"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Pages}} | {{Lkframe/Pages}} | ||
{{Infobox littlekites | {{Infobox littlekites | ||
| വരി 36: | വരി 24: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷീബ എ എൻ | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷീബ എ എൻ | ||
|ചിത്രം= | |ചിത്രം=Little kite certificate.png | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||
}} | }} | ||
2023-26 അധ്യനവർഷത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻെറ പ്രിലിമിനറി ക്യാമ്പ് 8.7.2023 | |||
ശനിയാഴ്ച നടന്നു. കണിയാപുരം മുസ്ലീം ഗേൾസ് ഹയർസെക്കൻററി സ്‍കൂളിലെ ബീനാറാണി | |||
ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്, റോബോട്ടിക്സ് | |||
തുടങ്ങിയ മേഖലകൾ കുട്ടികളെ പരിചയപ്പെടുത്തി. 28 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തൂ. | |||
കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായിരുന്നു ഈ ക്യാമ്പ്. 9.30 ന് ആരംഭിച്ച ക്യാമ്പ് 4.30 ന് | |||
അവസാനിച്ചു | |||
== '''അംഗങ്ങളുടെ പേര്''' == | == '''അംഗങ്ങളുടെ പേര്''' == | ||
1 | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
|നമ്പർ | |||
|'''പേര്''' | |||
|- | |||
|'''1''' | |||
|'''കൃഷ്‍ണ കൃപ''' | |||
|- | |||
|'''2''' | |||
|'''അതുല്യ ബി എസ്''' | |||
|- | |||
|'''3''' | |||
|'''ബിസ്‍മിൻ ജെ എസ്''' | |||
|- | |||
|'''4''' | |||
|'''ശബരിനാഥ് പി എസ്''' | |||
|- | |||
|'''5''' | |||
|'''ആസിയ മിസ്രിയ''' | |||
|- | |||
|'''6''' | |||
|'''ശരത് സുനിൽ എസ് എസ്''' | |||
|- | |||
|'''7''' | |||
|'''ശിവനന്ദ അനിൽ റ്റി''' | |||
|- | |||
|'''8''' | |||
|'''നിധി ശ്രീകാന്ത്''' | |||
|- | |||
|'''9''' | |||
|'''കരൺ ജെ ബി''' | |||
|- | |||
|'''10''' | |||
|'''സുബഹാന റഹ്മ''' | |||
|- | |||
|'''11''' | |||
|'''അദ്വൈത് എസ് നായർ''' | |||
|- | |||
|'''12''' | |||
|'''നിദ ഫാത്തിമ''' | |||
|- | |||
|'''13''' | |||
|'''ആഘോഷ് എസ് ബി''' | |||
|- | |||
|'''14''' | |||
|'''അശ്വിൻ ആർ''' | |||
|- | |||
|'''15''' | |||
|'''അരുൺ ബി ആർ''' | |||
|- | |||
|'''16''' | |||
|'''അഭിനന്ദ് ബി ആർ''' | |||
|- | |||
|'''17''' | |||
|'''അമൽ എസ് എസ്''' | |||
|- | |||
|'''18''' | |||
|'''കാർത്തിക് എസ്''' | |||
|- | |||
|'''19''' | |||
|'''കൃഷ്‍ണജ എസ്''' | |||
|- | |||
|'''20''' | |||
|'''അജ്‍മൽ എസ്''' | |||
|- | |||
|'''21''' | |||
|'''ഗഗൻനീൽ എച്ച്''' | |||
|- | |||
|'''22''' | |||
|'''നിള സതീഷ്''' | |||
|- | |||
|'''23''' | |||
|'''ഫിദ ഫാത്തിമ''' | |||
|- | |||
|'''24''' | |||
|'''അക്ഷയ് എസ്''' | |||
|- | |||
|'''25''' | |||
|'''നാസിയ എൻ എം''' | |||
|- | |||
|'''26''' | |||
|'''ആദിത്യൻ ബി''' | |||
|} | |||
2023-26 ബാച്ചിൽ 27 അംഗങ്ങൾ ഉണ്ട്. ഈ അധ്യയന വർഷത്തിൽ ആകെ 17 ക്ലാസുകളാണ് എടുത്തത്. 15 റൊട്ടീൻ ക്ലാസുളും 2 എക്സപെർട്ട് ക്ലാസുകളുമാണ് | |||
എടുത്തത്. തിരുവനന്തപുരത്ത് വെച്ച് നടന്ന് ഫ്രീഡം ഫെസ്റ്റിൽ കുട്ടികൾ പങ്കെടുത്തു. | |||
'''ന്യുസ് പേപ്പർ''' | |||
സ്‍കുൾ വാർത്തകൾ ഉൾപ്പെടുത്തിക്കൊണ്ട് ജുലയ് 30 ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പരിശ്രമഫലമായി നവദിഗ്‍ദർശി എന്ന പേരിൽ പത്രം പുറത്തിറക്കി. | |||
'''സ്കൂൾ പാർലമെൻറ് ഇലക്ഷൻ''' | |||
ആഗസ്റ്റ് 14 ന് നടന്ന '''സ്‍കൂൾ പാർലമെൻറ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ്''' | |||
'''വിദ്യാർത്ഥികളുടെ നേതൃത്ത്വത്തിൽ വളരെ ഭംഗിയായി നടന്നു.''' | |||
'''ഫ്രീഡം ഫെസ്റ്റ് 2025''' | |||
'''സെപ്റ്റംബർ 20 ന് റോബോട്ടിക്സ് ദിനത്തിനോടനുബന്ധിച്ച് ഫ്രീഡം''' | |||
'''ഫെസ്റ്റ് നടത്തി. കുട്ടികൾ അവരുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിച്ചു. കുട്ടികൾ''' | |||
'''സ്പോട്ട് ക്രീയേഷൻ നടത്തുകയും ഫ്രീഡം പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.''' | |||
'''2023-26 ബാച്ചിൻറ മറ്റു കുട്ടികൾക്കുളള പരിശീലനം''' | |||
'''2025 ആഗസ്റ്റ് 16 ന് 2023-27 ബാച്ചിലെ കുട്ടികൾക്ക് വേണ്ടി നിർമ്മിത''' | |||
'''ബുദ്ധിയുടെ ആദ്യ ക്ലാസ്സുകൾ 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ്''' | |||
'''വിദ്യാർത്ഥികൾ മറ്റ് വിദ്യാർത്ഥികൾക്ക് പ്രചോദനം നല്കിക്കൊണ്ട് വ്യക്തമായും''' | |||
'''സ്പഷ്‍ടമായും നിർവഹിച്ചു.''' | |||
'''ഭിന്നശേഷി കുട്ടികളുടെ ഏകദിന പരിശീലനം''' | |||
2025 ഒക്ടോബർ 15 ന് പിരപ്പൻകോട് സർക്കാർ ഹയർസെക്കൻററി സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കുളള എകദിന പരിശീലനം സംഘടിപ്പിച്ചു. ക്ളാസ് ഉദ്ഘാടനം സ്കൂൾ എച്ച് എം ശ്രീമതി കല ഐ ബി | |||
നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് ബാച്ചുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾ ഓരോ ഭിന്നശേഷി | |||
കുട്ടികളുടേയും കൂടെയിരുന്ന് അവർക്കൊരു കൈത്താങ്ങായി പ്രവർത്തിച്ചു. വളരെ ആകർഷണീയവും | |||
സന്തോഷവും നിറഞ്ഞ ക്ലാസ്സായിരുന്നു ഇത്. | |||