ഉള്ളടക്കത്തിലേക്ക് പോവുക

"ജനതാ എച്ച്. എസ്. എസ് തേമ്പാംമൂട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gagan (സംവാദം | സംഭാവനകൾ)
No edit summary
Veenavipinkumar (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:42070 schoolcamp1.jpeg|ലഘുചിത്രം|425x425ബിന്ദു|school camp|അതിർവര]]
{{Lkframe/Pages}}
[[പ്രമാണം:42070 schoolcamp2.jpg|ലഘുചിത്രം|393x393ബിന്ദു|priliminary camp|അതിർവര|ഇടത്ത്‌]][[പ്രമാണം:42070 littilekite camp2.jpeg|ലഘുചിത്രം|413x413ബിന്ദു|priliminary camp|നടുവിൽ]]
== '''ഏകദിന അവധിക്കാല ക്യാമ്പ്'''                                            ==
{{Infobox littlekites
ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം '''''മീഡിയ''''' '''''ട്രെയിനിങ്''''' 28/05/2025ൽ ജനത സ്കൂളിൽ വച്ചു നടന്നു. ബഹുമാനപ്പെട്ട എച്ച് എം ശ്രീ. പ്രദീപ് നാരായൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ജി. എച്ച്. എസ്. എസ് ലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ സ്മിത ടീച്ചറും, നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ മായ ടീച്ചറും ക്യാമ്പ് നയിച്ചു.വീഡിയോ എഡിറ്റിങ് സംബന്ധിച്ച പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. രാവിലെ 9:30നു ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4മണിയോടെ അവസാനിച്ചു.  

|സ്കൂൾ കോഡ്=42070
[[പ്രമാണം:42070 littilekite camp2.jpeg|ലഘുചിത്രം|216x216px|priliminary camp|ഇടത്ത്‌]]
[[പ്രമാണം:42070 Little kites.jpg|ലഘുചിത്രം|306x306px|നടുവിൽ]]

|അധ്യയനവർഷം=2024-27
== '''ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം''' ==
2024-27 ബാച്ച് കുട്ടികൾ സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടറിനെ കുറിച്ചുള്ള അടിസ്ഥാന പരിശീലനം നൽകി. കമ്പ്യൂട്ടർ ഓൺ,ഓഫ് ചെയ്യുന്നത് എങ്ങനെയെന്നും കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളും,ഗെയിമുകളും പരിചയപ്പെടുത്തി.
[[പ്രമാണം:42070 bhinnasheshi kuttikal.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42070 littile kites.jpg|നടുവിൽ|ലഘുചിത്രം|343x343ബിന്ദു]]

|യൂണിറ്റ് നമ്പർ=LK/2018/42070
== '''ഏകദിനക്യാമ്പ് രണ്ടാംഘട്ടം''' ==
 
2024- 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പിന്റെ രണ്ടാം  ഘട്ടം നവംബർ ഒന്നിന് നടന്നു.15 കുട്ടികൾ പങ്കെടുത്തു. സ്കൂൾ പ്രഥമ അധ്യാപകൻ പ്രദീപ് നാരായൺ സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ഗവൺമെന്റ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്  ശ്രീമതി സീന എസ് എക്സ്റ്റേണൽ ആർ പി ആയും മായ ടീച്ചർ ഇന്റേണൽ ആർ പി  ആയും  ക്യാമ്പ് നയിച്ചു.രാവിലത്തെ സെഷനിൽ സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ബാസ്ക്കറ്റ്ബോൾ ഗെയി തയ്യാറാക്കാനും പഠിപ്പിച്ചു. ബോക്സ് ടു ഡി ഫിസിക്സ് ഫിസിക്സ് എന്ന ഫിസിക്സ് എൻജിൻ ലൈബ്രറി പരിചയപ്പെടുത്തി.ഉച്ചയ്ക്ക് ശേഷം ഓപ്പൺ ട്യൂൺസ്  ഉപയോഗിച്ച് ഒരു അനിമേഷൻ പ്രൊമോ വീഡിയോ തയ്യാറാക്കാനും പഠിപ്പിച്ചു.രാവിലെ 9 30ന് തുടങ്ങി വൈകുന്നേരം 4. 30ന് ക്യാമ്പ് അവസാനിച്ചു.
|അംഗങ്ങളുടെ എണ്ണം=18
[[പ്രമാണം:42070 ഏകദിനക്യാമ്പ് രണ്ടാംഘട്ടം .jpg|നടുവിൽ|ലഘുചിത്രം|219x219ബിന്ദു]]
 
|വിദ്യാഭ്യാസ ജില്ല=Attingal
 
|റവന്യൂ ജില്ല=thiruvananthapuram
 
|ഉപജില്ല=Attingal
 
|ലീഡർ=
 
|ഡെപ്യൂട്ടി ലീഡർ=
 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Haseena beevi H
 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Maya A K
 
|ചിത്രം=
 
|ഗ്രേഡ്=
 
}}

12:15, 12 ജനുവരി 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ഏകദിന അവധിക്കാല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം മീഡിയ ട്രെയിനിങ് 28/05/2025ൽ ജനത സ്കൂളിൽ വച്ചു നടന്നു. ബഹുമാനപ്പെട്ട എച്ച് എം ശ്രീ. പ്രദീപ് നാരായൺ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ജി. എച്ച്. എസ്. എസ് ലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ സ്മിത ടീച്ചറും, നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആയ മായ ടീച്ചറും ക്യാമ്പ് നയിച്ചു.വീഡിയോ എഡിറ്റിങ് സംബന്ധിച്ച പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. രാവിലെ 9:30നു ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 4മണിയോടെ അവസാനിച്ചു.

priliminary camp

ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലനം

2024-27 ബാച്ച് കുട്ടികൾ സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടറിനെ കുറിച്ചുള്ള അടിസ്ഥാന പരിശീലനം നൽകി. കമ്പ്യൂട്ടർ ഓൺ,ഓഫ് ചെയ്യുന്നത് എങ്ങനെയെന്നും കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളും,ഗെയിമുകളും പരിചയപ്പെടുത്തി.

ഏകദിനക്യാമ്പ് രണ്ടാംഘട്ടം