"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 23: | വരി 23: | ||
== '''അഭിരുചി പരീക്ഷ''' == | == '''അഭിരുചി പരീക്ഷ''' == | ||
[[പ്രമാണം:APTITUDE TEST 2025.JPG|ലഘുചിത്രം|439x439ബിന്ദു|അഭിരുചി പരീക്ഷ]] | [[പ്രമാണം:APTITUDE TEST 2025.JPG|ലഘുചിത്രം|439x439ബിന്ദു|അഭിരുചി പരീക്ഷ]] | ||
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷക്ക് മുമ്പായി എട്ടാം ക്ലാസിലെ കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. 9,10 ക്ലാസ്സിലെ സീനിയർ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ബോധവത്ക്കരണ നടത്തുന്നതിന് മുൻപന്തിയിൽ നിന്നത്. ലിറ്റിൽ കൈറ്റ്സ് ആകുന്നതുകൊണ്ടുള്ള നേട്ടങ്ങൾ ഗ്രേസ് മാർക്ക് ആനുകൂല്യം , പ്ലസ് വൺ പ്രവേശന ബോണസ് പോയിന്റ് ,റോബോട്ടിക്സ് ,ആനിമേഷൻ,മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയ കൈറ്റ് ക്ലബിന്റെ ഗുണങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.2025- 26 Little Kites ബാച്ചിന്റെ അഭിരുചി പരീക്ഷ 25/6/25-ൽ സ്കൂളിൽ വച്ച് നടത്തി. 192 കുട്ടികൾ പരീക്ഷ എഴുതി. 166 കുട്ടികൾ യോഗ്യത നേടി. അതിൽ 80 കുട്ടികൾ 2025-28 ബാച്ചിൽ അംഗങ്ങളായി. | '''2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷക്ക് മുമ്പായി എട്ടാം ക്ലാസിലെ കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. 9,10 ക്ലാസ്സിലെ സീനിയർ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ബോധവത്ക്കരണ നടത്തുന്നതിന് മുൻപന്തിയിൽ നിന്നത്. ലിറ്റിൽ കൈറ്റ്സ് ആകുന്നതുകൊണ്ടുള്ള നേട്ടങ്ങൾ ഗ്രേസ് മാർക്ക് ആനുകൂല്യം , പ്ലസ് വൺ പ്രവേശന ബോണസ് പോയിന്റ് ,റോബോട്ടിക്സ് ,ആനിമേഷൻ,മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയ കൈറ്റ് ക്ലബിന്റെ ഗുണങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.2025- 26 Little Kites ബാച്ചിന്റെ അഭിരുചി പരീക്ഷ 25/6/25-ൽ സ്കൂളിൽ വച്ച് നടത്തി. 192 കുട്ടികൾ പരീക്ഷ എഴുതി. 166 കുട്ടികൾ യോഗ്യത നേടി. അതിൽ 80 കുട്ടികൾ 2025-28 ബാച്ചിൽ അംഗങ്ങളായി.''' | ||
== അംഗങ്ങൾ == | == അംഗങ്ങൾ == | ||
| വരി 433: | വരി 433: | ||
== '''YIP''' == | == '''YIP''' == | ||
[[പ്രമാണം:27009 YIP2.jpeg|ലഘുചിത്രം|359x359ബിന്ദു]] | [[പ്രമാണം:27009 YIP2.jpeg|ലഘുചിത്രം|359x359ബിന്ദു]] | ||
സമൂഹത്തിന്റെ ഉയർന്നുവരുന്ന ആവശ്യകതകൾ, വ്യക്തമാക്കാത്ത ആവശ്യങ്ങൾ അല്ലെങ്കിൽ നിലവിലുള്ള വിപണി ആവശ്യങ്ങൾ എന്നിവ പ്രത്യേകമായി രൂപകൽപ്പന ചെയ്ത വെല്ലുവിളികളിലൂടെ കൂടുതൽ ഫലപ്രദമായി നിറവേറ്റുന്നതിനായി പുതിയ ഉൽപ്പന്നങ്ങളുടേയോ സേവനങ്ങളുടേയോ മാതൃകകളുടേയോ ഇന്നൊവേഷനുകളിലേക്ക് ഭാവിയിലെ പുതുമുഖങ്ങളെ ശാക്തീകരിക്കാൻ ലക്ഷ്യമിടുന്ന ഇന്നൊവേഷൻ സെഗ്‌മെന്റിന്റെ ഭാഗമായ ഒരു മുൻനിര പരിപാടിയായ YIP പ്രോഗ്രാമിൽ നമ്മുടെ സ്കൂളിൽനിന്നും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ദേവനാരായണൻ വസന്ത്, ഫറാസ് മുഹമ്മദ്, അഭിഷേക് ബിനോജ് , ശാന്തനു യാദവ എന്നിവരാണ് പങ്കെടുത്തത് 4 പേര് ലിറ്റിൽ കൈറ്റ്സിലെ സജീവ പങ്കുവഹിക്കുന്നവരാണ് | '''സമൂഹത്തിന്റെ ഉയർന്നുവരുന്ന ആവശ്യകതകൾ, വ്യക്തമാക്കാത്ത ആവശ്യങ്ങൾ അല്ലെങ്കിൽ നിലവിലുള്ള വിപണി ആവശ്യങ്ങൾ എന്നിവ പ്രത്യേകമായി രൂപകൽപ്പന ചെയ്ത വെല്ലുവിളികളിലൂടെ കൂടുതൽ ഫലപ്രദമായി നിറവേറ്റുന്നതിനായി പുതിയ ഉൽപ്പന്നങ്ങളുടേയോ സേവനങ്ങളുടേയോ മാതൃകകളുടേയോ ഇന്നൊവേഷനുകളിലേക്ക് ഭാവിയിലെ പുതുമുഖങ്ങളെ ശാക്തീകരിക്കാൻ ലക്ഷ്യമിടുന്ന ഇന്നൊവേഷൻ സെഗ്‌മെന്റിന്റെ ഭാഗമായ ഒരു മുൻനിര പരിപാടിയായ YIP പ്രോഗ്രാമിൽ നമ്മുടെ സ്കൂളിൽനിന്നും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ദേവനാരായണൻ വസന്ത്, ഫറാസ് മുഹമ്മദ്, അഭിഷേക് ബിനോജ് , ശാന്തനു യാദവ എന്നിവരാണ് പങ്കെടുത്തത് 4 പേര് ലിറ്റിൽ കൈറ്റ്സിലെ സജീവ പങ്കുവഹിക്കുന്നവരാണ്''' | ||
== '''യൂണിഫോം വിതരണം''' == | == '''യൂണിഫോം വിതരണം''' == | ||
[[പ്രമാണം:Kite 24.jpg|ലഘുചിത്രം|446x446px]] | [[പ്രമാണം:Kite 24.jpg|ലഘുചിത്രം|446x446px]] | ||
| വരി 446: | വരി 446: | ||
'''ലിറ്റിൽ കൈക്സ് 2025- 28 ബാച്ചിൽ അംഗങ്ങളായ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് 29/9/ 25 -ൽ നടത്തുകയുണ്ടായി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി.സിനി പീതൻ സി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ക്രാച്ച്, അനിമേഷൻ, റോബോട്ടിക്, തുടങ്ങിയ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. കൈറ്റ് കോ ഓർഡിനേറ്റർ അജീഷ് സാർ ആണ് ക്ലാസ് നയിച്ചത്'''<gallery> | '''ലിറ്റിൽ കൈക്സ് 2025- 28 ബാച്ചിൽ അംഗങ്ങളായ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് 29/9/ 25 -ൽ നടത്തുകയുണ്ടായി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി.സിനി പീതൻ സി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ക്രാച്ച്, അനിമേഷൻ, റോബോട്ടിക്, തുടങ്ങിയ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. കൈറ്റ് കോ ഓർഡിനേറ്റർ അജീഷ് സാർ ആണ് ക്ലാസ് നയിച്ചത്'''<gallery> | ||
പ്രമാണം:27009-AJEESH SIR.jpeg | |||
പ്രമാണം:27009 SIR.jpeg | |||
</gallery><gallery> | |||
</gallery> | </gallery> | ||
| വരി 516: | വരി 519: | ||
== '''കുട്ടികളുടെ റോബോട്ടിക് പരിശീലനത്തിലേക്കായി……''' == | == '''കുട്ടികളുടെ റോബോട്ടിക് പരിശീലനത്തിലേക്കായി……''' == | ||
[[പ്രമാണം:27009 ARUDINO.jpeg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:27009 ARUDINO.jpeg|ലഘുചിത്രം|200x200ബിന്ദു]] | ||
'''സ്കൂളുകളെ റോബോട്ടിക് പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി | '''സ്കൂളുകളെ റോബോട്ടിക് പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി 15 ഓളം റോബോട്ടിക് കിറ്റുകൾ തരിക ഉണ്ടായി .ഈ കിറ്റുകൾ ഉപയോഗിച്ച് ലിറ്റിൽ കിറ്റ്സ് കുട്ടികളെ പരിശീലിപ്പിച്ചുപോരുന്നു എന്നാൽ കൂടുതൽ കുട്ടിക്കളെ പരിശീലിപ്പിക്കുന്നതിനായി lk ഫണ്ട് ഉപയോഗിച്ച് 15 റോബോട്ടിക് കിറ്റുകൾ കൂടി അധികമായി വാങ്ങിച്ചു''' | ||
== '''കുസാറ്റ് ഫീൽഡ് വിസിറ്റ്''' == | == '''കുസാറ്റ് ഫീൽഡ് വിസിറ്റ്''' == | ||