"ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 70: | വരി 70: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയിൽ താമരശ്ശേരി പഞ്ചായത്തിൽ, താമരശ്ശേരി ടൗണിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ കോരങ്ങാട് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. (GVHSS THAMARASSERY)''' | കോഴിക്കോട് ജില്ലയിൽ താമരശ്ശേരി പഞ്ചായത്തിൽ, താമരശ്ശേരി ടൗണിൽ നിന്നും ഒന്നരകിലോമീറ്റർ അകലെ കോരങ്ങാട് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് '''താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. (GVHSS THAMARASSERY)'''{{SSKSchool|year=2024-25,2025-26}} | ||
== ചരിത്രം == | == ചരിത്രം == | ||
1957-ലാണ് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ താമരശ്ശേരിയിൽ ഒരു പൊതു വിദ്യാലയം ആരംഭിക്കുന്നത്.സാമൂഹ്യ പ്രവർത്തകരായ വി. എം. രാഘവൻ നായർ, വി. എം. നാരായണൻ നായർ, ആർ മരക്കാർ ഹാജി തുടങ്ങിയവരുടെ നിരന്തര ശ്രമഫലമായാണ് താമരശ്ശേരി ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിയുന്നത്. എ.വി. തോമസ് & കമ്പനി നൽകിയ പത്തര ഏക്കർ സ്ഥലത്ത് മലയോര മക്കളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കാൻ സമയമെടുത്തു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ബോർഡ് കോഴിക്കോട് ,വയനാട് ജില്ലകളിൽ ഒരുപാട് സ്കൂളുകൾ അനുവദിച്ച കാലമായിരുന്നു അത്. താമരശ്ശേരി ഹൈസ്കൂളിൻ്റെ ആദ്യ ഹെഡ്മാസ്റ്റർ ചാവക്കാട് സ്വദേശി ഇ എം കെ ജോസഫ് ആയിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും രൂപകൽപനയിലും സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു. | 1957-ലാണ് അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ താമരശ്ശേരിയിൽ ഒരു പൊതു വിദ്യാലയം ആരംഭിക്കുന്നത്.സാമൂഹ്യ പ്രവർത്തകരായ വി. എം. രാഘവൻ നായർ, വി. എം. നാരായണൻ നായർ, ആർ മരക്കാർ ഹാജി തുടങ്ങിയവരുടെ നിരന്തര ശ്രമഫലമായാണ് താമരശ്ശേരി ഹൈസ്കൂൾ എന്ന സ്വപ്നം പൂവണിയുന്നത്. എ.വി. തോമസ് & കമ്പനി നൽകിയ പത്തര ഏക്കർ സ്ഥലത്ത് മലയോര മക്കളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിക്കാൻ സമയമെടുത്തു. മലബാർ ഡിസ്ട്രിക്ട് ബോർഡ് ബോർഡ് കോഴിക്കോട് ,വയനാട് ജില്ലകളിൽ ഒരുപാട് സ്കൂളുകൾ അനുവദിച്ച കാലമായിരുന്നു അത്. താമരശ്ശേരി ഹൈസ്കൂളിൻ്റെ ആദ്യ ഹെഡ്മാസ്റ്റർ ചാവക്കാട് സ്വദേശി ഇ എം കെ ജോസഫ് ആയിരുന്നു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും രൂപകൽപനയിലും സ്കൂളിന്റെ പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു. | ||
| വരി 100: | വരി 101: | ||
കൗമാരക്കാരുടെ ശാരീരിക മാനസിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നു .സ്മാർട്ട് ക്യാമ്പുകൾ നടത്തുന്നു .പൊതുധാരയിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ . | കൗമാരക്കാരുടെ ശാരീരിക മാനസിക വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നു .സ്മാർട്ട് ക്യാമ്പുകൾ നടത്തുന്നു .പൊതുധാരയിൽ നിന്നൊഴിഞ്ഞു നിൽക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ . | ||
<u>ഭിന്നശേഷി | <u>ഭിന്നശേഷി സൗഹൃദം</u> | ||
ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി മുഖ്യധാരയുടെ ഭാഗമായിത്തന്നെ നിലനിർത്താൻ പ്രത്യേക റിസോഴ്‌സ് പേഴ്‌സൺ സ്‌കൂളിലുണ്ട് .താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ റിസോഴ്സ് സെന്റർ ഈ സ്‌കൂളിലാണുള്ളത്. | ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി മുഖ്യധാരയുടെ ഭാഗമായിത്തന്നെ നിലനിർത്താൻ പ്രത്യേക റിസോഴ്‌സ് പേഴ്‌സൺ സ്‌കൂളിലുണ്ട് .താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ റിസോഴ്സ് സെന്റർ ഈ സ്‌കൂളിലാണുള്ളത്. | ||
| വരി 110: | വരി 111: | ||
<u>അസാപ്</u> (Aditional Skill Acquisition Programme) | <u>അസാപ്</u> (Aditional Skill Acquisition Programme) | ||
പഠനത്തോടോപ്പം നൈപുണി വികസനവും സാധ്യമാക്കുന്നതാണ് അസാപ് .കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഒരേയൊരു | പഠനത്തോടോപ്പം നൈപുണി വികസനവും സാധ്യമാക്കുന്നതാണ് അസാപ് .കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഒരേയൊരു എസ് ഡി സി (Skill Development Centre)ആണ് താമരശ്ശേരി ഹയർ സെക്കണ്ടറി സ്‌കൂളിലുള്ളത് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 141: | വരി 142: | ||
*സി മോയിൻ കുട്ടി ( എം എൽ എ) | *സി മോയിൻ കുട്ടി ( എം എൽ എ) | ||
*പി കെ ജി വാര്യർ മാസ്റ്റർ | *പി കെ ജി വാര്യർ മാസ്റ്റർ | ||
*സൈനുൽ ആബിദീൻ തങ്ങൾ | *സൈനുൽ ആബിദീൻ തങ്ങൾ | ||
== സ്കൂൾ ഫോട്ടോകൾ == | |||
==വഴികാട്ടി== | == വഴികാട്ടി == | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{ | {{Slippymap|lat=11.4237989|lon=75.9284017|zoom=16|width=800|height=400|marker=yes}} | ||
11.4237989,75.9284017, GVHSS Thamarassery | 11.4237989,75.9284017, GVHSS Thamarassery | ||
</googlemap> | </googlemap> | ||