"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/പരിശീലനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 44: | വരി 44: | ||
== '''സമഗ്ര പ്ലസ് - എസ് ആർ ജി/ എസ് ഐ ടി സിമാർക്കുള്ള പരിശീലനം''' == | == '''സമഗ്ര പ്ലസ് - എസ് ആർ ജി/ എസ് ഐ ടി സിമാർക്കുള്ള പരിശീലനം''' == | ||
സമഗ്രാ പ്ലസ് പരിശീലനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ എസ് ഐ ടി സിമാർക്കും എസ് ആ ജി കൺവീണർമാർക്കും പരിശീലനം നൽകി. സമഗ്രയിൽ റിസോഴ്സുകളുടെ തൽസ്ഥീതിയും അതിന്റെ ഉപയോഗവും ടീച്ചിങ്ങ് മാന്വൽ തയ്യാറാക്കി സമർപ്പിക്കാനും എസ് ഐ ടി സി, എസ് ആർ ജി കൺവീണർമാരെയും ധരിപ്പിച്ചു. കൂടാതെ എസ് ആർ ജി മിനിറ്റ്സ് സമഗ്രയിൽ എങ്ങനെ ഉൾപ്പെടുത്താമെന്നും പരിശീലനത്തിൽ ആർ പിമാർ അവതരിപ്പിച്ചു. | |||
== '''പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-റോബോട്ടിക്സ്''' == | == '''പത്താം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം-റോബോട്ടിക്സ്''' == | ||
| വരി 59: | വരി 60: | ||
പ്രമാണം:LP TB Training Balussery 2.jpg|പ്രൈമറി അധ്യാപക പരിശീലനം ബാലുശ്ശേരി | പ്രമാണം:LP TB Training Balussery 2.jpg|പ്രൈമറി അധ്യാപക പരിശീലനം ബാലുശ്ശേരി | ||
പ്രമാണം:LP TB Training Balussery 1.jpg|പ്രൈമറി അധ്യാപക പരിശീലനം ബാലുശ്ശേരി | പ്രമാണം:LP TB Training Balussery 1.jpg|പ്രൈമറി അധ്യാപക പരിശീലനം ബാലുശ്ശേരി | ||
പ്രമാണം:LP TB Training Koyilandy 2.jpg|പ്രൈമറി അധ്യാപക പരിശീലനം കൊയിലാണ്ടി | |||
പ്രമാണം:UP TB Training Koyilandy 1 .jpg|യു പി അധ്യാപക പരിശീലനം കൊയിലാണ്ടി | |||
</gallery> | </gallery> | ||
| വരി 73: | വരി 76: | ||
പ്രമാണം:16036 LK Preliminary Camp.jpg|കെ പി എം എച്ച് എസ്സ് എസ്സ് അരിക്കുളം | പ്രമാണം:16036 LK Preliminary Camp.jpg|കെ പി എം എച്ച് എസ്സ് എസ്സ് അരിക്കുളം | ||
പ്രമാണം:17052-LK Pre camp.jpg|പൊയിൽക്കാവ് എച്ച് എസ്സ് എസ്സ് | പ്രമാണം:17052-LK Pre camp.jpg|പൊയിൽക്കാവ് എച്ച് എസ്സ് എസ്സ് | ||
</gallery> | </gallery> | ||
| വരി 80: | വരി 82: | ||
പ്രമാണം:170001 Xth TB DRG.jpg|Xth std TB Training DRG | പ്രമാണം:170001 Xth TB DRG.jpg|Xth std TB Training DRG | ||
പ്രമാണം:16047 Xth TB Training1.jpg|Xth std TB Training Koyilandy sub dt | പ്രമാണം:16047 Xth TB Training1.jpg|Xth std TB Training Koyilandy sub dt | ||
പ്രമാണം:16046 Xth TB Training1.jpg|Xth std TB Training Koyilandy,Melady | |||
പ്രമാണം:16046 Xth TB Training2.jpg|Xth std TB Training Koyilandy,Melady | |||
</gallery> | </gallery> | ||
== '''എൻ എസ് എസ് പോർട്ടൽ (പ്രിസം) പരിശീലനം''' == | == '''എൻ എസ് എസ് പോർട്ടൽ (പ്രിസം) പരിശീലനം''' == | ||
കോഴിക്കോട് ജില്ലയിലെ എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർമാർക്ക് ഓൺലൈനിൽ പ്രിസം പോർട്ടൽ പരിചയപ്പെടുത്തി. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ 28 യൂണിറ്റുകളിലെ കോർഡിനേറ്റർമാർക്ക് ഒക്ടോബർ 3ന് വൈകുന്നേരം 7.30 മുതൽ 9 മണിവരെയും ഹയർ സെക്കണ്ടറിയിലെ 155 യൂണിറ്റുകളിലെ കോർഡിനേറ്റർമാർക്ക് ഒക്ടോബർ 7,8 തിയ്യതികളിൽ വൈകുന്നേരം 8 മണി മുതൽ 9.30 വരെയും നടന്ന പരിശീലനത്തിൽ പ്രോഗ്രാം കോർഡിനേറ്റർമാർ, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ, മാസ്റ്റർട്രെയിനർമാർ എന്നിവർ പങ്കെടുത്തു. വടകര വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ടി കെ നാരായണൻ പോർട്ടൽ പരിചയപ്പെടുത്തി. മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ നൗഫൽ കെ പി സംശയങ്ങൾക്ക് മറുപടി നൽകി. | കോഴിക്കോട് ജില്ലയിലെ എൻ എസ് എസ് പ്രോഗ്രാം കോർഡിനേറ്റർമാർക്ക് ഓൺലൈനിൽ പ്രിസം പോർട്ടൽ പരിചയപ്പെടുത്തി. വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലെ 28 യൂണിറ്റുകളിലെ കോർഡിനേറ്റർമാർക്ക് ഒക്ടോബർ 3ന് വൈകുന്നേരം 7.30 മുതൽ 9 മണിവരെയും ഹയർ സെക്കണ്ടറിയിലെ 155 യൂണിറ്റുകളിലെ കോർഡിനേറ്റർമാർക്ക് ഒക്ടോബർ 7,8 തിയ്യതികളിൽ വൈകുന്നേരം 8 മണി മുതൽ 9.30 വരെയും നടന്ന പരിശീലനത്തിൽ പ്രോഗ്രാം കോർഡിനേറ്റർമാർ, എൻ എസ് എസ് ജില്ലാ കോർഡിനേറ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ, മാസ്റ്റർട്രെയിനർമാർ എന്നിവർ പങ്കെടുത്തു. വടകര വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ ടി കെ നാരായണൻ പോർട്ടൽ പരിചയപ്പെടുത്തി. മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ നൗഫൽ കെ പി സംശയങ്ങൾക്ക് മറുപടി നൽകി. | ||
== രണ്ടാംഘട്ട യൂണിറ്റ് ക്യാമ്പ് (2024-27 ബാച്ച്) ആർ പി പരിശീലനം == | |||
2024-27 ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ രണ്ടാമത് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി, മാസ്റ്റർ ട്രെയിനർമാർക്കുവേണ്ടി കോഴിക്കോട് ഡി ആർ സിയിൽ വച്ച് ഒക്ടോബർ 13ന് നടത്തി. മാസ്റ്റർ ട്രെയിനർമാരായ പ്രജീഷ്, മുഹമ്മദ് അഷ്റഫ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ രമേശൻ ഇ ടി പരിശീലനകേന്ദ്രം സന്ദർശിച്ച് നിർദേശങ്ങൾ നല്കി. ഒരു യൂണിറ്റിൽനിന്ന് ഒരു മെന്റർ എന്ന രീതിയിൽ വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിൽ മൂന്നുവീതം കേന്ദ്രങ്ങളിലും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിലും മെന്റർമാർക്ക് ഒക്ടോബർ 16ന് പരിശീലനം നൽകാൻ തീരുമാനിച്ചു. ഒക്ടോബർ 18, 25, നവംബർ 1 തിയ്യതികളിലാണ് യൂണിറ്റുകളിൽ ക്യാമ്പ് നടത്തേണ്ടത്.<gallery mode="packed-hover"> | |||
പ്രമാണം:17000 LKunitcamp DRG IInd phase1.jpg|LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി | |||
പ്രമാണം:17000 LKunitcamp DRG IInd phase2.jpg|LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി | |||
പ്രമാണം:16046 LK Unitcamp DRG 1.jpg|LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി | |||
പ്രമാണം:16046 LK Unitcamp DRG 2.jpg|LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി | |||
പ്രമാണം:LK Unit-Camp-DRG Technical-HS-Kozhikode City.jpg|LK 2024-27 ബാച്ച് യൂണിറ്റ് ക്യാമ്പ് ഡി ആർ ജി | |||
</gallery> | |||
== അധ്യാപക പരിശീലനം (Visual impaired Teachers) == | |||
കോഴിക്കോട് ജില്ലയിലെ കാഴ്ച വൈകല്യമുള്ള അധ്യാപകർക്ക് പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനുവേണ്ടി 4 ദിവസത്തെ പരിശീലനം ഒക്ടോബർ 21 മുതൽ 24 വരെ നൽകി. 10 അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. റഹ്മാനിയ എച്ച് എസ്സ് എസ്സ് ലെ അധ്യാപകനായ അബ്‌ദുള്ള മാസ്റ്റർ റിസോഴ്സ് പേഴ്സണായിരുന്നു. മാസ്ററർ ട്രെയിനർമാർ ആവശ്യമായ പിന്തുണ നല്കി.<gallery mode="packed-hover"> | |||
പ്രമാണം:170001 Visual impaired training 2.jpg|കാഴ്ച പരിമിതിയുള്ള അധ്യാപകർക്കുള്ള പരിശീലനം | |||
പ്രമാണം:170001 Visual impaired training 1.jpg|കാഴ്ച പരിമിതിയുള്ള അധ്യാപകർക്കുള്ള പരിശീലനം | |||
</gallery> | |||
== '''ഒമ്പതാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം- രണ്ടാം ഘട്ടം''' == | |||
ഒമ്പതാം ക്ലാസ് മാറിയ ഐ ടി പാഠപുസ്തകത്തിന്റെ രണ്ടാംഘട്ട പരിശീലനത്തിനുള്ള ഡി.ആർ.ജി നവംബർ 19, 20 തിയ്യതികളിൽ ഡി ആർ സിയിൽ വച്ച് നടന്നു. നൗഫൽ, ജവാദ് എന്നിവർ നേതൃത്വം നൽകി. <gallery mode="packed-hover"> | |||
പ്രമാണം:170001 9th std DRG 1.jpg|9th std TB Training DRG | |||
പ്രമാണം:170001 9th std DRG 2.jpg|9th std TB Training DRG | |||
</gallery> | |||
== '''എട്ടാം ക്ലാസ് ഐ ടി പാഠപുസ്തക പരിശീലനം- രണ്ടാം ഘട്ടം''' == | |||
എട്ടാം ക്ലാസ് മാറിയ ഐ ടി പാഠപുസ്തകത്തിന്റെ രണ്ടാംഘട്ട പരിശീലനത്തിനുള്ള ഡി.ആർ.ജി ഡിസംബർ 1, 2 തിയ്യതികളിൽ ഡി ആർ സിയിൽ വച്ച് നടന്നു. രാജേഷ്, പ്രസൂൺ എന്നിവർ നേതൃത്വം നൽകി. <gallery mode="packed-hover"> | |||
പ്രമാണം:16048 8th TB Training 2nd phase koyilandy.jpg|കൊയിലാണ്ടി സബ്‌ജില്ല | |||
</gallery> | |||
== എൽ കെ സബ്‌ജില്ലാ ക്യാമ്പ് (2024-27 ബാച്ച്) ഡി ആർ ജി == | |||
ലിറ്റിൽകൈറ്റ്സ് 2024-25 ബാച്ചിന്റെ സബ്‌ജില്ലാക്യാമ്പിനുള്ള ഡി.ആർ.ജി ഡിസംബർ 15 മുതൽ 18 വരെ നടത്തി. ഡിആർസിയിൽ വച്ച് നടന്ന അനിമേഷനിൽ നൗഫൽ, ഷാജി എന്നിവരും നടക്കാവ് എച്ച എസ്സി ൽ വച്ച് നടന്ന പ്രോഗ്രാമിങ്ങിൽ മഹേശൻ, പ്രജീഷ് എന്നിവരും നേതൃത്വം നൽകി. ഡിസംബർ 27 മുതൽ ജനുവരി 3 വരെ മൂന്നു സ്പെല്ലുകളിലായി ജില്ലയിലെ സബ്‌ജില്ലാക്യാമ്പുകൾ പൂർത്തിയാക്കാൻ തീരുമാനിച്ചു. | |||
'''സബ്‌ജില്ലാ ക്യാമ്പുകളുടെ സമയക്രമം അറിയാൻ വികസിപ്പിക്കുക''' | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!ഉപജില്ല | |||
!തിയ്യതി | |||
!പരിശീലന കേന്ദ്രം | |||
!കുട്ടികളുടെ എണ്ണം | |||
|- | |||
|1 | |||
|Koyilandy | |||
|Dec 27, 29 | |||
|GVHSS Koyilandy | |||
|57 | |||
|- | |||
|2 | |||
|Todannur | |||
|Dec 27, 29 | |||
|Memunda HS | |||
|72 | |||
|- | |||
|3 | |||
|Chombala | |||
|Dec 27, 29 | |||
|GVHSS MADAPPALLY | |||
|46 | |||
|- | |||
|4 | |||
|Perambra | |||
|Dec 27, 29 | |||
|Nochad HSS | |||
|106 | |||
|- | |||
|5 | |||
|koduvally | |||
|Dec 27, 29 | |||
|GHSS KODUVALLY | |||
|66 | |||
|- | |||
|6 | |||
|Kunnamangalam | |||
|Dec 27, 29 | |||
|Markaz Girls Karanthur | |||
|42 | |||
|- | |||
|7 | |||
|Chevayur | |||
|Dec 27, 29 | |||
|PVS HS | |||
|58 | |||
|- | |||
|8 | |||
|Nadapuram | |||
|Dec 30, 31 | |||
|GHSS VALAYAM | |||
|80 | |||
|- | |||
|9 | |||
|Melady | |||
|Dec 30, 31 | |||
|GVHSS Meppayoor | |||
|76 | |||
|- | |||
|10 | |||
|Vatakara | |||
|Dec 30, 31 | |||
|St Antony’s VATAKARA | |||
|70 | |||
|- | |||
|11 | |||
|Balussery | |||
|Dec 30, 31 | |||
|GVHSS Balussery | |||
|80 | |||
|- | |||
|12 | |||
|Thamarassery | |||
|Dec 30, 31 | |||
|Gmhs raroth | |||
|70 | |||
|- | |||
|13 | |||
|Feroke | |||
|Dec 30, 31 | |||
|SPBHSS RAMANATTUKARA | |||
|62 | |||
|- | |||
|14 | |||
|Rural | |||
|Dec 30, 31 | |||
|Savio Hss devagiri | |||
|44 | |||
|- | |||
|15 | |||
|Kunnummal | |||
|Jan 1, 3 | |||
|GHSS Kuttiady | |||
|118 | |||
|- | |||
|16 | |||
|Mukkam | |||
|Jan 1, 3 | |||
|MKHMMO VHSS For Girls mukkam | |||
|120 | |||
|- | |||
|17 | |||
|Kozhikode City | |||
|Jan 1, 3 | |||
|GVHSS For Girls Nadakkave | |||
|150 | |||
|} | |||
'''സബ്‌ജില്ലാ ക്യാമ്പ്- [[ചിത്രങ്ങളിലൂടെ]]''' | |||