"ജി.എച്ച്.എസ്.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Basheeryp (സംവാദം | സംഭാവനകൾ)
2025-26 ഹൈസ്കൂൾ വിഭാഗം ആകെ കുട്ടികളുടെ എണ്ണം
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ദിനീഷ് കുമാർ എം. പി
|പ്രിൻസിപ്പൽ= ഗീത കുമാരി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




മലപ്പുറം ജില്ലയിലെ വണ്ടൂ‌‌ർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന  ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച്. എസ്. കാവന‍ൂർ.   
മലപ്പുറം ജില്ലയിലെ വണ്ടൂ‌‌ർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന  ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് '''ജി.എച്ച്. എസ്. കാവന‍ൂർ.'''  
<!--<b><i>
<!--<b><i>
<font color= dark green size=5>-->
<font color= dark green size=5>-->


ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ എളയൂരിലെ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയ                തായിരുന്നു പ്രഥമ കെട്ടിടം.  സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു. 1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത് 1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കേവലം 45  കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ  ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന്  ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 983 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 737 ഉം അടക്കം 1720 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി. എച്ച്. എസ്. എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്. [[ക‍ൂടുതൽ അറിയാൻ]]
ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ എളയൂരിലെ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയ                തായിരുന്നു പ്രഥമ കെട്ടിടം.  സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു. 1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത് 1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കേവലം 45  കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ  ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന്  ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 961 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 737 ഉം അടക്കം 1698 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി. എച്ച്. എസ്. എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്. [[ക‍ൂടുതൽ അറിയാൻ]]


== മികവ‍ുകൾ നിറവ‍ുകൾ ==
== മികവ‍ുകൾ നിറവ‍ുകൾ ==
വരി 79: വരി 81:


== '''<nowiki/>'NMMS'''' ==
== '''<nowiki/>'NMMS'''' ==
NMMS പരീക്ഷയിൽ ഉന്നത വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു, 2017-18 ൽ എട്ട് കുട്ടികളാണ് NMMS സ്ക്കോളർഷിപ്പിന് അർഹത നേടിയത്. ഇത് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്. സാന്ദ്ര നളിൻ. ടി. വി,, അഭിനവ്. ടി. വി, , ഇഹ്‍സാന. പി. കെ, വർഷ. കെ. പി, , ശീതൾ. എം, ,അനഘ. പി,  ജിഹാന. കെ, അനർഘ. കെ. പി  എന്നിവര്ണ് NMMS നേടിയവർ. NMMS_2020 പരീക്ഷയിൽ ജിൻസാന. കെ, ദ‍ൃശ്യ എം, അശ്വിൻരാജ്, ഫാത്തിമ നഹ്‍ല, ഹ‍ൃദ്യ സ‍ുരേഷ്  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS_2021 പരീക്ഷയിൽ ദിയഫാത്തിമ എ. എൻ, അത‍ുൽ . എം, അനാമിക അജയ്, ഫിദാ മെസ്‍ന, മഞ് ‍ജ‍ു ടി, റാനിയ. പി  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി
NMMS പരീക്ഷയിൽ ഉന്നത വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു, 2017-18 ൽ എട്ട് കുട്ടികളാണ് NMMS സ്ക്കോളർഷിപ്പിന് അർഹത നേടിയത്. ഇത് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്. സാന്ദ്ര നളിൻ. ടി. വി,, അഭിനവ്. ടി. വി, , ഇഹ്‍സാന. പി. കെ, വർഷ. കെ. പി, , ശീതൾ. എം, ,അനഘ. പി,  ജിഹാന. കെ, അനർഘ. കെ. പി  എന്നിവര്ണ് NMMS നേടിയവർ. NMMS_2020 പരീക്ഷയിൽ ജിൻസാന. കെ, ദ‍ൃശ്യ എം, അശ്വിൻരാജ്, ഫാത്തിമ നഹ്‍ല, ഹ‍ൃദ്യ സ‍ുരേഷ്  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS_2021 പരീക്ഷയിൽ ദിയഫാത്തിമ എ. എൻ, അത‍ുൽ . എം, അനാമിക അജയ്, ഫിദാ മെസ്‍ന, മഞ് ‍ജ‍ു ടി, റാനിയ. പി  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS- 2023 പരീക്ഷയിൽ മിഥിലാജ്, അംജദ്. ടി പി അതുൽ എന്നിവരും, NMMS 2024 പരീക്ഷയിൽ   
 
ജഷ കെ പി   
 
ശിഖ പി, ഇഷ ഇൽമി കെ
 
പി, മേധ പി എന്നീ കുട്ടികളും എൻ എം എം എസ് നേടി.
 


==<font color= K >സ്പെഷ്യൽ കോച്ചിംഗ് </font>==
==<font color= K >സ്പെഷ്യൽ കോച്ചിംഗ് </font>==
വരി 94: വരി 103:
2024-25 ൽ ഓവറോൾ മൂന്നാം സ്ഥാനം
2024-25 ൽ ഓവറോൾ മൂന്നാം സ്ഥാനം
(ജനറൽ ) ഓവറോൾ രണ്ടാം സ്ഥാനം ( അറബിക് കലോത്സവം)
(ജനറൽ ) ഓവറോൾ രണ്ടാം സ്ഥാനം ( അറബിക് കലോത്സവം)
2025-26 ൽ സബ്ജില്ലാ കലോത്സവത്തിൽ  ഒന്നാം സ്ഥാനത്തോടൊപ്പം
ഗാന്ധിദർശൻ കലോത്സവത്തിലും ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു.


== <font color=""> ശാസ്ത്രോത്സവം  ==
== <font color=""> ശാസ്ത്രോത്സവം  ==
വരി 99: വരി 112:




അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ ഐ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും ഐ ടി മേളയിലും മൂന്നാം സ്ഥാനം ലഭിടച്ചു .സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.</font>
അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ ഐ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും ഐ ടി മേളയിലും മൂന്നാം സ്ഥാനം ലഭിടച്ചു .സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.. 2025-26 അധ്യാന വർഷത്തിലും മികച്ച നേട്ടം സ്കൂളിന് കരസ്ഥമാക്കാനായി.</font>


== <font color=d >കായിക മേള </font>==
== <font color=d >കായിക മേള </font>==
വരി 114: വരി 127:


👉 ചെസ്സ് , ഫുട്ബോൾ , അത്ലറ്റിക്സ്  ടാലൻ്റ് ലാബുകൾ സംഘടിപ്പിച്ചു വരുന്നു.     
👉 ചെസ്സ് , ഫുട്ബോൾ , അത്ലറ്റിക്സ്  ടാലൻ്റ് ലാബുകൾ സംഘടിപ്പിച്ചു വരുന്നു.     
👉 2025-26 അധ്യയന വർഷത്തിൽ  സ്കൂൾ ലീഡർ ആയ മുഹമ്മദ് മാസിൻ ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു                         


==<font color= bue > ഭൗതികസൗകര്യങ്ങൾ </font>==
==<font color= bue > ഭൗതികസൗകര്യങ്ങൾ </font>==
വരി 133: വരി 148:
== <font color=blue>മാനേജ്‌മെന്റ് </font>==  
== <font color=blue>മാനേജ്‌മെന്റ് </font>==  


കേരള സർക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ്  ശ്രീമതി ബീന ടീച്ചർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.ഷകീബ് കീലത്ത് എന്നിവരുമാണ്.  
കേരള സർക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ്  ശ്രീമതി ബീന ടീച്ചർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി :ഗീത കുമാരി ടീച്ചർ എന്നിവരുമാണ്.  




"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കാവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്