"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 28: | വരി 28: | ||
ജൂൺ 19 നാം വായനാദിനമായി ആചരിക്കുന്നു. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആശയം നമ്മൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവന്ന പി എൻ പണിക്കരുടെ ചരമദിനമാണല്ലോ ജൂൺ 19 .അദ്ദേഹത്തോടുള്ള ആദരസൂചകമായി നാം ഈ ദിനം വായനാദിനമായി ആചരിക്കുകയാണ്. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു. | ജൂൺ 19 നാം വായനാദിനമായി ആചരിക്കുന്നു. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന ആശയം നമ്മൾ ഓരോ മലയാളിയുടെയും മനസ്സിലേക്ക് കൊണ്ടുവന്ന പി എൻ പണിക്കരുടെ ചരമദിനമാണല്ലോ ജൂൺ 19 .അദ്ദേഹത്തോടുള്ള ആദരസൂചകമായി നാം ഈ ദിനം വായനാദിനമായി ആചരിക്കുകയാണ്. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായി ആഘോഷിക്കുന്നു. | ||
== ഇന്ദുലേഖ മുതൽ രാത്രി 12ന് ശേഷം == | |||
[[പ്രമാണം:18431 vayanavaram 25.jpg|ഇടത്ത്|ലഘുചിത്രം]] | എ എം എൽ പി സ്കൂൾ വില്ലൂരിൽ വായനയുടെ പൂക്കാലത്തിന് തുടക്കമായി.വായനാദിനത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത്.മലയാള നോവൽസാഹിത്യത്തിലെ നാഴിക കല്ലായ ഒ .ചന്തുമേനോൻ്റെ ഇന്ദുലേഖയിൽനിന്ന് ആരംഭിച്ച ആധുനിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയമായ രചനയായ കെ.ആർ. മീരയുടെ ആരാച്ചാർ പോലുള്ള പുസ്തകങ്ങളിലൂടെയും സമകാലിക എഴുത്തുകാരുടെ രാത്രി 12ന് ശേഷം എന്ന സോഷ്യൽ മീഡിയ രചനകളിലൂടെയും വരെ കടന്നുപോയ ഒരു വായനയാത്രയെ ആധാരമാക്കിയായിരുന്നു ഈ പരിപാടി.പഴയകാല ക്ലാസ്സിക്കുകൾ മുതൽ ആധുനിക രചനകൾ വരെയുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി ഈ പരിപാടി.ഇതിലൂടെ വായനയുടെ വിശാലമായ ലോകത്തേക്ക് ഒരു വാതിൽ തുറന്നിടുകയായിരുന്നു. | ||
വിവിധ കാലഘട്ടങ്ങളിലെ മലയാളസാഹിത്യത്തെ പ്രതിനിധീകരിക്കുന്ന 10 കൃതികളുടെ കവർ ചിത്രങ്ങൾ ഒരു ബോക്സിൽ മനോഹരമായി ഒട്ടിച്ച് അവ അണിഞ്ഞ് പത്ത്കുട്ടികൾ സ്കൂൾ മൈതാനത്തിൽ അണിനിരന്നത് പരിപാടിക്ക് ആകർഷണീയത നൽകി. | |||
പരിപാടി20/6/25 വെള്ളിയാഴ്ച സ്കൂൾ ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്ത കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സുമയ്യ ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ സൽവ ടീച്ചർ ഫസീല ടീച്ചർ എന്നിവർ കുട്ടികൾക്ക് വായനദിനാശംസകൾ നേർന്നു. ചടങ്ങിന് അശ്വിൻ മാസ്റ്റർ നന്ദി പറഞ്ഞു[[പ്രമാണം:18431 vayanavaram 25.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18431 vayana varam 2025.png|നടുവിൽ|ലഘുചിത്രം|മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖ മുതൽ അഖിൽ പി ധർമ്മജന്റെ ഏറ്റവും പുതിയ പുസ്തകമായ രാത്രി 12ന് ശേഷം വരെ കുട്ടികളെ പരിചയപ്പെടുത്തി]] | [[പ്രമാണം:18431 vayana varam 2025.png|നടുവിൽ|ലഘുചിത്രം|മലയാളത്തിലെ ആദ്യ നോവലായ ഇന്ദുലേഖ മുതൽ അഖിൽ പി ധർമ്മജന്റെ ഏറ്റവും പുതിയ പുസ്തകമായ രാത്രി 12ന് ശേഷം വരെ കുട്ടികളെ പരിചയപ്പെടുത്തി]] | ||
| വരി 113: | വരി 117: | ||
ഒന്ന് രണ്ട് ക്ലാസ്സിൽ നിന്ന് മുഹമ്മദ് ഷമ്മാസ് ഒന്ന് സി ഒന്നാം സ്ഥാനവും, ഷെസ മെഹർ 1 A രണ്ടാം സ്ഥാനവും, സൈബ 1A മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ഒന്ന് രണ്ട് ക്ലാസ്സിൽ നിന്ന് മുഹമ്മദ് ഷമ്മാസ് ഒന്ന് സി ഒന്നാം സ്ഥാനവും, ഷെസ മെഹർ 1 A രണ്ടാം സ്ഥാനവും, സൈബ 1A മൂന്നാം സ്ഥാനവും കരസ്ഥമാക്കി. | ||
[[പ്രമാണം:18431 unnikale oru Kadha parayam.jpg|നടുവിൽ|ലഘുചിത്രം|ഉണ്ണികളെ ഒരു കഥ പറയാം പരിപാടിയിൽ നിന്ന്]] | |||
== ലോക ലഹരി വിരുദ്ധ ദിനം == | == ലോക ലഹരി വിരുദ്ധ ദിനം == | ||
| വരി 125: | വരി 130: | ||
ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തിൽ കോട്ടക്കൽ ആയുർവേദ കോളേജിലെ ഡോക്ടർ സുധീര വിദ്യാലയത്തിൽ സീഡ് ക്ലബ് അംഗങ്ങളുമായി സംസാരിച്ചു. അതിഥിക്കൊരു പുസ്തകം പരിപാടിയും ഇതോടൊപ്പം വിദ്യാലയത്തിൽ ആരംഭിച്ചു. നാലാം ക്ലാസിലെ ആയിഷ ശിമറോസ് ആണ് പുസ്തകം ഡോക്ടർക്ക് കൈമാറിയത്. | ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തിൽ കോട്ടക്കൽ ആയുർവേദ കോളേജിലെ ഡോക്ടർ സുധീര വിദ്യാലയത്തിൽ സീഡ് ക്ലബ് അംഗങ്ങളുമായി സംസാരിച്ചു. അതിഥിക്കൊരു പുസ്തകം പരിപാടിയും ഇതോടൊപ്പം വിദ്യാലയത്തിൽ ആരംഭിച്ചു. നാലാം ക്ലാസിലെ ആയിഷ ശിമറോസ് ആണ് പുസ്തകം ഡോക്ടർക്ക് കൈമാറിയത്. | ||
[[പ്രമാണം:18431 doctors day 25.jpg|നടുവിൽ|ലഘുചിത്രം|ഡോക്ടർസ് ദിനത്തിൽ ഡോ . സുധീരയെ ബുക്ക് നൽകി ആദരിക്കുന്നു]] | |||
== അമ്മ വായനക്ക് തുടക്കം == | == അമ്മ വായനക്ക് തുടക്കം == | ||
| വരി 186: | വരി 192: | ||
6/8/25 ന് ഹിരോഷിമ ദിനാചരണം സ്കൂളിൽ നടത്തി .ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധത്തിന്റെ ഭീകരത എന്താണെന്ന് അത് കുട്ടികളിൽ എങ്ങനെ ബാധിക്കും എന്ന് മനസ്സിലാക്കാൻ യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ഒരു രംഗം നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. നാലാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാർത്ഥികൾ പത്രങ്ങളിലെ ചിത്രങ്ങളും വാർത്തകളും ശേഖരിച്ച് യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന സന്ദേശം എത്തിക്കാനായി No war എന്ന് എഴുതി കൊളാഷ് നിർമിച്ച് പ്രദർശിപ്പിച്ചു.പരിപാടി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അശ്വിൻ മാസ്റ്റർ സ്വാഗതം ചെയ്തു.പി അനുഷ, നിമിഷ ടീച്ചർ, ഹബീബ ടീച്ചർ, ഫസീല പി ടീച്ചർ, സനില ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | 6/8/25 ന് ഹിരോഷിമ ദിനാചരണം സ്കൂളിൽ നടത്തി .ഹിരോഷിമ നാഗസാക്കി ദിനത്തിൽ യുദ്ധത്തിന്റെ ഭീകരത എന്താണെന്ന് അത് കുട്ടികളിൽ എങ്ങനെ ബാധിക്കും എന്ന് മനസ്സിലാക്കാൻ യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ഒരു രംഗം നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. നാലാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും വിദ്യാർത്ഥികൾ പത്രങ്ങളിലെ ചിത്രങ്ങളും വാർത്തകളും ശേഖരിച്ച് യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്ന സന്ദേശം എത്തിക്കാനായി No war എന്ന് എഴുതി കൊളാഷ് നിർമിച്ച് പ്രദർശിപ്പിച്ചു.പരിപാടി ഹെഡ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.അശ്വിൻ മാസ്റ്റർ സ്വാഗതം ചെയ്തു.പി അനുഷ, നിമിഷ ടീച്ചർ, ഹബീബ ടീച്ചർ, ഫസീല പി ടീച്ചർ, സനില ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||
[[പ്രമാണം:18431 ഹിരോഷിമ ദിനം 25.jpg|നടുവിൽ|ലഘുചിത്രം|ഹിരോഷിമ ദിനത്തിൽ യുദ്ധം മൂലം കുട്ടികൾക്ക് ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിപാടിയിൽ നിന്ന്]] | |||
== ഉച്ചഭക്ഷണ മെനു പ്രകാശനം ചെയ്തു == | == ഉച്ചഭക്ഷണ മെനു പ്രകാശനം ചെയ്തു == | ||
| വരി 218: | വരി 225: | ||
ഇന്ത്യയുടെ 79 മത് സ്വാതന്ത്രദിനാഘോഷ പരിപാടികൾ 15/8/25 ന് വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അങ്കണം കുരുത്തോല കൊണ്ടും, ബലൂണുകൾ കൊണ്ടും അലങ്കരിച്ചു.9 മണിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ നാലാം ക്ലാസിലെ വിദ്യാർത്ഥികളുടെ പതാക ഗാനത്തോട് കൂടി പതാക ഉയർത്തി.തുടർന്ന് സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് പ്രധാനാധ്യാപകൻ സംസാരിച്ചു. ശേഷം 4 A ക്ലാസിലെ വജിഹ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ സിദിൻ മാഷ് കേക്ക് മുറിച്ച് എല്ലാ കുട്ടികൾക്കും നൽകി.തുടർന്ന് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ സംഗീത ശിൽപവും അരങ്ങേറി.എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനം മത്സരം അരങ്ങേറി.എൽ കെ ജി യു കെ ജി വിദ്യാർത്ഥികളുടെ മത്സരത്തിൽ നിന്നും എൽ കെ ജി A ക്ലാസിന് ഫെസ്റ്റ് പ്രൈസും യു കെ ജി B ക്ലാസിന് സെക്കൻഡ് പ്രൈസും ലഭിച്ചു. ഒന്ന്, രണ്ട് ക്ലാസ് മത്സരത്തിൽ നിന്ന് IB ക്ലാസിന് ഫസ്റ്റ് പ്രൈസും 2 A ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു. മൂന്ന് , നാല് ക്ലാസ് മത്സരത്തിൽ നിന്ന് 4A ക്ലാസിന് ഫസ്റ്റ് പ്രൈസും 3 A ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു.ശേഷം പായസാവിതരണത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷ പരിപാടിക്ക് വിരാമം കുറിച്ചു. | ഇന്ത്യയുടെ 79 മത് സ്വാതന്ത്രദിനാഘോഷ പരിപാടികൾ 15/8/25 ന് വിവിധ പരിപാടികളോടെ സ്കൂളിൽ ആചരിച്ചു. സ്കൂൾ അങ്കണം കുരുത്തോല കൊണ്ടും, ബലൂണുകൾ കൊണ്ടും അലങ്കരിച്ചു.9 മണിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ നാലാം ക്ലാസിലെ വിദ്യാർത്ഥികളുടെ പതാക ഗാനത്തോട് കൂടി പതാക ഉയർത്തി.തുടർന്ന് സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് പ്രധാനാധ്യാപകൻ സംസാരിച്ചു. ശേഷം 4 A ക്ലാസിലെ വജിഹ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ സിദിൻ മാഷ് കേക്ക് മുറിച്ച് എല്ലാ കുട്ടികൾക്കും നൽകി.തുടർന്ന് സ്കൂൾ അങ്കണത്തിൽ വിദ്യാർത്ഥികളുടെ സംഗീത ശിൽപവും അരങ്ങേറി.എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ ദേശഭക്തിഗാനം മത്സരം അരങ്ങേറി.എൽ കെ ജി യു കെ ജി വിദ്യാർത്ഥികളുടെ മത്സരത്തിൽ നിന്നും എൽ കെ ജി A ക്ലാസിന് ഫെസ്റ്റ് പ്രൈസും യു കെ ജി B ക്ലാസിന് സെക്കൻഡ് പ്രൈസും ലഭിച്ചു. ഒന്ന്, രണ്ട് ക്ലാസ് മത്സരത്തിൽ നിന്ന് IB ക്ലാസിന് ഫസ്റ്റ് പ്രൈസും 2 A ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു. മൂന്ന് , നാല് ക്ലാസ് മത്സരത്തിൽ നിന്ന് 4A ക്ലാസിന് ഫസ്റ്റ് പ്രൈസും 3 A ക്ലാസിന് സെക്കൻ്റ് പ്രൈസും ലഭിച്ചു.ശേഷം പായസാവിതരണത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷ പരിപാടിക്ക് വിരാമം കുറിച്ചു. | ||
[[പ്രമാണം:18431 സ്വാതന്ത്ര്യ ദിനം 25.jpg|നടുവിൽ|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ നിന്ന്]] | |||
== ഓണാഘോഷം == | == ഓണാഘോഷം == | ||
| വരി 228: | വരി 236: | ||
== സ്കൂളിന് വീണ്ടും പുരസ്കാരം == | == സ്കൂളിന് വീണ്ടും പുരസ്കാരം == | ||
2025- 26 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാമസാചരണത്തിൽ വ്യത്യസ്തമായ നൂറിലധികം പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു. ജില്ലാതലത്തിലേക്ക് മൂന്ന് വിദ്യാലയങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതിൽ ഒന്നായിരുന്നു നമ്മുടെ വിദ്യാലയം. പുരസ്കാരം വിദ്യാരംഗം കൺവീനർ ഫസീല ടീച്ചർ ഏറ്റുവാങ്ങി | 2025- 26 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാമസാചരണത്തിൽ വ്യത്യസ്തമായ നൂറിലധികം പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന് അംഗീകാരം ലഭിച്ചു. ജില്ലാതലത്തിലേക്ക് മൂന്ന് വിദ്യാലയങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതിൽ ഒന്നായിരുന്നു നമ്മുടെ വിദ്യാലയം. പുരസ്കാരം വിദ്യാരംഗം കൺവീനർ ഫസീല ടീച്ചർ ഏറ്റുവാങ്ങി | ||
[[പ്രമാണം:18431 വിദ്യാരംഗം പുരസ്ക്കാരം.jpg|നടുവിൽ|ലഘുചിത്രം|മികച്ച വായന മാസാചരണ പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം കോട്ടക്കൽ മുരളിയിൽ നിന്ന് പി ഫസീല ടീച്ചർ ഏറ്റുവാങ്ങുന്നു.]] | |||
== ജില്ലാതലത്തിലും വിജയത്തിളക്കം == | == ജില്ലാതലത്തിലും വിജയത്തിളക്കം == | ||
2025 26 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാമാസാചരണത്തിൽ വ്യത്യസ്തമായ നൂറിലധികം പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന് ജില്ലാ തലത്തിലും അംഗീകാരം ലഭിച്ചു.പുരസ്കാരം വിദ്യാരംഗം കൺവീനർ പി ഫസീല ടീച്ചറും അശ്വിൻ മാഷും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി | 2025 26 അധ്യായന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാമാസാചരണത്തിൽ വ്യത്യസ്തമായ നൂറിലധികം പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന് ജില്ലാ തലത്തിലും അംഗീകാരം ലഭിച്ചു.പുരസ്കാരം വിദ്യാരംഗം കൺവീനർ പി ഫസീല ടീച്ചറും അശ്വിൻ മാഷും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി | ||
[[പ്രമാണം:18431 ജില്ലാ പുരസ്ക്കാരം.jpg|നടുവിൽ|ലഘുചിത്രം|വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ പുരസ്ക്കാരം നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങുന്നു.]] | |||
== ഹരിതമുകുളം പുരസ്കാരം == | == ഹരിതമുകുളം പുരസ്കാരം == | ||
[[പ്രമാണം:18431 ഹരിത മുകുളം പുരസ്കാരം.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി രംഗത്തെ ഇടപെടലിന് മാതൃഭൂമി ദിനപത്രത്തിൻ്റെ ഹരിത മുകുളം പുരസ്കാരം]] | |||
പരിസ്ഥിതി രംഗത്തെ ഇടപെടലിന് മാതൃഭൂമി ദിനപത്രത്തിൻ്റെ ഹരിത മുകുളം പുരസ്കാം ലഭിച്ചു. | പരിസ്ഥിതി രംഗത്തെ ഇടപെടലിന് മാതൃഭൂമി ദിനപത്രത്തിൻ്റെ ഹരിത മുകുളം പുരസ്കാം ലഭിച്ചു. | ||
| വരി 242: | വരി 253: | ||
== മുൻസിപ്പൽ കലാമേള ലോഗോ പ്രകാശനം == | == മുൻസിപ്പൽ കലാമേള ലോഗോ പ്രകാശനം == | ||
11 / 10 /25 ന് മുൻസിപ്പൽ കലാമേള ലോഗോ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റംല ടീച്ചർ വാഡ് കൗൺസിലർ ടി പി സെറീനക്ക് കൈമാറി പ്രകാശനം ചെയ്തു | 11 / 10 /25 ന് മുൻസിപ്പൽ കലാമേള ലോഗോ പ്രകാശനം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റംല ടീച്ചർ വാഡ് കൗൺസിലർ ടി പി സെറീനക്ക് കൈമാറി പ്രകാശനം ചെയ്തു | ||
[[പ്രമാണം:18431 ലോഗോ പ്രകാശനം.jpg|നടുവിൽ|ലഘുചിത്രം|മുൻസിപ്പൽ കലാമേള ലോഗോ പ്രകാശന ചടങ്ങ്]] | |||
== കലാമേള വെബ്സൈറ്റ് ഉദ്ഘാടനം == | == കലാമേള വെബ്സൈറ്റ് ഉദ്ഘാടനം == | ||
14 /10 / 25 ന് മുൻസിപ്പൽ കലാമേള ഗുൽമോഹറിന്റെ വെബ്സൈറ്റ് സ്കൂളിലെ അധ്യാപകനായ അശ്വിൻ മാസ്റ്റർ തയ്യാറാക്കി. ഇതിൻറെ ഉദ്ഘാടനം കോട്ടക്കൽ മുരളി പ്രകാശനം ചെയ്തു. | 14 /10 / 25 ന് മുൻസിപ്പൽ കലാമേള ഗുൽമോഹറിന്റെ വെബ്സൈറ്റ് സ്കൂളിലെ അധ്യാപകനായ അശ്വിൻ മാസ്റ്റർ തയ്യാറാക്കി. ഇതിൻറെ ഉദ്ഘാടനം കോട്ടക്കൽ മുരളി പ്രകാശനം ചെയ്തു. | ||
[[പ്രമാണം:18431 മുൻസിപ്പൽ കലാമേള വെബ്സൈറ്റ്.jpg|നടുവിൽ|ലഘുചിത്രം]] | |||
== മുൻസിപ്പൽ തല കലാമേള - ഗുൽമോഹർ == | == മുൻസിപ്പൽ തല കലാമേള - ഗുൽമോഹർ == | ||
| വരി 250: | വരി 263: | ||
17 സ്കൂളുകളിലെ വിദ്യാർത്ഥികൾ രണ്ടുദിവസം കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു.രണ്ടുദിവസത്തെ ആവേശകരമായ കലാ വിസ്മയത്തിന് തിരശ്ശീല വീണപ്പോൾ 85 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കലയിലെ ഈ ഉത്സവം ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾക്ക് പുതുച്ചിറകുകൾ നൽകി. | 17 സ്കൂളുകളിലെ വിദ്യാർത്ഥികൾ രണ്ടുദിവസം കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു.രണ്ടുദിവസത്തെ ആവേശകരമായ കലാ വിസ്മയത്തിന് തിരശ്ശീല വീണപ്പോൾ 85 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.കലയിലെ ഈ ഉത്സവം ഓരോ വിദ്യാർത്ഥിയുടെയും കഴിവുകൾക്ക് പുതുച്ചിറകുകൾ നൽകി. | ||
[[പ്രമാണം:18431 മുൻസിപ്പൽ കലാമേള.jpg|ഇടത്ത്|ലഘുചിത്രം|മുൻസിപ്പൽ കലാമേളയിൽ നിന്ന്]] | |||
[[പ്രമാണം:18431 മുൻസിപ്പൽ കലാമേളയിൽ നിന്ന്.jpg|നടുവിൽ|ലഘുചിത്രം|മുൻസിപ്പൽ കലാമേളയിൽ നിന്ന്]] | |||
[[പ്രമാണം:18431മുൻസിപ്പൽ കലാമേള.jpg|നടുവിൽ|ലഘുചിത്രം|മുൻസിപ്പൽ കലാമേളയിൽ നിന്ന്]] | |||
== സബ്ജില്ലാതല ശാസ്ത്രമേള == | == സബ്ജില്ലാതല ശാസ്ത്രമേള == | ||
| വരി 257: | വരി 273: | ||
സയൻസ് മത്സരങ്ങളിൽ കലക്ഷൻ ( വാഴ കൊണ്ടുള്ള വിഭവം ) റുമാന ,വജ്ഹ എ ഗ്രേഡും, ലഘു പരീക്ഷണം ഫർദാൻ, നിസാമുദ്ധീൻ C ഗ്രേഡും , ചാർട്ട് ദുൽഖർ, റയ എ ഗ്രേഡും , പ്രകൃതി നിരീക്ഷണം നിരഞ്ജൻ ശ്രാവണി എ ഗ്രേഡും കരസ്ഥമാക്കി.ഗണിത മത്സരയിനങ്ങളിൽ ജോമട്രിക്കൽ ചാർട്ട് ഹാദിഖ് C ഗ്രേഡും,നമ്പർ ചാർട്ട് ഷിഫിൻ എ ഗ്രേഡും , സ്റ്റിൽ മോഡൽ മെസിൻ C ഗ്രേഡും , പസിൽ ജാസി B ഗ്രേഡും കരസ്ഥമാക്കി സോഷ്യൽ മത്സരയിനങ്ങളിൽ ആൽബം തയ്യാറാക്കുന്നതിൽ ഷിമറോസ് ദിയാൻ ഫസ്ലി, എ ഗ്രേഡും , ചാർട്ട് ഫൈഹ , ഫർഹ എ ഗ്രേഡും കരസ്ഥമാക്കി. മൊത്തം 94 പോയിൻ്റ് നേടി മുൻസിപ്പൽ തലത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാമതായി . | സയൻസ് മത്സരങ്ങളിൽ കലക്ഷൻ ( വാഴ കൊണ്ടുള്ള വിഭവം ) റുമാന ,വജ്ഹ എ ഗ്രേഡും, ലഘു പരീക്ഷണം ഫർദാൻ, നിസാമുദ്ധീൻ C ഗ്രേഡും , ചാർട്ട് ദുൽഖർ, റയ എ ഗ്രേഡും , പ്രകൃതി നിരീക്ഷണം നിരഞ്ജൻ ശ്രാവണി എ ഗ്രേഡും കരസ്ഥമാക്കി.ഗണിത മത്സരയിനങ്ങളിൽ ജോമട്രിക്കൽ ചാർട്ട് ഹാദിഖ് C ഗ്രേഡും,നമ്പർ ചാർട്ട് ഷിഫിൻ എ ഗ്രേഡും , സ്റ്റിൽ മോഡൽ മെസിൻ C ഗ്രേഡും , പസിൽ ജാസി B ഗ്രേഡും കരസ്ഥമാക്കി സോഷ്യൽ മത്സരയിനങ്ങളിൽ ആൽബം തയ്യാറാക്കുന്നതിൽ ഷിമറോസ് ദിയാൻ ഫസ്ലി, എ ഗ്രേഡും , ചാർട്ട് ഫൈഹ , ഫർഹ എ ഗ്രേഡും കരസ്ഥമാക്കി. മൊത്തം 94 പോയിൻ്റ് നേടി മുൻസിപ്പൽ തലത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാമതായി . | ||
== കേരളപ്പിറവി ദിനം == | |||
11/ 11 / 25 കേരളപ്പിറവി ദിനത്തിൽ വിദ്യാലയത്തിൽ വ്യത്യസ്തമായ പരിപാടിയാണ് ഈ വർഷം നടത്തിയത്. "ലൈബ്രറി വളരുന്നു വായനയും" നിലവിലുള്ള ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നിറയ്ക്കുന്ന ഒരു പദ്ധതിയാണിത് .ഇതിനായി സ്കൂളിലെ ഓരോ കുട്ടികൾക്കും തൊണ്ട് നൽകി. ഈ പരിപാടി പി ടി എ വൈസ് പ്രസിഡണ്ട് ഇല്യാസ് ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:18431 കേരളപ്പിറവി ദിനം.jpg|നടുവിൽ|ലഘുചിത്രം|ലൈബ്രറി വളരുന്നു... വായാനയും... പദ്ധതി പി.ടി.എ വൈസ് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു]] | |||
== മധുര വിതരണം == | |||
കലാമേള ശാസ്ത്രമേളകളിലെ അഭിമാനകരമായ വിജയത്തിൽ മാനേജർ അഷ്റഫ് മാഷിൻ്റെ വക 29 / 10 /25 ന് എല്ലാ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു | |||
'പുസ്തകനിധി (ലൈബ്രറി വളരുന്നു വായനയും) | |||
വിദ്യാലയത്തിൽ ലൈബ്രറി നിറക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ലൈബ്രറി വളരുന്നു വായനയും എന്നത് .ഇതിനായി സ്കൂളിലെ ഓരോ കുട്ടികൾക്കും തൊണ്ട് നൽകി. രക്ഷിതാക്കളും വിദ്യാർത്ഥികളും ചെറിയൊരു തുക ഓരോ ദിവസവും മാറ്റിവെച്ചാൽ വരും തലമുറകൾക്കുള്ള പുസ്തകം വാങ്ങുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 1/ 11 / 25 ന് ഈ പരിപാടി പി ടി എ വൈസ് പ്രസിഡണ്ട് ഇല്യാസ് ഉദ്ഘാടനം ചെയ്തു. ഷെരീഫ് മാഷ് അധ്യക്ഷം വഹിച്ച പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും ഫസീല കെ ടീച്ചർ നന്ദിയും രേഖപ്പെടുത്തി | |||
== ഒപ്പം ക്ലാസ് == | |||
പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന പരിപാടി ഒപ്പം സ്കൂളിൽ ആരംഭിച്ചു. എല്ലാ ശനിയാഴ്ചയും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് പരിപാടി. സ്കൂളിലെ അവസാന കുട്ടിയെയും മികവിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി പി ടി എ പ്രസിഡണ്ട് മധുസൂദനൻ 15 /11/25 ന് ഉദ്ഘാടനം ചെയ്തു. സെൽവ ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ സിദിൻ മാഷ് സ്വാഗതവും അനുഷ ടീച്ചർ നന്ദിയും രേഖപ്പെടുത്തി | |||
[[പ്രമാണം:18431 ഒപ്പം പദ്ധതി.jpg|നടുവിൽ|ലഘുചിത്രം|ഒപ്പം പദ്ധതി പി.ടി.എ പ്രസിഡണ്ട് ശ്രീ എൻ.സി മധുസൂദനൻ ഉദ്ഘാടനം ചെയ്യുന്നു]] | |||
== ശിശുദിനം == | |||
കുരുന്നുകളെ അത്രമേൽ സ്നേഹിച്ച ചാച്ചാജിയുടെ ഓർമ്മകളുമായി വീണ്ടും ഒരു ശിശുദിനം. | |||
ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനമാണ് നമ്മൾ നവംബർ 14 ശിശുദിനമായി ആചരിക്കുന്നത്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുരുന്നുകൾക്കായി പ്രത്യേകം സമയം കണ്ടെത്തിയിരുന്ന ചാച്ചാജിയുടെ ഓർമ്മകൾ ഓരോ ശിശുദിനത്തിലും അലയടിക്കുന്നു. | |||
14 /11 /25 ന് സ്കൂളിൽ ശിശുദിനം ആചരിച്ചു. കുരുന്നുകളെ ജീവനുതുല്യം സ്നേഹിച്ച നെഹ്റുവിൻ്റെ തൊപ്പിയും വെള്ള കുർത്തയും ഉടുപ്പും പനിനീർ പൂവും ധരിച്ച് ഓരോ കുരുന്നുകളും ചാച്ചാജിയായ സുദിനം കുട്ടികൾ ആഘോഷിക്കുകയുണ്ടായി | |||
രാവിലെ 11 മണിക്ക് ബാൻഡ് സെറ്റിന്റെ അകമ്പടിയോടെ സ്കൂളിൽ നിന്നും കല്ലട ഭാഗത്തേക്ക് ഘോഷയാത്ര സംഘടിപ്പിച്ചു. വഴിയിൽ വെച്ച് സ്കൂൾ എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ കേക്കും ലൈം ജ്യൂസും കുട്ടികൾക്ക് നൽകി. സ്കൂളിൽ തിരിച്ചെത്തി കുട്ടികൾക്ക് ഐസ്ക്രീം നൽകുകയും ചെയ്തു | |||
[[പ്രമാണം:18431 Children's day.jpg|നടുവിൽ|ലഘുചിത്രം|ശിശുദിന റാലയിൽ നിന്ന്]] | |||
== നാളേക്കായ് ഒരു തൈ == | |||
പരിസ്ഥിതി ദിനം കേവലം ഒരു ദിവസം മാത്രം ആചരിക്കേണ്ടതല്ല എല്ലാ ദിവസവും പരിസര ദിനം ആയിരിക്കണം ഈ ലക്ഷ്യം വെച്ചുകൊണ്ട് കഴിഞ്ഞവർഷം നമ്മുടെ വിദ്യാലയത്തിൽ നാളേക്കായ് ഒരു തൈ മത്സരം സംഘടിപ്പിച്ചിരുന്നു. ഫൈനലിൽ എത്തിയ മൂന്നു വിദ്യാർത്ഥികളിൽ നിന്ന് ഏറ്റവും മികച്ച രീതിയിൽ തൈ നട്ടുവളർത്തിയ സഹോദരങ്ങളായ രണ്ടാം ക്ലാസിലെ ശുഹ ഷെറിനും മൂന്നാം ക്ലാസിലെ മുഹമ്മദ് സാഹിമിനും ഒന്നാം സമ്മാന തുകയായ ആയിരം രൂപ 13/11/25 ന്.കോട്ടക്കൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ നൽകി | |||
[[പ്രമാണം:18431 പരിസ്ഥിതി ദിനം .jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി നടത്തിയ മത്സരത്തിൽ വിജയിക്ക് സമ്മാനം കൈമാറുന്നു]] | |||
== പക്ഷി നിരീക്ഷണ ദിനം ആചരിച്ചു == | |||
എല്ലാവർഷവും നവംബർ 12ന് ദേശീയ പക്ഷി നിരീക്ഷണ ദിനമായി ആചരിക്കുന്നു .പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന ഡോ സാലിം അലിയുടെ ജന്മദിനമാണ് നവംബർ 12. പ്രകൃതിയിലെ ജൈവവ്യവസ്ഥയെ കുറിച്ച് മനസ്സിലാക്കാനും വംശനാശം സംഭവിക്കുന്ന പക്ഷികളെ കണ്ടെത്തി സംരക്ഷണ സന്ദേശം നൽകാനും പക്ഷി നിരീക്ഷണം പ്രയോജനപ്പെടുന്നു. | |||
12/11/25 വിദ്യാലയത്തിൽ പക്ഷി നിരീക്ഷണ ദിനത്തോടനുബന്ധിച്ച് വിവിധ പക്ഷികളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി ഒരു പ്രദർശനം സംഘടിപ്പിച്ചു. കേരളത്തിൽ സാധാരണ കണ്ടുവരുന്ന പക്ഷികളുടെ ചിത്രവും അപൂർവമായി കണ്ടുവരുന്ന പക്ഷികളുടെ ചിത്രവും ഉണ്ടായിരുന്നു. ഓരോ പക്ഷിയെയും തിരിച്ചറിയുന്നതിന് അവയുടെ പേര് നൽകിയിരുന്നു . ഇവ കുട്ടികൾ വലിയ കൗതുകത്തോടെ നിരീക്ഷിക്കുകയുണ്ടായി. പക്ഷി നിരീക്ഷണ ദിനത്തെ കുറിച്ച് നിമിഷ ടീച്ചർ സംസാരിക്കുകയുണ്ടായി. പക്ഷി നിരീക്ഷണ ദിനവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ വജിഹ സ്കൂളിലെ യൂട്യൂബ് ചാനലിൽ പക്ഷി നിരീക്ഷണ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചുള്ള വീഡിയോ ചെയ്യുകയും ചെയ്തു. | |||
== സ്കൂളിൽ ബാൻഡ് സെറ്റ് ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം == | |||
നാളുകളായി സ്കൂളിന്റെ ഒരു വലിയ സ്വപ്നമായിരുന്നു വിദ്യാർത്ഥികൾക്ക് സ്വന്തമായി ഒരു ബാൻഡ് സെറ്റ് ഒരുക്കുക എന്നത്. ഈ വർഷമാണ് ആ സ്വപ്‌നം യാഥാർത്ഥ്യമായത്. സ്കൂളിൽ കായികഘോഷങ്ങൾക്കും കലോത്സവത്തിനും മറ്റു ആഘോഷങ്ങൾക്കും കൂടുതൽ ചാരുത പകരുന്നതിനായി ഒരു സമ്പൂർണ ബാൻഡ് സെറ്റ് ഔദ്യോഗികമായി രൂപീകരിച്ചു. | |||
ബാൻഡ് സെറ്റിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ ഏറെ ആവേശത്തോടും അഭിമാനത്തോടും കൂടിയാണ് പരിശീലനം ആരംഭിച്ചത്. | |||
== വൃത്തിയുള്ള ക്ലാസിന് പുരസ്കാരം == | |||
സ്കൂളിൽ ആരോഗ്യ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കുട്ടികളിൽ ശുചിത്വബോധവും ഉത്തരവാദിത്തവും വളർത്തുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഒരു പദ്ധതിയാണ് “വൃത്തിയുള്ള ക്ലാസ് പുരസ്കാര പദ്ധതി”. ഓരോ ദിവസവും ഓരോ ക്ലാസ്‌റൂമിലെ വൃത്തി പരിശോധിക്കുകയും ഒരാഴ്ച്ച നടത്തിയ വിലയിരുത്തലിന് ശേഷം ഏറ്റവും വൃത്തിയുള്ള ക്ലാസ് തെരഞ്ഞെടുക്കപ്പെടുകയും പുരസ്കാരം അസംബ്ലിയിൽ വെച്ച് നൽകുകയും ചെയ്യുന്നു. | |||
ആദ്യമായി പുരസ്കാരം നേടിയത് 2 സി ക്ലാസിലെ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികളും ടീച്ചറും ചേർന്ന് പുരസ്കാരം മാനേജർ അഷ്റഫ് മാഷിൽ നിന്നും ഏറ്റുവാങ്ങി. | |||
ഈ പദ്ധതി കുട്ടികളിൽ ശുചിത്വം, കൂട്ടായ്മ, ഉത്തരവാദിത്വബോധം, പരിസ്ഥിതി സൗഹൃദ ശീലങ്ങൾ എന്നിവ വളർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. ഒരു ക്ലാസ്സിന്റെ വിജയം എല്ലാവരും ചേർന്നുള്ള കൂട്ടായ പരിശ്രമത്തിലാണെന്ന് കുട്ടികൾ മനസ്സിലാക്കുകയും ചെയ്യുന്നു. | |||
== വികലാംഗ ദിനം ആചരിച്ചു == | |||
എല്ലാവർഷവും ഡിസംബർ 3 ന് വികലാംഗ ദിനമായി നാം ആചരിക്കുന്നു. സമൂഹത്തിൽ കഴിയുന്ന എല്ലാ വികലാംഗ സഹോദരങ്ങളുടെ അവകാശങ്ങളെയും തുല്യ അവസരങ്ങളെയും കുറിച്ച് ലോകത്തെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ഇത്. ഓരോ കുട്ടിക്കും ഓരോ വ്യക്തിക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ശരിയായ അവസരം ലഭിക്കണമെന്ന സന്ദേശമാണ് ഈ ദിനം നൽകുന്നത്. | |||
3/12/25 വികലാംഗ ദിനാചരണത്തിന്റെ ഭാഗമായി കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സന്ദർശിക്കുകയുണ്ടായി. നമ്മുടെ വിദ്യാർഥികൾ അവർക്ക് വേണ്ടി അവിടെ കലാപരിപാടികൾ അവതരിപ്പിച്ചു. ശേഷം മധുര വിതരണവും നൽകി. അവിടത്തെ ഓരോ കുട്ടികൾക്കും അത് ഏറെ സന്തോഷകരമായ നിമിഷമായിരുന്നു. | |||
[[പ്രമാണം:18431 vigalanga dinam.jpg|നടുവിൽ|ലഘുചിത്രം|വികലാംഗ ദിനാചരണത്തിന്റെ ഭാഗമായി കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ബഡ്സ് സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സന്ദർശിച്ചു.]] | |||
== I LOVE ENGLISH ശില്പശാല സംഘടിപ്പിച്ചു == | |||
ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തുന്നതിനായി സ്കൂളിൽ ഐ ലവ് ഇംഗ്ലീഷ് ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. വായന ,എഴുത്ത്, സംസാര ക്ഷമത എന്നിവ കൂടുതൽ ശക്തിപ്പെടുത്തുക, ഇംഗ്ലീഷിനോടുള്ള ആത്മവിശ്വാസവും താൽപര്യവും വളർത്തുകയും ചെയ്യുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം | |||
3/12/ 25 ബുധനാഴ്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി നടന്ന ഐ ലവ് ഇംഗ്ലീഷ് ശില്പശാലക്ക് ഷുക്കൂർ മാഷ് നേതൃത്വം നൽകി. ആലപ്പുഴ സ്വദേശിയായ അദ്ദേഹം എസ് എസ് കെ മുൻ ജില്ലാ പ്രോഗ്രാം ഓഫീസർ ആയിരുന്നു . രാവിലെ 10 മണി മുതൽ ഒരു മണി വരെ കുട്ടികൾക്ക് അദ്ദേഹം ക്ലാസെടുത്തു. ശേഷം രണ്ടു മണി മുതൽ 6 മണി വരെ അധ്യാപകർക്കും നല്ലൊരു ക്ലാസ് നൽകി. ഇംഗ്ലീഷ് പഠനം രസകരവും സൃഷ്ടിപരവുമായതാക്കാൻ വിവിധ ആക്ടിവിറ്റികളും പഠന രീതികളും കുട്ടികൾക്കും അധ്യാപകർക്കും പരിചയപ്പെടുത്തുകയുണ്ടായി. ഈ പരിപാടിക്ക് ഹെഡ്മാസ്റ്റർ സിദിൻ മാഷ് സ്വാഗതവും സനില ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | |||
[[പ്രമാണം:18431 english shilpashala.jpg|നടുവിൽ|ലഘുചിത്രം|ഇംഗ്ലീഷ് ശില്പശാലക്ക് ഷുക്കൂർ മാഷ് നേതൃത്വം നൽകി]] | |||
== നമ്മുടെ വിദ്യാർത്ഥികൾ പൂക്കുടയിലേക്ക് == | |||
9/12/ 25 ന് ഞങ്ങളുടെ വിദ്യാർത്ഥികൾ ആകാശവാണി കോഴിക്കോട് പൂക്കുട പരിപാടിയിൽ പങ്കെടുക്കുകയും അവരുടെ കഴിവുകൾ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. | |||
സ്കൂളിൻറെ സാംസ്കാരിക മികവിനെയും, വിദ്യാർത്ഥികളുടെ കഴിവുകളെയും സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ഒരു വേദിയാണിത് .കവിത, മോണോ ആക്ട്, സംഘഗാനം, കഥാകഥനം , ലളിതഗാനം, ഇംഗ്ലീഷ് പോയം റെസിറ്റേഷൻ, നാടൻപാട്ട് എന്നീ ഇനങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്.ശ്രാവണി വാരിയർ ,ആൻസി ജോസ്, ചഞ്ചൽ, റയ ഫത്തിൻ, ദേവ്ന , സിയ ഫാത്തിമ, റൈഫ, ഷെസ,സമാഹ് ദിയാ മെഹ്റിൻ എന്നീ വിദ്യാർത്ഥികളാണ് പൂക്കുടയിൽ പങ്കെടുത്തത്. | |||
[[പ്രമാണം:18431 pookuda .jpg|നടുവിൽ|ലഘുചിത്രം|ആകാശവാണി കോഴിക്കോട് പൂക്കുട പരിപാടി]] | |||
== സ്കൂൾ ദിനം == | |||
നമ്മുടെ വിദ്യാലയം കേവലം 20 സെന്റ് സ്ഥലത്ത് തുടങ്ങിയ കെട്ടിടത്തിൽ കഴിഞ്ഞിരുന്ന കാലം, കുട്ടികൾക്ക് കളിക്കാനോ സ്വതന്ത്രമായി ഇടപെടാൻ ഒന്നും കഴിഞ്ഞിരുന്നില്ല. നമുക്ക് എട്ട് ഡിവിഷനുകൾ ഉണ്ടായപ്പോൾ രണ്ട് അധ്യാപകർക്ക് നിയമനം ലഭിക്കാതിരുന്നത് ഒരേക്കർ സ്ഥല സൗകര്യം ഇല്ലാത്തത് കൊണ്ടാണെന്ന് ബോധ്യപ്പെട്ടപ്പോൾ മാനേജർ ഒരേക്കർ സ്ഥലം വാങ്ങി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഏറെ ത്യാഗം അനുഭവിച്ച് എത്തിയ ദിനമാണ് നവംബർ 24. അതിന്റെ സ്മരണയ്ക്കായി എല്ലാവർഷവും സ്കൂൾ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു വരുന്നു. ഈ വർഷവും സ്കൂളിൽ എല്ലാ വിദ്യാർത്ഥികൾക്കും കേക്ക് നൽകി.മാനേജർ അഷറഫ് മാഷും ,സിദിൻ മാഷും ,സുമയ്യ ടീച്ചറും, ഹഫ്സ താത്തയും ചേർന്നാണ് കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകിയത്. അധ്യാപകരും കുട്ടികളും സന്തോഷം പങ്കിട്ടു | |||
== ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് == | |||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 4 മത്സരത്തിലേക്ക് ഹയർസെക്കൻഡറി, ഹൈസ്കൂൾ ,യുപി,എൽപി തലങ്ങൾ ഉൾപ്പെടെ 825 വിദ്യാലയങ്ങൾ അപേക്ഷിച്ചതിൽ 85 വിദ്യാലയങ്ങളെ രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതിൽ മലപ്പുറം ജില്ലയിലെ 16 വിദ്യാലയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ഉപജില്ലയിലെ ഏക എൽ പി വിദ്യാലയം ഞങ്ങളുടേതാണ്. കഴിഞ്ഞ രണ്ടു വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. മത്സരത്തിന്റെ രണ്ടാംഘട്ടം തിരുവനന്തപുരത്തെ കൈറ്റ് വിക്ടേഴ്സ് ചാനലിൽ വെച്ച് നടക്കും. വിദ്യാലയം അതിനുള്ള തയ്യാറെടുപ്പുകളിൽ ആണ്. ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് ഇന്ന് എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വീടുകളിലേക്ക് മധുരം വിതരണം ചെയ്തു | |||
== അറബി ഭാഷാ ദിനം ആചരിച്ചു == | |||
ലോകത്തിലെ സമ്പന്നമായ ഭാഷകളിൽ ഒന്നായ അറബി ഭാഷയുടെ മഹത്വവും പ്രാധാന്യവും ഓർമിപ്പിക്കുന്ന ദിനമാണ് അറബി ഭാഷാ ദിനം. ശാസ്ത്രം, ഗണിതം, തത്വചിന്ത, സാഹിത്യം എന്നീ മേഖലകളിൽ ലോകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഭാഷ കൂടിയാണ് അറബി | |||
18 /12/ 25 ന് അറബി ഭാഷാ ദിനത്തിന്റെ ഭാഗമായി സ്കൂളിൽ റാലി സംഘടിപ്പിച്ചു. ഒന്നു മുതൽ നാലു വരെ ക്ലാസിലെ വിദ്യാർത്ഥികളാണ് റാലിയിൽ പങ്കെടുത്തത്. ശേഷം സ്കൂളിലേക്ക് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് സുമയ്യ ടീച്ചറിന്റെയും മുബശ്ശിറ ടീച്ചറിന്റെയും വക അവിൽ മിൽക്കും നൽകി. ക്ലാസുകളിൽ ഭാഷാദിനാ ക്വിസ് മത്സരവും നടത്തി | |||
[[പ്രമാണം:18431arabicday.jpg|നടുവിൽ|ലഘുചിത്രം|അറബി ഭാഷ ദിനാചരണത്തിൻ്റെ ഭാഗമായി നടത്തിയ ഘോഷയാത്ര]] | |||
== ക്രിസ്തുമസ് ആഘോഷം == | |||
യേശു ജനിച്ച ഡിസംബർ 25 ക്രിസ്തുമസ് ആയി ആഘോഷിക്കുന്നു. യേശു ജനിച്ച സമയം മാലാഖമാർ ഇങ്ങനെ പാടി " അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്യം.... | |||
ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം" ഇതുതന്നെയാണ് ക്രിസ്തുമസ് നൽകുന്ന സന്ദേശവും. | |||
വിദ്യാലയത്തിൽ ഇതിൻ്റെ സ്മരണ ഉയർത്തുന്നതിനായി 25 /12 /25 ന് ക്രിസ്തുമസ് ആഘോഷിച്ചു. പരിപാടി സിദിൻ മാഷ് ടീച്ചർ ഉദ്ഘാടനം ചെയ്തു. സാന്താക്ലോസിന്റെ വേഷമണിഞ്ഞ അപ്പൂപ്പനും ഹെഡ്മാസ്റ്റർ സിദിൻ മാഷും കുട്ടികളും ചേർന്ന് കേക്ക് മുറിച്ച് കുട്ടികൾക്ക് നൽകി. പുൽക്കൂട് ഒരുക്കി കരോൾ ഗാനം പാടി കുട്ടികൾ നൃത്തം ചെയ്തു. | |||
[[പ്രമാണം:18431 x mas2025.jpg|നടുവിൽ|ലഘുചിത്രം|സ്‌കൂളിൽ സംഘടിപ്പിച്ച ക്രിസ്‌തുമസ് ആഘോഷ പരിപാടി]] | |||
== ഇതൾ 25 രക്ഷിതാക്കളുടെ കലാമേള സംഘടിപ്പിച്ചു == | |||
വിദ്യാലയം പഠനത്തിന്റെ മാത്രം കേന്ദ്രമല്ല,മറിച്ച് കലയും സംസ്കാരവും മാനവിക മൂല്യങ്ങളും വളരുന്ന ഒരു സജീവ വേദിയുമാണ്. കുട്ടികളുടെ വിദ്യാഭ്യാസ യാത്രയിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കൾക്കും വലിയ പങ്കുണ്ട്. അവരുടെ കഴിവുകൾ പങ്കുവെക്കുന്നതിനുള്ള അവസരമാണ് ഈ രക്ഷിതാക്കളുടെ കലാമേള. | |||
പാട്ടും, വരയും , രചനയും ഉൾപ്പെടുത്തി രക്ഷിതാക്കളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്തുകയും അവരെ കുട്ടികൾക്ക് മാതൃകയാക്കുകയും ചെയ്യുന്നതാണ് ഈ കലാമേളയുടെ ലക്ഷ്യം. | |||
23/12/25 ന്സ്കൂളിൽ രക്ഷിതാക്കളുടെ കലാമേള സംഘടിപ്പിച്ചു.മാപ്പിളപ്പാട്ട്, കവിതാലാപനം, ലളിതഗാനം, ഉപന്യാസം, കഥയെഴുത്ത്, ചിത്രരചന, കവിതാ രചന | |||
എന്നീ ഇനങ്ങളിൽ രക്ഷിതാക്കൾ പങ്കെടുത്തു. അതിൽ കഥാരചന സഫൂറ ഫസ്റ്റ്, ഉമ്മുൽ ഹറാം സെക്കൻ്റ്, വിഷ്ണുപ്രിയ മൂന്നാം സ്ഥാനം . മാപ്പിളപ്പാട്ട് അസ്കർ ഫസ്റ്റ്, ഷംലീല സെക്കൻഡ് ,ലളിതഗാനം ഷീന വിപുൽ ഫസ്റ്റ് ,മലയാള പദ്യം ചൊല്ലൽ മഞ്ജുഷ ഫസ്റ്റ്, ഉപന്യാസം വിഷ്ണുപ്രിയ ഫസ്റ്റ് ,റാഷിദ സെക്കൻഡ്, കവിതാരചന റാഷിദ ഫസ്റ്റ്, വിഷ്ണുപ്രിയ സെക്കൻഡ്, ചിത്രരചന സഫൂറ ഫസ്റ്റ് സെൽമ സെക്കൻഡ് എന്നിങ്ങനെയാണ് കരസ്ഥമാക്കിയത്. | |||
ഹെഡ്മാസ്റ്റർ സിദിൻ മാഷ് അധ്യക്ഷം വഹിച്ച ഈ ചടങ്ങിന് മാനേജർ അഷ്റഫ് മാഷ് ഉദ്ഘാടനം ചെയ്തു. ഫസീല ടീച്ചർ സ്വാഗതവും സിൽവ ടീച്ചർ നന്ദിയും രേഖപ്പെടുത്തി. | |||
[[പ്രമാണം:18431 രക്ഷിതാക്കളുടെ കലാമേള.jpg|നടുവിൽ|ലഘുചിത്രം|രക്ഷിതാക്കളുടെ കലാമേള മലയാള പദ്യം ഇനത്തിൽ നിന്ന്]] | |||
== ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് ഇക്കുറി ഞങ്ങളും == | |||
സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുക്കാൻ നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ പരിപാടിയിലേക്ക് ഇക്കുറി 6 /1 /26 ന് ഞങ്ങളുടെ സ്കൂളിൽ നിന്നും 10 കുട്ടികൾ തിരുവനന്തപുരം കൈറ്റ് വിറ്റ് ചാനലിലെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തു. കൂടെ ഹെഡ്മാസ്റ്റർ സിദിൻ മാഷും ,ഫസീല ടീച്ചർ അനുഷ ടീച്ചർ, സെൽവ ടീച്ചർ, പിടിഎ പ്രസിഡൻറ് മധുസൂദനൻ എന്നിവരും പങ്കെടുത്തു.സ്കൂളിൻ്റെ മികവിന് ഇത് വലിയൊരു അഭിമാനകമായ വിജയമായിരുന്നു.സ്കൂളിലെ കഴിഞ്ഞ രണ്ടു വർഷത്തെ മികവാർന്ന അക്കാദമിക പ്രവർത്തനങ്ങൾ ആണ് അവിടെ വിലയിരുത്തിയത്.കുട്ടികളും അധ്യാപകരും വളരെ സന്തോഷത്തോടെയാണ് സ്കൂളിൽ തിരിച്ചെത്തിയത്.ഇത് സ്കൂളിനും കുട്ടികൾക്കും പുതിയൊരു അനുഭവമായി മാറി | |||
[[പ്രമാണം:18431 Haritha vidyalayam.jpg|നടുവിൽ|ലഘുചിത്രം|ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പരിപാടി അവതരിപ്പിക്കാൻ വിദ്യാർത്ഥികൾ വിക്‌ടേഴ്‌സ് സ്റ്റുഡിയോയിൽ]] | |||
== ആശംസകൾ അർപ്പിക്കാൻ വാർഡ് മെമ്പർമാർ == | |||
ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോവുന്ന വിദ്യാർത്ഥികൾക്ക് ആശംസയർപ്പിക്കാനായി വാർഡ് കൗൺസിലർമാരായ ടി.പി ഇബ്രാഹിം, സി.കെ മുഹമ്മദ് ഇർഷാദ് എന്നിവർ സ്കൂളിൽ എത്തി | |||
[[പ്രമാണം:1431 harith vidyalam.jpg|നടുവിൽ|ലഘുചിത്രം|ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പരിപാടി അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് വാർഡ് കൗൺസിലർമാർ ആശംസയർപ്പിക്കുന്നു]] | |||
== AMIGOS FEST 26 == | |||
കുഞ്ഞുമനസ്സുകളുടെ നിറങ്ങളെയും ചിരികളെയും കഴിവുകളെയും ആഘോഷിക്കുന്ന ഒരു സന്തോഷവേദിയാണ് പ്രീ-പ്രൈമറി കുട്ടികളുടെ കലാമേള.13/1/ 26 ന് സ്കൂളിൽ AMIGOS FEST എന്ന പേരിൽപ്രീ പ്രൈമറി കുട്ടികളുടെ കലാമേള സ്കൂളിൽ സംഘടിപ്പിച്ചു.പാട്ട്, കഥ പറയൽ , ചിത്രരചന തുടങ്ങിയവയിലൂടെ കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.കുഞ്ഞുങ്ങളുടെ കുസൃതിയും നിഷ്കളങ്കതയും നിറഞ്ഞ |ഈ കലാമേള എല്ലാവർക്കും സന്തോഷവും അഭിമാനവും നൽകുന്ന ഒരു മനോഹര അനുഭവമായിരുന്നു.പരിപാടി പിടിഎ പ്രസിഡൻറ് മധുസൂദനൻ വാര്യർ ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:20260113 115310.jpg|നടുവിൽ|ലഘുചിത്രം|അമിഗോസ് ഫെസ്റ്റ് ഉദ്‌ഘാടനം പി.ടി എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്യുന്നു]] | |||
== പി ടി എ ,എം പി ടി എ വക കുട്ടികൾക്ക് ബിരിയാണി == | |||
16 / 1/ 26 വെള്ളിയാഴ്ച വിദ്യാർത്ഥികൾക്ക് പിടിഎ , എം പി ടി എ കമ്മിറ്റി അംഗങ്ങളുടെ വകയായി ബിരിയാണി നൽകി. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറിയതിനുള്ള അവരുടെ സ്നേഹസമ്മാനമായിരുന്നു ഇത്.12000 രൂപയോളം ആണ് അവർ സ്വരൂപിച്ചത്.നമ്മുടെ വിദ്യാലയത്തിന്റെ കരുത്താണ് അവർ | |||
[[പ്രമാണം:18431 പി ടി എ കമ്മറ്റി അംഗങ്ങൾ ബിരിയാണി വിതരണം.jpg|നടുവിൽ|ലഘുചിത്രം|പി ടി എ കമ്മറ്റി അംഗങ്ങൾ ബിരിയാണി വിതരണം ചെയ്യുന്നു]] | |||