ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Manumohananc2 (സംവാദം | സംഭാവനകൾ)
Manumohananc2 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Lkframe/Pages}}
 
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്= 19062
|സ്കൂൾ കോഡ്= 19062
|അധ്യയനവർഷം=  
|അധ്യയനവർഷം= 2024-27
|യൂണിറ്റ് നമ്പർ=
|യൂണിറ്റ് നമ്പർ= LK/2018/19062
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം= 38
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല= തിരൂർ
|റവന്യൂ ജില്ല=
|റവന്യൂ ജില്ല= മലപ്പുറം
|ഉപജില്ല=
|ഉപജില്ല= തിരൂർ
|ലീഡർ=
|ലീഡർ= ധ്രുവൻ ടി.പി
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ= തേജസ്വി കെ.പി
|കൈറ്റ് മാസ്റ്റർ 1= മനു മോഹനൻ സി
|കൈറ്റ് മാസ്റ്റർ= മനു മോഹനൻ.സി
|കൈറ്റ് മിസ്ട്രസ്സ് 2= ബിന്ദു പി ബി
|കൈറ്റ് മിസ്ട്രസ്സ്= ബിന്ദു പി.ബി
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
[[പ്രമാണം:19062batch24-27.png|ലഘുചിത്രം]]
}}
}}
== '''ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ'''==
ലിറ്റിൽ കൈറ്റ്സ്. 2025-'28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ വിജയകരമായി പൂർത്തിയാക്കി.
പരീക്ഷക്ക് മുന്നോടിയായി ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി.


== അംഗങ്ങൾ ==
സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടിരുന്നത്.
 
[[പ്രമാണം:Ghspkite'25-19062.jpg|80px]]
<font size=4>'''[[{{PAGENAME}}/ അംഗങ്ങൾ 2024-'27|അംഗങ്ങൾ 2024-'27]]'''
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|'''Sl no'''
|'''Sl no'''
|'''Adm No'''
|'''Adm No'''
|'''Name'''
|'''Name'''
|'''Div'''
|-
|-
|1
|1
|23014
|23014
|ABDUL SIDAN
|ABDUL SIDAN (T.C)
|D
|-
|-
|2
|2
|22608
|22608
|ADHARSH K
|ADHARSH K
|G
|-
|-
|3
|3
|22644
|22644
|ADHIDEV.M
|ADHIDEV.M
|H
|-
|-
|4
|4
|22621
|22621
|AISHA MINHA KT
|AISHA MINHA KT
|G
|-
|-
|5
|5
|22988
|22988
|ALMAS.P
|ALMAS.P
|C
|-
|-
|6
|6
|22767
|22767
|AMINA RINCY
|AMINA RINCY
|D
|-
|-
|7
|7
|22973
|22973
|AMRITHA. C.O
|AMRITHA. C.O
|A
|-
|-
|8
|8
|22742
|22742
|AMRUTHA.P
|AMRUTHA.P
|H
|-
|-
|9
|9
|22810
|22810
|ΑΝΑΝYΑ. Α
|ΑΝΑΝYΑ. Α
|D
|-
|-
|10
|10
|22774
|22774
|ASWAJITH M
|ASWAJITH M
|F
|-
|-
|11
|11
|22740
|22740
|AYISHA JANNA A
|AYISHA JANNA A
|F
|-
|-
|12
|12
|22922
|22922
|AYISHA SHIDHA.P.K
|AYISHA SHIDHA.P.K
|F
|-
|-
|13
|13
|22698
|22698
|BINCY V B
|BINCY V B
|H
|-
|-
|14
|14
|22900
|22900
|BISHRUL HAFI K
|BISHRUL HAFI K
|A
|-
|-
|15
|15
|22826
|22826
|DHRUVAN T P
|DHRUVAN T P
|B
|-
|-
|16
|16
|22750
|22750
|ELROSE MARIA JESTIN
|ELROSE MARIA JESTIN
|B
|-
|-
|17
|17
|22597
|22597
|HADIYA RASHEED V P
|HADIYA RASHEED V P
|B
|-
|-
|18
|18
|23035
|23035
|HAVISH V V
|HAVISH V V
|F
|-
|-
|19
|19
|22618
|22618
|INSHA FATHIMA IQUBAL N
|INSHA FATHIMA IQUBAL N
|B
|-
|-
|20
|20
|22806
|22806
|MINHA BATHOOL K
|MINHA BATHOOL K
|F
|-
|-
|21
|21
|22623
|22623
|MOHAMED SHAHAL K V
|MOHAMED SHAHAL K V
|D
|-
|-
|22
|22
|22660
|22660
|MOHAMED SWAHID BIN SHUKOOR.A P
|MOHAMED SWAHID BIN SHUKOOR.A P
|B
|-
|-
|23
|23
|22753
|22753
|MUHAMMED FADHI V P
|MUHAMMED FADHI V P
|B
|-
|-
|24
|24
|22709
|22709
|MUHAMMED JASEEL M P
|MUHAMMED JASEEL M P
|F
|-
|-
|25
|25
|22625
|22625
|MUHAMMED MISH AL P.V
|MUHAMMED MISH AL P.V
|B
|-
|-
|26
|26
|22788
|22788
|MUHAMMED SINAN N
|MUHAMMED SINAN N
|B
|-
|-
|27
|27
|22935
|22935
|NIHA M P
|NIHA M P
|B
|-
|-
|28
|28
|22968
|22968
|RIFA. K.V
|RIFA. K.V
|D
|-
|-
|29
|29
|22745
|22745
|RIFHATH
|RIFHATH
|G
|-
|-
|30
|30
|22687
|22687
|RINSHA.M.K
|RINSHA.M.K
|A
|-
|-
|31
|31
|22635
|22635
|MUHAMMED RINSHAD MK
|SAYAND P
|G
|-
|-
|32
|32
|22858
|22858
|MUHAMMED SHAMIL
|SEJEEB T
|A
|-
|-
|33
|33
|22929
|22929
|MUHAMMED SHAMNAS PC
|SHAHANA
|H
|-
|-
|34
|34
|22649
|22649
|SHAHUL HAMEED AP
|SHAMILA K P
|H
|-
|-
|35
|35
|22764
|22764
|SHIFA MARIYA M
|SHAMNAD. A V
|A
|-
|-
|36
|36
|22628
|22628
|SREYA K
|SHAMSAD P V
|D
|-
|-
|37
|37
|22712
|22712
|SWALIHAPARVIN K
|SHIFANA FIMIN TV
|G
|-
|-
|38
|38
|22723
|22847
|UMARUL FAROOQUE M
|TEJASWI.K P
|B
|-
|-
|39
|39
|22847
|22797
|UMARUL FAROOQUE M
|VYGHA SURESH
|B
|-
|}
 
=='''പ്രവർത്തനങ്ങൾ''' ==
==''' റൂട്ടീൻ ക്ലാസുകൾ '''===
 
{| class="wikitable sortable"
 
 
|+
 
| colspan="6" |[[പ്രമാണം:Ghspkite'25-19062.jpg|100px]]'''<big>റൂട്ടീൻ ക്ലാസ് (2025-'26)'''
 
{| class="wikitable mw-collapsible"
|-
|ക്രമ
നമ്പർ
|മാസം
|ക്ലാസ്സ്‌
|വിവരണം
|ചിത്രം
|-
|1
|മെയ്‌
|സ്കൂൾ ക്യാമ്പ് 01
|2024-'27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 30/05/2025 ന് സംഘടിപ്പിച്ച ഏകദിന അവധിക്കാല ക്യാമ്പ് (സ്കൂൾ ലെവൽ -ഫേസ് 1)
|[[പ്രമാണം:19062vd.jpg| വിദ്യാലക്ഷ്മി ടീച്ചർ(കൈറ്റ് മിസ്ട്രസ്) അവധിക്കാല ക്യാമ്പ് നയിക്കുന്നു(30/05/'25)|300px|thumb|സ്കൂൾ ലെവൽ ക്യാമ്പ് ഫേസ്-1(30/05/'25)
പ്രമാണം:19062vd.jpg| വിദ്യാലക്ഷ്മി ടീച്ചർ(കൈറ്റ് മിസ്ട്രസ്) അവധിക്കാല ക്യാമ്പ് നയിക്കുന്നു(30/05/'25)]]
|-
|2
|ജൂൺ
|അനിമേഷൻ
|ഓപ്പൺ ടൂൺസ് അനിമേഷൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് വിവിധ ചിത്രങ്ങളിൽ ചലനം(വിമാനം, ഡോൾഫിൻ) സൃഷ്ടിക്കുന്നതിനുള്ള അവസരം ഒരുക്കി.
|[[പ്രമാണം:Lk190ani.jpg|thumb|ആനിമേഷൻ ക്ലാസ്സ്‌]]
|-
|3
|ജൂലൈ
|മൊബൈൽ ആപ്പ് നിർമ്മാണം
|MIT ആപ്പ് ഇൻവെൻറ്റർ ഉപയോഗിച്ച് BMI കണ്ടെത്തുന്നതിനായി കുട്ടികൾക്ക് ആപ്പ് നിർമ്മിക്കുന്നതിന് പരിശീലനം നൽകി.
|[[പ്രമാണം:Lkmob15-16.jpg|thumb| മൊബൈൽ ആപ്പ് നിർമ്മാണം:ക്ലാസ്സ്‌]]
[[പ്രമാണം:Mobleapp'25ghspapp.jpg|thumb|മൊബൈൽ ആപ്പ് നിർമ്മാണം]]
|-
|4
|ആഗസ്റ്റ്
|നിർമ്മിത ബുദ്ധി,ഭിന്നശേഷി/മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള പരിശീലനം
|
|[[പ്രമാണം:Aiclass'2025ghsp.jpg|thumb|]]
|-
|5
|സെപ്റ്റംബർ
|നിർമ്മിത ബുദ്ധി,സ്കൂൾ തല ക്യാമ്പ്
|
|
|-
|6
|ഒക്ടോബർ
|ഇലക്ട്രോണിക്സ്, റോബോട്ടിക്സ്
|
|[[പ്രമാണം:Ghspelectroncs'25.jpg|thumb|]]
|-
|7
|നവംബർ
|റോബോട്ടിക്സ്,ഭിന്നശേഷി/മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള പരിശീലനം,ഉപജില്ലാ ക്യാമ്പ്
|
|[[പ്രമാണം:1ghspelec'25.jpg|thumb|]]
|-
|8
|ഡിസംബർ
|റോബോട്ടിക്സ്,അടൽ ടിങ്കറിംഗ് ലാബ് സന്ദർശനം
|
|
|-
|9
|ജനുവരി
|ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,ജില്ലാ ക്യാമ്പ്
|
|
|-
|10
|ഫെബ്രുവരി
|ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,സംസ്ഥാനക്യാമ്പ്
|
|
|-
{| class="wikitable sortable"
 
 
|+
 
| colspan="6" |[[പ്രമാണം:Ghspkite'25-19062.jpg|100px]]'''<big>റൂട്ടീൻ ക്ലാസ് (2026-'27)'''
 
{| class="wikitable mw-collapsible"
|-
|ക്രമ
നമ്പർ
|മാസം
|ക്ലാസ്സ്‌
|വിവരണം
|ചിത്രം
|-
|1
|ജൂലൈ
|മറ്റു കുട്ടികൾക്കുള്ള പരിശീലനം
|
|
|-
|2
|ആഗസ്റ്റ്
|മറ്റു കുട്ടികൾക്കുള്ള പരിശീലനം ( തുടർച്ച... )
|
|
|-
|-
|3
|ഒക്ടോബർ
|വ്യക്തിഗത അസൈൻമെന്റ് സമർപ്പണം
|
|
|-
|4
|നവംബർ
|ഗ്രൂപ്പ് അസൈൻമെന്റ് സമർപ്പണം
|
|
|-
 
 
==''' സ്കൂൾ ക്യാമ്പുകൾ '''==
'''<big><div style="color: #0645ad">ലിറ്റിൽ കൈറ്റ്സ്  ക്യാമ്പുകൾ 2024-'27</div></big>
 
{| class="wikitable mw-collapsible"
|നമ്പർ
|ക്യാമ്പ്
|വിശദാംശങ്ങൾ
|-
|1
| സ്കൂൾ ലെവൽ
ക്യാമ്പ് ഫേസ് വൺ
|2024-'27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 30/05/2025 ന് സംഘടിപ്പിച്ച ഏകദിന അവധിക്കാല ക്യാമ്പ് (സ്കൂൾ ലെവൽ -ഫേസ് 1) രാവിലെ 10:00 മണിക്ക് ആരംഭിച്ചു. ജി. ബി. എച്ച്. എസ്. എസ്, തിരൂർ സ്കൂളിലെ കൈറ്റ് മിസ്ട്രസ് വിദ്യാലക്ഷ്മി ( എക്സ്റ്റേണൽ ആർ പി ) ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ടീച്ചറുടെ നേതൃത്വത്തിൽ തന്നെ ക്യാമ്പ് നടന്നു .ഉദ്ഘാടന പരിപാടിയിൽ എസ്.ഐ.ടി.സി വിനു കുമാർ ,കൈറ്റ് മിസ്ട്രസ് ബിന്ദു പി ബി ( ഇന്റേണൽ ആർ.പി) എന്നിവർ സംസാരിച്ചു. വിവരസാങ്കേതിക മേഖലയിൽ നമ്മുടെ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമാണ് ഈ അവധിക്കാല  ക്യാമ്പ് സമ്മാനിച്ചത്. ക്യാമ്പിലെ റീൽസ് നിർമ്മാണം,സ്പോർട്സ് പ്രോമോ വീഡിയോ നിർമ്മാണം ഇതൊക്കെ കുട്ടികൾക്ക് സന്തോഷപ്രദമായ ഒരു അനുഭവമായിരുന്നു. 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് വളരെ ഭംഗിയായി പരിസമാപിച്ചു.
|-
|-
|40
|2
|22797
|സ്കൂൾ ലെവൽ -ഫേസ് 2
|UMARUL FAROOQUE M
|2024-'27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 31/10/2025 ന് സംഘടിപ്പിച്ച ഏകദിന ക്യാമ്പ് (സ്കൂൾ ലെവൽ -ഫേസ് 2) രാവിലെ 10:00 മണിക്ക് ആരംഭിച്ചു.
|B
 
M M M H S S Koottayi  സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷഫീഖ് ( എക്സ്റ്റേണൽ ആർ പി ) സാറിന്റെ നേതൃത്വത്തിൽ  ക്യാമ്പ് നടന്നു .ഹെഡ് മാസ്റ്റർ ഫൗസി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വിവരസാങ്കേതിക മേഖലയിൽ നമ്മുടെ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമാണ് ഈ  ക്യാമ്പ് സമ്മാനിച്ചത്.  Scratch, opentoonz ഈ രണ്ടുസോഫ്റ്റ്‌വെയറുകളാണ്  കുട്ടികൾ പരിചയപ്പെട്ടത്. സന്തോഷപ്രദമായ ഒരു അനുഭവമായിരുന്നു കുട്ടികൾക്ക് scratch പ്രോഗ്രാം ഉപയോഗിച്ച് ഗെയിം ഉണ്ടാക്കിയതും opentoonz ഉപയോഗിച്ച് ആനിമേഷൻ ചെയ്തു. 38ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് വളരെ ഭംഗിയായി പരിസമാപിച്ചു.
|}
|}


== പ്രവർത്തനങ്ങൾ ==
[[ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2024- 27/പ്രിലിമിനറി ക്ലാസ്|പ്രിലിമിനറി ക്ലാസ്]]


[[ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27/റൂട്ടീൻ ക്ലാസ്|റൂട്ടീൻ ക്ലാസ്]]
'''<big><div style="color: #0645ad">ചിത്രശാല</div></big>'''
<gallery>
പ്രമാണം:Dc1269.jpg|ഏകദിന ക്യാമ്പ്
പ്രമാണം:19062Lkvcamp.jpg| സ്കൂൾ ലെവൽ ക്യാമ്പ് ഫേസ്-1(30/05/'25)
പ്രമാണം:19062vd.jpg| വിദ്യാലക്ഷ്മി ടീച്ചർ(കൈറ്റ് മിസ്ട്രസ്) അവധിക്കാല ക്യാമ്പ് നയിക്കുന്നു(30/05/'25)
</gallery>
 
 
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#f5d5ba); font-size:95%; text-align:justify; width:95%; color:black;">
 
* '''പ്ലസ് വൺ പ്രവേശന ഹെൽപ്പ് ഡെസ്ക്'''
 
അക്കാദമികവർഷം 2025-'27 ലേക്ക് പുതിയതായി സ്കൂളിലേക്ക് എത്തുന്ന കുട്ടികൾക്ക് വേണ്ടി  പ്ലസ് വൺ ആപ്ലിക്കേഷൻ ഹെൽപ്പ് ഡെസ്ക് (15/05/2025) സംഘടിപ്പിച്ചു.


[[ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27/വിദഗ്‍ധരുടെ ക്ലാസ്|വിദഗ്‍ധരുടെ ക്ലാസ്]]


[[ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27/സ്കൂൾ ക്യാമ്പ്|സ്കൂൾ ക്യാമ്പ്]]
* '''ജി.എച്ച്.എസ്.എസ് പുറത്തൂർ, തിരൂർ, മലപ്പുറം ലിറ്റിൽ കൈറ്റ്സ് (LK/2018/19062) അംഗങ്ങൾ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിശീലനവും ഓണാഘോഷ പരിപാടികളും (27/08/2025) സംഘടിപ്പിച്ചു.'''


[[ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27/മറ്റ് പ്രവർത്തനങ്ങൾ|മറ്റ് പ്രവർത്തനങ്ങൾ]]
ലിറ്റിൽ കൈറ്റ്സ്  ടീം GHSS പുറത്തൂർ ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത് ഓർമയിൽ സൂക്ഷിക്കാൻ നല്ലൊരു ദിവസം. ലാപ് ടോപ് ഉപയോഗം കുട്ടികളെ പരിചയപ്പെടുത്തൽ എന്നതായിരുന്നു പ്രധാന അജണ്ട.. അത് കുട്ടികൾ നന്നായി ആസ്വദിച്ചു. വീടുകളിൽ...കുടുംബവീടുകളിൽ..ഇത്തരം ഉപകരണങ്ങളിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കാനാണ് ഇവരെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. ഇവർ അത് കേടാക്കും എന്ന മുൻധാരണ...എന്നാൽ ഇത് ആകെ മാറ്റി,... നമ്മുടെ ടീം GHSS. ലാപ് ടോപ് ഒന്ന് തൊടാൻ കഴിഞ്ഞതിന്റെ... മൗസ് ക്ലിക്ക് ചെയ്യാൻ കഴിഞ്ഞതിന്റെ... സ്വന്തം പേര് സ്വയം ടൈപ്പ് ചെയ്തു സ്‌ക്രീനിൽ കണ്ടതിന്റെ.. എല്ലാ അത്ഭുതവും സന്തോഷവും അവരുടെ കണ്ണുകളിൽ തിളങ്ങി. ഓണക്കളിയും, പൂക്കളവും, ഓണസമ്മാനവും, പായസവും അതിന്റെ മാറ്റു കൂട്ടി. കുറഞ്ഞ സമയത്തിൽ വ്യക്തമായ ഒരുക്കത്തോടെ കൃത്യമായി പരിപാടി നടത്തിയതിനു അധ്യാപകരോട് പ്രത്യേകം സ്നേഹം അറിയിക്കുന്നു. ഈ മക്കളെ ചേർത്തു പിടിച്ച വിദ്യാർത്ഥികൾ തന്നെയാണ് പ്രോഗ്രാമിന്റെ "ഹൈലൈറ്റ് "നിലവിൽ ഒരുപാട് മാറ്റങ്ങൾ ഇത്തരം കുട്ടികളോടുള്ള പെരുമാറ്റത്തിൽ സമൂഹത്തിൽ വന്നിട്ടുണ്ടെങ്കിലും പലരും സഹതാപത്തിന്റെ കണ്ണുകളിലൂടെയാണ് ഇവരെ കാണാറ്. എന്നാൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളിൽ ഒരാളായി ഓരോരുത്തരെയും ചേർത്തു പിടിച്ചു.... അവരുടെ മനസ്സറിഞ്ഞു.. അവരുടെ വിരലുകളായി... മൗസ് ചലിപ്പിച്ചു... ഇത്തരം ചേർത്തുപിടിക്കലുകൾ ആണ് ഇവർക്കാവശ്യം... ഇങ്ങനെയുള്ള ഒരു പരിപാടി കൈറ്റ് മെന്റ്റേഴ്സിനും ലിറ്റിൽ കേസ് അംഗങ്ങളായ വിദ്യാർത്ഥികൾക്കും  കൂടുതൽ ആത്മവിശ്വാസവും പ്രേരണയും നൽകി
<gallery>
പ്രമാണം:Lkbudsschoolonamtraining.jpg|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ബഡ്‌സ് സ്കൂളിൽ ഓണാഘോഷ പരിപാടികളും കമ്പ്യൂട്ടർ പരിശീലനവും നൽകിയപ്പോൾ
</gallery>


== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==


== ചിത്രശാല ==
'''<big><div style="color: #0645ad">ചിത്രശാല 2023-'26</div></big>'''


<gallery>
<gallery>
പ്രമാണം:Lk2025(1).jpg|ലഘുചിത്രം|പ്ലസ് വൺ ആപ്ലിക്കേഷൻ ഹെൽപ്പ് ഡെസ്ക് 15/05/2025
പ്രമാണം:Lk2025(1).jpg|ലഘുചിത്രം|പ്ലസ് വൺ ആപ്ലിക്കേഷൻ ഹെൽപ്പ് ഡെസ്ക് 15/05/2025
പ്രമാണം:Lk(2P).jpg|ലഘുചിത്രം| ക്യാമ്പ് പോസ്റ്റർ 30/05/'25
</gallery>
</gallery>

19:55, 20 ജനുവരി 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25
19062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19062
യൂണിറ്റ് നമ്പർLK/2018/19062
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ലീഡർധ്രുവൻ ടി.പി
ഡെപ്യൂട്ടി ലീഡർതേജസ്വി കെ.പി
അവസാനം തിരുത്തിയത്
20-01-2026Manumohananc2

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ്. 2025-'28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ വിജയകരമായി പൂർത്തിയാക്കി. പരീക്ഷക്ക് മുന്നോടിയായി ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി.

സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടിരുന്നത്.

അംഗങ്ങൾ 2024-'27

Sl no Adm No Name
1 23014 ABDUL SIDAN (T.C)
2 22608 ADHARSH K
3 22644 ADHIDEV.M
4 22621 AISHA MINHA KT
5 22988 ALMAS.P
6 22767 AMINA RINCY
7 22973 AMRITHA. C.O
8 22742 AMRUTHA.P
9 22810 ΑΝΑΝYΑ. Α
10 22774 ASWAJITH M
11 22740 AYISHA JANNA A
12 22922 AYISHA SHIDHA.P.K
13 22698 BINCY V B
14 22900 BISHRUL HAFI K
15 22826 DHRUVAN T P
16 22750 ELROSE MARIA JESTIN
17 22597 HADIYA RASHEED V P
18 23035 HAVISH V V
19 22618 INSHA FATHIMA IQUBAL N
20 22806 MINHA BATHOOL K
21 22623 MOHAMED SHAHAL K V
22 22660 MOHAMED SWAHID BIN SHUKOOR.A P
23 22753 MUHAMMED FADHI V P
24 22709 MUHAMMED JASEEL M P
25 22625 MUHAMMED MISH AL P.V
26 22788 MUHAMMED SINAN N
27 22935 NIHA M P
28 22968 RIFA. K.V
29 22745 RIFHATH
30 22687 RINSHA.M.K
31 22635 SAYAND P
32 22858 SEJEEB T
33 22929 SHAHANA
34 22649 SHAMILA K P
35 22764 SHAMNAD. A V
36 22628 SHAMSAD P V
37 22712 SHIFANA FIMIN TV
38 22847 TEJASWI.K P
39 22797 VYGHA SURESH

പ്രവർത്തനങ്ങൾ

റൂട്ടീൻ ക്ലാസുകൾ =

റൂട്ടീൻ ക്ലാസ് (2025-'26)
ക്രമ

നമ്പർ

മാസം ക്ലാസ്സ്‌ വിവരണം ചിത്രം
1 മെയ്‌ സ്കൂൾ ക്യാമ്പ് 01 2024-'27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 30/05/2025 ന് സംഘടിപ്പിച്ച ഏകദിന അവധിക്കാല ക്യാമ്പ് (സ്കൂൾ ലെവൽ -ഫേസ് 1)
വിദ്യാലക്ഷ്മി ടീച്ചർ(കൈറ്റ് മിസ്ട്രസ്) അവധിക്കാല ക്യാമ്പ് നയിക്കുന്നു(30/05/'25)
2 ജൂൺ അനിമേഷൻ ഓപ്പൺ ടൂൺസ് അനിമേഷൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് വിവിധ ചിത്രങ്ങളിൽ ചലനം(വിമാനം, ഡോൾഫിൻ) സൃഷ്ടിക്കുന്നതിനുള്ള അവസരം ഒരുക്കി.
ആനിമേഷൻ ക്ലാസ്സ്‌
3 ജൂലൈ മൊബൈൽ ആപ്പ് നിർമ്മാണം MIT ആപ്പ് ഇൻവെൻറ്റർ ഉപയോഗിച്ച് BMI കണ്ടെത്തുന്നതിനായി കുട്ടികൾക്ക് ആപ്പ് നിർമ്മിക്കുന്നതിന് പരിശീലനം നൽകി.
മൊബൈൽ ആപ്പ് നിർമ്മാണം:ക്ലാസ്സ്‌
മൊബൈൽ ആപ്പ് നിർമ്മാണം
4 ആഗസ്റ്റ് നിർമ്മിത ബുദ്ധി,ഭിന്നശേഷി/മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള പരിശീലനം
5 സെപ്റ്റംബർ നിർമ്മിത ബുദ്ധി,സ്കൂൾ തല ക്യാമ്പ്
6 ഒക്ടോബർ ഇലക്ട്രോണിക്സ്, റോബോട്ടിക്സ്
7 നവംബർ റോബോട്ടിക്സ്,ഭിന്നശേഷി/മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കുള്ള പരിശീലനം,ഉപജില്ലാ ക്യാമ്പ്
8 ഡിസംബർ റോബോട്ടിക്സ്,അടൽ ടിങ്കറിംഗ് ലാബ് സന്ദർശനം
9 ജനുവരി ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,ജില്ലാ ക്യാമ്പ്
10 ഫെബ്രുവരി ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് ,സംസ്ഥാനക്യാമ്പ്
റൂട്ടീൻ ക്ലാസ് (2026-'27)

സ്കൂൾ ക്യാമ്പുകൾ

ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ 2024-'27
ക്രമ

നമ്പർ

മാസം ക്ലാസ്സ്‌ വിവരണം ചിത്രം
1 ജൂലൈ മറ്റു കുട്ടികൾക്കുള്ള പരിശീലനം
2 ആഗസ്റ്റ് മറ്റു കുട്ടികൾക്കുള്ള പരിശീലനം ( തുടർച്ച... )
3 ഒക്ടോബർ വ്യക്തിഗത അസൈൻമെന്റ് സമർപ്പണം
4 നവംബർ ഗ്രൂപ്പ് അസൈൻമെന്റ് സമർപ്പണം
നമ്പർ ക്യാമ്പ് വിശദാംശങ്ങൾ
1 സ്കൂൾ ലെവൽ

ക്യാമ്പ് ഫേസ് വൺ

2024-'27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 30/05/2025 ന് സംഘടിപ്പിച്ച ഏകദിന അവധിക്കാല ക്യാമ്പ് (സ്കൂൾ ലെവൽ -ഫേസ് 1) രാവിലെ 10:00 മണിക്ക് ആരംഭിച്ചു. ജി. ബി. എച്ച്. എസ്. എസ്, തിരൂർ സ്കൂളിലെ കൈറ്റ് മിസ്ട്രസ് വിദ്യാലക്ഷ്മി ( എക്സ്റ്റേണൽ ആർ പി ) ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു, ടീച്ചറുടെ നേതൃത്വത്തിൽ തന്നെ ക്യാമ്പ് നടന്നു .ഉദ്ഘാടന പരിപാടിയിൽ എസ്.ഐ.ടി.സി വിനു കുമാർ ,കൈറ്റ് മിസ്ട്രസ് ബിന്ദു പി ബി ( ഇന്റേണൽ ആർ.പി) എന്നിവർ സംസാരിച്ചു. വിവരസാങ്കേതിക മേഖലയിൽ നമ്മുടെ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമാണ് ഈ അവധിക്കാല ക്യാമ്പ് സമ്മാനിച്ചത്. ക്യാമ്പിലെ റീൽസ് നിർമ്മാണം,സ്പോർട്സ് പ്രോമോ വീഡിയോ നിർമ്മാണം ഇതൊക്കെ കുട്ടികൾക്ക് സന്തോഷപ്രദമായ ഒരു അനുഭവമായിരുന്നു. 39 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് വളരെ ഭംഗിയായി പരിസമാപിച്ചു.
2 സ്കൂൾ ലെവൽ -ഫേസ് 2 2024-'27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി 31/10/2025 ന് സംഘടിപ്പിച്ച ഏകദിന ക്യാമ്പ് (സ്കൂൾ ലെവൽ -ഫേസ് 2) രാവിലെ 10:00 മണിക്ക് ആരംഭിച്ചു.

M M M H S S Koottayi സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷഫീഖ് ( എക്സ്റ്റേണൽ ആർ പി ) സാറിന്റെ നേതൃത്വത്തിൽ ക്യാമ്പ് നടന്നു .ഹെഡ് മാസ്റ്റർ ഫൗസി സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവരസാങ്കേതിക മേഖലയിൽ നമ്മുടെ കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമാണ് ഈ ക്യാമ്പ് സമ്മാനിച്ചത്. Scratch, opentoonz ഈ രണ്ടുസോഫ്റ്റ്‌വെയറുകളാണ് കുട്ടികൾ പരിചയപ്പെട്ടത്. സന്തോഷപ്രദമായ ഒരു അനുഭവമായിരുന്നു കുട്ടികൾക്ക് scratch പ്രോഗ്രാം ഉപയോഗിച്ച് ഗെയിം ഉണ്ടാക്കിയതും opentoonz ഉപയോഗിച്ച് ആനിമേഷൻ ചെയ്തു. 38ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. വൈകുന്നേരം നാലുമണിയോടുകൂടി ക്യാമ്പ് വളരെ ഭംഗിയായി പരിസമാപിച്ചു.


ചിത്രശാല


  • പ്ലസ് വൺ പ്രവേശന ഹെൽപ്പ് ഡെസ്ക്

അക്കാദമികവർഷം 2025-'27 ലേക്ക് പുതിയതായി സ്കൂളിലേക്ക് എത്തുന്ന കുട്ടികൾക്ക് വേണ്ടി പ്ലസ് വൺ ആപ്ലിക്കേഷൻ ഹെൽപ്പ് ഡെസ്ക് (15/05/2025) സംഘടിപ്പിച്ചു.


  • ജി.എച്ച്.എസ്.എസ് പുറത്തൂർ, തിരൂർ, മലപ്പുറം ലിറ്റിൽ കൈറ്റ്സ് (LK/2018/19062) അംഗങ്ങൾ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ പരിശീലനവും ഓണാഘോഷ പരിപാടികളും (27/08/2025) സംഘടിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ടീം GHSS പുറത്തൂർ ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത് ഓർമയിൽ സൂക്ഷിക്കാൻ നല്ലൊരു ദിവസം. ലാപ് ടോപ് ഉപയോഗം കുട്ടികളെ പരിചയപ്പെടുത്തൽ എന്നതായിരുന്നു പ്രധാന അജണ്ട.. അത് കുട്ടികൾ നന്നായി ആസ്വദിച്ചു. വീടുകളിൽ...കുടുംബവീടുകളിൽ..ഇത്തരം ഉപകരണങ്ങളിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കാനാണ് ഇവരെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. ഇവർ അത് കേടാക്കും എന്ന മുൻധാരണ...എന്നാൽ ഇത് ആകെ മാറ്റി,... നമ്മുടെ ടീം GHSS. ലാപ് ടോപ് ഒന്ന് തൊടാൻ കഴിഞ്ഞതിന്റെ... മൗസ് ക്ലിക്ക് ചെയ്യാൻ കഴിഞ്ഞതിന്റെ... സ്വന്തം പേര് സ്വയം ടൈപ്പ് ചെയ്തു സ്‌ക്രീനിൽ കണ്ടതിന്റെ.. എല്ലാ അത്ഭുതവും സന്തോഷവും അവരുടെ കണ്ണുകളിൽ തിളങ്ങി. ഓണക്കളിയും, പൂക്കളവും, ഓണസമ്മാനവും, പായസവും അതിന്റെ മാറ്റു കൂട്ടി. കുറഞ്ഞ സമയത്തിൽ വ്യക്തമായ ഒരുക്കത്തോടെ കൃത്യമായി പരിപാടി നടത്തിയതിനു അധ്യാപകരോട് പ്രത്യേകം സ്നേഹം അറിയിക്കുന്നു. ഈ മക്കളെ ചേർത്തു പിടിച്ച വിദ്യാർത്ഥികൾ തന്നെയാണ് പ്രോഗ്രാമിന്റെ "ഹൈലൈറ്റ് "നിലവിൽ ഒരുപാട് മാറ്റങ്ങൾ ഇത്തരം കുട്ടികളോടുള്ള പെരുമാറ്റത്തിൽ സമൂഹത്തിൽ വന്നിട്ടുണ്ടെങ്കിലും പലരും സഹതാപത്തിന്റെ കണ്ണുകളിലൂടെയാണ് ഇവരെ കാണാറ്. എന്നാൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തങ്ങളിൽ ഒരാളായി ഓരോരുത്തരെയും ചേർത്തു പിടിച്ചു.... അവരുടെ മനസ്സറിഞ്ഞു.. അവരുടെ വിരലുകളായി... മൗസ് ചലിപ്പിച്ചു... ഇത്തരം ചേർത്തുപിടിക്കലുകൾ ആണ് ഇവർക്കാവശ്യം... ഇങ്ങനെയുള്ള ഒരു പരിപാടി കൈറ്റ് മെന്റ്റേഴ്സിനും ലിറ്റിൽ കേസ് അംഗങ്ങളായ വിദ്യാർത്ഥികൾക്കും കൂടുതൽ ആത്മവിശ്വാസവും പ്രേരണയും നൽകി

അംഗീകാരങ്ങൾ

ചിത്രശാല 2023-'26