"നിർമ്മല ഇ എം. എച്ച്.എസ്. ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | |||
Nirmala E. M. H. S. Nazareth Aluva}} | |||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
[[പ്രമാണം:Nirmalaschoolaluva.png|പകരം=Nirmala Higher Secondary School|ഇടത്ത്|ചട്ടം|നിർമല ഹയർ സെക്കണ്ടറി സ്കൂൾ]] | [[പ്രമാണം:Nirmalaschoolaluva.png|പകരം=Nirmala Higher Secondary School|ഇടത്ത്|ചട്ടം|നിർമല ഹയർ സെക്കണ്ടറി സ്കൂൾ]] | ||
==<font color="#0066FF"><strong>വഴികാട്ടി</strong></font>== | ==<font color="#0066FF"><strong>വഴികാട്ടി</strong></font>== | ||
{{ | {{Slippymap|lat=10.097839°|lon= 76.354083°|width=800px|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
| വരി 40: | വരി 42: | ||
|വിദ്യാർത്ഥികളുടെ എണ്ണം L.K.G-12=1276 | |വിദ്യാർത്ഥികളുടെ എണ്ണം L.K.G-12=1276 | ||
|അദ്ധ്യാപകരുടെ എണ്ണം L.K.G-12=60 | |അദ്ധ്യാപകരുടെ എണ്ണം L.K.G-12=60 | ||
| | |പ്രിൻസിപ്പൽ=സി.ലിയ S.D | ||
|വൈസ് | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ=സി.മേരിട്രീസ S.D | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജോയ് ബേബി.കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സിയ പോൾ | |||
|സ്കൂൾ ചിത്രം=nirmala.png | |സ്കൂൾ ചിത്രം=nirmala.png | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
16:13, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

വഴികാട്ടി
നിർമല ഹയർ സെക്കണ്ടറി സ്കൂൾ ആലുവ - ആലുവ ടൗണിൽ നിന്നും 1.2 കി.മീ തെക്ക് ഭാഗത്തായി പൈപ്പ് ലെയിനിൽ സ്ഥിതി ചെയ്യുന്നു.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| നിർമ്മല ഇ എം. എച്ച്.എസ്. ആലുവ | |
|---|---|
| പ്രമാണം:Nirmala.png | |
| വിലാസം | |
ആലുവ ആലുവ പി.ഒ. , 683101 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1 - 6 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 0484 2623334 |
| ഇമെയിൽ | nirmalaschoolaluva@yahoo.com |
| വെബ്‍സൈറ്റ് | nirmalaschoolaluva.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25019 (സമേതം) |
| എച്ച് എസ് എസ് കോഡ് | 07106 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | ആലുവ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ആലുവ |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചൂർണ്ണിക്കര പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സി.ലിയ S.D |
| വൈസ് പ്രിൻസിപ്പൽ | സി.മേരിട്രീസ S.D |
| പി.ടി.എ. പ്രസിഡണ്ട് | ബിജോയ് ബേബി.കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സിയ പോൾ |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Jinoytommanjaly |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആമുഖം
ആലുവയിലെ അതിപ്രശസ്തമായ ഈ വിദ്യാലയം 1962 ൽ സ്ഥാപിതമായി.എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വർഷങ്ങളിലും ആദ്യ റാങ്കുകൾ കരസ്ഥമാക്കിയിരുന്ന ഈ വിദ്യാലയം കേരളത്തിലെ മികച്ച സ്കൂളായി കരുതപ്പെടുന്നു.ഒട്ടനവധി പ്രശസ്ത വ്യക്തികൾ ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു.മികച്ച അധ്യാപനം ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്. S.D.സന്യാസ സഭയുടെ കീഴിൽ സ്ഥാപിതമായ ഈ സ്‌ക്കൂളിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പാൾ സി.ലിയ S.D ആണ്.സി.റെനി S.D ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക.100 ശതമാനം വിജയവുമായി എന്നും ഈ സ്ഥാപനം തലയുയർത്തി നില്‌ക്കുന്നു.അക്കാദമിക് മേഖലയ്‌ക്കു പുറമേ, കലാമേഖലകളിലും ഈ സ്‌ക്കൂൾ ഉന്നതനിലവാരം പുലർത്തുന്നു.
സൗകര്യങ്ങൾ
ലൈബ്രറി സയൻസ് ലാബുകൾ UP,HSS ഐടി ലാബുകൾ മ്യൂസിക് റൂം ഡാൻസ് റൂം മുൾട്ടീമീഡിയ റൂം അസംബ്ളി ഹാളുകൾ വെൽ ഫർണിഷ്ഡ് ഓഫിസ് റൂം വിശാലമായ ഗ്രൗണ്ടുകൾ ആകർഷകമായ LKG,UKG ക്ലാസുകൾ GIRLS & BOYS ഫ്രണ്ട്‌ലി ടോയ്ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ഐടി ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
സയൻസ് ക്ലബ്
ഗണിത ക്ലബ്
മലയാളം ക്ലബ്
ഇംഗ്ളീഷ് ക്ലബ്
ഹിന്ദി ക്ലബ്
ആർട്സ് ക്ലബ്
സ്പോർട്സ് ക്ലബ്
നേച്ചർ ക്ലബ്
മറ്റു പ്രവർത്തനങ്ങൾ
കുറേ വർഷങ്ങളായി ആലുവ ഉപജില്ല മേളകളിൽ മികട്ട സ്ഥാനം നിലനിർത്തുന്നു.സംസ്ഥാന ശാസ്ത്ര,സാമൂഹ്യശാസ്‌ത്ര,ഐറ്റി,കലാമേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു.
== യാത്രാസൗകര്യം ==സ്വന്തമായി ഏഴ് സ്കൂൾ ബസുകൾ ഉണ്ട്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് വിദ്യാലയങ്ങൾ
- 25019
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലുവ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
