"എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) →'രക്ഷകർതൃ സംഗമം |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | |||
{{Lkframe/ | |||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=18025 | |സ്കൂൾ കോഡ്=18025 | ||
|അധ്യയനവർഷം=2023-26 | |അധ്യയനവർഷം=2023-26 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ= | ||
|അംഗങ്ങളുടെ എണ്ണം: | |അംഗങ്ങളുടെ എണ്ണം:80 | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
|റവന്യൂ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
|ഉപജില്ല=മഞ്ചേരി | |ഉപജില്ല=മഞ്ചേരി | ||
|ലീഡർ=Hadinoushine | |ലീഡർ=Hadinoushine | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ= | ||
| | |ചിത്രം=പ്രമാണം:LK2023-26 hmy batch.jpg | ||
|കൈറ്റ് മെന്റർ 1=Ameen, Noufal | |||
|കൈറ്റ് മെന്റർ 2=Shifa Nazli | |||
| | |||
}} | }} | ||
ബാച്ച് 1 | ബാച്ച് 1 | ||
[[പ്രമാണം:Team hmy.jpg|ലഘുചിത്രം]] | |||
'''റോബോട്ടിക് ഫെസ്റ്റ് | |||
ലിറ്റിൽ കൈറ്റ്സ് 2023 26 ബാച്ചിലെ വിദ്യാർത്ഥികൾ റോബോട്ടിക് ഫെസ്റ്റ് നട ത്തിയത് വൻ വിജയമായി. ഹെഡ്മാസ്റ്റർ ഷക്കീൽ സർ ആണ് എക്സിബിഷൻ ഉദ്ഘാടനം നിർവഹിച്ചത്. ഹോം ഓട്ടോമാറ്റിക് ടോൾഗേറ്റ് ഓട്ടോമാറ്റിക് ഗാരേജ് സീബ്രാ ക്രോസിംഗ് ഓട്ടോമാറ്റിക് ടേപ്പ്, സോയിൽ ഇറിഗേഷൻ എന്നീ പ്രൊജക്റ്റ് കൾ ആയിരുന്നു പ്രദർശിപ്പിച്ചത്. | |||
[[പ്രമാണം:18025robo.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:18025robot.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:18025rob.jpg|ലഘുചിത്രം|300x300ബിന്ദു|നടുവിൽ]] | |||
[[പ്രമാണം:18025haritha1.jpg|ലഘുചിത്രം]] | |||
'''റോബോട്ടിക് ഫെസ്റ്റ് വീഡിയോ ലിങ്ക് | |||
https://www.instagram.com/reel/DTiT-3JEsNJ/?igsh=bWtqd3M5djlnd2oy | |||
| വരി 30: | വരി 56: | ||
'''<big>2023-26 വർഷത്തിലെ മികച്ച നേട്ടം</big>''' | '''<big>2023-26 വർഷത്തിലെ മികച്ച നേട്ടം</big>''' | ||
മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് കരസ്ഥമാക്കിയ വർഷം-2023-2024 | മലപ്പുറം ജില്ലയിൽ ഏറ്റവും മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള അവാർഡ് കരസ്ഥമാക്കിയ വർഷം-2023-2024 | ||
ൽ സംസ്ഥാന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ ഹാദി നൗഷിൻ ഉണ്ടാക്കിയ സ്‍മാർട്ട് ഹെൽമറ്റ് എന്ന വിഷയത്തെ ആസ്‍പദമാക്കി ഹാദി നൗഷിൻ ഉണ്ടാക്കിയ സ്‍മാർട്ട് ഹെൽമറ്റും സ്‍മാർട്ട് ബൈക്കും ക്യാമ്പിൽ ഏവരുടേയും ശ്രദ്ധ പിടിച്ച്പറ്റി. | ൽ സംസ്ഥാന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ ഹാദി നൗഷിൻ ഉണ്ടാക്കിയ സ്‍മാർട്ട് ഹെൽമറ്റ് എന്ന വിഷയത്തെ ആസ്‍പദമാക്കി ഹാദി നൗഷിൻ ഉണ്ടാക്കിയ സ്‍മാർട്ട് ഹെൽമറ്റും സ്‍മാർട്ട് ബൈക്കും ക്യാമ്പിൽ ഏവരുടേയും ശ്രദ്ധ പിടിച്ച്പറ്റി. | ||
[[പ്രമാണം:Smarthelmethmy.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Second place hmy.jpg|ലഘുചിത്രം]] | [[പ്രമാണം:Second place hmy.jpg|ലഘുചിത്രം]] | ||
| വരി 49: | വരി 84: | ||
2018 ൽ തുടക്കം കുറിച്ച HMYHSS ഐ ടി കൂട്ടായ്‌മയായ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് എന്ന നിലയിൽ അവാർഡിന് അർഹത നേടി. | 2018 ൽ തുടക്കം കുറിച്ച HMYHSS ഐ ടി കൂട്ടായ്‌മയായ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്ക് മലപ്പുറം ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് എന്ന നിലയിൽ അവാർഡിന് അർഹത നേടി. | ||
രക്ഷിതാക്കൾക്ക് വേണ്ടി ഉള്ള 'അമ്മ അറിയാൻ' എന്ന പരിപാടി അമ്മമാർക്ക് കൂടുതൽ ഐ.ടി. അറിവ് പകരാൻ സാധിച്ചു. അത് പോലെ റോബോട്ടിക്സ് ക്യാമ്പുകൾ, റൂട്ടിൻ ക്ലാസുകൾ, ഹൈടെക് മോണിറ്ററിങ്, ഡിജിറ്റൽ മാഗസിൻ, കുടുബശ്രീ യൂണിറ്റുകളിലേക്കും | രക്ഷിതാക്കൾക്ക് വേണ്ടി ഉള്ള 'അമ്മ അറിയാൻ' എന്ന പരിപാടി അമ്മമാർക്ക് കൂടുതൽ ഐ.ടി. അറിവ് പകരാൻ സാധിച്ചു. അത് പോലെ റോബോട്ടിക്സ് ക്യാമ്പുകൾ, റൂട്ടിൻ ക്ലാസുകൾ, ഹൈടെക് മോണിറ്ററിങ്, ഡിജിറ്റൽ മാഗസിൻ, കുടുബശ്രീ യൂണിറ്റുകളിലേക്കും | ||
അംഗനവാടികളിലേക്കും ഉള്ള ലിറ്റിൽ കൈറ്റ്സിന്റെ കടന്നുകയറ്റം, ഭിന്നശേഷി കുട്ടികൾക്കുള്ള ഡിജിറ്റൽ പെയിന്റിംഗ് മത്സരം, മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള സെമിനാർ, റോബോട്ടിക്സ് എക്സിബിഷൻ എന്നിങ്ങനെയുള്ള മികവാർന്ന പ്രവർത്തങ്ങൾ കൊണ്ട് മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു. 2019 ൽ എറണാകുളത്തു വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ അനു ഷർവാൻ. പിടി എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുത്തിരുന്നു | അംഗനവാടികളിലേക്കും ഉള്ള ലിറ്റിൽ കൈറ്റ്സിന്റെ കടന്നുകയറ്റം, ഭിന്നശേഷി കുട്ടികൾക്കുള്ള ഡിജിറ്റൽ പെയിന്റിംഗ് മത്സരം, മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള സെമിനാർ, റോബോട്ടിക്സ് എക്സിബിഷൻ എന്നിങ്ങനെയുള്ള മികവാർന്ന പ്രവർത്തങ്ങൾ കൊണ്ട് മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനം നേടാൻ സാധിച്ചു. 2019 ൽ എറണാകുളത്തു വെച്ച് നടന്ന സംസ്ഥാനതല ക്യാമ്പിലേക്ക് ആനിമേഷൻ വിഭാഗത്തിൽ അനു ഷർവാൻ. പിടി എന്ന വിദ്യാർത്ഥിയെ തെരെഞ്ഞെടുത്തിരുന്നു | ||
| വരി 55: | വരി 89: | ||
[[പ്രമാണം:HMYHSS-MANJERI-18025 LITTLE KITES UNIFORM.jpg|ലഘുചിത്രം|പുതിയ little Kites യൂണിഫോം പ്രകാശനം സ്കൂളിലെ IT ടീച്ചേർസ് ന്റെ സാന്നിധ്യത്തിൽ നടത്തി. HM ഷകീൽ സർ ഉദ്ഘാടന കർമ്മം നിർവഹിച്ചു ]] | [[പ്രമാണം:HMYHSS-MANJERI-18025 LITTLE KITES UNIFORM.jpg|ലഘുചിത്രം|പുതിയ little Kites യൂണിഫോം പ്രകാശനം സ്കൂളിലെ IT ടീച്ചേർസ് ന്റെ സാന്നിധ്യത്തിൽ നടത്തി. HM ഷകീൽ സർ ഉദ്ഘാടന കർമ്മം നിർവഹിച്ചു ]] | ||
== അംഗങ്ങൾ == | == അംഗങ്ങൾ == | ||
| വരി 437: | വരി 470: | ||
https://www.instagram.com/reel/DGyKmqpzQTu/?igsh=MWFxNTkwdWMwZW44dg | https://www.instagram.com/reel/DGyKmqpzQTu/?igsh=MWFxNTkwdWMwZW44dg[[പ്രമാണം:18025haritha1.jpg|ലഘുചിത്രം|300x300ബിന്ദു]] | ||
==='''റോബോട്ടിക് പരിശീലനം പത്താം ക്ലാസുകൾക്ക്'''=== | |||
പത്താം ക്ലാസുകളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം നടത്തി. ഓടിനോ കിറ്റ് ഉപയോഗിച്ചുള്ള വ്യത്യസ്ത പ്രോജക്ടുകളാണ് ചെയ്തത്. | |||
[[പ്രമാണം:18025robotictraning1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18025robotictraining.jpg|ലഘുചിത്രം]] | |||
| വരി 447: | വരി 493: | ||
2024-2027 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. | 2024-2027 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. ലിറ്റിൽസ് പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു. | ||
[[പ്രമാണം:Parentsmeethmy.jpg|ലഘുചിത്രം]] | [[പ്രമാണം:Parentsmeethmy.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Patentsmeetyas.jpg|ലഘുചിത്രം]] | [[പ്രമാണം:Patentsmeetyas.jpg|ലഘുചിത്രം|ഇടത്ത്]] | ||
റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നി ടുന്നത് എന്ന് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് അറിയിച്ചു ലിറ്റിൽ കൈറ്റ് മിസ്ട്രസ് അസീന, ഷെറീന ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു. | റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്നി ടുന്നത് എന്ന് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് അറിയിച്ചു ലിറ്റിൽ കൈറ്റ് മിസ്ട്രസ് അസീന, ഷെറീന ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു. | ||
''' | |||
==='''ഭിന്ന ശേഷി സൗഹൃദം'''=== | |||
[[പ്രമാണം:18025Bhinnaseshi.jpg|ലഘുചിത്രം]] | [[പ്രമാണം:18025Bhinnaseshi.jpg|ലഘുചിത്രം]] | ||
[[പ്രമാണം:18025bhinna seshi.jpg|ലഘുചിത്രം]] | [[പ്രമാണം:18025bhinna seshi.jpg|ലഘുചിത്രം|ഇടത്ത്]] | ||
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷി പരിചരണ കേന്ദ്രത്തിലേക്ക് ഒരു സന്ദർശനം നടത്തി.കുട്ടികൾക്ക് ഇൻക്‌സ്‌കേപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ഷെയ്പുകളും നിറങ്ങളും പരിചയപ്പെടുത്തി. ഇങ്ങനെ ചിത്രങ്ങൾ രൂപപ്പെടുത്തുകയും നിറങ്ങൾ ചേർക്കുകയും ചെയ്ത പ്രവർത്തനം കുട്ടികളിൽ ഐ കോൺടാക്ട് നിലനിർത്താൻ സഹായകമായി എന്നായിരുന്നു അവിടുത്തെ അധ്യാപകരുടെ അഭിപ്രായം. | ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷി പരിചരണ കേന്ദ്രത്തിലേക്ക് ഒരു സന്ദർശനം നടത്തി.കുട്ടികൾക്ക് ഇൻക്‌സ്‌കേപ്പ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവിധ ഷെയ്പുകളും നിറങ്ങളും പരിചയപ്പെടുത്തി. ഇങ്ങനെ ചിത്രങ്ങൾ രൂപപ്പെടുത്തുകയും നിറങ്ങൾ ചേർക്കുകയും ചെയ്ത പ്രവർത്തനം കുട്ടികളിൽ ഐ കോൺടാക്ട് നിലനിർത്താൻ സഹായകമായി എന്നായിരുന്നു അവിടുത്തെ അധ്യാപകരുടെ അഭിപ്രായം. | ||
| വരി 464: | വരി 523: | ||
</big>'''''' | </big>'''''' | ||
https://www.instagram.com/reel/DTVYrulkv05/?igsh=MXdzOG44eWdqZnV4Zw== | |||
''''''<big>മാഗസിൻ പ്രകാശനം:KITE CHRONICLE | |||
' | |||
'''''<big>മാഗസിൻ പ്രകാശനം:KITE CHRONICLE'''''</big>' | |||
[[പ്രമാണം:18025kitechronicle.jpg|ലഘുചിത്രം]] | [[പ്രമാണം:18025kitechronicle.jpg|ലഘുചിത്രം]] | ||
| വരി 476: | വരി 544: | ||
ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾ Kite Chronicle എന്ന മാഗസിൻ പുറത്തിറക്കി ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളുടെ സൃഷ്ടികളാണ് കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത് മാഗസിൻ പ്രകാശനം ഹെഡ്മാസ്റ്റർ ഷക്കീൽ സാർ ഉദ്ഘാടനം ചെയ്തു കൈറ്റ് മെന്റർസിന്റെ കൂടെ മറ്റു IT അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. | ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികൾ Kite Chronicle എന്ന മാഗസിൻ പുറത്തിറക്കി ലിറ്റിൽ കൈറ്റ്സിലെ വിദ്യാർത്ഥികളുടെ സൃഷ്ടികളാണ് കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത് മാഗസിൻ പ്രകാശനം ഹെഡ്മാസ്റ്റർ ഷക്കീൽ സാർ ഉദ്ഘാടനം ചെയ്തു കൈറ്റ് മെന്റർസിന്റെ കൂടെ മറ്റു IT അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. | ||
'''''ഫീൽഡ് ട്രിപ്പ്''''' | |||
ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ യൂണിറ്റി വിമൻസ് കോളേജിലെ ഇനോവി 8 എന്ന റോബോട്ടിക് ഫെസ്റ്റ് സന്ദർശനം നടത്തി | |||
[[പ്രമാണം:18025fieldtrip1.jpg|ലഘുചിത്രം]] | |||
[[പ്രമാണം:18025fieldtrip3.jpg|ലഘുചിത്രം|ഇടത്ത്]] | |||