"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 349: | വരി 349: | ||
18 /12/ 25 ന് അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ റാലി സംഘടിപ്പിച്ചു. ഒന്നു മുതൽ നാലു വരെ ക്ലാസിലെ വിദ്യാർത്ഥികളാണ് റാലിയിൽ പങ്കെടുത്തത്. ശേഷം സ്കൂളിലേക്ക് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് സുമയ്യ ടീച്ചറിന്റെയും മുബശ്ശിറ ടീച്ചറിന്റെയും വക അവിൽ മിൽക്കും നൽകി. ക്ലാസുകളിൽ ഭാഷാദിനാ ക്വിസ് മത്സരവും നടത്തി | 18 /12/ 25 ന് അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ റാലി സംഘടിപ്പിച്ചു. ഒന്നു മുതൽ നാലു വരെ ക്ലാസിലെ വിദ്യാർത്ഥികളാണ് റാലിയിൽ പങ്കെടുത്തത്. ശേഷം സ്കൂളിലേക്ക് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് സുമയ്യ ടീച്ചറിന്റെയും മുബശ്ശിറ ടീച്ചറിന്റെയും വക അവിൽ മിൽക്കും നൽകി. ക്ലാസുകളിൽ ഭാഷാദിനാ ക്വിസ് മത്സരവും നടത്തി | ||
[[പ്രമാണം:18431arabicday.jpg|നടുവിൽ|ലഘുചിത്രം|അറബി ഭാഷ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ ഘോഷയാത്ര]] | |||
== ക്രിസ്തുമസ് ആഘോഷം == | |||
യേശു ജനിച്ച ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്യം.... | യേശു ജനിച്ച ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്യം.... | ||
| വരി 357: | വരി 357: | ||
വിദ്യാലയത്തിൽ ഇതിൻ്റെ സ്മരണ ഉയർത്തുന്നതിനായി 25 /12 /25 ന് ക്രിസ്തുമസ് ആഘോഷിച്ചു. പരിപാടി സിദിൻ മാഷ് ടീച്ചർ ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിന്റെ വേഷമണിഞ്ഞ അപ്പൂപ്പനും ഹെഡ്മാസ്റ്റർ സിദിൻ മാഷും കുട്ടികളും ചേർന്ന് കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി. പുൽക്കൂട് ഒരുക്കി കരോൾ ഗാനം പാടി കുട്ടികൾ നൃത്തം ചെയ്തു. | വിദ്യാലയത്തിൽ ഇതിൻ്റെ സ്മരണ ഉയർത്തുന്നതിനായി 25 /12 /25 ന് ക്രിസ്തുമസ് ആഘോഷിച്ചു. പരിപാടി സിദിൻ മാഷ് ടീച്ചർ ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിന്റെ വേഷമണിഞ്ഞ അപ്പൂപ്പനും ഹെഡ്മാസ്റ്റർ സിദിൻ മാഷും കുട്ടികളും ചേർന്ന് കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി. പുൽക്കൂട് ഒരുക്കി കരോൾ ഗാനം പാടി കുട്ടികൾ നൃത്തം ചെയ്തു. | ||
[[പ്രമാണം:18431 x mas2025.jpg|നടുവിൽ|ലഘുചിത്രം|സ്‌കൂളിൽ സംഘടിപ്പിച്ച ക്രിസ്‌തുമസ് ആഘോഷ പരിപാടി]] | |||
== ഇതൾ 25 രക്ഷിതാക്കളുടെ കലാമേള സംഘടിപ്പിച്ചു == | |||
വിദ്യാലയം പഠനത്തിന്റെ മാത്രം കേന്ദ്രമല്ല,മറിച്ച് കലയും സംസ്കാരവും മാനവിക മൂല്യങ്ങളും വളരുന്ന ഒരു സജീവ വേദിയുമാണ്. കുട്ടികളുടെ വിദ്യാഭ്യാസ യാത്രയിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കൾക്കും വലിയ പങ്കുണ്ട്. അവരുടെ കഴിവുകൾ പങ്കുവെക്കുന്നതിനുള്ള അവസരമാണ് ഈ രക്ഷിതാക്കളുടെ കലാമേള. | വിദ്യാലയം പഠനത്തിന്റെ മാത്രം കേന്ദ്രമല്ല,മറിച്ച് കലയും സംസ്കാരവും മാനവിക മൂല്യങ്ങളും വളരുന്ന ഒരു സജീവ വേദിയുമാണ്. കുട്ടികളുടെ വിദ്യാഭ്യാസ യാത്രയിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കൾക്കും വലിയ പങ്കുണ്ട്. അവരുടെ കഴിവുകൾ പങ്കുവെക്കുന്നതിനുള്ള അവസരമാണ് ഈ രക്ഷിതാക്കളുടെ കലാമേള. | ||
| വരി 371: | വരി 369: | ||
ഹെഡ്മാസ്റ്റർ സിദിൻ മാഷ് അധ്യക്ഷം വഹിച്ച ഈ ചടങ്ങിന് മാനേജർ അഷ്റഫ് മാഷ് ഉദ്ഘാടനം ചെയ്തു. ഫസീല ടീച്ചർ സ്വാഗതവും സിൽവ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ഹെഡ്മാസ്റ്റർ സിദിൻ മാഷ് അധ്യക്ഷം വഹിച്ച ഈ ചടങ്ങിന് മാനേജർ അഷ്റഫ് മാഷ് ഉദ്ഘാടനം ചെയ്തു. ഫസീല ടീച്ചർ സ്വാഗതവും സിൽവ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | ||
[[പ്രമാണം:18431 രക്ഷിതാക്കളുടെ കലാമേള.jpg|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കളുടെ കലാമേള മലയാള പദ്യം ഇനത്തിൽ നിന്ന്]] | |||
== ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് ഇക്കുറി ഞങ്ങളും == | |||
സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ പരിപാടിയിലേക്ക് ഇക്കുറി 6 /1 /26 ന് ഞങ്ങളുടെ സ്കൂളിൽ നിന്നും 10 കുട്ടികൾ തിരുവനന്തപുരം കൈറ്റ് വിറ്റ് ചാനലിലെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തു. കൂടെ ഹെഡ്മാസ്റ്റർ സിദിൻ മാഷും ,ഫസീല ടീച്ചർ അനുഷ ടീച്ചർ, സെൽവ ടീച്ചർ, പിടിഎ പ്രസിഡൻറ് മധുസൂദനൻ എന്നിവരും പങ്കെടുത്തു.സ്കൂളിൻ്റെ മികവിന് ഇത് വലിയൊരു അഭിമാനകമായ വിജയമായിരുന്നു.സ്കൂളിലെ കഴിഞ്ഞ രണ്ടു വർഷത്തെ മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ ആണ് അവിടെ വിലയിരുത്തിയത്.കുട്ടികളും അധ്യാപകരും വളരെ സന്തോഷത്തോടെയാണ് സ്കൂളിൽ തിരിച്ചെത്തിയത്.ഇത് സ്കൂളിനും കുട്ടികൾക്കും പുതിയൊരു അനുഭവമായി മാറി | സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ പരിപാടിയിലേക്ക് ഇക്കുറി 6 /1 /26 ന് ഞങ്ങളുടെ സ്കൂളിൽ നിന്നും 10 കുട്ടികൾ തിരുവനന്തപുരം കൈറ്റ് വിറ്റ് ചാനലിലെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തു. കൂടെ ഹെഡ്മാസ്റ്റർ സിദിൻ മാഷും ,ഫസീല ടീച്ചർ അനുഷ ടീച്ചർ, സെൽവ ടീച്ചർ, പിടിഎ പ്രസിഡൻറ് മധുസൂദനൻ എന്നിവരും പങ്കെടുത്തു.സ്കൂളിൻ്റെ മികവിന് ഇത് വലിയൊരു അഭിമാനകമായ വിജയമായിരുന്നു.സ്കൂളിലെ കഴിഞ്ഞ രണ്ടു വർഷത്തെ മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ ആണ് അവിടെ വിലയിരുത്തിയത്.കുട്ടികളും അധ്യാപകരും വളരെ സന്തോഷത്തോടെയാണ് സ്കൂളിൽ തിരിച്ചെത്തിയത്.ഇത് സ്കൂളിനും കുട്ടികൾക്കും പുതിയൊരു അനുഭവമായി മാറി | ||
[[പ്രമാണം:18431 Haritha vidyalayam.jpg|നടുവിൽ|ലഘുചിത്രം|ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പരിപാടി അവതരിപ്പിക്കാൻ വിദ്യാർത്ഥികൾ വിക്‌ടേഴ്‌സ് സ്റ്റുഡിയോയിൽ]] | |||
== ആശംസകൾ അർപ്പിക്കാൻ വാർഡ് മെമ്പർമാർ == | |||
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോവുന്ന വിദ്യാർത്ഥികൾക്ക് ആശംസയർപ്പിക്കാനായി വാർഡ് കൗൺസിലർമാരായ ടി.പി ഇബ്രാഹിം, സി.കെ മുഹമ്മദ് ഇർഷാദ് എന്നിവർ സ്കൂളിൽ എത്തി | ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോവുന്ന വിദ്യാർത്ഥികൾക്ക് ആശംസയർപ്പിക്കാനായി വാർഡ് കൗൺസിലർമാരായ ടി.പി ഇബ്രാഹിം, സി.കെ മുഹമ്മദ് ഇർഷാദ് എന്നിവർ സ്കൂളിൽ എത്തി | ||
[[പ്രമാണം:1431 harith vidyalam.jpg|നടുവിൽ|ലഘുചിത്രം|ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പരിപാടി അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് വാർഡ് കൗൺസിലർമാർ ആശംസയർപ്പിക്കുന്നു]] | |||
== AMIGOS FEST 26 == | |||
കുഞ്ഞുമനസ്സുകളുടെ നിറങ്ങളെയും ചിരികളെയും കഴിവുകളെയും ആഘോഷിക്കുന്ന ഒരു സന്തോഷവേദിയാണ് പ്രീ-പ്രൈമറി കുട്ടികളുടെ കലാമേള.13/1/ 26 ന് സ്കൂളിൽ AMIGOS FEST എന്ന പേരിൽപ്രീ പ്രൈമറി കുട്ടികളുടെ കലാമേള സ്കൂളിൽ സംഘടിപ്പിച്ചു.പാട്ട്, കഥ പറയൽ , ചിത്രരചന തുടങ്ങിയവയിലൂടെ കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.കുഞ്ഞുങ്ങളുടെ കുസൃതിയും നിഷ്കളങ്കതയും നിറഞ്ഞ |ഈ കലാമേള എല്ലാവർക്കും സന്തോഷവും അഭിമാനവും നൽകുന്ന ഒരു മനോഹര അനുഭവമായിരുന്നു.പരിപാടി പിടിഎ പ്രസിഡൻറ് മധുസൂദനൻ വാര്യർ ഉദ്ഘാടനം ചെയ്തു. | |||
കുഞ്ഞുമനസ്സുകളുടെ നിറങ്ങളെയും ചിരികളെയും കഴിവുകളെയും ആഘോഷിക്കുന്ന ഒരു സന്തോഷവേദിയാണ് പ്രീ-പ്രൈമറി കുട്ടികളുടെ കലാമേള. | [[പ്രമാണം:20260113 115310.jpg|നടുവിൽ|ലഘുചിത്രം|അമിഗോസ് ഫെസ്റ്റ് ഉദ്‌ഘാടനം പി.ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു]] | ||
13/1/ 26 ന് സ്കൂളിൽ AMIGOS FEST എന്ന പേരിൽപ്രീ പ്രൈമറി കുട്ടികളുടെ കലാമേള സ്കൂളിൽ സംഘടിപ്പിച്ചു. | |||
പാട്ട്, കഥ പറയൽ , ചിത്രരചന തുടങ്ങിയവയിലൂടെ കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു. | |||
കുഞ്ഞുങ്ങളുടെ കുസൃതിയും നിഷ്കളങ്കതയും നിറഞ്ഞ |ഈ കലാമേള എല്ലാവർക്കും സന്തോഷവും അഭിമാനവും നൽകുന്ന ഒരു മനോഹര അനുഭവമായിരുന്നു. | |||
പരിപാടി പിടിഎ പ്രസിഡൻറ് മധുസൂദനൻ വാര്യർ ഉദ്ഘാടനം ചെയ്തു. | |||
== പി ടി എ ,എം പി ടി എ വക കുട്ടികൾക്ക് ബിരിയാണി == | |||
16 / 1/ 26 വെള്ളിയാഴ്ച വിദ്യാർത്ഥികൾക്ക് പിടിഎ , എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ വകയായി ബിരിയാണി നൽകി. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിയതിനുള്ള അവരുടെ സ്നേഹസമ്മാനമായിരുന്നു ഇത്.12000 രൂപയോളം ആണ് അവർ സ്വരൂപിച്ചത്.നമ്മുടെ വിദ്യാലയത്തിന്റെ കരുത്താണ് അവർ | 16 / 1/ 26 വെള്ളിയാഴ്ച വിദ്യാർത്ഥികൾക്ക് പിടിഎ , എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ വകയായി ബിരിയാണി നൽകി. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിയതിനുള്ള അവരുടെ സ്നേഹസമ്മാനമായിരുന്നു ഇത്.12000 രൂപയോളം ആണ് അവർ സ്വരൂപിച്ചത്.നമ്മുടെ വിദ്യാലയത്തിന്റെ കരുത്താണ് അവർ | ||
[[പ്രമാണം:18431 പി ടി എ കമ്മറ്റി അംഗങ്ങൾ ബിരിയാണി വിതരണം.jpg|നടുവിൽ|ലഘുചിത്രം|പി ടി എ കമ്മറ്റി അംഗങ്ങൾ ബിരിയാണി വിതരണം ചെയ്യുന്നു]] | |||