"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | {{Schoolwiki award applicant}} | ||
{{PVHSSchoolFrame/Header}} | {{PVHSSchoolFrame/Header}} | ||
{{prettyurl|G.V.H.S.S. Njekkad}} | {{prettyurl|G.V.H.S.S. Njekkad}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഞെക്കാട് | |സ്ഥലപ്പേര്=ഞെക്കാട് | ||
| വരി 41: | വരി 38: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=927 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=887 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1814 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=73 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=131 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=249 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=54 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=170 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12 | ||
|പ്രിൻസിപ്പൽ=ശ്രീജ | |പ്രിൻസിപ്പൽ=ശ്രീജ. എസ് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലീല മിനു. എസ് | ||
|വൈസ് പ്രിൻസിപ്പൽ=സന്തോഷ് . എൻ | |വൈസ് പ്രിൻസിപ്പൽ=സന്തോഷ്. എൻ | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് എൻ | |പ്രധാന അദ്ധ്യാപകൻ=സന്തോഷ് എൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ലിജ ഒ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷെൻസി | ||
|സ്കൂൾ ചിത്രം=42035_school2.jpg | |സ്കൂൾ ചിത്രം=42035_school2.jpg | ||
|size=350px | |size=350px | ||
| വരി 66: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 79: | വരി 78: | ||
ഹൈസ്കൂളിനും യു.പി ക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും '''വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്'''. നാലു ലാബുകളിലുമായി ഏകദേശം '''അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്'''. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും യു.പി ക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും '''വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്'''. നാലു ലാബുകളിലുമായി ഏകദേശം '''അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്'''. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
[[ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/സമ്പൂർണ ഹൈടെക് വിദ്യാലയം|സമ്പൂർണ ഹൈടെക് വിദ്യാലയം]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*സ്കൗട്ട് & ഗൈഡ്സ്. | *സ്കൗട്ട് & ഗൈഡ്സ്. | ||
| വരി 98: | വരി 90: | ||
*വിവിധ ക്ലബ്ബുകൾ | *വിവിധ ക്ലബ്ബുകൾ | ||
== | == മാനേജ്‌മെന്റ് == | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!കാലഘട്ടം | |||
!പേര് | |||
|- | |||
|1983-87 | |||
|സരസ്വതി | |||
|- | |||
|1989-93 | |||
|പുരുഷോത്തമ പണിക്കർ | |||
|- | |||
|1993-94 | |||
|ജി പ്രഭ | |||
|- | |||
|19994-97 | |||
|എ അബ്ദുള്ള | |||
|- | |||
|1997-98 | |||
|ടി എ രാധാകൃഷ്ണൻ | |||
|- | |||
|1998-01 | |||
|ടി എ അൻസാരി | |||
|- | |||
|2002-04 | |||
|ബി സൈനുലാബ്ദീൻ | |||
|- | |||
|2004-07 | |||
|ബാബു ആർ | |||
|- | |||
|2007-10 | |||
|എസ് ഡി തങ്കം | |||
|- | |||
|2010-11 | |||
|സുരേഷ് ലാൽ | |||
|- | |||
|2011-17 | |||
|രാജേശ്വരി | |||
|- | |||
|2017-19 | |||
|എസ് പ്രഭ | |||
|- | |||
|2019-20 | |||
|കെ കെ സജീവ് | |||
|- | |||
|2020 | |||
|എസ് സുമ | |||
|- | |||
|2020-21 | |||
|എസ് മധുസൂദനൻ നായർ | |||
|- | |||
|2021 | |||
|പ്രദീപ് വി എസ് | |||
|- | |||
|2021- | |||
|സന്തോഷ് എൻ | |||
|} | |||
<gallery> | <gallery> | ||
</gallery><gallery> | </gallery><gallery> | ||
| വരി 114: | വരി 156: | ||
</gallery><gallery> | </gallery><gallery> | ||
</gallery><gallery> | </gallery><gallery> | ||
</gallery> | </gallery> | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
==പ്രശസ്തരായ | |||
*പദ്മശ്രീ : ഡോക്ടർ ശ്രീ : കെ പി ഹരിദാസ് ചെയർമാൻ ലോർഡ്‌സ് ഹോസ്പിറ്റൽ . | *പദ്മശ്രീ : ഡോക്ടർ ശ്രീ : കെ പി ഹരിദാസ് ചെയർമാൻ ലോർഡ്‌സ് ഹോസ്പിറ്റൽ . | ||
*ഞെക്കാട് രാജ് പ്രശസ്തനായ സീരിയൽ ഫിലിം സ്റ്റാർ. | *ഞെക്കാട് രാജ് പ്രശസ്തനായ സീരിയൽ ഫിലിം സ്റ്റാർ. | ||
| വരി 154: | വരി 164: | ||
*ശ്രീ വിക്രമൻ നായർ റിട്ടയേർഡ് കെ എസ് ഇ ബി ചീഫ് എഞ്ചിനീയർ എൿസ്‍ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ മെമ്പർ . | *ശ്രീ വിക്രമൻ നായർ റിട്ടയേർഡ് കെ എസ് ഇ ബി ചീഫ് എഞ്ചിനീയർ എൿസ്‍ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ മെമ്പർ . | ||
*ഡോക്ടർ പ്രൊഫ : മണികണ്ഠൻ നായർ പ്രിൻസിപ്പൽ ഗവ: കോളേജ് ആറ്റിങ്ങൽ . | *ഡോക്ടർ പ്രൊഫ : മണികണ്ഠൻ നായർ പ്രിൻസിപ്പൽ ഗവ: കോളേജ് ആറ്റിങ്ങൽ . | ||
*ശ്രീ :കെ കെ സജീവ് സംസ്ഥാന അധ്യാപക അവാർഡ് | *ശ്രീ :കെ കെ സജീവ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്(2018). | ||
==[[അഭിമാനകരമീ നിമിഷങ്ങൾ]] | == അംഗീകാരങ്ങൾ == | ||
[[അഭിമാനകരമീ നിമിഷങ്ങൾ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 192: | വരി 175: | ||
<br> | <br> | ||
{{ | {{Slippymap|lat= 8.7526046|lon= 76.7728898|zoom=18|width=full|height=400|marker=yes}} | ||
16:11, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട് | |
|---|---|
| വിലാസം | |
ഞെക്കാട് Vadasserikonam പി.ഒ. , 695143 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1915 |
| വിവരങ്ങൾ | |
| ഫോൺ | 0470 2692274 |
| ഇമെയിൽ | gvhssnjekkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42035 (സമേതം) |
| എച്ച് എസ് എസ് കോഡ് | 01170 |
| വി എച്ച് എസ് എസ് കോഡ് | 901016 |
| യുഡൈസ് കോഡ് | 32140100604 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റൂർ പഞ്ചായത്ത് |
| വാർഡ് | 01 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 927 |
| പെൺകുട്ടികൾ | 887 |
| ആകെ വിദ്യാർത്ഥികൾ | 1814 |
| അദ്ധ്യാപകർ | 73 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 118 |
| പെൺകുട്ടികൾ | 131 |
| ആകെ വിദ്യാർത്ഥികൾ | 249 |
| അദ്ധ്യാപകർ | 13 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 116 |
| പെൺകുട്ടികൾ | 54 |
| ആകെ വിദ്യാർത്ഥികൾ | 170 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീജ. എസ് |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ലീല മിനു. എസ് |
| വൈസ് പ്രിൻസിപ്പൽ | സന്തോഷ്. എൻ |
| പ്രധാന അദ്ധ്യാപകൻ | സന്തോഷ് എൻ |
| പി.ടി.എ. പ്രസിഡണ്ട് | ലിജ ഒ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷെൻസി |
| അവസാനം തിരുത്തിയത് | |
| 17-01-2026 | Jinoytommanjaly |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഞെക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് ഇത്. ഞെക്കാട് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
നമ്മുടെ വിദ്യാലയം ഒരു നേർക്കാഴ്ച
<link>https://youtu.be/KukJOQ2Z5EM
ചരിത്രം
1915 ജൂണിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .പിന്നീട്‍ മിഡിൽ സ്കൂളായും തുടർന്ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1994-ൽ വിദ്യാലയത്തിലെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2014 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട് അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി ക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാലു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.42035.jpg
- എൻ. എസ് എസ്
- എസ് പി സി
- ലിറ്റിൽ കൈറ്റ്സ്
- സ്നേഹ സ്പർശം ജീവ കാരുണ്യ ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബുകൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| കാലഘട്ടം | പേര് |
|---|---|
| 1983-87 | സരസ്വതി |
| 1989-93 | പുരുഷോത്തമ പണിക്കർ |
| 1993-94 | ജി പ്രഭ |
| 19994-97 | എ അബ്ദുള്ള |
| 1997-98 | ടി എ രാധാകൃഷ്ണൻ |
| 1998-01 | ടി എ അൻസാരി |
| 2002-04 | ബി സൈനുലാബ്ദീൻ |
| 2004-07 | ബാബു ആർ |
| 2007-10 | എസ് ഡി തങ്കം |
| 2010-11 | സുരേഷ് ലാൽ |
| 2011-17 | രാജേശ്വരി |
| 2017-19 | എസ് പ്രഭ |
| 2019-20 | കെ കെ സജീവ് |
| 2020 | എസ് സുമ |
| 2020-21 | എസ് മധുസൂദനൻ നായർ |
| 2021 | പ്രദീപ് വി എസ് |
| 2021- | സന്തോഷ് എൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പദ്മശ്രീ : ഡോക്ടർ ശ്രീ : കെ പി ഹരിദാസ് ചെയർമാൻ ലോർഡ്‌സ് ഹോസ്പിറ്റൽ .
- ഞെക്കാട് രാജ് പ്രശസ്തനായ സീരിയൽ ഫിലിം സ്റ്റാർ.
- ഞെക്കാട് ശശി പ്രശസ്ത കഥാ പ്രാസംഗികൻ .
- ശ്രീ വിക്രമൻ നായർ റിട്ടയേർഡ് കെ എസ് ഇ ബി ചീഫ് എഞ്ചിനീയർ എൿസ്‍ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ മെമ്പർ .
- ഡോക്ടർ പ്രൊഫ : മണികണ്ഠൻ നായർ പ്രിൻസിപ്പൽ ഗവ: കോളേജ് ആറ്റിങ്ങൽ .
- ശ്രീ :കെ കെ സജീവ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്(2018).
അംഗീകാരങ്ങൾ
വഴികാട്ടി
- NH 47 ൽ കല്ലമ്പലം ടൗണിൽ നിന്നും 2 കി.മി. അകലത്തായി കല്ലമ്പലം -വർക്കല റൂട്ടിൽ സ്ഥിതിചെയ്യുന്നു.
- വർക്കല റയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി അകലത്തായി വർക്കല - കല്ലമ്പലം റൂട്ടിൽ റോഡിന്റെ വലതു ഭാഗത്തായി ജി വി എച്ച് എസ് സ്കൂൾ സ്ഥിതി ചെയ്യുന്നു
- വർക്കല റയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി. അകലം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42035
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- 2025-26 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
