"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42065 (സംവാദം | സംഭാവനകൾ)
No edit summary
Bobby Thomas (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Lkframe/Pages}}
{{Infobox littlekites  
{{Infobox littlekites
|സ്കൂൾ കോഡ്=42065
|സ്കൂൾ കോഡ്=42065
|അധ്യയനവർഷം=2023-26  
|അധ്യയനവർഷം=2023-26  
|യൂണിറ്റ് നമ്പർ=2018/42065
|യൂണിറ്റ് നമ്പർ=2018/42065
|അംഗങ്ങളുടെ എണ്ണം=39
|അംഗങ്ങളുടെ എണ്ണം=39
|വിദ്യാഭ്യാസ ജില്ല=Attingal
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=Thiruvananthapuram
|റവന്യൂ ജില്ല=തിരുവനന്തപുരം
|ഉപജില്ല=Kilimanoor
|ഉപജില്ല=കിളിമാനൂർ
|ലീഡർ=Milan S
|ലീഡർ=മിലൻ എസ്
|ഡെപ്യൂട്ടി ലീഡർ=Sumi S
|ഡെപ്യൂട്ടി ലീഡർ=സുമി എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Beena R S
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ബീന ആർ എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Sibi S
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സിബി എസ്
|ചിത്രം=
|ഗ്രേഡ്=
}}
}}
==                                      '''അംഗങ്ങളുടെ തെര‍‍‍ഞ്ഞെടുപ്പ്''' ==
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2023-26
[[പ്രമാണം:42065 lk aptitude test.jpg|പകരം=ലിറ്റിൽ കൈറ്റ്സ് അഭിരുചി  പരീക്ഷയിൽ നിന്ന്|ഇടത്ത്‌|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അഭിരുചി  പരീക്ഷയിൽ നിന്ന്]]
ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീ- ക്ഷയിലൂടെയാണ് തെരഞ്ഞെടുത്തുവരുന്നത്. ഇതിലേക്കായി ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്‌സാപ്പ് കൂട്ടായ്‌മ തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 80 പേരെ രജിസ്റ്റർ ചെയ്‌തു. ജൂൺ 13 നടന്ന പരീക്ഷയിൽ 78 പേർ പങ്കെ ടുത്തു. 59 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 40 പേരെ ഉൾപ്പെടുത്തി 2023- 26 ബാച്ച് രൂപീകരിച്ചു . 20 ൽ 13.6133 മാർക്ക്നേടി 8C ക്ലാസിലെ അമർജിത്ത് എ ഒന്നാം റാങ്ക് നേടി. നിലവിൽ 39 അംഗങ്ങളാണ് ഈ ബാച്ചിലുള്ളത് .
== അംഗങ്ങൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്ര.ന
!അംഗത്തിന്റെ പേര്
!ക്ര.ന
!അംഗത്തിന്റെ പേര്
!ക്ര.ന
!അംഗത്തിന്റെ പേര്
|-
|1
|ആലിയ ഫാത്തിമ എസ്
|14
|മുഹമ്മദ് സഫീർ എ
|27
|അൽ അമീൻ എം എൻ
|-
|2
|നാജിയ എസ് എൻ
|15
|നബിൻഷ എൻ എസ്
|28
|അമീർ മുഹമ്മദ്
|-
|3
|അഞ്ജലി പി എസ്
|16
|സഫഫാത്തിമ എസ്
|29
|അംബരീഷ് ജെ നായർ
|-
|4
|സൗപർണിക എസ്
|17
|ഇമ്രാൻ എ എൻ
|30
|അഫ്സാന എ
|-
|5
|മുഹമ്മദ് നിഹാദ്
|18
|അൽഫിയ എൻ എസ്
|31
|റിയ ഫാത്തിമ എസ് ആർ
|-
|6
|സുമി എസ്
|19
|വിദ്യ എസ് ബി
|32
|അബ്ദിയ എസ്
|-
|7
|കിരൺ ജി എസ്
|20
|അജീഷ് എസ്
|33
|ഫേബ സൂസൻ വില്യംസ്
|-
|8
|മിലൻ എസ്
|21
|മുഹമ്മദ് ഹാഫിസ്
|34
|ലീന ബി
|-
|9
|ആദിത്യൻ ബി
|22
|അഭിലാഷ് എസ് എ
|35
|അബു ബയ്ത എസ് എ
|-
|10
|നൂറ സുനീർ
|23
|കിരൺ കെ ജി
|36
|അനന്തു ബി എൽ
|-
|11
|ഷാലോം മനോജ്
|24
|മുഹമ്മദ് അലിഫ് എം
|37
|മുഹമ്മദ് ഹസ്സൻ വൈ
|-
|12
|മുഹമ്മദ് നിഷാൻ എൻ
|25
|അരുണിമ സുരേഷ്
|38
|വിഘ്നേഷ് പി എൽ
|-
|13
|അമർജിത്ത് എ
|26
|റാഷിദ് ബിൻ റാസി
|39
|അഭിഷേക് എസ്
|}
[[പ്രമാണം:42065 tmla preliminary camp 3.jpg|ലഘുചിത്രം]]
= '''പ്രിലിമിനറി ക്യാമ്പ് 2023''' =
== ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 22.07.2023 ശനിയാഴ്ച സംഘടിപ്പിച്ചു. ബഹു . ഹെഡ്മിസ്ട്രസ് ശ്രീമതി ലക്ഷ്മി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. കിളിമാനൂർ സബ്ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി രചന ടീച്ചർ ക്ലാസ് നയിച്ചു . എഐ ,ജി പി എസ് ,ഇ കൊമേഴ്സ് ,റോബോട്ടിക്സ് , വി ആർ എന്നിങ്ങനെ 40 കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗ്രൂപ്പുകൾ തമ്മിലുള്ള ഒരു മൽസരം പോലെയാണ് 7 ക്യാമ്പ് പ്രവർത്തനങ്ങൾ നടത്തിയത് . രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ ആയിരുന്നു ക്യാമ്പ് . ==
[[പ്രമാണം:42065 LK PRELI CAMP 1.jpg|പകരം=PRELIMINARY CAMP TMLA1|ഇടത്ത്‌|ലഘുചിത്രം|251x251ബിന്ദു|PRELIMINARY CAMP TMLA1]]
[[പ്രമാണം:PRELIMINARY CAMP TMLA2.jpg|ലഘുചിത്രം]]
== സ്കൂൾതല ക്യാമ്പ് ==
[[പ്രമാണം:സ്കൂൾ ക്യാമ്പ് പരിശീലനം.jpg|പകരം=സ്കൂൾ ക്യാമ്പ് പരിശീലനം|ലഘുചിത്രം|203x203ബിന്ദു|സ്കൂൾ ക്യാമ്പ് പരിശീലനം]]
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തട്ടത്തുമല ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിന്റെ ഈ വർഷത്തെ സ്കൂൾതല ക്യാമ്പ്  08/10/2024 ചൊവ്വാഴ്ച  പ്രധാനാധ്യാപിക അനില ശന്കർ  ഉദ്ഘാടനം ചെയ്തു.സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ ഉപയോഗിച്ചുള്ള ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്. ഓപ്പൺ ടൂൺ ആനിമേഷൻ സോഫ്റ്റ് വെയറിൽ ആശംസാകാർഡുകളുടെയും പ്രമോ ആനിമേഷൻ വീഡിയോകളുടെയും നിർമാണം. പൂക്കൾ പറിച്ച് പൂക്കളം നിർമിക്കുന്ന സ്കാച്ച് 3 പ്രോഗ്രാമിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമാണ പരിശീലനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു. ഈ  ക്യാമ്പിൽ കുട്ടികൾ തയ്യാറാക്കുന്ന ആനിമേഷൻ വീഡിയോകളും സോഫ്റ്റ് വെയറിൽ തയ്യാറാക്കുന്ന ഗെയിമുകളും പരിശോധിച്ചാണ് സബ്‍ജില്ലാ തലക്യാമ്പിൽ പങ്കെടുക്കേണ്ട വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. ക്നാസ്സ് നയിച്ചത് കിളിമാനൂർ എച്ച് എസ് എസ് ലെ കൈറ്റ് മിസ്ട്രസ് ബീന ടീച്ചറാണ്.  കൈറ്റ് മാസ്റ്റർ റിയാസ് എ ആ‍ർ കൈറ്റ് മിസ്ട്രസ്  സിബി എസ്  എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.
രാവിലെ 9:30 ന് ക്യാമ്പ് ആരംഭിച്ചു. സ്ക്രാച്ചിൽ തയ്യാറാക്കിയ റിഥം കംമ്പോസർ ഉപയോഗിച്ച് കുട്ടികൾ താളമേളങ്ങൾ ഉണ്ടാക്കിയാണ് ക്യാമ്പ് ആരംഭിച്ചത്. അതിന് മുന്നോടിയായി പുലിക്കളി പോലുള്ളവ വീഡിയോയിലൂടെ കുട്ടികൾ പരിചയപ്പെട്ടു. ശേഷം നടന്ന പരിശീലന സെഷനിൽ ഓപ്പൺ ടൂൺ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് ആനിമേറ്റഡ് ജിഫ് ആശംസാ സന്ദേശങ്ങൾ തയ്യാറാക്കി. പ്രമോ വീഡിയോ തയ്യാറാക്കുന്നതും പരിശീലിച്ചു. കുട്ടികൾ മനോഹരമായി വീഡിയോകളും ജിഫ് ഫയലുകളും തയ്യാറാക്കി.
രുചികരമായ ഉച്ചഭക്ഷണത്തിന് ശേഷം നടന്ന സെഷൻ ആരംഭിച്ചത് രണ്ട് കുട്ടികൾവീതമുള്ള ഗ്രൂപ്പുകളിലെ കുട്ടികൾ പരസ്പരം നടത്തിയ പുക്കളനിർമാണ മത്സരത്തോടെയാണ്. പിന്നീട് പ്രസ്തുത ഗെയിം നിർമിക്കുന്ന രീതി അധ്യാപകൻ കാണിച്ചുകൊടുക്കുകയും വിദ്യാർഥികൾ നിർദ്ദേശങ്ങൾക്കനുസരിച്ച് അവ പൂർത്തിയാക്കുകയും ചെയ്തു.  പങ്കെടുത്തവരുടെ ഫീഡ് ബാക്കോടെ 5 മണിക്ക് ക്യാമ്പ് അവസാനിച്ചു.
[[പ്രമാണം:കുട്ടികളുടെ ഫീ‍‍ഡ്ബാക്ക്.jpg|പകരം=കുട്ടികളുടെ ഫീ‍‍ഡ്ബാക്ക്|ലഘുചിത്രം|218x218ബിന്ദു|'''കുട്ടികളുടെ ഫീ‍‍ഡ്ബാക്ക്''']]