"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt Mohn.G H S S Alappuzha}}
{{PHSSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നഒരു സർക്കാർ  വിദ്യാലയമണ് ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ{{Infobox School  
{{PHSSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=ആലപ്പുഴ  
|സ്ഥലപ്പേര്=ആലപ്പുഴ  
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
വരി 16: വരി 14:
|പോസ്റ്റോഫീസ്=കളക്ട്രേറ്റ് പി ഒ  
|പോസ്റ്റോഫീസ്=കളക്ട്രേറ്റ് പി ഒ  
|പിൻ കോഡ്=688001
|പിൻ കോഡ്=688001
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9142158099
|സ്കൂൾ ഇമെയിൽ=35009alappuzha@gmail.com
|സ്കൂൾ ഇമെയിൽ=35009alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലപ്പുഴ
|ഉപജില്ല=ആലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ നഗരസഭ
|വാർഡ്=44
|വാർഡ്=44
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
വരി 47: വരി 45:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=13
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=ജയശ്രീ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആനിമ്മ വി ഒ
|പ്രധാന അദ്ധ്യാപിക=മിനിമോൾ റ്റി.
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടി ജി സുരേഷ് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=നൗഫൽ റ്റി.
|എം.പി.ടി.എ. പ്രസിഡണ്ട്=റെജി ഷൈബു
|എം.പി.ടി.എ. പ്രസിഡണ്ട്=ബിസ്‍മിന
|സ്കൂൾ ചിത്രം= 35009-gmghss.jpg
|സ്കൂൾ ചിത്രം= 35009-gmghss.jpg
|size=350px
|size=350px
|caption=
|caption=എെൻറ  വിദ്യാലയം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}
==ചരിത്രം==
==ചരിത്രം==
ആലപ്പുഴ ജില്ല ഭരണസിരാകേന്ദ്രത്തിനടുത്ത് ഒരു നൂറ്റാണ്ടിന് മുമ്പ് തുടങ്ങിയ വിദ്യാലയമാണ്  ഗവൺമെന്റ് മുഹമ്മദൻ ഹൈസ്കൂൾ.ആലപ്പുഴ പട്ടണത്തിലും സമീപ ഗ്രാമങ്ങളിലുമുള്ള വിവിധ സാമൂഹ്യ വിഭാഗങ്ങളിലെ കുട്ടികൾ ഇവിടെ  വിദ്യ അഭ്യസിച്ചു.അവരിൽ പലരും കലാ സാഹിത്യ രാഷ്ട്രീയ സാംസ്കാരിക തൊഴിൽ മേഖലകളിൽ മികവ് പുലർത്തിയവരാണ്.ആദ്യ കാലത്ത് പെൺകുട്ടികളും ആൺകുട്ടികളും പഠിച്ചിരുന്നു.  ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വിദ്യാലയമെന്ന അന്നത്തെ സാഹചര്യത്തിലെ സമൂഹത്തിന്റെ മുറവിളിയുടെ ഫലമായി പെൺകുട്ടികൾക്ക് പ്രത്യേക വിദ്യാലയമാരംഭിക്കാനിടയായി.അങ്ങനെയാണ് 1974മുതൽ പെൺകുട്ടികൾക്ക് മാത്രമായി ഗവൺമെന്റ് മുഹമ്മദൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന ഈ വിദ്യാലയത്തിന് തുടക്കമായത്.അതുകൊണ്ട് തന്നെ ഒരു നൂറ്റാണ്ടിന്റെ പൈതൃകം ഈ വിദ്യാലയത്തിന് സ്വന്തം.ഹൈസ്കൂളായിട്ടാണ് പ്രവർത്തനം തുടങ്ങിയത്.പ്രീഡിഗ്രി കോളേജുകളിൽ നിന്ന് വേർപെടുത്തി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചപ്പോൾ ഈ വിദ്യാലയത്തിനും ഹയർ സെക്കന്ററി വിഭാഗം അനുവദിച്ചു.അങ്ങനെ 2004ൽ ഇവിടെ [https://hscap.kerala.gov.in/ ഹയർ സെക്കന്ററി] വിഭാഗം പ്രവർത്തനമാരംഭിച്ചു
ആലപ്പുഴ ജില്ല ഭരണസിരാകേന്ദ്രത്തിനടുത്ത് ഒരു നൂറ്റാണ്ടിന് മുമ്പ് തുടങ്ങിയ വിദ്യാലയമാണ്  '''ഗവൺമെന്റ് മുഹമ്മദൻ ഹൈസ്കൂൾ.'''ആലപ്പുഴ പട്ടണത്തിലും സമീപ ഗ്രാമങ്ങളിലുമുള്ള വിവിധ സാമൂഹ്യ വിഭാഗങ്ങളിലെ കുട്ടികൾ ഇവിടെ  വിദ്യ അഭ്യസിച്ചു.അവരിൽ പലരും കലാ സാഹിത്യ രാഷ്ട്രീയ സാംസ്കാരിക തൊഴിൽ മേഖലകളിൽ മികവ് പുലർത്തിയവരാണ്.ആദ്യ കാലത്ത് പെൺകുട്ടികളും ആൺകുട്ടികളും പഠിച്ചിരുന്നു.  ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വിദ്യാലയമെന്ന അന്നത്തെ സാഹചര്യത്തിലെ സമൂഹത്തിന്റെ മുറവിളിയുടെ ഫലമായി പെൺകുട്ടികൾക്ക് പ്രത്യേക വിദ്യാലയമാരംഭിക്കാനിടയായി.അങ്ങനെയാണ് 1974മുതൽ പെൺകുട്ടികൾക്ക് മാത്രമായി ഗവൺമെന്റ് മുഹമ്മദൻ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ എന്ന ഈ വിദ്യാലയത്തിന് തുടക്കമായത്.അതുകൊണ്ട് തന്നെ ഒരു നൂറ്റാണ്ടിന്റെ പൈതൃകം ഈ വിദ്യാലയത്തിന് സ്വന്തം.ഹൈസ്കൂളായിട്ടാണ് പ്രവർത്തനം തുടങ്ങിയത്.പ്രീഡിഗ്രി കോളേജുകളിൽ നിന്ന് വേർപെടുത്തി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചപ്പോൾ ഈ വിദ്യാലയത്തിനും ഹയർ സെക്കന്ററി വിഭാഗം അനുവദിച്ചു.അങ്ങനെ 2004ൽ ഇവിടെ [https://hscap.kerala.gov.in/ ഹയർ സെക്കന്ററി] വിഭാഗം പ്രവർത്തനമാരംഭിച്ചു.


==മാനേജ്മെന്റ്==
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/ചരിത്രം|ക്ലിക്ക് ചെയ്യുക]]
 
=='''ഭരണസമിതി'''==
രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരുമടങ്ങിയ ഭരണ സമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നയിക്കുന്നത്.ശ്രീ.സുരേഷ് കുമാറാണ്  നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷൻ.ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി ജയശ്രീ  കൺവീനറും .ഹൈസ്കൂൾ പ്രഥമാധ്യാപകൻ ശ്രീമതി ആനിമ്മ.വി.ഒ., ജോയിന്റ് കൺവീനറുമാണ്. സ്കൂളിന്റെ പൊതുവായ വികസനപ്രവർത്തനങ്ങളിൽ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികൾ,അടുക്കള ഇവയുടെ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിൽ ഭരണസമിതി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസപ്രവർത്തകരുമടങ്ങിയ ഭരണ സമിതിയാണ് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നയിക്കുന്നത്.ശ്രീ.സുരേഷ് കുമാറാണ്  നിലവിലെ ഭരണസമിതിയുടെ അദ്ധ്യക്ഷൻ.ഹയർസെക്കന്ററി പ്രിൻസിപ്പാൾ ശ്രീമതി ജയശ്രീ  കൺവീനറും .ഹൈസ്കൂൾ പ്രഥമാധ്യാപകൻ ശ്രീമതി ആനിമ്മ.വി.ഒ., ജോയിന്റ് കൺവീനറുമാണ്. സ്കൂളിന്റെ പൊതുവായ വികസനപ്രവർത്തനങ്ങളിൽ ഈ സമിതി സജീവമായി ഇടപെടുന്നുണ്ട്.കുടിവെള്ളം, ശുചിമുറികൾ,അടുക്കള ഇവയുടെ സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.ജനപ്രതിനിധികളെ കണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇടപെടുവിച്ചും വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്തുന്നതിൽ ഭരണസമിതി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.


വരി 72: വരി 74:
സ്കൂളിന്റെ പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ  [[ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]
സ്കൂളിന്റെ പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ  [[ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/പ്രവർത്തനങ്ങൾ|ക്ലിക്ക് ചെയ്യുക]]


== സൗകര്യങ്ങൾ ==
ഒരേക്കർ 30 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5ക്ലാസ് മുറികളുമുണ്ട്. .ഐ.റ്റി.@സ്കൂൾ പ്രവർത്തിക്കുന്ന 4മുറികൾ ഒഴികെയുള്ള മറ്റ് മുറികൾ ഓഫീസ്,സ്റ്റാഫ് റൂം,സഹകരണസംഘം,സ്മാർട്ട് ക്ലാസ് റൂം,ഗ്രന്ഥശാല,ലബോറട്ടറികൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു.
കൂടുതൽ അറിയാൻ ഇവിടെ [[ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]
=='''പി.ടി.എ.'''==
{| class="wikitable"
|+
!ക്രമം
!പേര്
!ചുമതല
!ചിത്രം
|-
|1
|അണ്ണാദുരൈ
|ചെയർമാൻ
|
|-
|2
|
|
|
|-
|3
|
|
|
|-
|4
|
|
|
|-
|5
|
|
|
|-
|6
|
|
|
|-
|7
|
|
|
|-
|8
|
|
|
|-
|9
|
|
|
|-
|10
|
|
|
|-
|11
|
|
|
|-
|12
|
|
|
|-
|13
|
|
|
|}
==ഭരണ വിഭാഗം==
{| class="wikitable"
|+
!ക്രമം
!പേര്
!വിഭാഗം
!ചിത്രം
!മൊബൈൽ
|-
|1
|മിനിമോൾ റ്റി.
|ഭരണം/പഠനം
|
|
|-
|2
|നൗഷാദ്
|ഭരണവിഭാഗം
|
|
|-
|3
|ഗീത
|ഭരണവിഭാഗം
|
|
|-
|4
|ശിവപ്രസാദ്
|ഭരണവിഭാഗം
|
|
|-
|5
|മധു.പി.ആർ
|ഭരണവിഭാഗം
|
|
|}
==പഠന വിഭാഗം==
{| class="wikitable"
|+
!ക്രമം
!പേര്
!വിഭാഗം
!പഠനവിഷയം
!ചിത്രം
!മൊബൈൽ
നമ്പർ
|-
|
|'''റഫിയ ബീഗം'''
|'''ഹൈസ്കൂൾ'''
|ഹിന്ദി
|
|
|-
|
|പ്രദീപ്.എസ്
|'''ഹൈസ്കൂൾ'''
|മലയാളം
|[[പ്രമാണം:35009 TEACHER PRADEEP.jpeg|ലഘുചിത്രം]]
|9446335160
|-
|
|ബിന്ദു.ആർ
|'''ഹൈസ്കൂൾ'''
|ഗണിതം
|
|
|-
|
|ബെൻസി.കെ.ജെ
|'''ഹൈസ്കൂൾ'''
|ജീവശാസ്ത്രം
|
|
|-
|
|നജ്‍മ
|'''ഹൈസ്കൂൾ'''
|ഊർജതന്തരം
|
|
|-
|
|അനിൽകുമാർ കെ.
|'''ഹൈസ്കൂൾ'''
|മലയാളം
|
|
|-
|
|ലിയ.എ.ബി.
|'''ഹൈസ്കൂൾ'''
|സാമൂഹ്യശാസ്ത്രം
|[[പ്രമാണം:Liyatr.jpg|ലഘുചിത്രം]]
|9746407127
|
|-
|
|ചിത്ര രമണൻ
|'''ഹൈസ്കൂൾ'''
|ഇംഗ്ലീഷ്
|
|-
|
|ഫാത്തിമ
|'''ഹൈസ്കൂൾ'''
|അറബിക്
|
|
|-
|
|അമ്പിളിവീണ.എസ്
|പ്രൈമറി
|സാമൂഹ്യശാസ്ത്രം
|
|9446305160
|-
|
|ആന്റണി
|പ്രൈമറി
|ഗണിതം
|
|
|-
|
|ജൂലിയറ്റ്.സി.ആർ
|പ്രൈമറി
|ഇംഗ്ലീഷ്
|
|
|-
|
|നിഷ.എൻ
|പ്രൈമറി
|മലയാളം
|
|
|-
|
|ശ്യാമ.എസ്.പിള്ള
|പ്രൈമറി
|അടിസ്ഥാനശാസ്ത്രം
|
|
|-
|
|ശ്രീജ
|പ്രൈമറി
|കൗൺസലിംഗ്
|
|
|-
|
|ഐവിമോൻ
|പ്രൈമറി
|കായികവിദ്യാഭ്യാസം
|
|
|-
|
|രാഗിണി
|പ്രൈമറി
|കരകൗശല വിദ്യാഭ്യാസം
|
|
|}


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''', , ,
{| class="wikitable"
*ശ്രീമതി ജെ. ഗോമതിക്കുട്ടിയമ്മ,
|+
*ശ്രീമതി സി.ഒ.കോമളവല്ലിയമ്മ
!1
* ശ്രീമതി ഏലിയാമ്മ വർഗ്ഗീസ്
!മിനിമോൾ റ്റി.
*ശ്രീമതി മേഴ്സി ജോസഫ്
! 2025 തുടരുന്നു
*ശ്രീമതി സാറാമ്മ കെ.ചാക്കോ
!ചിത്രം
*ശ്രീമതി കെ.ആനന്ദവല്ലിയമ്മ
|-
*ശ്രീമതി പി.അംബികഅമ്മ
!2
*ശ്രീ.കെ.പി.ചാക്കോ
!ആനിമ്മ.വി.ഒ.        
*ശ്രീമതി അമ്മിണി ഹെൻറി
!2020-2025
*ശ്രീമതി സി.റ്റി.ഇന്ദിരാവതിഅമ്മ
![[പ്രമാണം:35009 HM ANIMMA.jpeg|ലഘുചിത്രം]]
*ശ്രീമതി  സോഫി വർഗ്ഗീസ്
|-
*ശ്രീ. ജി.രവീന്ദ്രനാഥ്
!3
*ശ്രീമതി  ജി.ലീല
!ഗോപാലകൃഷ്ണൻ നായർ
*ശ്രീമതി  റ്റി.സരോജിനിയമ്മ
!2018-2020
*ശ്രീമതി  റ്റി.സത്യഭാമ
!
*ശ്രീമതി  റ്റി.കെ.ലീല
|-
*ശ്രീമതി  വി.കെ.കമലാഭായി
!4
*ശ്രീമതി  എ.പി.ജാനകി
!ഷൈല.വി.ആർ
*ശ്രീമതി  പി.വി.അന്നക്കുട്ടി
!2013-2018
*ശ്രീമതി  കെ.സുമാദേവി
![[പ്രമാണം:35009 HM SHYLA VR.jpeg|ലഘുചിത്രം]]
*ശ്രീമതി  എ. ഐഷാബീവി
|-
*ശ്രീമതി സി.എൽ.ശ്രീമതി
!5
*ശ്രീ.വി.എൻ.പ്രഭാകരൻ
!രാജേന്ദ്രൻ.പി
*ശ്രീ.പി.രാജേന്ദ്രൻ
!2012-2013
*ശ്രീമതി വി ആർ ഷൈല
!
|-
!6
!പ്രഭാകരൻ.വി.എൻ.
!2011-2012
!
|-
!7
!ശ്രീമതി.സി.എൽ.
!2008-2011
!
|-
!8
!ഐഷ ബീവി
!2006_2008
!
|-
!9
!സുമദേവി.കെ
!
!
|-
!10
!അന്നക്കുട്ടി.പി.വി
!
!
|-
!11
!ജാനകി..പി
!
!
|-
!12
!കമലാഭായി.വി.കെ.
!
!
|-
!13
!ലീല.വി.കെ
!
!
|-
|14
|സത്യഭാമ.റ്റി.
|
|
|-
|15
|സരോജിനിയമ്മ.റ്റി.
|
|
|-
|16
|ലീല.ജി.
|
|
|-
|17
|രവീന്ദ്രനാഥ്.ജി.
|
|
|-
|18
|സോഫി വർഗീസ്
|
|
|-
|19
|ഇന്ദിരാവതിയമ്മ.സി.റ്റി.
|
|
|-
|20
|അമ്മിണി ഹെൻട്രി
|
|
|-
|21
|ചാക്കോ.കെ.പി.
|
|
|-
|22
|അംബികയമ്മ.പി.
|
|
|-
|23
|ആനന്ദവല്ലിയമ്മ.കെ.
|
|
|-
|23
|സാറാമ്മ.കെ.ചാക്കോ
|
|
|-
|25
|മേഴ്സി ജോസഫ്
|
|
|-
|26
|ഏലിയാമ്മ വർഗീസ്
|
|
|-
|27
|കോമളവല്ലിയമ്മ.സി..
|
|
|-
|28
|ഗോമതിക്കുട്ടിയമ്മ.ജെ
|
|
|}


== '''പുറം കണ്ണികൾ''' ==
http://youtube.com/@littlekitesgmghssalappuzha


==വഴികാട്ടി==
=='''വഴികാട്ടി'''==
ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും കളക്ട്രേറ്റ് ജംഗ്ഷനിൽ ഇറങ്ങുക, മുന്നോട്ട് നടന്ന് ഇടത് ഭാഗത്ത് മുഹമ്മദൻസ് റോഡ് കാണാം,50 മീറ്റ‍‍ർ നടന്നാൽ വലതു ഭാഗത്ത് ഗേറ്റ് കാണാം.
ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും കളക്ട്രേറ്റ് ജംഗ്ഷനിൽ ഇറങ്ങുക, മുന്നോട്ട് നടന്ന് ഇടത് ഭാഗത്ത് മുഹമ്മദൻസ് റോഡ് കാണാം,50 മീറ്റ‍‍ർ നടന്നാൽ വലതു ഭാഗത്ത് ഗേറ്റ് കാണാം.


വരി 109: വരി 478:
<br>
<br>
----
----
{{#multimaps:9.4933035,76.3305112|zoom=18}}
{{Slippymap|lat=9.4933035|lon=76.3305112|zoom=18|width=full|height=400|marker=yes}}
<!--->
<!--->