"ഇംഗ്ലീഷ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

46223 (സംവാദം | സംഭാവനകൾ)
ഇംഗ്ലീഷ് ക്ലബ്
34306VRK (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<p align="justify">എൽ പി തലത്തിൽ ശ്രിമതി .ഗ്രീഷ്മ ആന്റണിയും യു.പി. തലത്തിൽ ശ്രിമതി സജിനി ബി യുടെയും നേതൃത്വത്തിൽ ഗവൺമെന്റിന്റെ നിർദേശപ്രകാരം 'ഹലോ ഇംഗ്ലീഷ് ' എന്ന പേരിൽ ക്ലബ് പ്രവർത്തങ്ങൾ നടക്കുന്നു.  </p><big>ഇംഗ്ലീഷ് ക്ലബ് ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരണം, പതിപ്പ് നിർമാണം, കവിതാലാപന മൽസരം , കൈയ്യെഴുത്ത് മൽസരം, പുസ്തക പരിചയം, പ്രസംഗ മൽസരം, ക്ലാസ് പത്ര നിർമ്മാണം, മുദ്രാഗീത നിർമ്മാണം എന്നിവ സംഘടിപ്പക്കുന്നു.  ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ -കൊളാഷ് നിർമാണം എന്നിവ സംഘടിപ്പിക്കുന്നു.</big>
 
[[പ്രമാണം:46225.eng2.png|ഇടത്ത്‌|ലഘുചിത്രം]]
ഇംഗ്ലീഷ് ഭാഷ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നതിനും സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ഇംഗ്ലീഷ് ക്ലബിലൂടെ നൽകി വരുന്നു.വൊക്കാബുലറി  എൻറീച്മെന്റ്  പ്രോഗ്രാം ജൂൺ മാസം മുതൽ മുതിർന്ന ക്ലാസ്സുകളിൽ നടത്തിവരുന്നു.കൂടാതെ ഇംഗ്ലീഷ് ഫെസ്റ്റും  ഓരോ അധ്യയന വര്ഷവും ഫെബ്രുവരി മാസത്തിൽ നടത്തപ്പെടുന്നു.  
[[പ്രമാണം:46225.eng1.png|നടുവിൽ|ലഘുചിത്രം]]
 
<p align="justify"></p>
== ഇ-ക്യൂബ്  ഇംഗ്ലീഷിലൂടെ ഇംഗ്ലീഷ് ഭാഷ പഠനം രസകരമാക്കുന്നു. ==
"https://schoolwiki.in/ഇംഗ്ലീഷ്_ക്ലബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്