"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 183: | വരി 183: | ||
സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ 8, 9 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കോതമംഗലം സെൻറ് ജോസഫ് അഗതിമന്ദിരം 2025 ഡിസംബർ 6-ാം തീയതി സന്ദർശിക്കുകയും അന്തേവാസികളായ അമ്മമാർക്ക് മധുരപലഹാരം വിതരണം ചെയ്യുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. | സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ 8, 9 ക്ലാസ്സുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കോതമംഗലം സെൻറ് ജോസഫ് അഗതിമന്ദിരം 2025 ഡിസംബർ 6-ാം തീയതി സന്ദർശിക്കുകയും അന്തേവാസികളായ അമ്മമാർക്ക് മധുരപലഹാരം വിതരണം ചെയ്യുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. | ||
[[പ്രമാണം:27029 EKM visit 1 Dec 2025.jpg|ലഘുചിത്രം| | [[പ്രമാണം:27029 EKM visit 1 Dec 2025.jpg|ലഘുചിത്രം|കുശലാന്വേഷണം|319x319px|നടുവിൽ]] | ||
[[പ്രമാണം:27029 EKM visit 3 Dec 2025.jpg|ലഘുചിത്രം|അന്തേവാസികളോടൊപ്പം...|320x320ബിന്ദു|നടുവിൽ]][[പ്രമാണം:27029 EKM visit 2 Dec 2025.jpg|ലഘുചിത്രം|അന്തേവാസികളോടൊപ്പം...| | [[പ്രമാണം:27029 EKM visit 3 Dec 2025.jpg|ലഘുചിത്രം|അന്തേവാസികളോടൊപ്പം...|320x320ബിന്ദു|നടുവിൽ]][[പ്രമാണം:27029 EKM visit 2 Dec 2025.jpg|ലഘുചിത്രം|അന്തേവാസികളോടൊപ്പം അല്പം വിനോദം|320x320px|നടുവിൽ]] | ||
== ഫീൽഡ് വിസിറ്റ്-റെക്കോർഡിംഗ് സ്റ്റുഡിയോ == | |||
മീഡിയ & ഡോക്യുമെന്റേഷൻ പഠനത്തിന്റെ ഭാഗമായി 8-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 2026 ജനുവരി 7-ന് കോതമംഗലം സി എം സി വിഷന്റെ റെക്കോർഡിംഗ് സ്റ്റുഡിയോ സന്ദർശിച്ചു. ഓഡിയോയും വീഡിയോയും റെക്കോർഡ് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും മനസ്സിലാക്കുവാനും ചെയ്തുനോക്കുവാനും അവസരം ലഭിച്ചത് കുട്ടികൾക്ക് ഒരു നവ്യാനുഭവമായി. | |||
[[പ്രമാണം:27029 EKM visit 1 Jan 2026.jpg|ലഘുചിത്രം|നടുവിൽ|സ്റ്റുഡിയോയിൽ]] | |||
[[പ്രമാണം:27029 EKM visit 2 Jan 2026.jpg|ലഘുചിത്രം|നടുവിൽ|സ്റ്റുഡിയോയിൽ]] | |||
[[പ്രമാണം:27029 EKM visit 3 Jan 2026.jpg|ലഘുചിത്രം|നടുവിൽ|റെക്കോർഡിംഗിൽ]] | |||
== PTA MEETING == | |||
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കു വേണ്ടി 2026 ജനുവരി 9 ന് പിടിഎ മീറ്റിംഗ് നടത്തി.കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്തു.അമ്മമാർക്ക് വേണ്ടി "അമ്മ അറിയാൻ" എന്ന ക്ലാസ് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നൽകി. | |||
[[പ്രമാണം:27029 EKM PTA 1 JAN 2026.jpg|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:27029 EKM PTA 2 JAN 2026.jpg|ലഘുചിത്രം|നടുവിൽ]] | |||