"ചർച്ച് എൽ പി എസ് കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
* പ്രധാന അദ്ധ്യാപികയുടെ മുറി | |||
* 6 ക്ലാസ് മുറികൾ | * 6 ക്ലാസ് മുറികൾ | ||
* [[{{PAGENAME}}/ കമ്പ്യൂട്ടര്‍ ലാബ്| കമ്പ്യൂട്ടര്‍ ലാബ്]] | * [[{{PAGENAME}}/ കമ്പ്യൂട്ടര്‍ ലാബ്| കമ്പ്യൂട്ടര്‍ ലാബ്]] | ||
വരി 72: | വരി 73: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | *ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ||
*ഗണിത ക്ലബ്ബ് | |||
*ഹെല്‍ത്ത് ക്ലബ്ബ് | |||
*പരിസ്ഥിതി ക്ലബ്ബ് | |||
*പൊതു വിജ്ഞാന ക്വിസ് | *പൊതു വിജ്ഞാന ക്വിസ് | ||
*സ്പോക്കണ് ഇംഗ്ലീഷ് | *സ്പോക്കണ് ഇംഗ്ലീഷ് |
14:01, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചർച്ച് എൽ പി എസ് കൊരട്ടി | |
---|---|
വിലാസം | |
കൊരട്ടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 23227 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആമുഖം
കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്കും മൂല്യാധിഷ്ഠിത ജീവിതത്തിനും ഏറെ വില കല്പിക്കുന്ന ഈ വിദ്യാലയം 133 വയസ് പിന്നിട്ട്,കൊരട്ടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ മുതുമുത്തശ്ശി ഏന്ന് അറിയപ്പെടുമ്പോഴും യുവത്വത്തിന്റ പ്രസരിപ്പും തീക്ഷ്ണതയും നിലനിര്‍ത്തി ഇന്നും മുന്നേറുന്നു.ഗ്രാമപഞ്ചായത്തിന്റ നിഷ്ക്കളങ്കതയും, ശാലീനതയും,മനോഹാരിതയും തുളുമ്പി നില്ക്കുന്ന കൊരട്ടി ഗ്രാമത്തിലെ ഈ വിദ്യാലയം,ലോകപ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിന്റ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.വെ.റവ.ഫാ.മാത്യു മണവാളനാണ് ഈ വിദ്യാലയത്തിന്റ ഇപ്പോഴത്തെ മാനേജര്‍.
എഡിറ്റോറിയല്‍ ബോര്‍ഡ്
* ശ്രീമതി. സി.ഡി ലിസി * ശ്രീമതി. പ്രിന്‍സി പോള്‍ * സി.സിനി.എം. സെബാസ്റ്റൃന് * ശ്രീമതി.സൌമ്യ തോമസ്
ചരിത്രം
1883ല്‍ ബഹു.മാനേജര്‍. പാനിക്കുളം അച്ചന്റ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാന്മാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദര്‍ ദേവസി വാരിയക്കാടന്‍ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ് ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.പ്ലാക്കല്‍ ഔസേഫ് മാസ്റ്ററുടെ കാലഘട്ടത്തിലാണ് അദ്ധ്യാപകര്‍ക്ക് പെന്ഷന് ആനുകൂലൃം അനുവദിച്ചത്.നീഡില്‍ വര്‍ക്ക്,അറബിക് എന്നീ പുതിയ തസ്തികകള്‍ ഈ മാസ്റ്ററുടെ കാലഘട്ടത്തിലാണ് നിലവില്‍ വന്നത്.തുടര്‍ന്ന് പ്രഗല്ഭരായ അദ്ധ്യാപകര്‍ പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തു.2012ല്‍ അന്നത്തെ മാനേജരായിരുന്ന ലൂക്കോസ് കുന്നത്തൂരച്ചന്‍ ഈ വിദ്യാലയം എം.എ.എം ഹൈസ്ക്കൂള് ഗ്രൌണ്ടിലേത്ത് പറിച്ചു നട്ടു.ഒരു വര്‍ഷക്കാലം ഹൈസ്ക്കൂള് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ശേഷം 2013ല്‍ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റി.ആധുനിക സൌകരൃങ്ങള്‍ ഒത്തിണങ്ങിയ കെട്ടിടത്തിലാണ് ഈ വിദ്യാലയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങള്
- പ്രധാന അദ്ധ്യാപികയുടെ മുറി
- 6 ക്ലാസ് മുറികൾ
- കമ്പ്യൂട്ടര്‍ ലാബ്
- ലാപ്ടോപ്
- പ്രോജക്ടര്‍
- ലാബ്
- ലൈബ്രറി
- ഊണുമുറി
- കളിസ്ഥലം
- അടുക്കള
- ടോയിലററ്
- കുടിവെളളത്തിനുളള സൗകര്യം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
*ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ *ഗണിത ക്ലബ്ബ് *ഹെല്‍ത്ത് ക്ലബ്ബ് *പരിസ്ഥിതി ക്ലബ്ബ് *പൊതു വിജ്ഞാന ക്വിസ് *സ്പോക്കണ് ഇംഗ്ലീഷ് *ദിനാചരണങ്ങള്‍ *കലാകായിക പരിശീലനം *യോഗ
മുന്‍ സാരഥികള്‍
- ശ്രീ.പള്ളത്താട്ടി വറീത്
- ശ്രീ.വടക്കുംപാടന്‍ ഔസേഫ്
- ശ്രീ.പ്ലാക്കല്‍ ഔസേഫ്
- ശ്രീ.എന്‍.ജി. ജേക്കബ്
- ശ്രീ.കെ.കെ ഫ്രാന്‍സിസ്
- സി. മാര്ട്ടിന്
- ശ്രീ.കെ.ഡി. കുരൃയപ്പന്‍
- ശ്രീ.പി.എ.ഔസേഫ്
- സി.വില്ലനോവ
- ശ്രീ.പി.സി.ഔസേഫ്
- ശ്രീ.കെ.കെ.പൌലോസ്
- ശ്രീ.പി.ഒ.ജോര്‍ജ്
- ശ്രീമതി.പി.പി.റോസ്
- ശ്രീമതി.കെ.ഒ.മേരി
- ശ്രീ.പി.വി. എസ്തപ്പാനോസ്
- ശ്രീമതി.ഫിലോമിന കുരൃന്‍
- ശ്രീ.കെ.ഒ.പൌലോസ്
- ശ്രീ.എം.വി.ഡാനിയല്‍
- ശ്രീമതി.ലില്ലി ആന്റണി നാലപ്പാട്ട്
- ശ്രീമതി.റോസിലി.ജെ.മേനാച്ചേരി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
B.D ദേവസ്സി M L A
നേട്ടങ്ങൾ .അവാർഡുകൾ.
അറബി കലോത്സവത്തിലും സ്പോര്‍ട്സിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 2014 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം. 2015 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തില്‍ ഓവറോള്‍ മൂന്നാം സ്ഥാനം. 2015 ലെ പഞ്ചായത്തു തല എഡൃു ഫെസ്റ്റില്‍ രണ്ടാം സ്ഥാനം.
വഴികാട്ടി
{{#multimaps:10.2688,76.3486|zoom=10}}