"എസ്.വി.എച്ച്.എസ്. പൊങ്ങലടി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 362: വരി 362:
== സന്ദേശവുമായി സമൂഹത്തിലേക്ക് ==
== സന്ദേശവുമായി സമൂഹത്തിലേക്ക് ==
[[പ്രമാണം:38098-sandesham.png|ലഘുചിത്രം]]
[[പ്രമാണം:38098-sandesham.png|ലഘുചിത്രം]]
'''കരുതലേകാം കരുത്തോടെ'''
'''കരുതലേകാം കരുത്തോടെ 05-07-2025'''

നമ്മുടെ നാടിന്റെ ഭാവി യുവതലമുറയിലാണ്. എന്നാൽ, ലഹരി എന്ന മഹാവിപത്ത് ആ ഭാവിയെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ഒരു നിമിഷത്തെ രസത്തിനായി ലഹരിയെ ആശ്രയിക്കുന്നവർക്ക് നഷ്ടപ്പെടുന്നത് വിലമതിക്കാനാവാത്ത ജീവിതമാണ്.

വരി 388: വരി 388:

== ചാന്ദ്രദിനാഘോഷം ==
== ചാന്ദ്രദിനാഘോഷം ==
ഡിജിറ്റൽ പോസ്റ്റർ
ജൂലൈ 21 ചാന്ദ്രദിനം

കൊളാഷ് നിർമ്മാണം  
ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ രചന മത്സരവും വിവിധ പരിപാടികളുടെഡോക്യൂമെന്റഷനും നടന്നു.കൊളാഷ് നിർമ്മാണം

'''ഡോക്യുമെന്ററി പ്രദർശനം'''
'''ഡോക്യുമെന്ററി പ്രദർശനം'''
ചരിത്രം പിറന്നു, ആകാശവീട്ടിൽ ശുഭാംശു ശുക്ല:
‘ബഹിരാകാശ നിലയത്തിലെ ആദ്യ ഇന്ത്യക്കാരൻ’; ‘28 മണിക്കൂർ യാത്രയ്ക്കുശേഷം ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും 3 സഹസഞ്ചാരികളും രാജ്യാന്തര ബഹിരാകാശ...നിലയത്തിൽ..

== ഹിരോഷിമ ദിനാചരണം ==
== ഹിരോഷിമ ദിനാചരണം ==
ലോക മനസ്സാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ  ഓർമ്മപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ ദിനം
ഹിരോഷിമാ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിന് ഓർമ്മകൾ പുതുക്കി കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി.
ഹിരോഷിമ ദിന ക്വിസ്, ഡിജിറ്റൽ പോസ്റ്റർ രചന മത്സരം ,പ്രസംഗം ,പ്ലക്കാർഡ്നിർമ്മാണം ഇ ങ്ങനെ കുട്ടികളുടെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി.
സ്പെഷ്യൽ അസംബ്ലി കൂടുകയും ഇനിയൊരു യുദ്ധം വേണ്ട എന്ന പ്രതിജ്ഞ കുട്ടികൾ ഏറ്റെടുക്കുകയും ചെയ്തു.
സമാധാനത്തിന്റെ ദീപം തെളിയിച്ചുകൊണ്ട് അവർ സമാധാന സന്ദേശം കൈമാറി
[https://www.facebook.com/share/v/1EwGrYDCaY/ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
[https://www.facebook.com/share/v/1EwGrYDCaY/ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

== കൃഷിയിലേക്കു ഞങ്ങളും പുതിയ സാങ്കേതിക വിദ്യകളുമായി ==
== കൃഷിയിലേക്കു ഞങ്ങളും പുതിയ സാങ്കേതിക വിദ്യകളുമായി ==
സ്കൂളിലെ പച്ചക്കറിത്തോട്ടം പരിപാലിക്കാൻ കുട്ടികൾക്ക് പ്രത്യേക താല്പര്യമാണ്. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി തുടങ്ങിയ പച്ചക്കറികൾ അവർ വളരെ ശ്രദ്ധയോടെയാണ് വളർത്തുന്നത്. ഇതിലൂടെ, കൃഷിയുടെ പ്രാധാന്യവും അധ്വാനത്തിന്റെ മഹത്വവും അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നു
എല്ലാ ദിവസവും കൃത്യസമയത്ത് ചെടികൾക്ക് വെള്ളം ഒഴിക്കുന്നത് കുട്ടികളുടെ പ്രധാന ജോലിയാണ്. രാവിലെയും വൈകുന്നേരവുമാണ് സാധാരണയായി അവർ ഇത് ചെയ്യുന്നത്.
[https://www.facebook.com/share/v/1CUNT3CZnA/ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
[https://www.facebook.com/share/v/1CUNT3CZnA/ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]

== AgriStack Registration(01/08/2025) ==
== AgriStack Registration(01/08/2025) ==
[[പ്രമാണം:38098 agristak3.png|ലഘുചിത്രം]]
കർഷകർക്ക് താങ്ങായി ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ
കർഷകർക്ക് താങ്ങായി ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ
 
[[പ്രമാണം:38098 agristak4.png|ലഘുചിത്രം]]
കൃഷിഭവനിൽ പോയി ക്യൂ നിന്ന് ചെയ്യേണ്ടിയിരുന്ന അഗ്രി സ്റ്റാക്ക് രജിസ്ട്രേഷൻ സ്കൂൾതലത്തിൽ വളരെ ഫ്രീയായിരജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കി.കർഷക രജിസ്ട്രേഷൻ ഫാർമർ ലോഗിൻ വഴി ചെയ്യുന്നതിന് വെബ്സൈറ്റ് ഓപ്പൺ ആയപ്പോൾ കുട്ടികൾ കർഷകർക്ക് സഹായമായി.

വരി 415: വരി 434:

== ലീഡർ ഹണ്ട് ==
== ലീഡർ ഹണ്ട് ==
[[പ്രമാണം:38098 vote.png|ലഘുചിത്രം]]
എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഡിജിറ്റലായി നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തിയത്. ലാപ്ടോപ്പിൽ ആണ് കൺട്രോൾ യൂണിറ്റ് സജ്ജീകരിച്ചത്. ഫസ്റ്റ് പോളിംഗ് ഓഫീസറായി അനീഷ പി വൈ ,സെക്കൻഡ് പോളിംഗ് ഓഫീസറായി ആമിന, തേർഡ് പോളിംഗ് ഓഫീസറായി സാന്ദ്ര ,പ്രിസൈഡിങ് ഓഫീസറായി ജസ്റ്റിൻ എന്നിവർ അവരുടെ കർത്തവ്യങ്ങൾ വളരെ ഭംഗിയായി നിർവഹിച്ചു

റിട്ടേണിംഗ് ഓഫീസർ ആയി അമൽജിത്തിനെ തിരഞ്ഞെടുക്കുകയും കുട്ടികളിൽ നിന്ന് നോമിനേഷൻസ് എല്ലാം സ്വീകരിച്ചു നടത്തി വോട്ടിങ്ങിന് പ്രാപ്തരാക്കുകയും ചെയ്തു .ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ തയ്യാറാക്കിയതും പ്രധാന അധ്യാപികയായ പ്രീത റാണിയുടെ നേതൃത്വത്തിലാണ് വോട്ടിംഗ് ആരംഭിച്ചത് കുട്ടികൾക്ക് എങ്ങനെ വോട്ട് ചെയ്യണമെന്ന് എന്നതിനെ ക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു ഫലപ്രഖ്യാപനവും പ്രതിജ്ഞ ചടങ്ങും ഇതോടൊപ്പം തന്നെ നടന്നു

[[പ്രമാണം:38098 vote5.png|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
== ചിങ്ങം 1 കർഷക ദിനം ==
[[പ്രമാണം:38098-chingam 1.jpeg|ലഘുചിത്രം]]
കർഷക കർമ്മ സേനയെ ആദരിച്ച് എസ് വി എച്ച് എസ് പൊങ്ങലടി സ്കൂളിലെ ലിറ്റിൽ കൈറ്റ് സ് കുട്ടികൾ.
പന്തളം തെക്കേക്കര പഞ്ചായത്ത് കൃഷിഭവനിലെ കർഷക കർമ്മ സേനയെ ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ആദരിച്ചു. രജനി ,വിഷ്ണു ,അമ്പിളി ,ശോഭന ,മണി ,ഗീത എന്നിവരെയാണ് കുട്ടികൾ ആദരിച്ചത്. വിത്ത് വിതയ്ക്കുന്നതും അത് മുളപ്പിച്ച് തൈകളാക്കി പന്തളം തെക്കേക്കര പഞ്ചായത്തിലെ കർഷകരുടെ കൈകളിൽ എത്തിക്കുന്നതിന്റെ പിന്നിൽ ഇവരുടെ കഠിന പരിശ്രമം എടുത്തു പറയേണ്ടതാണ്.
കൃഷിഭവന്റെ നേതൃത്വത്തിൽ വിവിധ കൃഷിരീതികളിൽ പരിശീലനം ലഭിച്ചവരാണ് ഇവർ .കാർഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാത്തരം കൃഷിപ്പണികൾ ,മെഷീനുകൾ ഉപയോഗിച്ചുള്ള കൃഷി രീതികൾ ,ജൈവകീടനാശിനിയുടെ നിർമ്മാണം ,തൈകളുടെ ഉത്പാദനം എന്നിവയാണ് കർഷക കർമ്മസേനയുടെ പ്രധാന പ്രവർത്തനങ്ങൾ.
ഹെഡ്മിസ്ട്രസ് പ്രീത റാണി സ്വാഗതം പറഞ്ഞ ഈ ചടങ്ങിൽ ലിറ്റിൽ കൈറ്റ് കുട്ടികൾ തന്നെ ആദരവ് നൽകി .കർഷക കർമ്മ സേന മെമ്പർ രജനി അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളോട് വിശദീകരിച്ചു.
ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻസ് ലീഡർ വൈഷ്ണവി നന്ദി പ്രകാശിപ്പിച്ചു.
അമൽ ജിത്ത് ,ജസ്റ്റിൻ ,നന്ദന ,ആതിര ,വൈഷ്ണവി എന്നിവരാണ് പൊന്നാട അണിയിച്ച് ആദരവ് പ്രകടിപ്പിച്ചത്.
[[പ്രമാണം:38098-chingam .jpeg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
== റോബോട്ടിക് ശില്പശാല CSIHSS PARTIALLY HEARING,MANAKKLA)12/01/2026 ==
[[പ്രമാണം:38098.csihs.jpeg|ലഘുചിത്രം]]
സാങ്കേതിക വിദ്യയുടെ വളർച്ചയോടൊപ്പം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കും നവീന പഠനാവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി CSIHS Hearing Impaired സ്കൂളിൽ റോബോട്ടിക് ശില്പശാല സംഘടിപ്പിച്ചു. 2023–27 ബാച്ചിലെ വിദ്യാർത്ഥികളാണ് ശില്പശാലയിൽ സജീവമായി പങ്കെടുത്തത്.
'''ശില്പശാലയുടെ ലക്ഷ്യങ്ങൾ''' :റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുകകൈകൊണ്ട് ചെയ്തു പഠിക്കുന്ന (Hands-on learning) അനുഭവം നൽകുകസാങ്കേതിക കഴിവുകളും ആത്മവിശ്വാസവും വളർത്തുകസംഘപ്രവർത്തനവും പ്രശ്നപരിഹാര ശേഷിയും വികസിപ്പിക്കുക.
പ്രവർത്തനങ്ങൾ :
ശില്പശാലയിൽ റോബോട്ടിക്സിന്റെ അടിസ്ഥാന ഘടകങ്ങൾ, സെൻസറുകൾ, മോട്ടോറുകൾ എന്നിവയെക്കുറിച്ച് ലളിതമായ ഭാഷയിലും ദൃശ്യാവതരണങ്ങളിലൂടെയും വിശദീകരിച്ചു. തുടർന്ന് വിദ്യാർത്ഥികളെ ചെറിയ ഗ്രൂപ്പുകളാക്കി അടിസ്ഥാന റോബോട്ടിക് മോഡലുകൾ (sanitizer dispenser)നിർമ്മിക്കാൻ അവസരം നൽകി. അധ്യാപകരുടെയും പരിശീലകരുടെയും സഹായത്തോടെ കുട്ടികൾ അതീവ ആകാംക്ഷയോടെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.Hearing Impaired വിദ്യാർത്ഥികൾക്കായി അനുയോജ്യമായ രീതിയിൽ ക്ലാസ് ക്രമീകരിച്ചിരുന്നതിനാൽ എല്ലാവരും സജീവമായി ഉൾപ്പെടാൻ സാധിച്ചു. കുട്ടികൾ റോബോട്ടുകൾ നിർമ്മിക്കുകയും പ്രവർത്തനം മനസ്സിലാക്കുകയും ചെയ്തതു അവരുടെ കഴിവുകളും ആത്മവിശ്വാസവും വർധിപ്പിച്ചു.
CSIHS Hearing Impaired സ്കൂളിൽ നടത്തിയ റോബോട്ടിക് ശില്പശാല വിദ്യാർത്ഥികൾക്ക് ഒരു പുതുമയാർന്ന പഠനാനുഭവമായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ ഭിന്നശേഷിയുള്ള കുട്ടികൾക്കും സാങ്കേതിക ലോകത്തോട് ഒപ്പം മുന്നേറാൻ പ്രചോദനമാകുന്നതാണ്.
== റോബോട്ടിക് ശില്പശാല NSSHS പെരുംപുളിക്കൽ ==
[[പ്രമാണം:38098റോബോട്ടിക്സ്.jpeg|ലഘുചിത്രം]]
NSSHS പെരുംപുളിക്കൽ സ്കൂളിൽ വിദ്യാർത്ഥികളുടെ ശാസ്ത്രസാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുന്നതിനായി ഒരു റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു. ആധുനിക സാങ്കേതികവിദ്യകളോട് കുട്ടികളെ പരിചയപ്പെടുത്തുകയും, കൈകൊണ്ടു പ്രവർത്തിച്ചുള്ള പഠനാനുഭവം നൽകുകയും ചെയ്യുന്നതായിരുന്നു ക്ലാസിന്റെ പ്രധാന ലക്ഷ്യം.
ക്ലാസിന്റെ ആദ്യ ഘട്ടത്തിൽ റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ വിദ്യാർത്ഥികൾക്ക് ലളിതമായി വിശദീകരിച്ചു. സെൻസറുകൾ, മോട്ടോർ, കൺട്രോളർ, പവർ സപ്ലൈ തുടങ്ങിയ ഘടകങ്ങളെക്കുറിച്ചും അവയുടെ ഉപയോഗത്തെക്കുറിച്ചും അവബോധം നൽകി. തുടർന്ന് റോബോട്ടുകൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുന്നു എന്നതിനെ കുറിച്ച് ഉദാഹരണങ്ങളോടുകൂടി ചർച്ച നടത്തി.
[[പ്രമാണം:38098.റോബോട്ടിക്സ് silpasala 1.jpeg|ലഘുചിത്രം]]
രണ്ടാം ഘട്ടത്തിൽ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി വിഭജിച്ച് ലളിതമായ റോബോട്ടിക് പ്രവർത്തനങ്ങൾ പ്രായോഗികമായി ചെയ്യാൻ അവസരം നൽകി. കുട്ടികൾ ഏറെ ആവേശത്തോടെയും കൗതുകത്തോടെയും പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സംശയങ്ങൾ ചോദിക്കുകയും, സ്വന്തം ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തതിലൂടെ ക്ലാസ് കൂടുതൽ സജീവമായി.