"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DHANYA THILAK (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}


== അംഗങ്ങൾ ==
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=27009
|സ്കൂൾ കോഡ്=27009
വരി 14: വരി 13:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഇ കെ ഷിജി, കല കെ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഇ കെ ഷിജി, കല കെ വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ധന്യ തിലക്, സുമ ടി എസ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ധന്യ തിലക്, സുമ ടി എസ്
|ചിത്രം=         <!-- പ്രമാണം:2025-28 STUDENTS.jpg-->
|ചിത്രം=പ്രമാണം:2025-28 STUDENTS.jpg|size=250px
|size=250px
}}
}}
== '''പ്രവർത്തനങ്ങൾ''' ==
== '''ബോധവൽക്കരണ ക്ലാസ്''' ==
2025-28 ലിറ്റിൽ കൈറ്റ്സ്  ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷക്ക് മുമ്പായി എട്ടാം ക്ലാസിലെ കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. 9,10 ക്ലാസ്സിലെ സീനിയർ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ബോധവത്ക്കരണ  നടത്തുന്നതിന് മുൻപന്തിയിൽ നിന്നത്. ലിറ്റിൽ കൈറ്റ്സ് ആകുന്നതുകൊണ്ടുള്ള നേട്ടങ്ങൾ ഗ്രേസ് മാർക്ക് ആനുകൂല്യം , പ്ലസ്  വൺ പ്രവേശന ബോണസ് പോയിന്റ് ,റോബോട്ടിക്സ് ,ആനിമേഷൻ,മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയ കൈറ്റ് ക്ലബിന്റെ ഗുണങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി
== '''അഭിരുചി പരീക്ഷ''' ==
[[പ്രമാണം:APTITUDE TEST 2025.JPG|ലഘുചിത്രം|439x439ബിന്ദു|അഭിരുചി പരീക്ഷ]]
'''2025-28 ലിറ്റിൽ കൈറ്റ്സ്  ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷക്ക് മുമ്പായി എട്ടാം ക്ലാസിലെ കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. 9,10 ക്ലാസ്സിലെ സീനിയർ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് ബോധവത്ക്കരണ  നടത്തുന്നതിന് മുൻപന്തിയിൽ നിന്നത്. ലിറ്റിൽ കൈറ്റ്സ് ആകുന്നതുകൊണ്ടുള്ള നേട്ടങ്ങൾ ഗ്രേസ് മാർക്ക് ആനുകൂല്യം , പ്ലസ്  വൺ പ്രവേശന ബോണസ് പോയിന്റ് ,റോബോട്ടിക്സ് ,ആനിമേഷൻ,മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയ കൈറ്റ് ക്ലബിന്റെ ഗുണങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.2025- 26 Little Kites ബാച്ചിന്റെ അഭിരുചി പരീക്ഷ 25/6/25-ൽ സ്കൂളിൽ വച്ച് നടത്തി. 192 കുട്ടികൾ പരീക്ഷ എഴുതി. 166 കുട്ടികൾ യോഗ്യത നേടി. അതിൽ 80 കുട്ടികൾ 2025-28 ബാച്ചിൽ അംഗങ്ങളായി.'''
== അംഗങ്ങൾ ==
{| class="wikitable mw-collapsible mw-collapsed"
{| class="wikitable mw-collapsible mw-collapsed"
|+
|+
വരി 421: വരി 430:
|'''D'''
|'''D'''
|}
|}
== '''YIP''' ==
[[പ്രമാണം:27009 YIP2.jpeg|ലഘുചിത്രം|359x359ബിന്ദു]]
'''സമൂഹത്തിന്റെ ഉയർന്നുവരുന്ന ആവശ്യകതകൾ, വ്യക്തമാക്കാത്ത ആവശ്യങ്ങൾ അല്ലെങ്കിൽ നിലവിലുള്ള വിപണി ആവശ്യങ്ങൾ എന്നിവ പ്രത്യേകമായി രൂപകൽപ്പന ചെയ്ത വെല്ലുവിളികളിലൂടെ കൂടുതൽ ഫലപ്രദമായി നിറവേറ്റുന്നതിനായി പുതിയ ഉൽപ്പന്നങ്ങളുടേയോ സേവനങ്ങളുടേയോ മാതൃകകളുടേയോ ഇന്നൊവേഷനുകളിലേക്ക് ഭാവിയിലെ പുതുമുഖങ്ങളെ ശാക്തീകരിക്കാൻ ലക്ഷ്യമിടുന്ന ഇന്നൊവേഷൻ സെഗ്‌മെന്റിന്റെ ഭാഗമായ ഒരു മുൻനിര പരിപാടിയായ YIP പ്രോഗ്രാമിൽ നമ്മുടെ സ്കൂളിൽനിന്നും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ദേവനാരായണൻ വസന്ത്, ഫറാസ് മുഹമ്മദ്, അഭിഷേക് ബിനോജ് , ശാന്തനു യാദവ എന്നിവരാണ് പങ്കെടുത്തത് 4 പേര് ലിറ്റിൽ കൈറ്റ്സിലെ സജീവ പങ്കുവഹിക്കുന്നവരാണ്'''
== '''യൂണിഫോം വിതരണം''' ==
[[പ്രമാണം:Kite 24.jpg|ലഘുചിത്രം|446x446px]]
'''ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 2025 സെപ്റ്റംബർ 29 നു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2025–28 ബാച്ചിലെ വിദ്യാർത്ഥികൾക്കായി യൂണിഫോം വിതരണം ചെയ്തു.'''
'''പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക സിനി  പീതൻ സി  നിർവഹിച്ചു പഠനത്തിലും, സഹപാഠ്യ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് ക്ലബ് നിർണായക പങ്ക് വഹിക്കുന്നതായും, സാങ്കേതിക വിദ്യയെ സൃഷ്ടിപരവും ഉത്തരവാദിത്വമുള്ള രീതിയിലും ഉപയോഗിക്കാനുള്ള കഴിവ് വളർത്തിക്കൊടുക്കുക എന്നതാണ് ക്ലബ്ബിന്റെ മുഖ്യ ലക്ഷ്യമെന്നും  ടീച്ചർ വ്യക്തമാക്കി.'''
'''കൈറ്റ് മെന്റർമാരായ  ഇ കെ ഷിജി, ധന്യ തിലക്, കെ വി കല , ടി എസ് സുമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങൾ, പരിശീലന പരിപാടികൾ, വിദ്യാർത്ഥികൾക്കുള്ള വിവിധ അവസരങ്ങൾ എന്നിവ വിശദീകരിച്ചു. വിദ്യാർത്ഥികളിൽ ഉത്തരവാദിത്തബോധവും''' സംഘാത്മക മനോഭാവവും വളർത്തുന്നതിനായി ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന്  അഭിപ്രായപ്പെട്ടു.
== '''പ്രിലിമിനറി ക്യാമ്പ്''' ==
[[പ്രമാണം:PRELIMINARY CAMP 2025.JPG|ലഘുചിത്രം|384x384ബിന്ദു|'''പ്രിലിമിനറി ക്യാമ്പ്''']]
'''ലിറ്റിൽ കൈക്സ് 2025- 28 ബാച്ചിൽ അംഗങ്ങളായ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് 29/9/ 25 -ൽ നടത്തുകയുണ്ടായി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി.സിനി പീതൻ സി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ക്രാച്ച്, അനിമേഷൻ, റോബോട്ടിക്, തുടങ്ങിയ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. കൈറ്റ് കോ ഓർഡിനേറ്റർ അജീഷ് സാർ ആണ് ക്ലാസ് നയിച്ചത്'''<gallery>
പ്രമാണം:27009-AJEESH SIR.jpeg
പ്രമാണം:27009 SIR.jpeg
</gallery><gallery>
</gallery>
== '''ദൈനദിന ക്ലാസുകൾ''' ==
<gallery>
<gallery>
പ്രമാണം:2025-28 STUDENTS.jpg|2025-2028 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
</gallery>
</gallery>


== '''പ്രവർത്തനങ്ങൾ''' ==
'''ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും 3.40 മുതൽ 4.30 വരെ സ്ക്രാച്ച് ആനിമേഷൻ , റോബോട്ടിക്സ് വിഷയങ്ങളിൽ കൈറ്റ് മെന്റേഴ്സ്  ക്ലാസുകൾ കൊടുക്കുകയും കുട്ടികളുടെ അറ്റന്റൻസ് മാർക്ക് ചെയ്യുകയും  ചെയ്തുപോ'''രുന്നു<gallery>
പ്രമാണം:27009 ROUTINE CLASS 2.jpeg
പ്രമാണം:27009 ROUTINE CLASS 1.jpeg
പ്രമാണം:27009 ROUTINE CLASS3.jpeg
പ്രമാണം:27009 CLASS.jpeg
</gallery>
 
== '''ഫ്രീഡം ഫെസ്റ്റ്''' ==
'''ഫ്രീഡം ഫെസ്റ്റ് മായി ബന്ധപ്പെട്ടു ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിൽ ഫ്രീഡം ഫെസ്റ്റ് ആചരിച്ചുസെപ്റ്റംബർ 22മുതൽ 27 വരെ നടന്ന പ്രോഗ്രാമിൽ 8,9 , 10 ക്ലാസുകളിലെ ലിറ്റിൽ കിറ്റ്സ് സ്റ്റുഡന്റ് സ്  പ്രത്യേക അസംബ്ലി  , ഫ്രീസോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ് യു''' '''പി കുട്ടികൾക്കുള്ള സ്ക്രാച്ച് ആനിമേഷൻ പരിശീലനം, സി ഡബ്ലിയു എസ് എൻ കുട്ടികൾക്കുള്ള പരിശീലനം എന്നിവ നടത്തി.''' <gallery>
പ്രമാണം:PROGRAMMING STD 7.jpeg
പ്രമാണം:FREEDOM SOFTWARE PRESENTATION.jpeg
</gallery>
 
== '''ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം''' ==
'''സ്കൂളിൽ എല്ല ക്ലാസിലെയും ലാപ്ടോപ്പിന്റെയും മറ്റു അനുബന്ധ ഉപകരണങ്ങളുടെയും ചുമതല അതത് ക്ലാസ്സിലെ കൈറ്റ് അംഗങ്ങളാണ് ചെയ്ത്  വരുന്നത് . ക്ലാസ്സിലെ ഉപകരണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നും ചെറിയ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് കുട്ടികൾക്ക് ക്SITC ബോബി സർ ന്റെ നേതൃത്തത്തിൽ ക്ലാസുകൾ നൽകുകയും  കുട്ടികൾ കംപ്ലൈന്റ്റ് ഉണ്ടെങ്കിൽ കൃത്യമായി അറിയിക്കുകയും ചെയുന്നു'''
 
== സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് ==
[[പ്രമാണം:27009 say no2.JPG|ലഘുചിത്രം]]
'''കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള ഒരു ക്ലാസ് 03/6/2025 ഇൽ അഡ്വക്കറ്റ് ശാൻലി സാർ നടത്തി. സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്ന ക്ലാസ്സിൽ വിവിധ തരം തട്ടിപ്പുകൾ പാസ് വേർഡ് സുരക്ഷ , തുടങ്ങി ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തു'''
 
 
 
 
 
 
== '''സബ്ജില്ല ക്യാമ്പ്''' ==
[[പ്രമാണം:27009 subjillacamp.JPG|ലഘുചിത്രം]]
'''എംജിഎം ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് സബ്ജില്ല ക്യാമ്പിൽ ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ 8 വിദ്യാർത്ഥികൾ പങ്കെടുത്തു . 2025 ഡിസംബർ 30, 31 തീയതികളിൽ ആനിമേഷൻ പ്രോഗ്രാമിങ്  റോബോട്ടിക്  വിഭാഗങ്ങളിൽ ആയിരുന്നു പരിശീലനം'''
 
 
 
 
 


== '''പ്രത്യേക പരിഗണന വേണ്ട കുട്ടികൾക്കുള്ള ക്ലാസ്''' ==
[[പ്രമാണം:27009 CWSN.jpeg|ലഘുചിത്രം|369x369px]]
'''നമ്മുടെ സ്കൂളിൽ പഠിക്കുന്ന സി ഡബ്ലിയു  എസ്  എൻ  വിഭാഗത്തിൽ  5 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ക്ലാസുകൾ പരിശീലിപ്പിചു പോരുന്നു. ജിംപ്. വിവിധതരം ഗെയിം നിർമാണം   മലയാളം ടൈപ്പിങ് തുടങ്ങിയവയിലുള്ള പരിശീലനം ആണ് നൽകുന്നത് . 10 കുട്ടികൾ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്'''<gallery>
പ്രമാണം:27009 CW.jpeg
പ്രമാണം:27009 CW2.jpeg
പ്രമാണം:27009 CWSN3.jpeg
</gallery><gallery>
</gallery>


=== '''അഭിരുചി പരീക്ഷ''' ===
== '''വിവിധപ്രോഗ്രാമുകളുടെ ഡോക്യൂമെന്റഷന്……….''' ==
[[പ്രമാണം:27009 ASSEMBLY3.jpeg|ലഘുചിത്രം]]


2025- 26 Little Kites ബാച്ചിന്റെ അഭിരുചി പരീക്ഷ 25/6/25-ൽ സ്കൂളിൽ വച്ച് നടത്തി. 192 കുട്ടികൾ പരീക്ഷ എഴുതി. 166 കുട്ടികൾ യോഗ്യത നേടി. അതിൽ 80 കുട്ടികൾ 2025-28 ബാച്ചിൽ അംഗങ്ങളായി.<gallery>
'''സ്കൂളിൽ നടക്കുന്ന വിവിധ പ്രോഗ്രാമുകളുടെ ഡോക്യൂമെന്റഷന് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ചെയ്യുന്ന ,DSLR ക്യാമറ ഉപയോചന് കുട്ടികൾ ഡോക്യൂമെന്റഷന് നടത്തുന്നത് കൂടാതെ വിവിധ പ്രോഗ്രാമിലേക്ക് വേണ്ട പോസ്റ്റർ , വീഡിയോ നിർമാണം സ്റ്റാറ്റസ് സ്കൂൾ ഇൻസ്റ്റ പേജ് എല്ലാം  കൈറ്റ് കുട്ടികൾ ചെയ്ത് പോരുന്നു'''<gallery>
പ്രമാണം:APTITUDE TEST 2025.JPG|അഭിരുചി പരീക്ഷ
പ്രമാണം:27009 ONAM1.jpeg
പ്രമാണം:27009 ONAM2.jpeg
പ്രമാണം:27009 reopen.jpeg
</gallery><gallery>
</gallery>
</gallery>


=== യൂണിഫോം വിതരണം ===
== '''സൈബർ സുരക്ഷാ ക്ലാസ്''' ==
ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ 2025 സെപ്റ്റംബർ 29 നു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ 2025–28 ബാച്ചിലെ വിദ്യാർത്ഥികൾക്കായി യൂണിഫോം വിതരണം ചെയ്തു.
[[പ്രമാണം:27009 CYBER3.jpeg|ലഘുചിത്രം|259x259px]]


പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ പ്രധാനാധ്യാപിക സിനി  പീതൻ സി  നിർവഹിച്ചു പഠനത്തിലും, സഹപാഠ്യ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സ് ക്ലബ് നിർണായക പങ്ക് വഹിക്കുന്നതായും, സാങ്കേതിക വിദ്യയെ സൃഷ്ടിപരവും ഉത്തരവാദിത്വമുള്ള രീതിയിലും ഉപയോഗിക്കാനുള്ള കഴിവ് വളർത്തിക്കൊടുക്കുക എന്നതാണ് ക്ലബ്ബിന്റെ മുഖ്യ ലക്ഷ്യമെന്നും  ടീച്ചർ വ്യക്തമാക്കി.
'''പത്താം ക്ലാസിലെ വിദ്യാർഥികൾക്കായി ജൂൺ 19 നു സൈബർ സെക്യൂറിറ്റി വിങ്ങ് സിവിൽ പോലീസ് ഓഫീസർ മിസ്റ്റർ ആൽബിൻ പീറ്റർ സാർ ന്റെ നേതൃത്വത്തിൽ അവെയർനസ് ക്ലാസ് കൊടുത്തു . ഏകദേശം 2 മണിക്കൂർ നീണ്ടു നിന്ന ക്ലാസ്സിൽ സൈബർ ചതിക്കുഴികൾ പാസവേർഡ് പ്രൊട്ടക്ഷൻ തുടങ്ങി ഇപ്പോൾ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ എല്ലാം ഉൾ പെടുത്തി നല്ലൊരു ക്ലാസ് കൊടുക്കുകയുണ്ടാ'''യി<gallery>
പ്രമാണം:27009 CYBER1.jpeg
പ്രമാണം:27009 CYBER2.jpeg
</gallery><gallery>
</gallery>


കൈറ്റ് മെന്റർമാരായ  ഇ കെ ഷിജി, ധന്യ തിലക്, കെ വി കല , ടി എസ് സുമ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ക്ലബ്ബിന്റെ ഭാവി പ്രവർത്തനങ്ങൾ, പരിശീലന പരിപാടികൾ, വിദ്യാർത്ഥികൾക്കുള്ള വിവിധ അവസരങ്ങൾ എന്നിവ വിശദീകരിച്ചു. വിദ്യാർത്ഥികളിൽ ഉത്തരവാദിത്തബോധവും സംഘാത്മക മനോഭാവവും വളർത്തുന്നതിനായി ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന് അഭിപ്രായപ്പെട്ടു.
== '''കുട്ടികളുടെ റോബോട്ടിക് പരിശീലനത്തിലേക്കായി……''' ==
[[പ്രമാണം:27009 ARUDINO.jpeg|ലഘുചിത്രം|200x200ബിന്ദു]]
'''സ്കൂളുകളെ  റോബോട്ടിക് പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി 15 ഓളം റോബോട്ടിക് കിറ്റുകൾ തരിക ഉണ്ടായി .ഈ കിറ്റുകൾ ഉപയോഗിച്ച് ലിറ്റിൽ കിറ്റ്സ് കുട്ടികളെ പരിശീലിപ്പിച്ചുപോരുന്നു എന്നാൽ കൂടുതൽ കുട്ടിക്കളെ പരിശീലിപ്പിക്കുന്നതിനായി lk ഫണ്ട് ഉപയോഗിച്ച് 15 റോബോട്ടിക് കിറ്റുകൾ കൂടി അധികമായി വാങ്ങിച്ചു'''


=== '''പ്രിലിമിനറി ക്യാമ്പ്''' ===
== '''കുസാറ്റ് ഫീൽഡ് വിസിറ്റ്''' ==
ലിറ്റിൽ കൈക്സ് 2025- 28 ബാച്ചിൽ അംഗങ്ങളായ കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് 29/9/ 25 -ൽ നടത്തുകയുണ്ടായി. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി.സിനി പീതൻ സി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ക്രാച്ച്, അനിമേഷൻ, റോബോട്ടിക്, തുടങ്ങിയ വിഷയങ്ങളുമായിബന്ധപ്പെട്ട ക്ലാസുകൾ ആണ് ഉണ്ടായിരുന്നത്. കൈറ്റ് കോ ഓർഡിനേറ്റർ അജീഷ് സാർ ആണ് ക്ലാസ് നയിച്ചത്<gallery>
[[പ്രമാണം:27009 physics2.jpeg|ലഘുചിത്രം|414x414ബിന്ദു]]
പ്രമാണം:PRELIMINARY CAMP 2025.JPG|പ്രിലിമിനറി ക്യാമ്പ്
'''ലിറ്റിൽ കൈറ്റ്സ് കുട്ടികളും സയൻസ് ക്ലബ് അംഗങ്ങളും ഒത്തുചേർന്നു കുസാറ്റ് ഫിസിക്സ് വിഭാഗം നടത്തിയ ക്വാണ്ടം മെക്കാനിക്സ് മായി ബന്ധപ്പെട്ട സെമിനാറിലും എക്സിബിഷനിലും പങ്കെടുത്തു.കുട്ടികൾക്കു സയൻസിലും റോബോട്ടിക്സിലും താല്പര്യം വളർത്താൻ ഈ പ്രോഗ്രാം വളരെയധികം സഹായിച്ചു. മൊബൈൽ ഫോൺ നിർമ്മിക്കുന്ന വിവിധ മൂലകങ്ങൾ കാണാൻ കുട്ടികൾക്ക് സാധിച്ചു ഏറ്റവും പുതിയ ടെക്നോളോജിക്കൽ എക്സ്പീരിയൻസ് ചെയ്യണം കുട്ടികൾക്ക് സാധിച്ചു .'''<gallery>
പ്രമാണം:27009 quant1.jpeg
പ്രമാണം:27009 physics 3.jpeg
</gallery>
</gallery>


=== ദൈനദിന ക്ലാസുകൾ ===
== '''യു പി വിഭാഗം കുട്ടികൾക്കുള്ള റോബോട്ടിക്സ് പരിശീല'''നം ==
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും 3.40 മുതൽ 4.30 വരെ സ്ക്രാച്ച് ആനിമേഷൻ , റോബോട്ടിക്സ് വിഷയങ്ങളിൽ കൈറ്റ് മെന്റേഴ്സ്  ക്ലാസുകൾ കൊടുക്കുകയും കുട്ടികളുടെ അറ്റന്റൻസ് മാർക്ക് ചെയ്യുകയും  ചെയ്തുപോരുന്നു<gallery>
[[പ്രമാണം:27009 7-6.jpeg|ലഘുചിത്രം|333x333ബിന്ദു]]
പ്രമാണം:FREEDOM SOFTWARE PRESENTATION.jpeg|ദൈനദിന ക്ലാസുകൾ
'''ലിറ്റിൽ  കൈറ്റ്സ് കുട്ടികൾ നമ്മുടെ സ്കൂളിൽ തന്നെ ഉള്ള യു പി വിഭാഗം കുട്ടികൾക്ക് പരിശീലനം കൊടുത്തു . റോബോട്ടിക്സിൽ താല്പര്യമുള്ള 20 ഓളം കുട്ടികളെ കണ്ടെത്തുകയും  കുട്ടികൾക്ക് അരുഡിനോ  യുനോ  ബോർഡിൽ പരിശീലനം നൽകുകയും ചെയ്തു .പത്താം ക്ലാസ് വിദ്യാർത്ഥികൾ മുൻകൈ എടുത്തു നടത്തിയ പ്രോഗ്രാമുകളിൽ പ്രധാനമായും ബ്രഡ് ബോർഡ് കണക്ഷൻ പിക്ട്ബ്ലോക്സ് , ബസർ സെൻസർ പരിചയപ്പെടുത്തുകയും ചെയ്തു കൂടാതെ ലെഡ് ബ്ലിങ്ക് ചെയ്യുന്ന ആക്ടിവിറ്റി കുട്ടികൾ വളരെ ഉത്സാഹപൂർവം ചെയ്യുകയും ചെയ്തു.'''<gallery>
പ്രമാണം:27009 7-2.jpeg
പ്രമാണം:27009 9.jpeg
പ്രമാണം:27009 STD7.jpeg
പ്രമാണം:27009 STD7 1.jpeg
</gallery>
</gallery>