"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Infobox AEOSchool | സ്ഥലപ്പേര്= .............................. | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 82 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}}<div style="padding:10px; background:linear-gradient(90deg,#eef6ff,#ffffff); border-radius:6px; margin-bottom:10px; font-size:115%; line-height:1.6;">സെന്റ് ആൻസ് എ.യു.പി. സ്കൂൾ, നീലേശ്വരം, കാസർഗോഡ് ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1933-ൽ സ്ഥാപിതമായ ഈ വിദ്യാലയം, സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പഠനത്തിലും, കലാ-കായിക രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഈ സ്കൂൾ ശ്രദ്ധേയമാണ്. 1 മുതൽ 7 വരെ ക്ലാസ്സുകളുള്ള ഈ വിദ്യാലയത്തിൽ മലയാളം, ഇംഗ്ലീഷ് മീഡിയം പഠനസൗകര്യങ്ങൾ ലഭ്യമാണ്.{{Infobox School | ||
|സ്ഥലപ്പേര്=നീലേശ്വരം | |||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | |വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=12354 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64399012 | ||
| | |യുഡൈസ് കോഡ്=32010500211 | ||
| | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=11 | ||
| | |സ്ഥാപിതവർഷം=1933 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നീലേശ്വരം | ||
| പഠന | |പിൻ കോഡ്=671314 | ||
| പഠന | |സ്കൂൾ ഫോൺ=0467 2284210 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=12354stannsaupsnileswar@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്=12354supsnileshwar.blogsport.com | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ഹോസ്‌ദുർഗ് | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = നീലേശ്വരം മുനിസിപ്പാലിറ്റി | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=15 | ||
| പ്രധാന | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| പി.ടി. | |നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ | ||
| | |താലൂക്ക്=ഹോസ്‌ദുർഗ് | ||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 | |||
|മാദ്ധ്യമം=മലയാളം MALAYALAM & ഇംഗ്ലീഷ് English | |||
|ആൺകുട്ടികളുടെ എണ്ണം 1-10=361 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=349 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=710 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെസ്സി ജോർജ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മഹേന്ദ്രൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ | |||
|സ്കൂൾ ചിത്രം=12354 MAIN BUILDING.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=12354 St.Ann'sAUPSNileshwar New3DLogo.jpg | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == '''<big>[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം|ചരിത്രം]]</big>''' == | ||
..... | സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓലഷെഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ | |||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | |||
== | = '''മുൻ സാരഥികൾ''' = | ||
സ്കൂളിന്റെ ചരിത്രവഴികളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച മഹദ് വ്യക്തിത്വങ്ങളെ ഇവിടെ ആദരപൂർവം സ്മരിക്കുന്നു. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് അടിത്തറ പാകിയത് ഇവരുടെ ദീർഘവീക്ഷണവും നിസ്വാർത്ഥമായ പ്രവർത്തനങ്ങളുമാണ്. തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച ആ ഗുരുശ്രേഷ്ഠരുടെയും, വിദ്യാലയത്തിന് വഴികാട്ടിയായ മാനേജർമാരുടെയും സേവനങ്ങളെ നമുക്ക് ഓർക്കാം. | |||
{| class="wikitable" | |||
| colspan="3" rowspan="1" |<center> '''മുൻ പ്രഥമാധ്യാപകർ'''<center> | |||
{| class=" | |||
|- | |- | ||
|style="background-color:#A1C2CF; " | ''' | |Sl. No. | ||
|Name of HM | |||
|Year | |||
|- | |||
|1 | |||
|Sr. Jessy George | |||
|Currently | |||
|- | |||
|2 | |||
|Sr. Daisy Antony | |||
| | |||
|- | |||
|3 | |||
|Mothi Rani | |||
| | |||
|- | |||
|4 | |||
|Sr. Brijith | |||
| | |||
|- | |||
|5 | |||
|Sr Lidwin | |||
| | |||
|- | |||
|6 | |||
|Thamban Master | |||
| | |||
|} | |||
== '''<big>തനതു പ്രവർത്തനങ്ങൾ</big>''' == | |||
*[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|'''ഐറ ടീച്ചർ''']] - [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം|സ്കൂളിലെ]] അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത അധ്യാപികയാണ് '''ഐറ (Aira)'''. 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. | |||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | |||
*'''കുട്ടികൾക്കായുള്ള റേഡിയോ''' -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്. | |||
* '''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/നേർസാക്ഷ്യം|നേർസാക്ഷ്യം]] -''' അക്കാദമിക വർഷാവസാനം രക്ഷിതാക്കൾ വിദ്യാലയത്തെക്കുറിച്ചും കുട്ടികളുടെ പുരോഗതിയെക്കുറിച്ചും അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോ പരമ്പരയാണ് '''<nowiki/>'നേർസാക്ഷ്യം''''. വിദ്യാലയ പ്രവർത്തനങ്ങൾ സുതാര്യമായി പൊതുസമൂഹത്തെ അറിയിക്കാനും രക്ഷിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. പത്തോളം എപ്പിസോഡുകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. | |||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/നേർസാക്ഷ്യം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | |||
*'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്|പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്]] -''' പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പരിസരപഠന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അനുഭവങ്ങൾ നൽകുന്നതിനായി നടത്തിവരുന്ന പഠനയാത്രയാണിത്. കാർഷിക കേന്ദ്രങ്ങൾ സന്ദർശിച്ചും പ്രകൃതിയെ നിരീക്ഷിച്ചും വർക്ക്ഷീറ്റുകൾ പൂർത്തിയാക്കുന്നത് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു. | |||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | |||
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | |||
*ഊട്ടുപുര | |||
*ടോയ്‌ലറ്റ് സൗകര്യം | |||
*സയൻസ് ലാബ് | |||
<gallery> | |||
പ്രമാണം:12354 ST.ANN'S AUPS NILESHWAR KIDS PARK 02.jpg|പാർക്ക് | |||
പ്രമാണം:12354 STANNSAUPSNILESHWAR LANGUAGE LAB 1.jpeg|കമ്പ്യൂട്ടർ ലാബ് | |||
പ്രമാണം:12354 School Bus Images.jpg|സ്കൂൾ വാഹനങ്ങൾ | |||
പ്രമാണം:12354 Bubul Unit.jpg|സ്കൗട്ട് ആൻഡ് ഗൈഡ് | |||
പ്രമാണം:12354 Water Purifier 02.jpg|കുടിവെള്ള സൗകര്യം | |||
</gallery> | |||
== '''<big>പഠനാനുബന്ധ പ്രവർത്തനങ്ങൾ</big>''' == | |||
* ഇംഗ്ലീഷ് മലയാളം അസ്സംബ്ലികൾ , പതിപ്പ് /പോസ്റ്റർ /ചാർട്ട് നിർമാണം ( വിശേഷ ദിവസങ്ങളിൽ )- പ്രദർശനം | |||
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' == | |||
{| class="wikitable" | |||
|'''പേര്''' | |||
|'''വിശദാംശങ്ങൾ''' | |||
|- | |||
|മനു ജഗത് | |||
|പ്രശസ്ത കലാസംവിധായകൻ | |||
|- | |||
|കെ പി രവീന്ദ്രൻ | |||
|നീലേശ്വരം നഗരസഭാ പൊതുമരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ | |||
|- | |||
|അപർണ ജനാർദ്ദനൻ | |||
|ചലച്ചിത്ര അഭിനേത്രി | |||
|- | |||
|വിജയേന്ദ്രൻ | |||
|ഫുട്ബോൾ താരം . | |||
|- | |||
|സന്തോഷ് | |||
|ചിത്രകാരൻ . | |||
|- | |||
|മുരളി മേലത്ത് | |||
|പരീക്ഷാ കൺട്രോളർ | |||
|} | |||
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]] | |||
== '''ചിത്രശാല''' == | |||
[[File:12354 St.Ann's AUPS Nileshwar File Photo .JPG|thumb|വിദ്യാലയത്തിന്റെ ഫയൽ ചിത്രം|ഇടത്ത്]] | |||
<BR CLEAR="ALL"> | |||
=='''<big>മാധ്യമങ്ങളിലൂടെ</big>''' == | |||
[[File: 12354 STANNSAUPSNILESHWAR NEWS 01 .jpg|thumb|പ്രിയ സുഹൃത്തിന് - പ്രവർത്തനം|ഇടത്ത്]] | |||
[[File: ഐറ ടീച്ചർ.jpg|thumb|2025 സ്കൂൾ പ്രവേശനോത്സവത്തിൽ ഐറ ടീച്ചർ |നടുവിൽ]] | |||
<BR CLEAR="ALL"> | |||
=='''വഴികാട്ടി'''== | |||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=12.248851|lon=75.141680|zoom=16|width=800|height=400|marker=yes}} | |||
|style="background-color:#A1C2CF;width:30%; " | '''സെന്റ് ആൻസിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
|-- | |||
* | * പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 5 മിനുറ്റ് നടന്നാൽ സ്ക്കൂളിൽ എത്താം. | ||
* റെയിൽവേസ്റ്റേഷനിൽ നിന്നും വാഹനത്തിൽ 10 മിനുറ്റ് യാത്ര ചെയ്യ്താൽസ്കൂളിൽ എത്താം . | |||
* കാഞ്ഞങ്ങാട് - പയ്യന്നൂർ റൂട്ടിൽ പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദുരം. | |||
|} | |} | ||
|} | |} | ||
<!--visbot verified-chils-> | |||
|- | |||
|}--> | |||