"സെന്റ് ജോർജ് എച്ച് എസ് എസ് മുട്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|St.George H S S Muttar}} | {{prettyurl|St.George H S S Muttar}} | ||
| വരി 48: | വരി 49: | ||
|പി.ടി.എ. പ്രസിഡണ്ട്=സിബിച്ചൻ സി | |പി.ടി.എ. പ്രസിഡണ്ട്=സിബിച്ചൻ സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സന്തോഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ദീപ സന്തോഷ് | ||
|സ്കൂൾ ചിത്രം=46065 SCHOOL PROFILE.jpeg | |സ്കൂൾ ചിത്രം=46065 SCHOOL PROFILE.jpeg| | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
| വരി 59: | വരി 62: | ||
മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.പഠനത്തിനുള്ള മികച്ച ഭൗതിക സൗകര്യം കുട്ടികൾക്ക് ലഭ്യമാക്കുവാൻ, സ്കൂൾ മാനേജ്‌മന്റ് പരിശ്രമിച്ചതിന്റെ ഫലമായി 2020 ജനുവരി 28നു രക്ഷാധികാരിയും സ്കൂൾ മാനേജരുമായ ചങ്ങനാശേരി അതിരൂപത മെത്രപൊലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം പുതിയ സ്കൂൾ കെട്ടിടം ആശീർവദിച്ചു . മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിന്റെ ഉത്‌ഘാടനം മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിർവഹിച്ചു നാടിനു സമർപ്പിച്ചു. | മണിമലയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലം മുതലേ വിജയശതമാനത്തിലും കലാ-കായികരംഗങ്ങളിലും മററ് സേവനരംഗങ്ങളിലും പ്രശസ്തിയുടെ കൊടുമുടിയിൽ വർത്തിക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞുവെന്നും അത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നുവെന്നും നിസ്തർക്കമാണ്. ക്ലേശഭരിതമായ ഹൈസ്കൂൾ നിർമ്മാണപ്രവർത്തനങ്ങൾക്ക് പ്രാർത്ഥനാപൂർവ്വം നേത്യത്വം നല്കിയ ബഹു. ഫാ. ജേക്കബ് അക്കരക്കളം ആയിരുന്നു ആദ്യത്തെ ലോക്കൽ മാനേജർ. ഹൈസ്കൂൾ മന്ദിരത്തിന് ശിലാസ്ഥാപനം നിർവ്വഹിച്ചനുഗ്രഹിച്ചത് അഭിവന്ദ്യ മാർ മാത്യു കാവുകാട്ടു തിരുമേനിയാണ്. 1976 - ൽ രജതജൂബിലി സ്മാരകമായി നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയം മനോഹരമായി ഇന്നും നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗം പുതിയ കെട്ടിടം 2009 ആഗസ്റ്റ് 1 ന് ഉദ്ഘാടനംഅഭിവന്ദ്യ മാർ ജോസഫ് പെരുത്നോട്ടം പിതാവ് നിർവ്വഹിച്ചു. മുട്ടാർ സെൻട്രൽ റോഡിന്റെ സമീപത്ത് ഒരു തിലകക്കുറിയായി ഈ വിദ്യാലയം പ്രശോഭിക്കുന്നു.പഠനത്തിനുള്ള മികച്ച ഭൗതിക സൗകര്യം കുട്ടികൾക്ക് ലഭ്യമാക്കുവാൻ, സ്കൂൾ മാനേജ്‌മന്റ് പരിശ്രമിച്ചതിന്റെ ഫലമായി 2020 ജനുവരി 28നു രക്ഷാധികാരിയും സ്കൂൾ മാനേജരുമായ ചങ്ങനാശേരി അതിരൂപത മെത്രപൊലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുംതോട്ടം പുതിയ സ്കൂൾ കെട്ടിടം ആശീർവദിച്ചു . മൂന്നു നിലകളിലായി അത്യാധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടത്തിന്റെ ഉത്‌ഘാടനം മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നിർവഹിച്ചു നാടിനു സമർപ്പിച്ചു. | ||
'''< | === '''<big><u>സ്കൂൾ ജൂബിലി (75 മത് വാർഷികം )</u></big>''' === | ||
സ്കൂളിന്റെ 75-മത് വാർഷികം ആഘോഷിച്ചു .ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷത്തിന്റെ സമാപനം വ്യത്യസ്ത പരിപാടികളുമായി 2025 ജനുവരി മാസം കൊണ്ടാടി. അതിനോടനുബന്ധിച്ചു പ്രൗഢമായ സമാപന ഘോഷയാത്ര നടത്തി. | സ്കൂളിന്റെ 75-മത് വാർഷികം ആഘോഷിച്ചു .ഒരു വർഷം നീണ്ടുനിന്ന ജൂബിലി ആഘോഷത്തിന്റെ സമാപനം വ്യത്യസ്ത പരിപാടികളുമായി 2025 ജനുവരി മാസം കൊണ്ടാടി. അതിനോടനുബന്ധിച്ചു പ്രൗഢമായ സമാപന ഘോഷയാത്ര നടത്തി. | ||
[[പ്രമാണം:46065 JUBILEE2.jpg|ലഘുചിത്രം|School 75th year celebration]] | |||
സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല ഉദ്ഘാടനം നടത്തി. ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻ മാർ തോമസ് തറയിൽ | സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല ഉദ്ഘാടനം നടത്തി. ചങ്ങനാശേരി അതിരൂപതാ അധ്യക്ഷൻ മാർ തോമസ് തറയിൽ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 78: | വരി 80: | ||
*ഗണിത ക്ലബ്ബ് | *ഗണിത ക്ലബ്ബ് | ||
*ജൂനിയർ റെഡ്ക്രോസ് | *ജൂനിയർ റെഡ്ക്രോസ് | ||
* | * | ||
*സോഷ്യൽ സയൻസ് ക്ലബ്ബ് | *സോഷ്യൽ സയൻസ് ക്ലബ്ബ് | ||
*ഗ്രന്ഥശാല | *ഗ്രന്ഥശാല | ||
* | * | ||
==SCHOOL PHOTOS== | ==SCHOOL PHOTOS== | ||
<gallery> | <gallery perrow="5"> | ||
പ്രമാണം:46065-ROBOTIC FEST 1.png|Robotic fest poster-2025 | പ്രമാണം:46065-ROBOTIC FEST 1.png|[[പ്രമാണം:46065 little kites .png|ലഘുചിത്രം|LITTLE KITES തനതു പ്രവർത്തനം 2025 -2026 ]][[]][[]]Robotic fest poster-2025 | ||
പ്രമാണം:46065 ROBOTIC FEST 4.jpeg|Robotic fest | പ്രമാണം:46065 ROBOTIC FEST 4.jpeg|Robotic fest | ||
പ്രമാണം:WhatsApp Image 2025-02-15 at 08.39.15.jpeg|Robotic fest | പ്രമാണം:WhatsApp Image 2025-02-15 at 08.39.15.jpeg|Robotic fest[[പ്രമാണം:Merit day 2025.jpg|ലഘുചിത്രം|LAURELS =MERIT DAY 2025]] | ||
പ്രമാണം:WhatsApp Image 2025-02-15 at 08.38.46.jpeg|Robotic fest | പ്രമാണം:WhatsApp Image 2025-02-15 at 08.38.46.jpeg|Robotic fest | ||
പ്രമാണം:WhatsApp Image 2025-02-15 at 08.31.40.jpeg|Robotic fest | പ്രമാണം:WhatsApp Image 2025-02-15 at 08.31.40.jpeg|Robotic fest | ||
| വരി 92: | വരി 94: | ||
പ്രമാണം:WhatsApp Image 2025-02-15 at 08.29.20.jpeg|Robotic fest Inauguration By Thomas MK (HM) | പ്രമാണം:WhatsApp Image 2025-02-15 at 08.29.20.jpeg|Robotic fest Inauguration By Thomas MK (HM) | ||
പ്രമാണം:ROBOTIC FEST 2.jpeg|team Robotic fest-2025 | പ്രമാണം:ROBOTIC FEST 2.jpeg|team Robotic fest-2025 | ||
46065-ROBOTIC FEST.jpeg | പ്രമാണം:46065-ROBOTIC FEST.jpeg|Robotic fest | ||
പ്രമാണം:46065 JUBILEE2.jpg|സ്കൂൾ ജൂബിലിസമാപന സമ്മേളനം | |||
പ്രമാണം:46065 JUBILEE1.jpg|സ്കൂൾ ജൂബിലിസമാപന റാലി|LITTLE KITES തനതു പ്രവർത്തനം 2025 -2026 ] | |||
</gallery> | </gallery> | ||
| വരി 111: | വരി 116: | ||
* സാലിമ്മ തോമസ് (2017-2019) | * സാലിമ്മ തോമസ് (2017-2019) | ||
* സി .ലിസി കണിയാംപറമ്പിൽ sabs (2018-2019) | * സി .ലിസി കണിയാംപറമ്പിൽ sabs (2018-2019) | ||
* ശ്രീ | * ശ്രീ സാജു ഈപ്പൻ (2020-2022) | ||
* സീനിയമോൾ മാത്യു (2022-2024) | * സീനിയമോൾ മാത്യു (2022-2024) | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 144: | വരി 149: | ||
ആലപ്പുഴ ചങ്ങനാശേരി റോഡിൽ മുട്ടാർ ജംഗ്ഷനിൽ നിന്ന് 5.5 കിലോമൂറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം. | ആലപ്പുഴ ചങ്ങനാശേരി റോഡിൽ മുട്ടാർ ജംഗ്ഷനിൽ നിന്ന് 5.5 കിലോമൂറ്റർ യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം. | ||
---- | ---- | ||
{{Slippymap|lat= 9.393537|lon= 76.509604 |zoom=16|width=800|height=400|marker=yes}} | {{Slippymap|lat= 9.393537|lon= 76.509604 |zoom=16|width=800|height=400|marker=yes}} | ||