Disabilities4.jpeg
പ്രമാണം:International Day of Persons with Disabilities5.jpeg
പ്രമാണം:International Day of Persons with Disabilities5.jpeg
</gallery>
==പാലിയേറ്റീവ് കെയർ ദിനാചരണം==
പൊന്നുരുന്നി നഗര പ്രാഥമികാരോഗ്യ കേന്ദ്രം യു. പി .എച്ച്. സി. യും വൈറ്റില "ഞങ്ങളുണ്ട് കൂടെ " ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി  പാലിയേറ്റീവ് കെയർ ദിനാചരണം 22 - 1 -2026
രാവിലെ 10.30 ന് പൊന്നുരുന്നി നാരായണൻ ആശാൻ റോഡിൽ വയോജന ക്ലബിൽ വെച്ച് നടത്തുകയുണ്ടായി. കേരള പാലിയേറ്റീവ് ദിനം ആയ ജനുവരി 15 സ്മരണാർത്ഥം നടത്തിയ പ്രസ്തുത പരിപാടിയിൽ സി.കെ.സി.എച്ച്.എസ്സിലെ വിദ്യാർത്ഥികൾ ശേഖരിച്ച നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകൾ വയോജനങ്ങൾക്ക് നൽകി ആദരിക്കുകയുണ്ടായി. പ്രായാധിക്യത്താൽ വിഷമിക്കുന്ന മുത്തച്ഛന്മാരെയും മുത്തശ്ശിമാരെയും ശുശ്രൂഷിക്കുന്നതിന് ഇന്നത്തെ തലമുറയ്ക്ക് നൽകാവുന്ന നല്ലൊരു സന്ദേശമായിരുന്നു ഈ പ്രവർത്തനത്തിലൂടെ വിദ്യാർത്ഥികൾ കാഴ്ചവച്ചത്.
മെഡിക്കൽ ഓഫിസർ, ആശാവർക്കർമാർ, പൊന്നുരുന്തി പാലിയേറ്റീവ് കെയർ യൂണിറ്റ് അംഗങ്ങൾ തുടങ്ങി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ എല്ലാവരും തന്നെ പ്രസ്തുത ചടങ്ങിൽ സന്നിഹിതരായിരുന്നു. ശ്രീമതി മേഴ്സി ടീച്ചർ, സിസ്റ്റർ ഷീജ ജോസ്ഫിൻ  എന്നിവരുടെ നേതൃത്വത്തിൽ
പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളായ വിദ്യാർത്ഥികളും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.
<gallery>
പ്രമാണം:26059-Palliative care Day2026.jpeg
</gallery>
</gallery>
"https://schoolwiki.in/സി.കെ.സി.എച്ച്.എസ്._പൊന്നുരുന്നി/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്