"ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25017 (സംവാദം | സംഭാവനകൾ)
25017 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:

<small>ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷ1 15 ജൂൺ 2025നു നടന്നു. പരീക്ഷ1യിൽ വിദ്യാലയത്തിലെ 60% വിദ്യാർത്ഥികൾ പങ്കെടുക്കുകയും 42 കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും ചെയ്തു.</small>.

=== ഹൈടെക് ഉപകരണങ്ങൾ ===
ഈ ബാച്ചിന്റെ ആദ്യത്തെ ക്ലാസ്സിൽ ഹൈടെക് ഉപകരണങ്ങൾ പരിചയപെടുത്തി.  അതിന്റെ പ്രവർത്തനവും പരിപാലനവും കൂടാതെ ക്ലാസ്റൂമിൽ ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ചുമതല എന്നിവ ആ ക്ലാസ്സിൽ കുട്ടികളെ ബോധ്യപ്പെടുത്തി .
=== ഗ്രാഫിക് ഡിസൈനിങ് ===
ജിമ്പ് സോഫ്റ്റ്‌വെയർ ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌വെയർ എന്നിവ പരിചയപ്പെടുത്തി  ചലിക്കും ചിത്രങ്ങളുടെ നിർമാണത്തിൽ .പശ്ചാത്തലം  ഈ സോഫ്റ്റ്‌വെയറുകൾ പ്രയോഞ്ജനപ്പെടുത്തുന്നതെങ്ങനെയെന്നു കുട്ടികൾഈ ക്ലാസ്സുകളിലൂടെ മനസിലാക്കി
----
----
{{ഫലകം:LkMessage}}
{{ഫലകം:LkMessage}}