"ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 157: | വരി 157: | ||
[[പ്രമാണം:31262-valavoor-paadam.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-paadam.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
[[പ്രമാണം:31262-valavoor-paadam4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | [[പ്രമാണം:31262-valavoor-paadam4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | ||
= '''''കരകൗശല നിർമ്മാണ ശില്പശാല 2025''''' = | |||
===== '''''ഉപജില്ലാ പ്രവർത്തിപരിചയ മേളയുടെ ഭാഗമായി നടന്ന പരിശീലനത്തിൽ കുട്ടികൾ ഈറ്റകൊണ്ടുള്ള കുട്ട നിർമാണം കളിമൺ പാത്രത്തിലെ ചിത്രരചന എന്നിവ സ്കൂളിൽ നടത്തി. വളരെ നല്ലരീതിയിൽ തന്നെ കുട്ടികൾ അത് നിർമിച്ചു .തുടർന്ന് നിർമിച്ച ഉത്പന്നങ്ങളുടെ പ്രെദർശനവും സ്കൂളിൽ നടത്തുകയുണ്ടായി.''''' ===== | |||
[[പ്രമാണം:31262-valavoor-karakaushala1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-karakaushala2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-karakaushala3.jpg|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-karakaushala4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
= '''''വിത്തുമുളപ്പിക്കൽ 2025''''' = | |||
===== '''''വേനൽക്കാലത്ത് വിപണിയിൽ ലഭ്യമാകുന്ന പഴങ്ങളിൽ ഏറ്റവും പ്രചാരമേറിയ ഫലമായ തണ്ണിമത്തൻ കുട്ടികൾ നേരത്തെ തയാറാക്കി വെച്ചിരുന്ന ചകിരിച്ചോറ് മിശ്രിതത്തിൽ പാകി തുറസായ സ്ഥലത്തു വെയിൽ കൊള്ളാൻ പാകത്തിന് വെച്ചു. അതുപോലെ കോളിഫ്ലവർ ക്യാപ്സികം തുടങ്ങിയവയുടെ വിത്തുകളും പാകി വെച്ചു. കുട്ടികൾക്ക് കൃഷിയോടുള്ള താല്പര്യം ജനിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു''''' . ===== | |||
[[പ്രമാണം:31262-valavoor-seed1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-seed2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-seed3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
= '''''സോപ്പ് നിർമ്മാണം 2025''''' = | |||
===== '''''വലവൂർ ഗവ യു.പി സ്കൂളിലെ കുട്ടികൾ സ്വയം സോപ്പ്കൾ നിർമിച്ചു മാതൃകയായി. സ്കൂളിലെ അദ്ധ്യാപിക ആയ ശ്രീമതി മഞ്ജുമോൾ എം.എസ് ന്റെ നേതൃത്വത്തിൽ ആയിരുന്നു സോപ്പ് നിർമ്മാണപ്രവർത്തനങ്ങൾ നടന്നത്. 3,4 മണിക്കൂർ മുന്നേ തന്നെ അതിനു ആവിശ്യമായ കാസ്റ്റിക് സോഡാ ലയിപ്പിച്ചു വെക്കുകയും അതിനുശേഷം അത് നിർമിക്കാൻ ആവിശ്യമായ സാധനങ്ങൾ വേണ്ട അളവിൽ ചേർത്ത് ഇളക്കി കുറുക്കി എടുത്ത് മോൾഡിൽ ഒഴിച്ച് 5,6 മണിക്കൂർ വെച്ച് "സ്വദേശി" സോപ്പ് നിർമ്മിച്ചു കുട്ടികൾ ഈ പ്രവർത്തനത്തിൽ വളരെ താല്പര്യം ഉള്ളവരായി കാണാൻ സാധിച്ചു.''''' ===== | |||
[[പ്രമാണം:31262-valavoor-soap1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-soap2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-soap3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-soap4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
= '''''കൈകഴുകൽ ദിനം 2025''''' = | |||
===== '''''എല്ലാ വർഷവും ഒക്ടോബർ 15ന് ആഗോള കൈകഴുകൽ ദിനം ആചരിക്കുന്നു. രോഗങ്ങൾ തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിന്റെ ഭാഗമായി 11 ഘട്ട രീതിയിലുള്ള കൈകഴുകൽ പരിശീലനം നൽകി'''''. ===== | |||
[[പ്രമാണം:31262-valavoor-handwasah1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-handwasah2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
= '''''പേവിഷബാധ ബോധവത്കരണം 2025''''' = | |||
===== '''''വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ പേവിഷബാധ ബോധവത്കരണ ക്ലാസ് നടന്നു.ക്ലാസിനു വെറ്റിനറി സർജൻ നീതു ജോർജ് നേതൃത്വം നൽകി. <nowiki>''rabies free kerala ''</nowiki> എന്ന തലക്കെട്ടോടു കൂടിയാണ് ക്ലാസുകൾ നടന്നത് . വളർത്തുനായകൾക്കുള്ള വാക്‌സിനേഷനും ലൈസൻസും എടുക്കേണ്ട ആവിശ്യകതയെക്കുറിച് ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി.''''' ===== | |||
[[പ്രമാണം:31262-valavoor-rbs1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-rbs2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-rbs3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
= '''''പഠനയാത്ര 2025''''' = | |||
===== '''''വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ 2025-26 അധ്യയനവർഷത്തെ പഠനയാത്രസംഘടിപ്പിച്ചു. പഠനയാത്രക്ക് ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ ,പി ടി എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. തൃശൂർ,പാലക്കാട് ജില്ലകൾ കേന്ദ്രികരിച്ചു നടന്ന പഠനയാത്രയുടെ ഭാഗമായി പുത്തൂർ സുവോളജിക്കൽ പാർക്ക് , പാലക്കാട് ഫോർട്ട് ,മലമ്പുഴ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. സന്ദർശിച്ച സ്ഥലങ്ങളെ പറ്റിയുള്ള ധാരാളം അറിവുകൾ ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പകർന്നു നൽകി.''''' ===== | |||
[[പ്രമാണം:31262-valavoor-tour251.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-tour252.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-tour253.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-tour254.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
= '''''പ്രതിരോധ കുത്തിവെപ്പ് 2025''''' = | |||
===== '''''വലവൂർ സ്കൂളിൽ 10 വയസ്സായ കുട്ടികൾക്ക് വേണ്ടിയുള്ള കുത്തിവെപ്പ് നടന്നു .വലവൂർ phc ലെ dr രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഉള്ള മെഡിക്കൽ ടീം ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. സ്കൂളിലെ അർഹരായ എല്ലാ വിദ്യാർത്ഥികളും ക്യാമ്പിൽ പങ്കാളിയായി.''''' ===== | |||
[[പ്രമാണം:31262-VALAVOOR-VACCINE1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-VACCINE2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-VACCINE3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
= '''''christmas celebration 2025''''' = | |||
===== '''''വലവൂർ ഗവണ്മെന്റ് യൂ പി സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം നടന്നു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം ഓതിക്കൊണ്ട് കുട്ടികൾ പുൽക്കൂട് നിർമ്മിക്കുകയും ക്രിസ്മസ് tree ഒരുക്കുകയും കരോൾ നടത്തുകയും ചെയ്തു.തുടർന്ന് ഹെഡ്മാസ്റ്റർ രാജേഷ് സാർ ക്രിസ്മസ് സന്ദേശം നൽകി .അതിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.''''' ===== | |||
[[പ്രമാണം:31262-valavoor-max1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-max2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-max3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-valavoor-max4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
= '''''4S ത്രിദിന സഹവാസ ക്യാമ്പ്''''' '''''2025''''' = | |||
===== '''''സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ ഭാഗമായി ത്രിദിന സഹവാസ ക്യാമ്പ് നടന്നു.വലവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് പ്രിൻസ് അഗസ്റ്റിൻ ഉത്‌ഘാടനം നിർവ്വഹിച്ചു.തുടർന്ന് വാർഡ് മെമ്പർ ബിജിമോൾ എം ടി മുഖ്യപ്രഭാഷണം നടത്തി.ക്യാമ്പിന്റെ ആദ്യ ദിവസം ശ്രീ ശുഭലൻ സർ ,കേണൽ കെ എൻ വി ആചാരി സർ തുടങ്ങിയവർ വിവിധ വിഷയങ്ങളെ പറ്റിയുള്ള ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.തുടർന്നുള്ള ദിവസങ്ങളിൽ കുറവിലങ്ങാട് സയൻസ് സിറ്റി ,വലവൂർ SBI ,ഇടനാട് സഹകരണ ബാങ്ക്,വൃദ്ധസദനം തുടങ്ങിയവ സന്ദർശിച്ചു .ഇതിലൂടെ കുട്ടികൾക്ക് ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു .തുടർന്ന് കുട്ടികൾ ക്യാമ്പിന്റെ വിശദമായ റിപ്പോർട് ഹെഡ്മാസ്റ്ററിനു മുൻപാകെ അവതരിപ്പിച്ചു. ശേഷം ക്യാമ്പ് കോർഡിനേറ്റർ ഷാനി മാത്യു കൃതജ്ഞത രേഖപ്പെടുത്തി.''''' ===== | |||
[[പ്രമാണം:31262-VALAVOOR-SSSSS1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-SSSSS2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-SSSSS3.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-SSSSS4.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||
[[പ്രമാണം:31262-VALAVOOR-SSSSS5.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|399x399ബിന്ദു]] | |||