"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35052mihs (സംവാദം | സംഭാവനകൾ)
No edit summary
35052mihs (സംവാദം | സംഭാവനകൾ)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 663: വരി 663:
==ഓണാഘോഷം  ==
==ഓണാഘോഷം  ==

ഇത്തവണത്തെ ഓണാഘോഷം 2  ദിവസങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടത്. 27 നു ഓണസദ്യയും, 29 ന് വിവിധ ഓണ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു.
ഇത്തവണത്തെ ഓണാഘോഷം 2  ദിവസങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടത്.

'''ഓണാഘോഷം ഒന്നാം ദിനം'''

ഓഗസ്റ്റ് 27 നു കുട്ടികൾക്കും, അധ്യാപകർക്കും, നാട്ടുകാർക്കുമായി ഓണസദ്യ നടത്തി. ഓണസദ്യക്കുള്ള വിഭവ സമാഹരണം അധ്യാപകരും കുട്ടികളും ചേർന്ന് നടത്തി. തലേ ദിവസം അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് സദ്യക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഓഗസ്റ്റ് 27 നു കുട്ടികൾക്കും  അവരുടെ രക്ഷകർത്താക്കൾക്കും  സ്കൂളിനടുത്തുള്ള നാട്ടുകാർക്കും പ്രഥമാധ്യാപിക സിസ്റ്റർ ജോസ്‌നയുടെ നേതൃത്വത്തിൽ ഓണസദ്യ നൽകി

'''ഓണാഘോഷം രണ്ടാം ദിനം'''

ഇന്നത്തെ ലോകം വളരെ വേഗം മാറിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഒരുമിച്ചിരിക്കാനും സന്തോഷം പങ്കുവയ്ക്കാനും, ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തുവാനുമുള്ള പ്രാധാന്യമാണ് ഓണം നമ്മളെ ഓർമ്മപ്പെടുത്തുന്നത്. ഓണം മതേതരമായും സാമൂഹികമായും വലിയൊരു സന്ദേശം നമ്മുക്ക് നൽകുന്നു. എല്ലാവരും ഒന്നിച്ചു നിന്നാൽ സന്തോഷവും സമാധാനവും സാധ്യമെന്ന് കുട്ടികളിൾക്ക് മനസിലാക്കാൻ ഉതകുന്ന വിവിധ ഓണക്കളികളും മത്സരങ്ങളും അത്തപൂക്കളങ്ങളും ഒക്കെ ചേർന്നാണ് ഓണം ആഘോഷിച്ചത്. എല്ലാ കുട്ടികളും ഓണം വേഷങ്ങൾ അണിഞ്ഞെത്തിയത് ഓണത്തിന് മാറ്റ് കൂട്ടി. കുട്ടികളും അധ്യാപകരും ചേർന്ന് തിരുവാതിരയും അവതരിപ്പിച്ചു.ഓണ പായസം നൽകിയാണ് ഓണാഘോഷങ്ങൾ അവസാനിച്ചത്.
<gallery mode="packed-hover">
<gallery mode="packed-hover">

35052_onam25_1.jpg
35052_onam25_3.jpg
35052_onam25_4.jpg
35052_onam25_5.jpg
35052_onam25_6.jpg
35052_onam25_7.jpg
</gallery>

==കാരുണ്യത്തിന്റെ നല്ലോണം  ==

പൂങ്കാവ് മേരി ഇമ്മക്കുലേറ്റ് ഹൈ സ്കൂളിൽ ഇത്തവണത്തെ ഓണഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് സമീപസ്ഥ സ്ഥാപനമായ കാരുണ്യദീപം എന്ന അഗതി മന്ദിരത്തിൽ നിന്നായിരുന്നു ആരുംപോരുമില്ലാത്ത എൺപതോളം അന്തേവാസികളുള്ള ഈ സ്ഥാപനത്തിൽ സ്കൂളിലെ നല്ലപ്പാഠം ക്ലബിലെ അംഗങ്ങൾ സന്ദർശനം നടത്തി. അവരോടൊപ്പം പാട്ടും ഡാൻസും ചിരിയും ചിന്തയും എല്ലാം പങ്കുവെച്ച്. സ്കൂളിൽ നിന്നും തയ്യാറാക്കി കൊണ്ടുപോയ ഓണസദ്യയും വിളമ്പി നൽകി അവരുടെ ജീവിതത്തിൽ മറക്കാനാവാത്ത ഒരു ഓണം സമ്മാനിച്ച് കുട്ടികൾ മടങ്ങി. തിരിച്ച് സ്കൂളിൽ എത്തിയ കുട്ടികൾ സ്കൂളിലെ തങ്ങളുടെ കൂട്ടുകാർക്കൊപ്പം ഓണാഘോഷങ്ങളിൽ പങ്കാളികളായി. തുടർന്ന് 29 ന് നടക്കുന്ന കലാ കൗതുക മത്സരങ്ങളോടുകു‌ടി ഓണാഘോഷ പരിപാടികൾക്ക് പരിസമാപ്തി കുറിക്കുന്നതാണ്. Hm sr ജോസ്ന sr mercy, നല്ലപ്പാഠം co-ordinator മാരായ റാണിമോൾ A V, അനിമോൾ K N എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
<gallery mode="packed-hover">
35052_karunyamonam_1.jpg
35052_karunyamonam_2.jpg
35052 karunyamonam 3.jpg
35052_karunyamonam_4.jpg
</gallery>

==അത്തപൂക്കള മത്സരം  ==

ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്കൂളിന് അടുത്തുള്ള വായനശാല നടത്തിയ അത്തപൂക്കള മത്സരത്തിൽ സ്കൂൾ ടീം പങ്കെടുത്തു ഒന്നാം സ്ഥാനം കരസ്ഥമാക്കി.
<gallery mode="packed-hover">
35052_onamour_1.jpg
35052_onamour_2.jpg
35052_onamour_3.jpg
35052_onamour_4.jpg
</gallery>

==എം പി മെറിറ്റ് അവാർഡ്  ==

എസ് എസ്  എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ജില്ലയിലെ സ്കൂളുകൾക്ക് എം പി നൽകുന്ന മെറിറ്റ് അവാർഡ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ഏറ്റു വാങ്ങി. തെലുങ്കാന മുഖ്യമന്ത്രി ശ്രീ. രേവന്ത് റെഡ്ഢി ആണ് അവാർഡ് സമ്മാനിച്ചത്. അദ്ധ്യാപകരായ ശ്രീമതി. റാണിമോൾ, ശ്രീമതി. സുമി എന്നിവർ സന്നിഹിതരായിരുന്നു.
<gallery mode="packed-hover">
35052_mpaward_1.jpg
35052_mpaward_2.jpg
35052_mpaward_3.jpg
</gallery>
</gallery>

==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്ലാസ് - ക്ലാസ് 8  ==
==ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്ലാസ് - ക്ലാസ് 8  ==

വരി 701: വരി 738:
</gallery>
</gallery>

==ടീൻസ് ക്ലബ് - ബയോ- സോഷിയോ -സൈക്കോ മോഡൽ - ബോധവത്ക്കരണ ക്ലാസ്   ==
==ടീൻസ് ക്ലബ്-ബയോ- സോഷിയോ-സൈക്കോ മോഡൽ ബോധവത്ക്കരണ ക്ലാസ്==

ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ ബയോ- സോഷിയോ-സൈക്കോ മോഡൽ ബോധവത്ക്കരണ ക്ലാസ് നടത്തി. റിട്ടയേർഡ് അധ്യാപകരായ ശ്രീമതി കുഞ്ഞുമോൾ, ശ്രീമതി അന്നമ്മ എന്നിവർ ക്ലാസുകൾ  നയിച്ചു. കൗമാരക്കാരുടെ മാറ്റങ്ങളും അവരിൽ ഉണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങളും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവർ കുട്ടികളുമായി ചർച്ച ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, ടീൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി. ബിജി എന്നിവർ സന്നിഹിതരായിരുന്നു.
ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ ബയോ- സോഷിയോ-സൈക്കോ മോഡൽ ബോധവത്ക്കരണ ക്ലാസ് നടത്തി. റിട്ടയേർഡ് അധ്യാപകരായ ശ്രീമതി കുഞ്ഞുമോൾ, ശ്രീമതി അന്നമ്മ എന്നിവർ ക്ലാസുകൾ  നയിച്ചു. കൗമാരക്കാരുടെ മാറ്റങ്ങളും അവരിൽ ഉണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങളും കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവർ കുട്ടികളുമായി ചർച്ച ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, ടീൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി. ബിജി എന്നിവർ സന്നിഹിതരായിരുന്നു.
<gallery mode="packed-hover">
<gallery mode="packed-hover">
35052_teensclubawareness_1.jpg
35052_teens_biosociopsycho4.jpg
35052_teensclubawareness_2.jpg
35052 teensclubawareness 1.jpg

35052 teensclubawareness 2.jpg
35052_teens_biosociopsycho3.jpg
</gallery>
</gallery>

വരി 720: വരി 758:
</gallery>
</gallery>

==ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ ==
==ഫ്രീഡം ഫെസ്റ്റ് 2025- പ്രതിജ്ഞ ==

വരി 792: വരി 829:
</gallery>
</gallery>

==സ്കൂൾ കലോത്സവം - രണ്ടാം ദിനം ==
==സ്കൂൾ കലോത്സവം - രണ്ടാം ദിനം ==

വരി 803: വരി 839:
35052_d2_kalolsavam_6.jpg
35052_d2_kalolsavam_6.jpg
35052_d2_kalolsavam_7.jpg
35052_d2_kalolsavam_7.jpg
</gallery>

== ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് ==

ആലപ്പുഴ സബ്ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് പൂങ്കാവ് മേരി ഇമ്മക്യൂലേറ്റ് ഹൈസ്കൂളിൽ വച്ച് ഒൿടോബർ എട്ടാം തീയതി ബുധനാഴ്ച നടത്തപ്പെടുകയുണ്ടായി 55 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുകയുണ്ടായി സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ബോയ്സ് ഗേൾസ് മത്സരാർത്ഥികൾ ഇതിൽ പങ്കെടുത്തു പത്താം തീയതി വെള്ളിയാഴ്ച നടക്കുന്ന ആലപ്പുഴ റവന്യൂ ജില്ല ചെസ്സ് ചാമ്പ്യൻഷിപ്പ് മേരി ഇമ്മക്യൂലേറ്റ് സ്കൂളിൽ വച്ചാണ് നടത്തപ്പെടുന്നത്
<gallery mode="packed-hover">
</gallery>
</gallery>

വരി 814: വരി 857:
35052_subjilla_sports_4.jpg
35052_subjilla_sports_4.jpg
35052_subjilla_sports_5.jpg
35052_subjilla_sports_5.jpg
</gallery>

==ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനങ്ങൾ  ==

ഭിന്നശേഷി വിഭാഗത്തിൽപെട്ട കുട്ടികൾക്കായി പ്രത്യേക കംപ്യുട്ടർ ക്ലാസ്സുകൾ നടത്തപ്പെട്ടു. അക്ഷരങ്ങൾ ഉൾപ്പെടുന്ന ചെറിയ ഗെയിമുകൾ ആണ്  ആദ്യം കുട്ടികൾക്ക് നൽകിയത്. ഈ ഗെയിമുകൾ പരിചയപ്പെടുക വഴി മൗസ് , കീബോർഡ് എന്നിവ ഉപയോഗിക്കുവാനുള്ള ചെറിയ ധാരണ കുട്ടികൾക്ക് ലഭിച്ചു. സ്ക്രാച്ച് പ്രോഗ്രാം വഴി തയ്യാറാക്കിയ ഗെയിമുകളും കുട്ടികളെ പരിചയപ്പെടുത്തി. വളരെ അതിശയത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ കംപ്യുട്ടർ ഉപയോഗിച്ചത്. കംപ്യുട്ടർ ക്യാമറ ഉപയോഗിച്ച് അവരുടെ ചിത്രങ്ങൾ പകർത്തിയതും അവരെ ചിത്രങ്ങൾ എടുക്കാൻ പഠിപ്പിച്ചതും വലിയ സന്തോഷം നൽകി.
<gallery mode="packed-hover">
35052_mc_lk_1.jpg
35052_mc_lk_2.jpg
</gallery>

==പത്താം ക്ലാസിലെ കുട്ടികൾക്കായി റോബോട്ടിക് ക്ലാസ്സുകൾ  ==

പുതുക്കിയ പാഠപുസ്തകത്തിലെ റോബോട്ടിക്‌സ് പ്രവർത്തനങ്ങൾ നന്നായി പഠിക്കുന്നതിനായി പത്താം ക്ലാസിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ നടത്തി. കുട്ടികൾ അധ്യാപകാരായി മാറിയപ്പോൾ വളരെ വേഗത്തിൽ പത്താം ക്ലാസിലെ കുട്ടികളുടെ ഗ്രൂപ്പുകൾ പഠന പ്രവർത്തനങ്ങൾ പൂർത്തിയാക്കി.
<gallery mode="packed-hover">
35052_robotics25_1.jpg
35052_robotics25_2.jpg
35052_robotics25_3.jpg
35052_robotics25_4.jpg
35052_robotics25_5.jpg
</gallery>

==സെമിനാർ- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ==

അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം തുടങ്ങിയവയെ കുറിച്ച് ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങൾ അല്ലാത്ത കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകൾ  നയിച്ചു. ഇതിനൊപ്പം തന്നെ ഇന്റർനെറ്റ് , സൈബർ സുരക്ഷാ എന്നിവയെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളും നടത്തുകയുണ്ടായി.
<gallery mode="packed-hover">
35052_seminarbylk_1.jpg
35052_seminarbylk_2.jpg
35052_seminarbylk_3.jpg
35052_seminarbylk_4.jpg
35052_seminarbylk_5.jpg
35052_seminarbylk_7.jpg
</gallery>
</gallery>

വരി 826: വരി 902:
35052_lk_camp_phase42_.jpg
35052_lk_camp_phase42_.jpg
35052_lk_camp_phase62_.jpg
35052_lk_camp_phase62_.jpg
</gallery>

==ലോക ഭക്ഷ്യ ദിനത്തിൽ ചികിത്സാ സഹായാർത്ഥം നാടൻ ഭക്ഷ്യ മേളയൊരുക്കി നല്ലപ്പാഠം ക്ലബ്ബ്  ==

പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈ സ്കൂളിൽ ലോക ഭക്ഷ്യ ദിനത്തോട് അനുബന്ധിച്ച് ഭക്ഷ്യ മേളയൊരുക്കി.പൂർവ വിദ്യാർത്ഥിയുടെ വൃക്ക രോഗിയായ രക്ഷകർത്താവിന് സുരക്ഷിതമായ ഒരു പാർപ്പിടത്തിന് മേൽക്കൂരയൊ രുക്കാനാണ് ഈ ഭക്ഷ്യ മേള സംഘടിപ്പിച്ചത്. ഇന്നേദിവസം ഒമ്പതാം ക്‌ളാസ്സിലെ കുട്ടികളാണ് ഭക്ഷ്യ മേളയ്ക്ക് തുടക്കം കുറിച്ചത്. വരുന്ന രണ്ടാഴ്ചകളിലായി എട്ട്,പത്ത് ക്ലാസുകളിലെ കുട്ടികൾ ഭക്ഷ്യ മേളയൊരുക്കി ഇതിനുള്ള ധന സമാഹരണം പൂർത്തിയാക്കും.ഇന്ന് നടന്ന ഭക്ഷ്യമേളവാർഡ് മെമ്പർ ജാസ്മിൻ ഉൽഘാടനം ചെയ്തു. sr വിൻസി നല്ലപാഠം കോഡിനേറ്റർമാരായ റാണിമോൾ എ വി,അനിമോൾ K N എന്നിവർ സന്നിഹിതരായിരുന്നു.
<gallery mode="packed-hover">
35052_foodfest1_1.jpg
35052_foodfest1_2.jpg
35052_foodfest1_3.jpg
35052_foodfest1_4.jpg
35052_foodfest1_6.jpg
</gallery>

==സ്കൂൾ കലോത്സവം - സബ്‌ജില്ലാ തലം ==

ആലപ്പുഴ ഉപജില്ലാ കലോത്സവത്തിൽ നിരവധി കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയുണ്ടായി. നാടക മത്സരത്തിലും കഥാപ്രസംഗം മത്സരത്തിലും, ബാൻഡ്‌മേളത്തിലും  നമ്മുടെ സ്കൂൾ ടീം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. കൂടാതെ നാടകത്തിൽ നിന്ന് അശ്വിൻ കാസ്പെറോ മികച്ച നടനായും, കുമാരി ശ്രേയ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. നാടൻപാട്ട്  മത്സരത്തിൽ സ്കൂൾ ടീം രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. രചന മത്സരങ്ങളുടെ ഭാഗമായ കാർട്ടൂൺ മത്സരത്തിൽ മാസ്റ്റർ  പാർത്ഥിപ് എസ് ജിത്ത് ഒന്നാം സ്ഥാനത്തോടെ എ ഗ്രേഡും, ലളിതഗാനം മത്സരയിനത്തിൽ മാസ്റ്റർ ഇമ്മാനുവൽ മനോജ് ഒന്നാം നേടി. മോഹിനിയാട്ടത്തിൽ കുമാരി നക്ഷത്ര ഒന്നാം സ്ഥാനവും മോണോആക്റ്റിൽ അശ്വിൻ കാസ്പെറോ ഒന്നാം സ്ഥാനവും, നേടി.
<gallery mode="packed-hover">
</gallery>

==കരുത്തും കരുതലും-ടീൻസ് ക്ലബ്  ==

നവംബർ 11 ന് ടീൻസ് ക്ലബിന്റെ നേതൃത്വത്തിൽ കൗമാര വിദ്യാഭ്യാസം കരുത്തും കരുതലും എന്ന പരിപാടിയുടെ ഭാഗമായി ഒരു ബോധവത്ക്കരണ ക്ലാസ് നടത്തുകയുണ്ടായി. ചെട്ടികാട് പി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ നഴ്സ് ആയ ശ്രീമതി ജീമോളും, കൗൺസിലർ ആയ ശ്രീമതി. വീണ യും ചേർന്നാണ് ക്ലാസ് നയിച്ചത്. സ്വാഗതം ഒൻപതിൽ പഠിക്കുന്ന കുമാരി റെയ്‌ച്ചൽ സ്വാഗതം അശാസിക്കുകയും, ഹെഡ് മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ആശംസകൾ അർപ്പിക്കുകയും ചെയ്തു. കൗമാര കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെ കുറിച്ചും, menestral hygiene , ഈ പ്രായത്തിൽ കഴിക്കേണ്ട പോഷക ആഹാരങ്ങൾ എന്നിവയെക്കുറിച്ചും കുട്ടികളിൽ ആവശ്യമായ ജീവിത നൈപുണികളെ കുറിച്ചും ക്ലാസിൽ പ്രതിപാദിക്കപ്പെട്ടു. ഒൻപതിൽ പഠിക്കുന്ന മാസ്റ്റർ എനോഷിന്റെ നന്ദിയോടെ പ്രോഗ്രാം അവസാനിച്ചു.
<gallery mode="packed-hover">
35052_teensclub_karuthal_1.jpg
35052_teensclub_karuthal_2.jpg
35052_teensclub_karuthal_3.jpg
35052_teensclub_karuthal_4.jpg
35052_teensclub_karuthal_5.jpg
</gallery>

==ക്രിസ്തുമസ് കരോൾ  ==

ക്രിസ്തുമസ് സന്ദേശമായ സ്നേഹവും ഐക്യവും പങ്കുവെക്കുന്നതിനായി സഹപ്രവർത്തകരുടെ വീടുകളിലേക്ക് ക്രിസ്തുമസ് കരോൾ സംഘം സന്ദർശനം സംഘടിപ്പിച്ചു. അധ്യാപകർ തമ്മിലുള്ള സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.
നിശ്ചയിച്ച സമയക്രമപ്രകാരം കരോൾ സംഘം വിവിധ സഹപ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു. ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും, ആശംസകൾ നേർന്ന് പ്രാർത്ഥന നടത്തുകയും മധുരം പങ്കു വയ്ക്കുകയും ചെയ്തു. ഓരോ വീട്ടിലും സ്നേഹപൂർവ്വമായ സ്വീകരണമാണ് ലഭിച്ചത്. കരോൾ സംഘം എത്തിച്ചേർന്നവീടുകളിൽ കുട്ടികളും കുടുംബാംഗങ്ങളും കരോളിൽ പങ്കുചേർന്നത് പരിപാടിക്ക് കൂടുതൽ ആവേശം നൽകി.
<gallery mode="packed-hover">
35052_carol_1.jpg
35052_carol_2.jpg
35052_carol_3.jpg
പ്രമാണം:35052 carol 4.jpg
35052_carol_5.jpg
</gallery>

==റോബോട്ടിക് ശില്പശാല  ==

അയൽപക്ക സ്കൂളായ എസ്.സി എം.വി ജി.യു.പി.എസ് സ്കൂളിൽ നിന്നും ൨൦ കുട്ടികൾ സ്കൂളിൽ എത്തുകയും സ്കൂൾ ഐ.റ്റി ലാബിൽ വച്ച് അവർക്ക് റോബോട്ടിക് ശില്പശാല നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഈ ശില്പശാല നയിച്ചത്. വിവിധ ഗെയിമുകൾ, വീഡിയോ പ്രെസെന്റേഷൻസ് എന്നിവയിലൂടെ റോബോട്ടിക്സിന്റെ ആദ്യപാഠങ്ങൾ പകർന്നു നൽകിയത് കുട്ടികൾക്ക് ഒരു നവ്യ അനുഭവമായി. ചെറിയ പ്രോഗ്രാമിങ് പ്രോജക്ടുകൾ വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചത് കുട്ടികൾക്ക് വലിയ ഒരു ആത്മവിശ്വാസം പകർന്നു. അവരുടെ സന്തോഷം ക്ലാസ് അവസാനിച്ചപ്പോൾ പങ്കു വയ്ക്കുകയും ചെയ്തു.
<gallery mode="packed-hover">
പ്രമാണം:35052 robotic class up 1.jpg
35052_robotic_class_up_2.jpg
35052_robotic_class_up_3.jpg
35052_robotic_class_up_4.jpg
</gallery>

==സ്കൂൾ സ്പോർട്സ് ഡേ  ==

ഞങ്ങളുടെ വിദ്യാലയത്തിൽ 2026 ജനുവരി 13 ന്  സ്പോർട്സ് ഡേ നടത്തപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ജീസസ് റേ സ്വാഗതം ആശംസിച്ചു. പരിപാടികൾക്ക് തുടക്കമിട്ടത് മുഖ്യാതിഥി സിസ്റ്റർ ലിൻസി ഫിലിപ്പ് ആയിരുന്നു, സിസ്റ്റർ സ്കൂൾ പതാക ഉയർത്തി കായികമേള ഉദ്ഘാടനം ചെയ്തു.
തുടർന്ന് സ്കൂൾ ലീഡർ കുമാരി ധന്യ എസ്  പ്രതിജ്ഞ ചൊല്ലി കൊടുത്തു. അതാത് ഹൗസ്  ക്യാപ്റ്റൻസും വൈസ് ക്യാപറ്റൻസും അത് ഏറ്റു ചൊല്ലി. കായികാധ്യാപകൻ ശ്രീ. സോണി ഗ്രീച്ചൻ കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.അത്‌ലറ്റിക് മീറ്റിൽ ജൂനിയർ , സബ് ജൂനിയർ  വിഭാഗങ്ങളിൽ 200 മീറ്റർ ഓട്ടം, റിലേ, 1500 മീറ്റർ ഓട്ടം , ഷോട്ട് പുട്ട് , ഹൈ ജമ്പ്  തുടങ്ങിയ ഇനങ്ങളിൽ ആൺകുട്ടികളും പെൺകു കുട്ടികളും മാറ്റുരച്ചു. കായികരംഗത്തെ പുതിയ തലമുറയുടെ  പങ്കാളിത്തത്തെക്കുറിച്ചും കായികത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മുഖ്യാതിഥി സംസാരിച്ചു. ഒരുമയുടെയും വൈവിധ്യങ്ങളുടെയും സമന്വയം എന്ന മുദ്രാവാക്യത്തോടെ നടന്ന കായികമേള, 4 മണിയോടെ  സമാപിച്ചു.
<gallery mode="packed-hover">
35052_SPORTS_MEET_9.jpg
35052_SPORTS_MEET_7.jpg
35052_SPORTS_MEET_6.jpg
35052_SPORTS_MEET_4.jpg
35052_SPORTS_MEET_3.jpg
35052_SPORTS_MEET_1.jpg
</gallery>
</gallery>