"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
[[പ്രമാണം:20170127 110535.jpg|thumb|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:20170127 110535.jpg|thumb|വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
[[പ്രമാണം:20170120 141919.jpg|thumb|പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ബാനർ]]
[[പ്രമാണം:20170120 141919.jpg|thumb|പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ബാനർ]]
[[പ്രമാണം:20170127 102337.jpg|thumb||പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം]]





13:45, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


{

സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ
വിലാസം
അതിരമ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201731413




................................

ചരിത്രം

ആമുഖം

അറിവിന്റെ അദ്യക്ഷരങ്ങൾ പകർന്നു നല്കാൻ അതിരമ്പുഴയിൽ 1899 ൽ പ്രവർത്തനം ആരംഭിച്ച ആദ്യ വിദ്യാലയം. ഇടവകാംഗമായ പെരുമാലി പുറക്കാരിയിൽ ബഹു. തോമസച്ചനാണ്സ്കൂളിന് സെൻറ് അലോഷ്യസ് എന്ന പേര് നിർദ്ദശിച്ചത്. . കുടിപള്ളികുടമായിട്ടാണ് ആദ്യകാലത്തേയ്ഈ വിദ്യാലയം ആരംഭിച്ചത്. ഒന്ന് മുതൽ നാല് വര ക്ലാസ്സുകളിലായി അഞ്ഞൂറുയിൽ പരം കുട്ടികൾ ഇവിടെ അദ്ധ്യാനം നടത്തുന്നു. അറബിക്ഉൾപ്പെടെ പത്രണ്ടു അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്‌ടിക്കുന്നു.

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ചിത്രങ്ങള്‍

വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം ബാനർ
പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ "

  1. ശ്രീ. ഉലഹന്നാൻ ഉപ്പുപുരക്കൽ
  2. ശ്രീ . വി ചാക്കോ
  3. സിസ്റ്റർ മേരി കരിത്തടം
  4. ശ്രീ കെ ടി വർക്കി കാഞ്ഞിരംകാലായിൽ
  5. ശ്രീ മാതു ജോസഫ്
  6. ശ്രീ ടി ജെ മാതു
  7. ശ്രീ കെ ഐ ചാക്കോ
  8. ശ്രീ എം ടി ജോസഫ്
  9. ശ്രീ സി ജെ മാതു ചാമകാലായിൽ
  10. ശ്രീ ജോസ് തോമസ് ഓടലാനി
  11. ശ്രീ ജിജി ജോർജ്
  12. ശ്രീമതി മേരിക്കുട്ടി ജോൺ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.667936 ,76.539945| width=900px | zoom=16 }}